Click to Download Ihyaussunna Application Form
 

 

ചോരക്കൊതി

അസ്സലാത്തു ജാമിഅ…. കൂട്ട നിസ്കാരത്തിന് വരിക….
ഉച്ചത്തില്‍ മുഴങ്ങിയ മ്ൂ വിളികേട്ട് ജനങ്ങള്‍ ആകാംക്ഷാഭരിതരായി. എന്തോ വിശേഷമുണ്ടായിക്കാണും. അല്ലാതെ ഇങ്ങനെ വിളിക്കാറില്ല. ജനം പള്ളിയില്‍ തടിച്ചുകൂടി. പള്ളിയില്‍ ഒരുമിച്ചു കൂടിയ വിപ്ളവകാരികളെ മുിലിരുത്തി ഖലീഫ എന്തോ പറയാന്‍ എഴുറ്റുേ.
എല്ലാവരും കാത് കൂര്‍പ്പിച്ചു അടുത്തിരുു. വിപ്ളവകാരികളുടെ മുഖം വിളറിയിരുു.
“ഇവര്‍ വളരെ വിദൂരത്ത് ന്ി വവരാണ്.” ഖലീഫ തുടങ്ങി. “ഖലീഫയെ താഴെയിറക്കുക. അല്ലെങ്കില്‍ വധിക്കുകയെതാണ് ഉദ്ദേശ്യം.”
ഖലീഫയുടെ വെളിപ്പെടുത്തല്‍ കേട്ട് സ്വഹാബികള്‍  അവരെ തുറിച്ചു നോക്കി. “ഇവരെ ഇപ്പോള്‍ ത വകവരുത്തണം.” ഏക സ്വരത്തില്‍ അവര്‍ വിളിച്ചു പറഞ്ഞു. “ഖലീഫയെ കൊല്ലാന്‍ വവരെ വെറുതെ വിടരുത്. അക്രമം ഉദ്ദേശിച്ചു വവരെ വെറുതെ വിട്ടാല്‍ അവര്‍ വീണ്ടും തഴച്ചു വളരും.” ജനങ്ങള്‍ കൂട്ടം കൂടി സംസാരിച്ചു. ആഗതര്‍ ദയനീയമായ കണ്ണുകളോടെ ഖലീഫയെ നോക്കി. ഞങ്ങളെ രക്ഷിക്കണേയ്െ അപേക്ഷിക്കും പോലെ.
“ഏതായാലും ഇത്തവണ ഇവരെ വെറുതെ വിടാം. അറിവില്ലായ്മ കൊണ്ട് ചെയ്തതാകാം.” ഖലീഫ ഉത്തരവിട്ടു. “ഇല്ല; ഖലീഫാ, അവരെ വിടരുത്.” ജനങ്ങള്‍ സമ്മതിച്ചില്ല. താന്‍ കൈക്കൊണ്ട നടപടികളുടെ ന്യായാന്യായങ്ങള്‍ ഖലീഫ അവിടെ വിശദീകരിച്ചു. ഗവര്‍ണര്‍മാരെ സ്ഥലം മാറ്റാനുണ്ടായ കാരണം, മുസ്വ്ഹഫ് കത്തിച്ച സംഭവം തുടങ്ങി എഷ്ടാ ആരോപണങ്ങളുടെയും നിജസ്ഥിതി ബോധ്യപ്പെടുത്തി. വിപ്ളവകാരികള്‍ക്കൊ ും പറയാനില്ലായിരുു. ഖലീഫ, എടുത്ത തീരുമാനത്തില്‍ ഉറച്ചു നിു. വിപ്ളവകാരികള്‍ മോചിതരായി. അവരാുെം പറയാതെ സ്വദേശത്തേക്ക് തിരിച്ചു പോയി.
മദീനാ ശരീഫില്‍ ഇതൊക്കെ നടക്കുമ്പോഴും ഈജിപ്ത്, കൂഫ, ബസ്വറ എിവിടങ്ങളില്‍ വിപ്ളവകാരികള്‍ സാഹങ്ങള്‍ ഒരുക്കുകയായിരുു. തെറ്റിദ്ധാരണ പരത്തി അവ ര്‍ പൊതുജനങ്ങളെ സംഘടിപ്പിച്ചു. ഓരോ നാട്ടില്‍ നിും അറുനൂറിന്റെയും ആയിരത്തിന്റെയും ഇടയില്‍ ആളുകള്‍. ഓരോ സംഘവും നാലു ഉപസംഘങ്ങളും ഓരാിേനും ഓരോ നേതാവും. മൊത്തം സൈന്യത്തിന് ഒരു പൊതുനേതാവ് എീ ക്രമത്തില്‍ അവര്‍ മദീന ലക്ഷ്യം വെച്ച് നീങ്ങി.
ഹജ്ജ് ചെയ്യണം. കൂടാതെ മദീനയില്‍ ച്െ ഖലീഫ ഉസ്മാന്‍(റ)വിനെ ജനകീയ വി ചാരണ നടത്തണം.
സംഘം മദീനക്ക് കിലോമീറ്ററുകള്‍ അടുത്തെത്തി. മദീനാ ശരീഫിലെ ചില സ്വഹാബി പ്രമുഖരുടെ പേരില്‍ പടച്ചുണ്ടാക്കിയ വ്യാജകത്തുകള്‍ കാട്ടി ജനങ്ങളോട് അവര്‍ പറ ഞ്ഞു: “ഇതാ, ഈ കത്ത് മദീനയില്‍ ന്ി വതാണ്. പെട്ട്െ മദീനയിലെത്തി ഉസ്മാന്‍(റ)നെതിരില്‍ യുദ്ധം ചെയ്യണമെ ആവശ്യമാണിതിലുള്ളത്”. സമരാവേശം മൂത്ത പൊതുജനം ആര്‍ത്തു വിളിച്ചു.
വീട്ടില്‍ വിശ്രമിക്കുകയായിരുു അലി(റ). അപ്പോഴാണ് പുറത്താരോ വു വിളിക്കു ശബ്ദം. ച്െ വാതില്‍ തുറു. അപരിചിതരായ രണ്ടാളുകള്‍. “നിങ്ങള്‍ ആരാണ്? എന്തിനാണ്?” അദ്ദേഹം ചോദിച്ചു.”ഇങ്ങോട്ട് വരാന്‍ പാടില്ലെറിഞ്ഞു കൊണ്ട് തയൊണ് വിരിക്കുത്.” അവര്‍ ഭവ്യതയോടെ പറഞ്ഞു. അലി(റ) അവരെ അകത്തേക്ക് വിളിച്ചു. മൂവരും കൂടി ഇരുു.
“വലിയൊരു സംഘം മദീനാ ശരീഫിന്് ഇരുനൂറ് കിലോമീറ്റര്‍ ദൂരെ വു തമ്പടിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞയച്ച പ്രതിനിധികളാണ് ഞങ്ങള്‍. താങ്കളെ സന്ദര്‍ശിച്ചതു പോലെ ത  ഞങ്ങള്‍ നബി(സ്വ)യുടെ പത്നിമാരെയും ത്വല്‍ഹത്ത്(റ) വിനെയും സന്ദര്‍ശിച്ച് വി വരങ്ങള്‍ ധരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുു.”
“കൊള്ളാം. നിങ്ങളുടെ പ്രലോഭനത്തില്‍ ഞാന്‍ വീണുപോകുമ്െ കരുതിയോ? ഞങ്ങളുടെ അഭിവന്ദ്യ നേതാവ് ഖലീഫ ഉസ്മാന്‍(റ)നെ താഴെയിറക്കിയിട്ട് പകരം ആരെ കയറ്റാനാണ് നിങ്ങളുടെ ഉദ്ദേശ്യം?”
“ഉസ്മാന്‍(റ)നെ താഴെ ഇറക്കുകയെ കാര്യത്തില്‍ സംഘത്തിലെ എല്ലാ വിഭാഗവും യോജിപ്പാണ്. ശേഷം ആരെ ഖലീഫയാക്കണമെ കാര്യത്തില്‍ ഓരോ നാട്ടുകാര്‍ക്കും വ്യത്യസ്ത അഭിപ്രായമാണ്. ഈജിപ്തുകാര്‍ താങ്കളെയാണ് കരുതി വച്ചിട്ടുള്ളത്. ബസ്വറക്കാര്‍ ത്വല്‍ഹ(റ)യെയും കൂഫക്കാര്‍ സുബൈര്‍ ബിന്‍ അവ്വാം(റ)നെയും.”
“ഇറങ്ങിവിട്ു. മദീനാ ശരീഫില്‍ കണ്ടു പോവരുത് നിയുെം നിന്റെ പാര്‍ട്ടിക്കാരേയും. എ അധികാരത്തിലേറ്റാന്‍ വിരിക്കുു.” അലി(റ) അവരെ ആട്ടിയകറ്റി. വിലക്കു വകവെക്കാതെ മദീനയില്‍ കട വിപ്ളവ സംഘം ഗ്രൂപ്പ് തിരിഞ്ഞ് ചെറുസംഘങ്ങളായി അലി(റ), ത്വല്‍ഹത്ത്(റ), സുബൈര്‍(റ) എിവരെ സമീപിച്ചു. അവരവരുടെ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, നിരാശയായിരുു ഫലം.
ഉദ്ദേശ്യം നടപ്പിലാക്കാന്‍ സാധ്യമല്ല്െ മനസ്സിലാക്കിയ ഈജിപ്തുകാര്‍ ഖലീഫയുടെ മുില്‍ ഗവര്‍ണര്‍ അബ്ദുല്ലാഹിബിന്‍ സഅദിനെക്കുറിച്ച് പരാതി പറഞ്ഞു. ഖലീഫ അ തംഗീകരിച്ചു. പകരം മുഹമ്മദിബിന്‍ അബൂബക്കറിനെ പറഞ്ഞയച്ചു.
പുതിയ ഗവര്‍ണരെ കിട്ടിയ വിജയഭേരിയോടെ ഇത്തവണയും വിപ്ളവസംഘം തിരികെ പോയി. മദീനയുടെ നേരെ ഉരുണ്ടു കൂടിയ കാര്‍മേഘം. തല്‍ക്കാലം നീങ്ങി.
പിയുെം കുഴപ്പങ്ങള്‍ ഇരുണ്ടു കൂടി. ഈജിപ്തിലേക്കും ഇറാഖിലേക്കും പ


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍