Click to Download Ihyaussunna Application Form
 

 

ധീരമാതാവ്

വലിയ ഒരു പെട്ടിയുമായി മുന്‍ദിര്‍ ഇറാഖില്‍ ന്ി യാത്രയായി. വിദേശത്തുപോയ മുന്‍ദിറിന്റെ വരവും കാത്ത്കഴിയു കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കാനാണീ വലിയപെട്ടി. അതില്‍നിറയെ വസ്ത്രങ്ങളും മറ്റുസാധനങ്ങളുമാണ്. ഫോറിന്‍ പെട്ടി പൊട്ടിക്കുമ്പോള്‍ ഉമ്മാക്കും വല്ലതും കൊടുക്കണം. മുന്‍ദിര്‍ ആത്മഗതം ചെയ്തു. ഉമ്മയെ ഉപ്പ സുബൈര്‍(റ) മൊഴി ചൊല്ലിയതാണ്. ഉമ്മ അസ്മ ഇപ്പോള്‍ തനിച്ചാണ് കഴിയുത്. പ്രായം കുറേ ആയി. മുഴുവന്‍ സമയവും ഇബാദത്തും ദിക്റും ഖുര്‍ആന്‍ പാരായണവുമായി കഴിയുകയാണ്. ഇക്കാക്ക അബ്ദുല്ലാഹിബ്നു സുബൈര്‍ ത മതി ഉമ്മയുടെ സമ്പാദ്യത്തിന്. ഉമ്മയേക്കാള്‍ വലിയ ഇബാദത്താണ് ഇക്കാക്കയുടേത്.
ശരീരസൌഖ്യം കുറവാണെങ്കിലും ഇബാദത്തില്‍ ഉമ്മ യാതൊരു കുറവും വരുത്താറില്ല. ചിലപ്പോള്‍ നിസ്കരിക്കുത് മറ്റുള്ളവരുടെ സഹായത്താലാണ്. വുളു ചെയ്ത് നിസ്കരിക്കാനൊരുങ്ങിയാല്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്െ ഓര്‍മയില്ലാത്തതുപോലെയാണ്. ഒരാള്‍ അരികെന്ി, നില്‍ക്കുക, ഇനി സുജൂദ് ചെയ്യുക, ഇരിക്കുക എിങ്ങനെ ഓരാുേം പറഞ്ഞുകൊടുക്കണം. എാലും നിസ്കാരവും ഇബാദത്തും ഒഴിവാക്കു സ്വഭാവമില്ല.
ഉമ്മാക്ക് കൊടുക്കാന്‍ നല്ലത് ഒരു ജോഡി വസ്ത്രം ത. ഇറാഖിയന്‍ നിര്‍മിതമായ നേര്‍ത്ത വിലപിടിപ്പുള്ള ഒരു വസ്ത്രം മുന്‍ദിര്‍ വാങ്ങി. നാട്ടിലെത്തി. ഉമ്മയുടെ വസ്ത്രം കയ്യില്‍പിടിച്ച് ബഹുമാനപൂര്‍വ്വം ഉമ്മയുടെ അരികെയെത്തി.
‘ഇതാ ഉമ്മാ, ഞാന്‍ നിങ്ങള്‍ക്ക് വാങ്ങിയതാണ്. ഇത് സ്വീകരിക്കണം. എ അനുഗ്രഹിക്കണം.’
ഉമ്മ അത്ൊ തടവിനോക്കി. കാഴ്ചശക്തി നഷ്ടപ്പെട്ടിരുു. നേര്‍ത്ത വസ്ത്രമാണ്െ തടവിയപ്പോള്‍ മനസ്സിലായി. ഉമ്മാക്ക് ദേഷ്യം വു. ‘കൊണ്ടുപോടാ ഇത്. എനിക്ക് വേണ്ട ഇത്.’
മുന്‍ദിറിന്റെ മുഖം വാടി. ആകെ പരിഭ്രമമായി. ഒരുവിധത്തില്‍ ധൈര്യം സംഭരിച്ചു പറഞ്ഞൊപ്പിച്ചു. ‘ഉമ്മാ, അത് ശരീരത്തിന്റെ നിറം കാണാത്ത വസ്ത്രമാണ്.’
ഉമ്മായുടെ മറുപടി: ‘തൊലിയുടെ വര്‍ണം കാണില്ലെങ്കിലും ശരീരത്തിന്റെ തുടിപ്പ് പ്രകടിപ്പിക്കും.’ മുന്‍ദിര്‍ വേഗംപോയി വേറെ ഒരു വസ്ത്രം വാങ്ങി. ആദ്യം വാങ്ങിയ ഇനത്തില്‍ ത പെട്ട മുന്തിയതരം കട്ടിയുള്ള വസ്ത്രം. അത് ഉമ്മാക്ക് വലിയ ഇഷ്ടമായി. ഉമ്മ പറഞ്ഞു: ‘ഇമ്മാതിരി വസ്ത്രമാണ് മകനേ സ്ത്രീകള്‍ ധരിക്കേണ്ടത്.’
ഒരുദിവസം മകന്‍ അബ്ദുല്ല(റ) ഉമ്മയുടെ അരികെവു. പരിഭ്രമിച്ചുവിളറിയ മുഖവുമായാണ് വത്. ഭര്‍ത്താവ് സുബൈറില്‍ ന്ി വഴിപിരിഞ്ഞതില്‍ ശേഷം അസ്മായുടെ തുണയും തണിയും അബ്ദുല്ല മാത്രമാണ്. അവന് വല്ലവിഷമവും വരുത് ഉമ്മയെ വി ഷമിപ്പിക്കുു. ഏതോ ഗുരുതരമായ പ്രശ്നം മകനെ അലട്ടുുണ്ട്. അതുകൊണ്ടാണവന്റെ മുഖം ഇത്രമാത്രം വിളറിയിരിക്കുത്. എന്തു സംഭവിച്ചാലും കുലുങ്ങാത്ത പ്രകൃതക്കാരനാണവന്‍. അസ്മായുടെ ഓര്‍മകള്‍ ഒാായി തുറു.
അാരു നാള്‍ അവന്‍ നിസ്കരിക്കുകയായിരുു അപ്പോഴാണ് വീടിന്റെ മുകളില്‍ നി ാരു പാമ്പ് താഴേക്ക് വീണത്. അബ്ദുല്ലയുടെ മകന്‍ ഹാശിമിന്റെ ശരീരത്തിലാണ് വീണത്. സ്ത്രീകളും കുട്ടികളും വീട്ടുകാരും ബഹളംവെച്ചു. മെല്ലെ അവര്‍ കുട്ടിയുടെ ശരീരത്തില്‍ ന്ി പാമ്പിനെ മാറ്റി അടിച്ചുകാുെ. ഇത്രയൊക്കെ നടിട്ടും അബ്ദുല്ല അതാുെം ശ്രദ്ധിച്ചതേയില്ല. നിസ്കാരത്തിന്റെ മധുരം മനസ്സിനെ മയക്കിയിരുു.
ഏഴ് ദശാബ്ദം മുമ്പുള്ള ചില നാളുകളിലേക്ക് അസ്മായുടെ ഓര്‍മകള്‍ ഇഴഞ്ഞുനീങ്ങി. മദീനയിലേക്കുള്ള യാത്ര. ഖുബായില്‍ പ്രവേശിച്ചപ്പോഴാണ് ഇവനെ ഞാന്‍ പ്രസവിച്ചത്. നബി(സ്വ) മധുരംകൊടുത്തു ഓമനിച്ചു അബ്ദുല്ലായ്െ പേരുവിളിച്ചു. മദീനായിലെ ആദ്യ മുസ്ലിം പ്രസവം. ഇിപ്പോള്‍ ഇവന്‍ വളര്‍ുവലുതായി. സത്യത്തിന്റെ പാതയില്‍ ആരേയും കൂസാതെ മുാട്ടുനീങ്ങുു. പരിശുദ്ധ മക്കയും മദീനയുമൊക്കെ ഉള്‍പ്പെടു ഹിജാസ്, ഇറാഖ് എീ പ്രവിശ്യകളില്‍ ഭരണം നടത്തു ഖലീഫയായിരിക്കുു.  ഉമവിയ്യ  ഭരണകൂടത്തിലെ രണ്ടാം സ്ഥാനപതി യസീദ് ബിന്‍ മുആവിയ ഭരണമേറ്റപ്പോള്‍ അതംഗീകരിക്കാതെ ചില പ്രമുഖര്‍ മാറിനിു. അതില്‍ ഒരാളായിരുു തന്റെ മകന്‍ അബ്ദുല്ല. അക്കാരണത്താല്‍ മദീനാശരീഫ് വിട്ട് മക്കയിലേക്ക് പോയി. യസീദിനെ അംഗീകരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ അദ്ദേഹത്തിന്റെ പട്ടാളം സ്വീകരിച്ചിരുു. ഹിജാസിന്റെ വിവിധ പ്രവിശ്യകളില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ യസീദിന്റെ ഭരണത്തെ വെറുത്തുകഴിയുവരായിരുു. യസീദ് മരണപ്പെട്ടപ്പോഴാണ് അബ്ദുല്ല ഖലീഫയായത്. സിറിയ, ഈജിപ്ത് അല്ലാത്ത ഒട്ടുമുക്കാല്‍ രാഷ്ട്രങ്ങളിലെ ജനങ്ങളും തന്റെ മകന് ഉടമ്പടി ചെയ്തു ഭരണം സ്വീകരിച്ചു. ആ രണ്ടുരാജ്യങ്ങളില്‍ ആദ്യം യസീദിന്റെ പുത്രനും പിീട് അബ്ദുല്‍മലിക്കും അധികാരം സ്ഥാപിച്ചു. തുട ര്‍് വിശാലമായി സൈനികവിന്യാസങ്ങള്‍ നടത്തി ഇറാഖും അബ്ദുല്‍മലിക്ക് കയ്യടക്കി. ഇപ്പോള്‍ ഹിജാസിന്റെ മാത്രം ഭരണമേ മകന്റെ കൈവശമുള്ളൂ.
ഉമ്മ എന്തൊക്കെയോ ഓര്‍ക്കുകയാണ്െ അബ്ദുല്ലക്ക് ബോധ്യമായി. മൌനം ഭഞ്ജിച്ചുകൊണ്ട് അബ്ദുല്ല തുടങ്ങി: ‘ഉമ്മാ. ഞാനൊരുകാര്യം കൂടിയാലോചിക്കാനാണിങ്ങ് വ ത്.’
‘പറയൂ മകനേ, എന്താണ് കാര്യം?’
‘അബ്ദുല്‍മലിക് പരിശുദ്ധ മക്കയെ ഉപരോധിക്കുതിനുവേണ്ടി ഹജ്ജാജ്ബിന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഒരു വന്‍ സൈന്യത്തെ അയച്ചിട്ടുണ്ട്.’
‘ഓഹോ, എിട്ട്.’
‘അവര്‍ ഉപരോധം തുടങ്ങിയിട്ട് മാസങ്ങളായി.’
‘എന്താണവരുടെ ഉദ്ദേശ്യം.’
‘എന്റെ ഭരണം തകര്‍ക്കണം. ഞാന്‍ അബ്ദുല്‍മലികിന്റെ ഭരണത്തെ അംഗീകരിക്കണം.’
‘ശരി. ജനങ്ങള്‍ എവിടെനില്‍ക്കുു?’
‘ജനങ്ങള്‍ നാലഞ്ചുമാസമായി പട്ടിണികിടക്കുു. വെള്ളമില്ല. ഭക്ഷണമില്ല. ചികിത്സയില്ല. അതിനെല്ലാംപുറമെ ഇടക്കിടെയുള്ള ഒളിയമ്പുകളും അക്രമങ്ങളും അവര്‍ പൊറുതിമുട്ടിയിരിക്കുു. വളരെ കുറച്ചു പേരല്ലാതെ മറ്റെല്ലാ ജനങ്ങളും. ഉറച്ചുനില്‍ക്കാന്‍ കഴിയാതെ ഹജ്ജാജിലേക്ക് അഭയംതേടി കീഴടങ്ങിയിരിക്കുു.
‘മകനേ, നീ സത്യത്തിലാണ് കഴിയുത്. നീ ഭരണം പിടിച്ചടക്കിയതല്ല. സ്വേച്ഛാധിപത്യം വെറുത്ത ജനങ്ങള്‍ നി അധികാരത്തിലേറ്റിയതാണ്. ആ വഴിയില്‍ നിാടൊപ്പം ഉറച്ചുനി കൂട്ടുകാര്‍ സത്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞുപോയി. നിനക്കും ആ മാര്‍ഗം സ്വീകരിക്കാം. മരണംവരെ പൊരുതുക. സത്യസന്ധമായ ഭരണം നടത്തു ഒരു ഖലീഫയെ നിഷ്കാസനം ചെയ്യാന്‍ പ്രക്ഷോഭം കൂട്ടുകയും അധിനിവേശം നടത്തുകയും ചെയ്ത അബ്ദുല്‍മലികാണ് തെറ്റുകാരന്‍. അവന്റെ സൈന്യവും സൈന്യാധിപന്‍ ഹ ജ്ജാജും അക്രമകാരികളാണ്. അക്രമത്തിന് വഴങ്ങാന്‍ പാടില്ല. പൊരുതുക. മരണം പൂമാലയായി സ്വീകരിക്കുക. ഉമ്മയുടെ ഉപദേശംകേട്ട് പൂര്‍വ്വോപരി ആത്മധൈര്യം സംഭരിച്ച് അബ്ദുല്ല മടങ്ങി. ഹിജ്റ 64 മുതല്‍ 73 വരെ നീണ്ടുനി അദ്ദേഹത്തിന്റെ ഭരണം അദ്ദേഹത്തോടൊപ്പം നിലംപതിച്ചു. ഉമ്മായുടെ ഉപദേശം പോലെ കാര്യങ്ങള്‍ നീങ്ങി. അവസാന ശ്വാസം വരെ സധൈര്യം പോരാടി. 73ാം വയസ്സില്‍ ജമാദുല്‍അവ്വല്‍ 17ന് ചൊവ്വാഴ്ച അദ്ദേഹം കൊല്ലപ്പെട്ടു.
ജീവിതത്തിന്റെ സായംസന്ധ്യയിലെത്തിയ അസ്മക്ക് കഥനഭാരംത പേറേണ്ടിവു. പക്ഷേ, ദുഃഖമില്ല. സത്യത്തിന്റെ വഴിയില്‍ വേലിക്കെട്ടുകള്‍ സാധാരണമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലാണ് മകന്‍ ജീവന്‍ നല്‍കിയത്െ അസ്മാക്ക് നല്ല ഉറപ്പുണ്ട്. അതിനാല്‍ ഏത് ശത്രുവിനെ നേരിടാനും അവര്‍ക്ക് മടിയുണ്ടായിരുില്ല. അക്രമിയായ ഭരണാധികാരിയുടെ മുഖത്തുനോക്കി കാര്യം തുറുപറയുത് ഏറ്റവും നല്ല കര്‍മമാണെ ് അസ്മാക്കറിയാം. മകന്‍ അബ്ദുല്ലയുടെ വധത്തിനുശേഷം വീണ്ടും മാനസികമായി ആ വന്ദ്യമാതാവിനെ നോവിക്കാന്‍ ഹജ്ജാജ് ശ്രമിച്ചു. അയാള്‍ ചോദിച്ചു: ‘നിങ്ങളുടെ അബ്ദുല്ലയെ ഞാന്‍ വധിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വല്ലതും പറയാനുണ്ടോ?
അസ്മ പറഞ്ഞു: ‘എന്റെ മകന്റെ ദുനിയാവ് നീ നഷ്ടപ്പെടുത്തി. നിന്റെ ആഖിറവും നീ നശിപ്പിച്ചു. നിശ്ചയം സഖീഫ് ഗോത്രത്തില്‍ ഒരു വ്യാജനും ഒരു നാശകാരിയും ഉണ്ടാകുമ്െ നബി(സ്വ) ഞങ്ങളെ ഹദീസ് പഠിപ്പിച്ചിട്ടുണ്ട്. വ്യാജന്‍ ആരാണ്െ ഞങ്ങള്‍ കണ്ടുകഴിഞ്ഞു. നാശകാരി നീയാണ്.
അബ്ദുല്ലായുടെ വേര്‍പ്പാടിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അസ്മായും ലോകത്തോ ട് വിടപറഞ്ഞു.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍