Click to Download Ihyaussunna Application Form
 

 

അന്ത്യ നിമിഷം

“സ്വുബ്ഹി നിസ്കരിക്കുമ്പോഴാണല്ലോ എനിക്ക് കുത്തേറ്റത്. എനിക്ക് ആ നിസ്കാരം പൂര്‍ത്തിയാക്കണം. നിസ്ക്കാരം ഒഴിവാക്കുവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല.”
ആരോ വെള്ളം കൊണ്ട് വ് വുളൂ ചെയ്യിച്ചു. ഖലീഫ നിസ്കരിച്ചു. അതിനിടെ ആരോ വച്ചു നീട്ടിയ മുന്തിരിച്ചാറ്  കുടിച്ചെങ്കിലും പൊക്കിളിന്റെ താഴെ ഏറ്റ ആഴമേറിയ മുറിവിലൂടെ അത് പുറത്തേക്കൊഴുകി. പി അത് മാറ്റി വെച്ച് സ്വല്‍പം പാല്‍ കുടിച്ചു. അ തും പുറത്തേക്ക് ഒഴുകിക്കൊണ്ടിരുു. പരിക്ക് ഗുരുതരമാണ്െ സ്വഹാബികള്‍ക്ക് ബോധ്യപ്പെട്ടു. അവര്‍ കരയുമ്പോഴും ഖലീഫ ധൈര്യവാനായി കാണപ്പെട്ടു.
“എവിടെ അബ്ദുല്ല?” ഉമര്‍ ചോദിച്ചു. ഖലീഫയുടെ പതിമ്ൂ മക്കളില്‍ മൂത്തയാളാണ് അബ്ദുല്ല.  “ഇതാ … ഞാനിവിടെയുണ്ട്.”
തലതാഴ്ത്തി അബ്ദുല്ല ബാപ്പയുടെ അടുത്ത് ഇരുു.
“അബ്ദുല്ലാ, ബാപ്പാക്ക് കുറച്ച് കടമുണ്ട്. നീ വീട്ടണം.” അബ്ദുല്ല എല്ലാം ഏറ്റെടുത്തു.
“മോനേ, നീ വൈകാതെ ബീവി ആഇശ(റ)യുടെ അടുത്ത് ച്െ ബാപ്പാന്റെ സലാം പറയണം. അമീറുല്‍ മുഅ്മിനീന്‍ എ് പറയണ്ട. എനിക്കിപ്പോള്‍ കടമ ചെയ്യാന്‍ കഴിയാതെ വിരിക്കുു.”
ഖലീഫ തുടര്‍ു: “തിരുനബി(സ്വ)യുടെയും കൂട്ടുകാരന്‍ സിദ്ദീഖുല്‍ അക്ബര്‍(റ)വിന്റെയും അടുത്ത് കിടക്കാനാണ് എനിക്ക് പൂതി. പറ്റുമോ എ് ചോദിച്ചുവാ.”
ആഇശാ ബീവിയുടെ വീടിനകത്താണ് ഇരുവരുടെയും ഖബ്റ്. അവരുടെ സമ്മതം കിട്ടാതെ ഖലീഫക്ക് അവിടെ കിടക്കാന്‍ പറ്റില്ല. ആഇശ(റ) വിസമ്മതിക്കുകയാണെങ്കില്‍ പൊതു ശ്മശാനമായ ജത്തുല്‍ ബഖീഇല്‍ കിടക്കണം. അബ്ദുല്ല വരുത് കണ്ട് ആ ഇശ(റ) അങ്ങോട്ട് ചുെ.
“എന്താ അബ്ദുല്ലാ?” അബ്ദുല്ല ബാപ്പയുടെ പൂതി പറഞ്ഞു. ആഇശ(റ) സ്തബ്ധയായി നിു. എിട്ട് പറഞ്ഞു:  “എനിക്ക് കിടക്കാന്‍ വച്ചിരു സ്ഥലമാണത്. ഏതായാലും ബാപ്പയുടെ പൂതിക്ക് ഞാനെതിര് നില്‍ക്കുില്ല.” അബ്ദുല്ല(റ)ക്കു സന്തോഷമായി. ബാപ്പയുടെ അവസാനത്തെ ആഗ്രഹം സഫലീകരിച്ചല്ലോ.
ആഇശക്ക് സമ്മതമാണെറിഞ്ഞപ്പോള്‍ വേദന കൊണ്ട് പുളയു ഖലീഫയുടെ മുഖ ത്ത് സന്തോഷം മിി. സുസ്മേരവദനനായി പറഞ്ഞു : “ഞാന്‍ മരിച്ചാല്‍ അന്ത്യ കര്‍മ്മങ്ങളെല്ലാം കഴിച്ച് തിരുനബിയുടെ അടുത്ത് കൊണ്ടുചെല്ലണം. എിട്ട് ഉമറിനെ ഇവിടെ കിടത്തട്ടെയ്െ ചോദിക്കണം. സമ്മതിച്ചാല്‍ അവിടെത്ത. അല്ലെങ്കില്‍ പൊതു ശ്മ ശാനത്തില്‍.”
ത കുത്തിയതാര്െ അതിനിടെ ഖലീഫ ചോദിച്ചു. “ആരായിരുു അത്?” “മുഗീറത്തുബിന്‍ ശുഅ്ബയുടെ അടിമ അബൂലുഉ്ലുഉ്”. അറിഞ്ഞപ്പോള്‍ ഖലീഫ സന്തുഷ്ടനാവുത് കണ്ടു. “അല്‍ഹംദുലില്ലാ…. മുസ്ലിമാണ്െ പറയുവരുടെ കൈകൊണ്ടല്ലല്ലോ”.
അവസാനത്തെ ഹജ്ജിലെ പ്രാര്‍ഥനയും അതായിരുു. “റബ്ബേ, എനിക്ക് നീ രക്തസാക്ഷിത്വം നല്‍കണേ.”
ഖലീഫയുടെ ദുരന്ത വാര്‍ത്തകേട്ട് നാട് നടുങ്ങി. ജനം വീട്ടിലേക്കൊഴുകി. പ്രിയപുത്രിയും തിരുനബിയുടെ പത്നിയുമായ ഹഫ്സ്വ(റ) നിലവിളിച്ചാണ് വത്. അവരെ കണ്ടപ്പോള്‍ ആണുങ്ങള്‍ വഴിമാറിക്കൊടുത്തു.
പിതാവിന്റെ മഹാത്മ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് അവര്‍ സങ്കടപ്പെട്ടു. “മോളേ, നിര്‍ത്ത്. നിന്റെ സങ്കടത്തിന് തടകെട്ടാന്‍ എനിക്കാവില്ല. അതുമിതും പറയാതിരിക്കൂ. അപ്പറയു ഗുണങ്ങള്‍ക്കാുെം ഈ പാവം മനുഷ്യന്‍ യോഗ്യനല്ല.” വേദന കടിച്ചിറക്കി ബാപ്പ മകളെ തിരുത്തി.
ഒരു യുവാവ് വു ഖലീഫയെ ആശ്വസിപ്പിച്ചു. തിരുനബി(സ്വ)യോടും ഓം ഖലീഫ അബൂബക്ക്ര്‍(റ)വിനോടുമൊപ്പം സംതൃപ്തനായി കഴിയാന്‍ താങ്കള്‍ക്ക് ഭാഗ്യം ലഭിച്ചല്ലോ…. യുവാവിന്റെ സംസാരം ശ്രദ്ധിക്കാതെ ഖലീഫ അദ്ദേഹത്തിന്റെ വസ്ത്രത്തിലേക്ക് ശ്രദ്ധിച്ചു. അതു നിലത്തിഴഞ്ഞു കൊണ്ടിരുു. മരണശയ്യയില്‍ വേദന കൊണ്ട് പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണെങ്കിലും അദ്ദേഹം പറഞ്ഞു: “മോനേ, വസ്ത്രം നെരിയാണിയില്‍ ന്ി ഉയര്‍ത്തൂ. അത് അല്ലാഹുവിനോടുള്ള ഭക്തിയാണ്.”
കേട്ടുനിവര്‍ മുഖാമുഖം നോക്കി. അബ്ദുല്ലാഹിബിന്‍ ഉമര്‍(റ) പറഞ്ഞു:”ഉമറിന് അല്ലാഹു അനുഗ്രഹം ചൊരിയട്ടേ; മരണവേദനയിലും  സത്യം ഉപദേശിക്കുതിന്.”
“അടുത്ത ഖലീഫയെ നിര്‍ദ്ദേശിച്ചാലും.”സ്വഹാബികള്‍ ആവശ്യപ്പെട്ടു.
അബൂബക്ക്ര്‍(റ) പരലോകം പൂകുതിനു മുമ്പ് തന്റെ ശേഷം ആര് ഖലീഫയാവണമ്െ നിര്‍ദ്ദേശിച്ചിരുു. ഇസ്ലാമിക ഭരണാധിപനെ തിരഞ്ഞെടുക്കു രീതികളില്‍ ഓണത്. പ്രമുഖ സ്വഹാബികള്‍ കൂടിയാലോചിച്ച തീരുമാനിച്ച പ്രകാരമാണ് ഓം ഖ ലീഫ അബൂബക്ക്ര്‍(റ)വിനെ തിരഞ്ഞെടുത്തത്. അത് മറ്റൊരു രീതിയാണ്.
ജനഹിതം മാനിച്ച് ഉമര്‍(റ) അതിനു തയ്യാറായി. ഏതെങ്കിലും ഒരാളെ ഖലീഫയായി പ്ര ഖ്യാപിക്കുതിനു പകരം അദ്ദേഹം മൂാമതൊരു രീതി സ്വീകരിച്ചു. അദ്ദേഹം പറഞ്ഞു:
“അലി, ഉസ്മാന്‍, സുബൈര്‍, സഅദ്, ത്വല്‍ഹത്, അബ്ദുറഹിമാന്‍ ബിന്‍ ഔഫ് എീ ആറുപേര്‍ യോഗം ചേര്‍് അവരില്‍ നിാരാളെ തീരുമാനിക്കട്ടെ. ഇവര്‍ ആറു പേരും തിരുനബിയുടെ തൃപ്തിക്കും സന്തോഷത്തിനും പാത്രമായിട്ടുള്ളവരാണ്. തന്റെ ശേഷം ഖലീഫയായി വരാന്‍ പോകുവര്‍ ആരായാലും അവര്‍ക്കു വേണ്ടി ചില ഉപദേശങ്ങ ളും ഖലീഫ നല്‍കി.
കാണെക്കാണെ അദ്ദേഹത്തിന്റെ മുഖം വിവര്‍ണ്ണമായി. ശബ്ദം നിലച്ചു. ഓര്‍മ്മ മങ്ങി. ആ ശരീരത്തില്‍ ന്ി ആത്മാവ് പറകു. അപ്പോള്‍ നേരം അര്‍ദ്ധരാത്രിയോടടുത്തിരുു. സ്വര്‍ഗത്തിന് മുകളില്‍ വട്ടമിട്ടു പറക്കു ശുഹദാക്കളുടെ ആത്മാക്കളുടെ കൂടെ ആ പുണ്യപുരുഷന്റെ ആത്മാവും നിര്‍വൃതി കൊള്ളുുണ്ടാകും.
പിതാവിന്റെ വസ്വിയ്യത്തു പ്രകാരം കടംവീട്ടാന്‍ ഒരുങ്ങിയപ്പോള്‍ മകന്‍ അബ്ദുല്ല സ്ത ബ്ധനായി.
എമ്പത്തി ആറായിരം ദിര്‍ഹം. തനിക്ക് കണക്ക്  തെറ്റിയോ? അബ്ദുല്ല ഒു കൂടി സൂ ക്ഷ്മമായി നോക്കി. ശരിത. പിഴവാുെം പറ്റിയിട്ടില്ല. ‘തമ്പുരാനേ, എങ്ങനെ ഇത്ര ഭീ മമായ സംഖ്യ കടം വു?’ അബ്ദുല്ലക്ക് ശ്വാസം മുട്ടുത് പോലെ താിേ.
അബ്ദുറഹിമാനുബിന്‍ ഔഫ് ആശ്വസിപ്പിച്ചു: “അതിന്റെ വിവരം ഞാന്‍ ഉമര്‍(റ)വി നോട് ചോദിച്ചിരുു. അദ്ദേഹം പറഞ്ഞത് ഹജ്ജ് യാത്രകള്‍ക്കും പി ചില പ്രശ്നങ്ങള്‍ നേരിട്ടപ്പോഴും എടുത്ത് ചെലവ് ചെയ്തതാണ്.” യഥാര്‍ഥത്തില്‍ അവയാുെം ഖലീഫ വീട്ടേണ്ടതില്ല. കാരണം അവ പൊതു ആവശ്യത്തിനു ചെലവഴിച്ചതാണ്’. അബ് ദുല്ല(റ)യുടെ കകോണില്‍ നനവ് കിനിഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പിറകോട്ടു സഞ്ചരിച്ചു.
അാരുനാള്‍ കീറിപ്പറിഞ്ഞ കണ്ടം വെച്ച കോട്ടുമായി പാഠശാലയില്‍ പോകുമ്പോള്‍ തനിക്ക് നല്ല ഒരു കുപ്പായം തയ്പ്പിച്ചു തരുവാന്‍ കുറെ പറഞ്ഞു നോക്കി. ആഇശ(റ)യും അ് എനിക്കുവേണ്ടി സംസാരിച്ചു. പക്ഷേ, സ്നേഹ നിധിയായ ബാപ്പ പൊതുമുതല്‍ സ്വന്തം മക്കള്‍ ഉപയോഗിക്കുത് ഭയ് വിസമ്മതിക്കുകയായിരുു.
നല്ല ഭക്ഷണം ബാപ്പ കഴിക്കാറില്ല. ആഡംബര ജീവിതം ആസ്വദിച്ചിട്ടില്ല. ഹജ്ജ് യാത്രകളില്‍ വൃക്ഷത്തണലിലും മറ്റുമാണ് താമസിക്കാറ്. സ്വന്തം കുടിലില്‍ പട്ടിണി കിട് ഭരണീയരെ തീറ്റിപ്പോറ്റിയ കാശാണ് സ്വന്തം കുടുംബത്തില്‍ ന്ി വീട്ടാന്‍ വസ്വിയ്യത്ത് ചെയ്തിരിക്കുത്. ചില്ലറക്കാശല്ല എപത്തിയാറായിരം ദിര്‍ഹം! പത്ത് വര്‍ഷവും ആറ് മാസവും നാല് ദിവസവും ഭരണം നടത്തി ക്ഷേമരാഷ്ട്രം കെട്ടിപ്പടുത്ത ഒരു ഭരണാധികാരിയുടെ അന്ത്യനിമിഷങ്ങളിലെ നൊമ്പരങ്ങളുടെ പൊരുള്‍ ലോകത്തെ അലട്ടാതിരിക്കുമോ?


RELATED ARTICLE

  • ചിന്തയും ചിന്താ വിഷയവും
  • ഹിജ്റ കലണ്ടറും പുതുവര്‍ഷവും
  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍
  • ഗള്‍ഫില്‍ നിന്ന് പണം ചവിട്ടല്‍
  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • അതുല്യ നേതാവ്
  • ആശൂറാപ്പായസവും സുറുമയും