Click to Download Ihyaussunna Application Form
 

 

ഖൌലയുടെ നൊമ്പരങ്ങള്‍

ഖൌലത്ത് വേഗത്തില്‍ നടക്കുകയാണ്. മദീനയിലെ തെരുവുകളില്‍ നടക്കുതാുെം ശ്രദ്ധിക്കുില്ല. സങ്കടവും വര്‍ധിക്കുു. കരയണമ്െ താിേ. പക്ഷേ, ക്ഷമയും മനക്കരുത്തും അവര്‍ വീണ്ടെടുത്തു. ഭൂമി തന്റെ ചുറ്റും കറങ്ങുതുപോലെ താിേ. വി വാഹം കഴിഞ്ഞനാള്‍ മുതല്‍ ഇാളം കഴിഞ്ഞ മധുരസ്മൃതികള്‍ ഓര്‍ക്കുകയായിരുു ഖൌല. മകൂരയിലായിരുു താമസം. ഇാളം അതിനൊരു മാറ്റംവിട്ടില്ല. പലപ്പോഴും പട്ടിണി കിടിട്ടുമുണ്ട്. പക്ഷേ, സമാധാനത്തോടെയാണ് കഴിഞ്ഞത്. ഔസ് ബിന്‍ സാമിത് ത കെട്ടിക്കൊണ്ടുപോയതുമുതല്‍ ഇാളം വഴക്കും വക്കാണവും ഉണ്ടായിട്ടില്ല. കൌമാരവും യുവത്വവും ഞങ്ങള്‍ നായി പങ്കിട്ടു. ഇപ്പോഴിതാ വാര്‍ധക്യം പ്രാപിച്ചപ്പോള്‍ അദ്ദേഹം എ കണ്ണീര്‍ കുടിപ്പിക്കുു. എന്തുപറ്റി  അദ്ദേഹത്തിന് ? വേറെപെണ്ണ് കെട്ടാനാണോ? അല്ല, ഒരിക്കലുമല്ല. ഇനി അതുണ്ടായാല്‍ത എ ദുഃഖിപ്പിക്കേണ്ടതില്ല. ഞാന്‍ ഇഷ്ടക്കേട് വല്ലതും പറഞ്ഞോ. അതുമില്ല. അദ്ദേഹത്തിന്റെ കുടുംബജീവിതം പൊതുജീവിതംപോലെത  സംതൃപ്തമായിരുു. സൈനികസേവനത്തിന് വേണ്ടി മക്കളെ ഉഴിഞ്ഞുവെച്ച ഒരു കുടുംബത്തിലാണ് ഔസ്(റ) ജനിച്ചതും വളര്‍തും. അശ്വമേധങ്ങളെ പോര്‍ക്കളത്തില്‍ ഉപയോഗിക്കുത് പരിശീലിച്ചാണ് വളര്‍ത്. ബദ്റിലും ഉഹ്ദിലും ഖന്‍ദഖിലുമെല്ലാം നബി(സ്വ)യോടൊത്ത് സമരം ചെയ്ത് തെളിഞ്ഞ സ്വഹാബിയാണദ്ദേഹം. ആ കാലങ്ങളിലാുെം എാട് പരുഷമായി പെരുമാറിയിട്ടില്ല. ഇപ്പോള്‍ വാര്‍ധക്യം കൂടി; സ്വഭാവത്തില്‍ മാറ്റംവു. ഇടക്കിടെ ബുദ്ധിഭ്രമമുണ്ടാകുു. എന്റെ ചില സംസാരം പോലും അദ്ദേഹത്തിന് രസിക്കുില്ല
****     ****
ഔസ്(റ)ന് ഒരുദിവസം പെട്ട്െ ക്ഷോഭം വു. ഭാര്യ ഖൌലയോട് തട്ടിക്കയറി. കൂട്ടത്തില്‍ ‘നീ എന്റെ ഉമ്മയെപ്പോലെയാണ് , എുകൂടി പറഞ്ഞു. (ഇങ്ങനെ ഭര്‍ത്താവ് പറഞ്ഞാല്‍ ഭാര്യയോട് ലൈംഗികബന്ധം പാടില്ല. ഇതിന് ളിഹാര്‍ എാണ് പറയുക.) സം സാരവും വഴക്കും ഒക്കെ അവസാനിച്ചു. ഔസ് വീട്ടില്‍ നിിറങ്ങി. എവിടെയോ പോ യി തിരിച്ചുവ് ഖൌലയെ വിളിച്ചു.
‘എന്താ’? ഖൌല വിളികേട്ടു.
‘ഇങ്ങ് വരൂ ഖൌലാ’ അദ്ദേഹം വിളിച്ചു.
‘എന്താണാവശ്യം?’
‘ഇങ്ങ് വരൂ, നമുക്ക് അല്‍പനേരം ശയിക്കാം.’
‘ഇല്ല. അതിന് ഇനി സാധ്യമല്ല.’
ഔസ് വിട്ടില്ല. അദ്ദേഹം പിടിമുറുക്കി.
‘കഴിഞ്ഞതൊക്കെ മറക്കൂേ. നീ ഇങ്ങ് വരൂ. എന്റെ ഒരാശയല്ലേ’
‘ഇല്ല ; ഞാനനുവദിക്കില്ലേ. ഞാന്‍ ഉമ്മയെപ്പോലെയാണ്െ പറഞ്ഞു എ നിഷിദ്ധമാക്കിയില്ലെ. അതിന് ഇനി എന്താണ് പരിഹാരമ്െ അറിയാതെ ഞാന്‍ സമ്മതിക്കില്ല.’ ഖൌല പറഞ്ഞു.
‘നിങ്ങള്‍ ഉപയോഗിച്ച പദപ്രയോഗം ജാഹിലിയ്യാ കാലത്ത് ത്വലാഖായി പരിഗണിച്ചിരുു. ഇപ്പോഴും അങ്ങനെ തയൊണൊണ് എന്റെ ധാരണ. ത്വലാഖിന്റെ പദങ്ങളാുെം നിങ്ങള്‍ പ്രയോഗിച്ചിട്ടില്ലാത്തതിനാല്‍ ഇനി നമുക്കായി വല്ല പഴുതുമുണ്ടോയ്െ നോക്കണം. നബി(സ്വ)യുടെ തിരുസിധിയില്‍ നിങ്ങള്‍ പോവുക. നട കാര്യങ്ങള്‍ തുറുപറയുക. വല്ല രക്ഷാമാര്‍ഗവും നബി(സ്വ) പറഞ്ഞുതക്കുേം. അതിനു ശേഷമല്ലാതെ എന്റെ നേരേ വരരുത്.
നിരാശപൂണ്ട ഔസ് പറഞ്ഞു: ‘വുപോയതില്‍ എനിക്ക് ഖേദമുണ്ട്. പക്ഷേ, ഈ സംഭവം നബിയോട് ചുെപറയാന്‍ എനിക്ക് നാണമാകുു. നീ ത പോകണം.’
‘ശരി. ഞാന്‍ പോകാം.’ ഖൌല വസ്ത്രംമാറ്റി വീട്ടില്‍നിിറങ്ങി. സങ്കടവും ഒപ്പം ദൈന്യതയും മുറ്റിയ മുഖഭാവത്തോടെ നടുനീങ്ങി.
****     ****
ആഇശയുടെ വീട്ടില്‍ നബി(സ്വ) വിശ്രമിക്കുു. ഖൌലയെ കണ്ടപാടേ നബിക്കു മനസ്സിലായി. സഅ്ലയുടെ പുത്രി. സാമ്പത്തിക അടിത്തറയുള്ള നല്ല കുടുംബത്തിലെ പെണ്ണ്. അവളെ കല്യാണം കഴിച്ചത് ദരിദ്രനായ ഔസ്ബ്നുസാമിത്താണ്. ചെറുപ്പത്തിലേ ഇസ് ലാം സ്വീകരിച്ച സ്ത്രീയാണ്. സ്ത്രീകളുടെ കൂട്ടത്തില്‍ ബൈഅത് ചെയ്യാന്‍ ഇവളും എ ത്തിയിരുു. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും നബി(സ്വ)യുടെ അംഗീകാരവും അവര്‍ ഉടമ്പടി ചെയ്തു. വ്യഭിചാരം, മദ്യപാനം, കുഞ്ഞുങ്ങളെ വധിക്കല്‍ തുടങ്ങിയ മഹാപാപങ്ങള്‍ ചെയ്യുകയില്ല്െ അവര്‍ ബൈഅത് ചെയ്തു. ആ മഹനീയ കര്‍മങ്ങളിലെല്ലാം പങ്കെടുത്ത സ്ത്രീരത്നമാണ് ഖൌല. എന്തിനാണാവോ ഇപ്പോള്‍ കയറിവിരിക്കുത്? വല്ല പരാതിയും നിരത്താനുണ്ടാകും. അല്ലെങ്കില്‍ വല്ലതും ചോദിച്ചുപഠിക്കാനാകും.
ഖൌല വുകയറിയപാടെ സംസാരിക്കാന്‍ തുടങ്ങി. നബി(സ്വ)യോട് സംസാരിക്കാന്‍ ശ്രമിക്കുതുകണ്ടപ്പോള്‍ ആഇശ മെല്ലെ റൂമിലേക്ക് ഉള്‍വലിഞ്ഞു.
‘എന്റെ ഭര്‍ത്താവ് ഔസ്ബിന്‍സാമിത്(റ) എ ‘ളിഹാര്‍’ ചെയ്തു വിവാഹബന്ധം അകറ്റിയിരിക്കുു. പറഞ്ഞുപോയതില്‍ അദ്ദഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ വല്ലപഴുതുമുണ്ടോ?’
നബി(സ്വ) പറഞ്ഞു: ‘ഇല്ല. നീ അദ്ദേഹത്തിന് നിഷിദ്ധമായിരിക്കുു.’ ഖൌല തുടര്‍ു: ‘തിരുദൂതരേ, അദ്ദേഹം ത്വലാഖ് എ പദം പ്രയോഗിച്ചിട്ടില്ല. കൂടാതെ എന്റെ മക്കളുടെ പിതാവാണദ്ദേഹം. എനിക്കേറ്റം ഇഷ്ടപ്പെട്ട ഭര്‍ത്താവാണ്.’ ‘ഇല്ല, നിഷിദ്ധംത.’ നബി(സ്വ) ആവര്‍ത്തിച്ചു.
ഖൌല നിര്‍ത്തിയില്ല. വാഗ്വാദം നടത്തുതുപോലെ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുു.
‘അല്ലാഹുവേ നിാട് ഞാന്‍ സങ്കടം ബോധിപ്പിക്കുു. എന്റെ ദാരിദ്യ്രവും ഏകാന്തതയും നീ അറിയുുണ്ടല്ലോ. ഞങ്ങള്‍ ഒരുപാടുകാലം കൂടെ ജീവിച്ചവരാണ്. ഞാനദ്ദേഹത്തിനു വേണ്ടി പലതവണ പ്രസവിച്ചവളാണ്. എന്റെ കുഞ്ഞുമക്കളെ ഞാനേറ്റെടുത്താല്‍ ഭക്ഷണം നല്‍കാന്‍ എന്റെയടുത്ത് ഒുമില്ല. അവര്‍ പട്ടിണികിട് മരിക്കും. ഭര്‍ത്താവിനെ ഏല്‍പ്പിച്ചാല്‍ അവര്‍ വഴിയാധാരമാകും.’
സങ്കടം കേട്ടപ്പോഴും നബി(സ്വ) ആവര്‍ത്തിച്ചു: ‘ഇല്ല, പുതിയ വല്ലനിര്‍ദ്ദേശവും നിന്റെ കാര്യത്തില്‍ ലഭിച്ചാലല്ലാതെ യാതൊരു മാര്‍ഗവും എനിക്കില്ല.’
ഖൌല മേല്‍പ്പോട്ട് മുഖമുയര്‍ത്തി കരയാന്‍ തുടങ്ങി. ‘നാഥാ, എ കയ്യൊഴിക്കല്ലേ.’
ഖൌലയുടെ കരച്ചില്‍ ആഇശയെയും കൂടിനിവരെയൊക്കെയും കരയിപ്പിച്ചു.  സര്‍വ്വരും കണ്ണീര്‍ തുടക്കുമ്പോഴും ഖൌല പ്രാര്‍ഥനയില്‍ മുഴുകി. ‘നാഥാ, എന്റെകാര്യത്തില്‍ വല്ലതീരുമാനവും നിന്റെ ദൂതനായ മുത്ത്നബി(സ്വ)ക്ക് ഇറക്കിത്തരേണമേ.’
നീണ്ടനേരത്തെ പ്രാര്‍ഥനക്കു ശേഷം ഖൌല വീടിന്റെ ഓരത്തേക്കു മാറിനിു; നിശ്ശബ് ദയായി, നിസ്സഹായയായി.
‘നിങ്ങളുടെ ഭര്‍ത്താവിനെ വിളിപ്പിക്കൂ.’ നബി(സ്വ) ആജ്ഞാപിച്ചു.
അല്‍പനേരത്തിനുള്ളില്‍ ഔസും ഓടിയെത്തി. ഇരുവരും പ്രതീക്ഷയോടെ വിധി കാ ത്തനില്‍ക്കുകയാണ്.
പെട്ട്െ നബി(സ്വ)യുടെ മുഖഭാവം മാറി. ഒരു കുടച്ചില്‍. പിീട് വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. ആഇശക്ക് കാര്യം മനസ്സിലായി. സാധാരണ വഹ്യ് വരുമ്പോള്‍ സംഭവിക്കു താണിത്. ജിബ്രീല്‍ വു വഹ്യ് നല്‍കി. നബി(സ്വ) വിളിച്ചു: ‘എവിടെ നേരത്തെ വ സ്ത്രീ.’ ‘ഇതാ, ഞങ്ങളിവിടെയുണ്ട് ദൂതരേ.’
പുഞ്ചിരിതൂകിക്കൊണ്ട് നബി(സ്വ) അവരെ അരികെ നിര്‍ത്തി. നബി(സ്വ)യുടെ പുഞ്ചിരി ഖൌലയുടെ ആശങ്ക നീക്കി. പ്രതീക്ഷ പൂത്തു. തലയുയര്‍ത്തി തിരുനബി(സ്വ)യുടെ നയനങ്ങളിലേക്ക് നോക്കി. ശബ്ദത്തിനായി കാത് കൂര്‍പ്പിച്ചു.
‘ഖൌലാ, നിന്റെ പ്രാര്‍ഥന അല്ലാഹു കേട്ടിരിക്കുു. നിന്റെ പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിച്ച് വഹ്യ് ലഭിച്ചിരിക്കുു.
കഥാസാരം:
ഭാര്യയെ ഉമ്മയോട് സദൃശപ്പെടുത്തിപറഞ്ഞ്  നിഷിദ്ധമാക്കുവര്‍ക്ക് അല്ലാഹു ചില പ രിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുു. അങ്ങനെ പറഞ്ഞതുകൊണ്ട് ഭാര്യ ഉമ്മയാകു ില്ല. യഥാര്‍ഥമാതാവ് പ്രസവിച്ച സ്ത്രീയത്രെ. അത്തരം പ്രയോഗം ഇസ്ലാം നിരു ത്സാഹപ്പെടുത്തിയതാണ്. മാത്രമല്ല നിഷിദ്ധവുമാണ്. മാതാവിനെ വിവാഹം ചെയ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനോ പാടില്ലെത് ശാശ്വത നിയമമാകുു. ഭാര്യ അങ്ങ നെയല്ല. മാതാവിനോട് സാമ്യപ്പെടുത്തു അത്തരം വചനം തെറ്റാണെങ്കിലും ശാശ്വത മായി ഭാര്യ നിഷിദ്ധമാവുകയില്ല. താല്‍ക്കാലികമായി ലൈംഗികബന്ധം വേര്‍പ്പെട്ടു പോകുു. ജാഹിലിയ്യാകാലത്ത് ഈ നിയമം ഒ് കൂടി കടുത്തതായിരുു. വിവാഹ ബന്ധം വേര്‍പ്പെടു മൊഴിചൊല്ലലായി അത് ഗണിക്കപ്പെട്ടിരുു. തെറ്റായ പ്രയോഗം നടത്തിയ കാരണത്തിന് പ്രായശ്ചിത്തം നല്‍കി ഭാര്യയെ തിരിച്ചെടുക്കാന്‍ ഖൌല(റ)യുടെ പ്രശ്നത്തില്‍ വിധിവിരിക്കുു. വിശുദ്ധഖുര്‍ആനിലെ സൂറത്തുല്‍ മുജാദല എ അധ്യായം ആരംഭിക്കുതുത ഈ സംഭവം വിവരിച്ചുകൊണ്ടാണ്. നാല് സൂക്തങ്ങ ളിലായി ഈ മസ്അലയും പ്രതിവിധിയും വിവരിക്കുു.

അതിരില്ലാത്ത സന്തോഷം വായിക്കുക


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍