Click to Download Ihyaussunna Application Form
 

 

ഇസ്‌ലാം

പൈത്യക മഹത്വംഇസ്‌ലാമില്‍

ഒരു മനുഷ്യന്‍ എന്ന് പറയുന്നത് മാതാപിതാക്കളുടെ ബീജാണ്ഡങ്ങളില്‍ഉള്‍ക്കൊള്ളിക്കപ്പെട്ട 46 ക്രോമസോമുകളും അവ വഹിക്കുന്ന ലക്ഷക്കണക്കിന് ജീനുകളുംമൂന്ന്ശതമാനം കെമിക്കലുംചേര്‍ന്നതാണെന്ന് ആധുനിക ജനിതക ശാസ്ത്രം പറയുന്നു. മനുഷ്യരുടെസ്വഭാവഗുണങ്ങള്‍, നിര്‍ണ്ണയിക്കുന്നത് ഈ ജീനുക്കളാണത്രെ! മനുഷ്യന്‍ ഉരുവംകൊള്ളുന്നതില്‍ പങ്ക് ചേരുന്ന 3 ലക്ഷം ജീനുകള്‍ സ്വന്തംമാതാപിതാക്കളുടേത് മാത്രമല്ല. പത്തോഇരുപതോതലമുറ പിറകിലുള്ള നമ്മുടെ ബന്ധത്തില്‍പ്പെട്ട ഇഷ്ടക്കരുടേതും പൂര്‍വ്വമാതാപിതാക്കളുടേതുമാണ്. അവരുടെ പ്രത്യേകതകളുംകുട്ടിയില്‍കടന്നുവരാം. അതിനാല്‍, വെളുത്തസുന്ദരന്മാരായമാതാപിതാക്കള്‍ക്ക്കറുത്ത മക്കളുണ്ടാവും. ബുദ്ധിമതികളായ മാതാപിതാക്കള്‍ക്ക് മരമണ്ടന്മാരായമക്കള്‍ഉണ്ടാകും. പിഴച്ച തന്തക്കുംതള്ളക്കും നല്ല മക്കളുംഇതിന് വിപരീതവുമുണ്ടാവാംഎന്ന്ശാസ്ത്രം പറയുന്നു. ചുരുക്കത്തില്‍, സ്രഷ്ടിവര്‍ക്ഷങ്ങളിലുള്ളവൈവിധ്യംയാഥാര്‍ത്ഥ്യമാണ്. ആകൃതിയിലുംസ്വഭാവഗുണങ്ങളിലും പദവികളിലുമെല്ലാംവൈവിധ്യങ്ങള്‍ ദൃശ്യമാണ്. [...]

Read More ..

ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം

നബി (സ്വ) യാണ് മനുഷ്യന് മാതൃക. പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട് എന്നാണ് അല്ലാഹു മനുഷ്യനെ ഖുര്‍ആനിലൂടെ അറിയിച്ചത്. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ലോകത്തും പരലോകത്തും നന്മ തരണമേയെന്ന് പ്രാര്‍ഥിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇവിടെ ആദ്യം പറഞ്ഞത് ഈ ലോകത്ത് നന്മ നല്കാനാണ്. ഒരിക്കല്‍ മുഹമ്മദ് നബി (സ്വ) മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളെപ്പററി ഒരു പ്രസംഗം ചെയ്തു. അതുകേട്ട ചില അനുയായികള്‍ക്ക് പരലോകവിജയം എങ്ങനെയും നേടിയെടുക്കണമെന്നും അതിന്നു ജീവിതം കുറേക്കൂടി മെച്ചപ്പെടുത്തണമെന്നും തോന്നി. അവരിലൊരാള്‍ പറഞ്ഞു: [...]

Read More ..

സ്വൂഫി തത്വങ്ങള്‍

സുപ്രധാനവും മൌലികവുമായ രണ്ടടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന്‍ നന്നായി തീരും. അത് നേടിയെടുക്കാന്‍ നടത്തുന്ന ത്യാഗവും സമരവുമാണ് മുജാഹദഃ. അതുപദേശിക്കുന്നവരാണ് ഗുരുക്കന്മാര്‍. വലിയ്യുകള്‍, സാഹിദുകള്‍, സ്വൂഫികള്‍, ശൈഖുമാര്‍ എന്നീ അപരനാമത്തിലറിയപ്പെടുന്നവര്‍ ആത്മീയാചാര്യന്മാരായ ഗുരുക്കളിലൂടെ തിരുനബി (സ്വ) യുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ആത്മശുദ്ധിയുടെ വഴി. ഒരു ഉദാഹരണത്തിലൂടെ ഈ വസ്തുത നമുക്ക് മനസ്സിലാക്കാം: പ്രഭാതത്തില്‍ സൂര്യനുദിക്കുന്നതോടെ സന്ധ്യയുടെ ഇരുള്‍ നീങ്ങുന്നു. രാത്രിയില്‍ പ്രകാശമില്ലാതെ [...]

Read More ..

നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം

ലോകത്ത് പല മതങ്ങളുണ്ടെങ്കിലും അന്ത്യനാള്‍ വരെ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളമതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിന്റെ പ്രവാചകന്‍ ഖാത്തിമുന്നബിയ്യീന്‍ ആയത് കൊണ്ടാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി എന്നര്‍ഥം. ഇതര മതങ്ങള്‍ ഇതില്‍ നിന്നു വ്യത്യസ്തമാണ്. അന്ത്യനാള്‍വരെ നിലനില്‍ക്കാന്‍ അവയ്ക്കു അര്‍ഹതയില്ല. അക്കാരണത്താല്‍ അതിന്റെ പ്രവാചകന്മാര്‍ ആരും അന്ത്യപ്രവാചകനായതുമില്ല. ഒരു മതത്തിന് അന്ത്യനാള്‍വരെ നിലനില്‍ക്കാന്‍ അര്‍ഹത ഉണ്ടാവണമെങ്കില്‍ പ്രധാനമായും ആ മതത്തിന്റെ പ്രവാചകന് അഷ്ടാഹുവില്‍ നിന്ന് നല്‍കപ്പെട്ട വേദ ഗ്രന്ഥവും അവരുടെ പ്രവൃത്തികളും ഉപദേശങ്ങളും ഉള്‍ക്കൊള്ളുന്ന പരിപൂര്‍ണ്ണ ചരിത്രവും [...]

Read More ..

ആത്മീയ ചികിത്സ

മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വന്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേണ്ടിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൌതികം എന്നിങ്ങനെ രണ്ടായി വിഭജിക്കാം

Read More ..

ഉറുക്ക്, മന്ത്രം, ഏലസ്സ്

ഉറൂക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ (അല്‍ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” (റാസി 11/35). ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു: “ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” (അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284). ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ [...]

Read More ..

സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം

സച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാണ്ടില്‍ തന്നെ അനിവാര്യഘട്ട ങ്ങളിലല്ലാതെ വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഖുര്‍ആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയില്‍ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകന്‍ അനുമതി നല്‍കിയില്ല. വീട്ടില്‍ വെച്ച് നിസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കുക വഴി, സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ആരാധനാ കര്‍മങ്ങള്‍ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടില്‍ വെച്ചുള്ള നിസ്കാരത്തിന് നിര്‍ദ്ദേശം നല്‍കുന്ന ഹദീസ് [...]

Read More ..

പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍

ഖുര്‍ആനും തിരുസുന്നതും മുസ്ലിം സ്ത്രീകള്‍ക്ക് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അനുശാസിച്ച സ്ഥലം സ്വന്തം വീടാണ്. വീട്ടിലുള്ള നിസ്കാരത്തിന് വര്‍ദ്ധിച്ച പ്രതിഫലവും ലഭിക്കുന്നു. പള്ളിയിലുള്ള നിസ്കാരത്തിന് സ്ത്രീക്ക് പ്രത്യേക പ്രതിഫലം ലഭ്യമല്ല. പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ച ഉമ്മുഹുമൈദഃ(റ)നോട് നബി (സ്വ) പറഞ്ഞത് നീ വീടിന്റെയുള്ളിന്റെയുള്ളില്‍ നിസ്കരിക്കലാണ് ഗുണകരവും പ്രതിഫലാര്‍ഹവുമെന്നാണ്. ഇക്കാര്യം ഹദീസ് വ്യക്തവും സുദൃഢവുമാണ്. സ്ത്രീകള്‍ക്ക് വീടിനേക്കാള്‍ നല്ലത് പള്ളിയാണെന്ന് നബി(സ്വ) തങ്ങള്‍ പറഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ഗുണം വീടാണെന്ന് നബി(സ്വ) പഠിപ്പിച്ചു. അത് മറികടന്ന് സ്ത്രീകളെ [...]

Read More ..

ജ്യോതിഷം

ഗോളങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രം രണ്ടുണ്ട്. ഒന്ന് ജ്യോതി ശാസ്ത്രവും മറ്റൊന്ന് ജ്യോതിഷവും. ഇതില്‍ ഒന്നാമത്തേത് പഠിക്കാം. പഠിക്കണം. രണ്ടാമത്തേത് പഠിക്കാന്‍ പാടില്ല. നക്ഷത്രങ്ങളുടെ ഉദയവും അസ്തമയവും ചലനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഭൂമിയില്‍ വ്യക്തികളുടെ ജീവിത കാര്യങ്ങളെ നിയന്ത്രിക്കാന്‍ നോക്കുന്ന ഏര്‍പ്പാടാണ് ജ്യോതിഷം. ജ്യോത്സ്യന്മാരാണ് ഈ ഏര്‍പ്പാട് ഒരുക്കുന്നത്. രാഹുകാലം നീങ്ങിയോ എന്ന് നോക്കി ഗ്രഹപ്രവേശം, വിവാഹം, ഇലക്ഷന് നോമിനേഷന്‍ കൊടുക്കല്‍ എന്നിവ കേട്ടുവരുന്ന ആഭാസങ്ങളാണ്. ചില സമൂഹങ്ങള്‍ ഈ ആഭാസത്തില്‍ മുങ്ങിക്കിടക്കുന്നു. എന്നാല്‍ നക്ഷത്രങ്ങളുടെ വരവും പോക്കും കേവലം [...]

Read More ..

വ്യാജ ശൈഖുമാര്‍

നല്ല ഏത് വസ്തുവിനും ഡ്യൂപ്ളിക്കേറ്റ് ഇറങ്ങുക സ്വാഭാവികമാണ്. ദിക്റ്, സ്വലാത്, റാതീബ് മജ്ലിസ് തുടങ്ങിയവയും ഈ പറഞ്ഞതില്‍ നിന്നൊഴിവല്ല. ഏറ്റം മഹത്തരമായ ആ ചടങ്ങുകളുടെ മറപറ്റി വ്യാജന്മാര്‍ ഉപജീവനം ശരിപ്പെടുത്തുന്നുണ്ട്. തങ്ങള്‍ നടത്തുന്ന ചടങ്ങുകള്‍ ഡ്യൂപ്ളിക്കറ്റ് അല്ല, ഒറിജിനല്‍ തന്നെയാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പല ചെപ്പടി വിദ്യകളും വ്യാജന്മാര്‍ വശം ഉണ്ടാവും. ഗൈബ് പറഞ്ഞുകൊണ്ട് ചിലപ്പോള്‍ അവര്‍ പൊതുജനങ്ങളെ കയ്യിലെടുക്കും. വീട്ടിലെ രഹസ്യങ്ങളും കുടുംബ കാര്യങ്ങളും വ്യാജശൈഖ് അങ്ങോട്ട് പറയാതെ ഇങ്ങോട്ട് വിളമ്പുന്നത് കേള്‍ക്കുമ്പോള്‍ നാടന്മാര്‍ ധരിക്കും [...]

Read More ..
1 2 3