Click to Download Ihyaussunna Application Form
 

 

കഥകള്‍ കവിതകള്‍

വിനോദത്തിന്റെ മായാവലയം

അറിയുക, അല്ലാഹുവാണ് സത്യം സൃഷ്ടികള്‍, തങ്ങള്‍ എന്തിനുവേണ്‍ടി സൃഷ്ടിക്കപ്പെട്ടുവെന്ന് അറിയുന്നുവെങ്കില്‍ അവര്‍ അശ്രദ്ധരാവുകയോ നിദ്രകൊള്ളുകയോ ചെയ്യുമായിരുന്നില്ല. ചില കാര്യങ്ങള്‍ക്കു വേണ്‍ടിയാണ് അവര്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ആ കാര്യങ്ങളെ അവരുടെ മനോനയനങ്ങള്‍ കാണുന്നുവെങ്കില്‍ അവര്‍ വീടുവിട്ടു സഞ്ചരിക്കുകയും സംഭ്രമചിത്തരായിത്തീരുകയും ചെയ്യും. മരണം, പിന്നീട് ഖബ്റ്, അനന്തരം പുനരുത്ഥാനം, തെറ്റുകളുടെ പേരിലുള്ള അധിക്ഷേപം, വലിയ ഭീകര സംഭവങ്ങള്‍. ജീവിതത്തിന്റെ ലക്ഷ്യവും ഭാവിയും മറന്നു ലൌകിക ലഹരിയില്‍ ലയിച്ചു ജീവിക്കുന്ന അശ്രദ്ധരെ തട്ടിയുണര്‍ത്തുന്നതിന് വേണ്‍ടി ഒരു ആത്മീയ ഗുരുവര്യന്‍ ആലപിച്ച വരികളാണിത്. മരണത്തെയും അനന്തര [...]

Read More ..

കവിത: ആലാപനവും ആസ്വാദനവും

പദ്യം, കവിത, സംഗീതം എന്നിവ സാഹിത്യകലകളാണെന്നപോലെ വിനോദങ്ങളായും ഉപയോഗിക്കാറുണ്‍ട്. ഇവ മൂന്നും ഒരു വീക്ഷണത്തില്‍ ഒന്നാണെന്നു പറയാമെങ്കിലും യഥാര്‍ഥത്തില്‍ വ്യത്യസ്തങ്ങളാണ്. അറബികള്‍ ഉന്നതകലകളായി ഗണിച്ചിരുന്ന ചതുര്‍കലകളിലൊന്നാണ് കവിത. ശില്‍പവിദ്യ, ചിത്രരചന, സംഗീതം, കവിത എന്നിവയാണ് ചതുര്‍കലകള്‍. ഇവനാലും പ്രകൃതിസൌന്ദര്യത്തിന്റെ ചിത്രീകരണമാണ്. ശില്‍പകല അഥവാ കൊത്തുപണി പ്രകൃതിയെ പ്രകടമായി ചിത്രീകരിക്കുന്നു. ചിത്രകല, രൂപങ്ങളും രേഖകളും, വര്‍ണങ്ങളും മുഖേന പ്രകൃതിക്കു പ്രതലരൂപം നല്‍കുന്നു. കവിതയാകട്ടെ പ്രകൃതിക്കു ഭാവനാരൂപം നല്‍കുകയും മനുഷ്യന്റെ പ്രകൃതി പ്രതിപത്തിയെയും കൌതുകത്തെയും പദങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കവിത [...]

Read More ..

വൈദ്യന്‍ നോക്കിയിട്ടുണ്ട്

മഞ്ഞു മൂലം പുറത്തെ ദൃശ്യങ്ങള്‍ അവ്യക്തമായിരുു. ഹിമക്കട്ട കണക്കെ തണുത്തുറഞ്ഞ വെള്ളക്കെട്ടിനരികെയിരുു ഖലീഫ അബൂബക്കര്‍(റ) പല്ല് തേക്കുു. ശരീര ത്തില്‍ തടവിക്കൊണ്ട് അദ്ദേഹം ആത്മഗതം ചെയ്തു: ‘ആകെ മെലിഞ്ഞു ക്ഷീണിതനായിരിക്കുു ഞാന്‍.’ തിരുനബി(സ്വ)യുടെ വിരഹം അത്രയും വലിയൊരു ആഘാതമായിരുു. കുളി കഴി ഞ്ഞ് വിറച്ചുകൊണ്ടാണ് ഖലീഫ വീട്ടിലെത്തിയത്. ഹിജ്റാബ്ദം പതിമ്ൂ ജമാദുല്‍ ആഖിര്‍ മാസം ഏഴാം നാളായിരുു അ്. ഖലീഫ പനി ബാധിച്ചു കിടപ്പിലായത് അാണ്. പള്ളിയില്‍ വ് നിസ്കരിക്കാന്‍ കഴിയാതെയായി. എഴുല്‍േക്കാനും നടക്കാനും കഴിയുില്ല. രോഗ [...]

Read More ..

മുതലാളി

ചെത്തിമിനുക്കി ഭംഗിയാക്കിയ ചെമ്മപാതയിലൂടെ അവരിരുവരും നടു. ഒരാള്‍ ബനൂസുലൈം കുടുംബക്കാരനും മറ്റേയാള്‍ ബനൂജുഹൈന ഗോത്രക്കാരനുമാണ്. നബി(സ)്വ കൊടുത്തേല്‍പിച്ച കത്ത് ഭദ്രമായി കയ്യില്‍ സൂക്ഷിച്ചുകൊണ്ടാണവര്‍ സഞ്ചരിക്കുത്. മദീനയിലെ രണ്ട് മുതലാളിമാരാണവരുടെ ലക്ഷ്യം. ഒ്, ബനൂസുലൈം ഗോത്രക്കാരനായ ഒരു ധനാഢ്യന്‍. രണ്ട്, സഅ്ലബ എ കോടീശ്വരന്‍. സമ്പര്‍  ധനത്തിനു നിര്‍ബന്ധ ദാനം നല്‍കണമെത് നിയമമായിരിക്കുു. എട്ടുവിധം ധനത്തിലാണത് നിര്‍ബന്ധമായിരിക്കുത്. ആട്, മാട്, ഒട്ടകം, സ്വര്‍ണം, വെള്ളി, കാരക്ക, മുന്തിരി, മുഖ്യ ആഹാരപദാര്‍ഥങ്ങള്‍. ഇത്തരം ധനമുള്ളവര്‍ നിയമങ്ങള്‍ പാലിച്ചു നിശ്ചിതവിഹിതം സമൂഹത്തിലെ [...]

Read More ..

മരിച്ചാലും മരിക്കാത്തവര്‍

കിഴക്കു ന്ി സൂര്യന്‍ ഉദിച്ചുയരുതിനു മുമ്പ് ത അബ്ദുല്ല(റ) വീടുവിട്ടിറങ്ങി. രാത്രി ജാബിറിനെയും പുത്രിമാരേയും വിളിച്ചിരുത്തി അന്തിമ ഉപദേശങ്ങള്‍ നല്‍കി യിരുു. തന്റെ കടം വീട്ടണമ്െ ജാബിറിനെ ഏല്‍പിച്ചിരുു. പടവാളും പടക്കുപ്പാ യവുമൊക്കെയായി ബാപ്പ ഇറങ്ങിപ്പോകുത് മക്കള്‍  കണ്ണു മറയുത് വരെ  നോക്കി നിു. അവസാനം ഒരു ദീര്‍ഘ നിശ്വാസത്തോടെ അവര്‍ വീടിന്റെ ഉള്ളിലേക്ക് മറഞ്ഞു. മതത്തിന്റെ ശത്രുക്കളോട് സമരത്തിനു പോകു സൈനികരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമോ. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തേരുതെളിയിക്കാനിറങ്ങു സ്വഹാബി സം ഘത്തിലേക്കാണ്. ഉഹ്ദിലേക്ക്. നബി(സ്വ)യാണ് [...]

Read More ..

മാപ്പ്

അരിപ്രാവുകള്‍ സമാധാനത്തിന്റെ മന്ത്രം കുറുകി മക്കയുടെ ആകാശത്തില്‍ വട്ടമിട്ട് പറു കൊണ്ടിരുു. കുടിലുകളില്‍ സന്തോഷത്തിന്റെ തേനുറവ പൊടിഞ്ഞു കൊണ്ടിരുു. പരസ്പരം കൊമ്പ് കോര്‍ത്തിരു അറബി കുടുംബങ്ങള്‍ ഒിച്ച് കഴിയാന്‍ തുടങ്ങി. മരുഭൂമികള്‍ താണ്ടി മക്കത്തെത്തു സത്യാന്വേഷികളായ സംഘങ്ങള്‍ നബി(സ്വ) യുടെ മുില്‍ തമ്പടിച്ചു കൊണ്ടിരുു. കാരക്ക കായ്ക്കു നാട്ടില്‍ നട മനം മാറ്റത്തിന്റെ മധുരം എല്ലായിടത്തും സംസാര വിഷയമായി. കഅ്ബാ മന്ദിരത്തിനു ചുറ്റും നിസ്കാരാദി കര്‍മ്മങ്ങള്‍ നടു കൊണ്ടിരിക്കുു. ചുറ്റും കൂടി നിവരോട് തിരുനബി (സ) പ്രവചിച്ചു: [...]

Read More ..

മംഗല്യസാഫല്യം

അബ്റഹത്ത് വേഗം നടു. എത്രയും വേഗം  ലക്ഷ്യസ്ഥാനത്തെത്തി സന്ദേശം കൈമാറണം. അയാള്‍ അന്വേഷിച്ചു. അഗതിയും വിധവയുമായ ഉമ്മുഹബീബയുടെ വീടെവി ടെയാണ്? മക്കയില്‍ ന്ി കുടിയേറിവ ഉമ്മുഹബീബ. ഭര്‍ത്താവ് മതംമാറി മരണപ്പെട്ടുപോയി. സഹായിക്കാന്‍ ആരാരുമില്ലാത്ത ആ വിധവ ഇവിടെ ഏതോ വീട്ടില്‍ ഇദ്ദയിരിക്കുുണ്ട്. ആ വിധവക്ക് എത്യോപ്യന്‍ ചക്രവര്‍ത്തി തയച്ച വിവരം കൈമാറണം. ഉദാരനായ ചക്രവര്‍ത്തിയുടെ തണലില്‍ ഉമ്മുഹബീബയെപ്പോലെ അനേകം വിദേശികളായ മുസ്ലിംകള്‍ ഈ നാട്ടില്‍ വു താമസിക്കുുണ്ട്. കതകില്‍ മുട്ടു ശബ്ദം കേട്ട് ഉമ്മുഹബീബ വാതില്‍ തുറു. [...]

Read More ..

മടക്കയാത്ര

വാതിലില്‍ മുട്ടു ശബ്ദം കേട്ട് ഇക്രിമ വാതില്‍ പഴുതിലൂടെ നോക്കി.  ജീവനും കൊണ്ടോടി പ്രവാസജീവിതം നയിക്കു ത കൊലപ്പെടുത്താന്‍ ആരെങ്കിലും വതാകുമോ? മുഹമ്മദിന്റെ അനുയായികളായിരിക്കുമോ? ഈ പ്രദേശത്ത് തനിക്ക് പുതിയ ശത്രുക്കളാരും ഉണ്ടായിട്ടില്ല. അത് കൊണ്ട് അങ്ങനെ കരുതുത് വ്യര്‍ത്ഥമാണ്. വീണ്ടും ശബ്ദം. ഇങ്ങനെ മുട്ടാന്‍ ആരാണിവിടെ? ഇക്രിമ മെല്ലെ വാതില്‍ തുറു. നടുങ്ങിപ്പോയി. “ഉമ്മുഹക്കീം” . അറിയാതെ ചുണ്ടുകള്‍ ചലിച്ചു. ‘അതെ’ അവള്‍ പുഞ്ചിരിയോടെ നിു. ഇക്രിമ അവിശ്വാസത്തോടെ വാതിലില്‍ പിടിച്ചു നിു. മനസ്സും ശരീരവും [...]

Read More ..

ലുബാബയുടെ ഉപ്പ

പുരനിറഞ്ഞുനില്‍ക്കു മകളെ നോക്കി അദ്ദേഹം നെടുവീര്‍പ്പിട്ടു. അവളെ മാന്യമായി വിവാഹം ചെയ്തയക്കണം. എത്രയെത്ര ആലോചനകളായി വരുു. വരുവര്‍ക്കെല്ലാം അവളെ ഇഷ്ടമാണ്. നല്ലബുദ്ധിയും അതിസാമര്‍ത്ഥ്യവുമുള്ളവളാണവള്‍. ആപിറാനായിവരു ആര്‍ക്കെങ്കിലും അവളെപിടിച്ചുകൊടുത്താല്‍ പറ്റില്ല. സമര്‍ത്ഥനും മിടുമിടുക്കനുമായ ഒരു മണവാളനേ കൊടുക്കൂ. ഖിദാമിന്റെ മനസ്സില്‍ ഒരായിരം മോഹങ്ങള്‍ ഓളംവെട്ടി. വീടിന്റെ പൂമുഖത്തിര്ു അദ്ദേഹം ആലോചിക്കുകയായിരുു. അതിരില്ലാത്ത ചിന്തകള്‍. അവസാനം എന്തോ ഉറച്ചഭാവത്തില്‍ അയാള്‍ വീടിനുള്ളിലേക്ക് നോക്കി നീട്ടിവിളിച്ചു. ‘ഖന്‍സാ….. മോളേ ഖന്‍സാ…’ ‘ലബ്ബൈക്ക് യാ അബതി’ ഉള്ളില്‍ന്ി ആ കിളിശബ്ദം ഒഴുകിയെത്തി. എന്താ [...]

Read More ..

കോഴിയുടെ കൊത്ത്

നേരം അര്‍ദ്ധരാത്രിയോടടുത്തിരുു. എിട്ടും അബൂലുഅ്ലുഅക്ക് ഉറക്കം വരുില്ല. എഴുറ്റ്േ മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടു. പി അതും വയ്യാതായി. എന്തും വരട്ടേയ്െ കരുതി തലയിണയില്‍ മുഖം അമര്‍ത്തി വീണ്ടും കമിഴ്് കിടു. മനസ്സ് അപ്പോഴും ഖലീഫാ ഉമറിന്റെ ദര്‍ബാറിലായിരുു. തലോള്‍ സന്ധ്യക്കു നട ആ സംഭവമായിരുു മനസ്സ് നിറയെ. തീയാളു ഓര്‍മ്മകള്‍. മുതലാളി മുഗീറത്ത്ബ്നു ശുഅ്ബയുടെ കൂടെ ഖലീഫയുടെ സിധിയിലെത്തുമ്പോള്‍ ഇങ്ങനെയാുെം സംഭവിക്കുമ്െ കരുതിയില്ല. അഗ്നിയാരാധകനായ തനിക്ക് മദീനയില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയില്ലായിരുു. മദീനയില്‍ താമസിക്കാന്‍ അന്യര്‍ക്ക് വിസയും [...]

Read More ..
1 2 3 5