Click to Download Ihyaussunna Application Form
 

 

അതിരില്ലാത്ത സന്തോഷം

ഖൌല(റ) മന:സ്സമാധാനത്തോടെ സംസാരിക്കാന്‍ തുടങ്ങി. ‘ഖൈറ് ത പ്രവാചകരേ. അതിനാണല്ലോ ഞാന്‍ സങ്കടം പറഞ്ഞത്.’
നബി(സ്വ) ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു.
‘ഖദ്സമിഅല്ലാഹു….’
ഖൌല(റ)യും ഔസും(റ)മന്ദസ്മിതം തൂകി ശ്രദ്ധയോടെ കേട്ടു.
അങ്ങനെ നബി(സ്വ) പറഞ്ഞു: ‘നിങ്ങളിരുവര്‍ക്കും ഒരുമിച്ചുകഴിയണമെങ്കില്‍ ഭര്‍ത്താവ് ഒരു അടിമയെ മോചിപ്പിക്കണം.’
‘എന്ത് അടിമ, പടച്ചവനാണ, അടിമപോയിട്ട് ഒരു വേലക്കാരിപോലും അദ്ദേഹത്തിനില്ല.’ ഖൌല(റ)യാണ് മറുപടി പറഞ്ഞത്.
‘എങ്കില്‍ രണ്ടുമാസം തുടരെ വ്രതമനുഷ്ഠിക്കണം.’
ഖൌല(റ) ആ നിര്‍ദ്ദേശത്തിനും മറുപടി പറഞ്ഞു.
‘അതിനും സാധിക്കുകയില്ല തിരുദൂതരേ, ദിവസം ഒരു നേരമോ രണ്ടുനേരമോ മാത്രം ക ഴിക്കു ഭക്ഷണം കൊണ്ടാണ് അദ്ദേഹം ജീവിച്ചുപോകുത്. ആരോഗ്യം ക്ഷയിച്ചു. കാഴ്ച നഷ്ടപ്പെട്ട ഒരു പടുവൃദ്ധനാണദ്ദേഹം.’
‘എങ്കില്‍ അറുപത് ദരിദ്രര്‍ക്ക് (ഒരാള്‍ക്ക് ഒരു മുദ്ദ് അഥവാ 800 മി.ലി. വീതം മുഖ്യാഹാരം) ഭക്ഷണം നല്‍കി പ്രായശ്ചിത്തം നിറവേറ്റട്ടെ.’ നബി(സ്വ) നിര്‍ദ്ദേശിച്ചു.
ഉടനെ വു ഖൌല(റ)യുടെ മറുപടി: ‘എവിടെനിാണ് ഇത്രയധികം ഭക്ഷണം ഞങ്ങള്‍ സംഭരിക്കുക?’ കേവലം ലഘുഭക്ഷണം മാത്രം കഴിച്ചാണ് ഞങ്ങള്‍ ജീവിക്കുത്.’
എാല്‍ ഇനി എന്തുചെയ്യും? നബി(സ്വ) ചോദിച്ചു: ഖൌല(റ) പറഞ്ഞു: ‘വല്ല സഹായ വും ഇവിട് ചെയ്തു തരണം.’
ശരി. ഖൈസിന്റെ പുത്രി ഉമ്മുല്‍മുന്‍ദിറിനെ സമീപിച്ച് ആവശ്യമായ കാരക്ക വാങ്ങി സാധുക്കള്‍ക്ക് ധര്‍മ്മം ചെയ്യുക.
നബി(സ്വ)യുടെ നിര്‍ദ്ദേശം കേട്ടപാടേ ഔസ്(റ) ആ വീട് ലക്ഷ്യംവെച്ച് ഓടി. കാരക്കയുടെ വലിയ ചാക്ക് പുറത്തേറ്റി അദ്ദേഹം നടുവു ദരിദ്രര്‍ക്ക് പങ്കുവെച്ചുകൊടുത്തു.
ഖൌല(റ)യുടെ സന്തോഷത്തിന് അതിരില്ലായിരുു. ഒരു സാമ്രാജ്യം കയ്യടക്കിയ സ ന്തോഷം. ഞങ്ങളുടെ വഴക്കുതീര്‍ു എ് ഉറക്കെ വിളിച്ചുപറയണമ്െ താിേ.
***
കാലം ഏറെ പിിട്ടു. വസന്തവും ഹേമന്തവും മാറിമാറിവു. വര്‍ഷങ്ങള്‍ ഓരാുേ കൊഴിയുന്തോറും ഖൌല(റ)യുടെ മുഖത്ത് ചുളിവുകള്‍ കൂടിക്കൂടിവു. കാലുകള്‍ക്ക് സ്വാധീനക്കുറവ്. വടിയും കുത്തി നടക്കു മുത്തശ്ശി. അതുമിതും വിളിച്ചുപറയു കിളവിയെ വല്ലവരും ശ്രദ്ധിക്കുമോ. ഈ മുത്തശ്ശിയുടെ വാക്കുകള്‍ക്ക് ആരെങ്കിലും കാതോര്‍ക്കുമോ?
‘ഓ ഉമര്‍, മുത്തശ്ശിയായ ഖൌല(റ) വിളിച്ചു, ഉമര്‍(റ) സ്തബ്ധനായി നിുപോയി. സവാരി ചെയ്തിരു കഴുതപ്പുറത്ത് നിിറങ്ങി.
‘തെരുവുകളില്‍ തുള്ളിച്ചാടി കളിച്ചുനടക്കു ഉമര്‍; കുട്ടിയായിരുു താങ്കള്‍. പിീട് ഉമറായി. ഇപ്പോള്‍ ഭരണാധികാരം കയ്യാളു ഖലിഫാഉമറായി. പക്ഷേ, അല്ലാഹുവിനെ ഭയ് ജീവിക്കുക. വിചാരണ ഓര്‍മയിലുണ്ടായാല്‍ നരകാഗ്നി വിലക്കപ്പെടും, തുടങ്ങി കുറേ ഉപദേശങ്ങള്‍.
പുലിക്കുട്ടിയായി വളര്‍ ഉമര്‍(റ) പൂച്ചക്കുട്ടിയെപ്പോലെ ചെവിയും കൂര്‍പ്പിച്ചുനിു. മുത്തശ്ശിയുടെ വാക്കുകള്‍ ഓരാുേം മുത്ത് പോലെ ഉള്‍ക്കൊണ്ടു. ചുറ്റുംകൂടിനിിരു അണികള്‍ക്കിത് രസിച്ചില്ല. മുത്തശ്ശിയുടെ ഒരു ഉപദേശം!
‘ഖലീഫാ, ആ കിളവിയുടെ അത്തുംപിത്തും കേള്‍ക്കാന്‍ താങ്കള്‍ സമയം ചെലവഴിക്കുകയോ? വരൂ. നമുക്കുപോകാം’.
ഉമര്‍(റ)ജനങ്ങളുടെ ധാരണതിരുത്തി. ആ സ്ത്രീ ആരാണെറിയാമോ?
‘നബിതിരുമേനി(സ്വ)യുടെ തിരുസിധിയില്‍ വെച്ച് സംസാരിച്ച് കാര്യം നേടിയവരാണ്. അവരുടെ പരാതിയും സങ്കടവും ഏഴാനാകാശത്തിനുമപ്പുറം ന്ി അല്ലാഹു കേട്ടിരിക്കു ു. എിട്ട് ഞാനവരുടെ ഉപദേശം കേള്‍ക്കാതിരിക്കുകയോ. എന്റെ മുഴുവന്‍ സമയവും ഞാനവര്‍ക്ക് കാത് കൂര്‍പ്പിക്കാന്‍ ഒരുക്കമാണ്. അല്ലാഹു അവര്‍ക്കെല്ലാം കൃപചെയ്യട്ടെ.’


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍