Click to Download Ihyaussunna Application Form
 

 

അല്ലാഹുവിലുള്ള വിശ്വാസം

വിശ്വാസം ശരിയാവുന്നതിന്, വിശ്വസിക്കപ്പെടുന്നതിനെ മനസ്സിലാക്കണം. സ്രഷടാവായ അല്ലാഹു സർവ്വ സൃഷ്ടി കളെയും അന്യാശ്രയം ഇല്ലാതെ, അവനിൽ നിക്ഷിപ്ത്മായ വിശേഷണങ്ങളാൽ മാത്രം പടച്ച് നിയന്ത്രിക്കുന്നവനാണ്. അതിനാല്‍ സൃഷ്ടികളെ മനസ്സിലാക്കുന്ന പോലെ, അവന്റെ സത്തയെ ദർശിച്ചോ മറ്റോ ഗ്രഹിക്കാൻ പറ്റിയതല്ല. അവനെ മനസ്സിലാക്കുന്നത് അവന്റെ ദാത്ത്(സത്ത)യുമായി വേറിടാത്ത, -പിരിയാത്ത- വിശേഷണങ്ങള്‍ മനസ്സിലാ ക്കിയാണ്. ആ വിശേഷണങ്ങളുടെ വിപരീതങ്ങൾ ഒരു നിലക്കും അവനില്‍ ഗണിക്കാൻ പറ്റിയതുമാകില്ല. അപ്പോള്‍ അവന്റെ ദാത്തിയായ ഇരുപത് വിശേഷണങ്ങളും അവയുടെ വിപരീതങ്ങളും ഗ്രഹിക്കുമ്പോൾ ഗ്രഹിക്കപ്പെടുന്ന സത്തയാണ് അല്ലാഹു എന്ന പേരില്‍ അറിയപ്പെടുന്നവനും പറയപ്പെടുന്നവനും.

അല്ലാഹു, അവന്റെ യാതൊരു വിശേഷണങ്ങളിലും സൃഷടികളോട് ഒരു നിലക്കും യോജിക്കുകയില്ല.അല്ലാഹു അവന്റെ വിശേഷണങ്ങളിലും പ്രവൃത്തികളിലും സത്തയിലും ഏകനാണ്.

അല്ലാഹുവിന്റെ വിശേഷണം ആർക്കെങ്കിലും ഉണ്ടെന്നോ ഉണ്ടാവാമെന്നോ, അവന്റെ സത്തപോലെയുള്ള മറ്റൊരു സത്തയുണ്ടെന്നോ, അവന്റെ പ്രവൃത്തികൾ പോലെയുള്ള പ്രവൃത്തി അവനല്ലാത്തവരിൽ നിന്ന് ഉണ്ടാവാമെന്നോ വിശ്വസിക്കൽ ശിർക്കാണ്. ശിർക്ക് പ്രവാചകന്‍ പഠിപ്പിച്ച വിശ്വാസ മാർഗത്തിന് വിരുദ്ധമായതിനാൽ അത് സത്യനിഷേധവും കുഫ്രിയത്തുമാണ്. ഇതില്‍ നിന്ന് ശിർക്ക് ചെയ്യുന്നവന്‍ മുശരിക്കാണെന്നപോലെ കാഫിറും ആണ് എന്ന് വളരെ വ്യക്തമാണ്. അതുപോലെ തൗഹീദ് ഇല്ലാത്തവന്‍ സത്യ വിശ്വാസിയും അല്ലെന്ന വ്യക്തം. ചിന്തയും ചിന്താവിഷയവും എന്ന ലേഖനവും വായിക്കുക (ഇഹ് യാഉസ്സുന്ന).


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • ചിന്തയും ചിന്താ വിഷയവും
  • വിലായത്തും കറാമത്തും
  • ബിദ്അത്ത്
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • ഇസ്തിഗാസ:സംശയങ്ങളും മറുപടികളും
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല
  • വിലായത്തും കറാമത്തും
  • മറഞ്ഞ കാര്യങ്ങള്‍ അറിയല്‍
  • ബറകത്തെടുക്കല്‍
  • ശഫാഅത്
  • ബറാഅത് രാവ്
  • നബി(സ്വ)യുടെ അസാധാരണത്വം
  • പ്രവാചകന്മാരും പാപസുരക്ഷിതത്വവും
  • ഇസ്തിഗാസ
  • മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം
  • അല്ലാഹുവിന്റെ വിശേഷണങ്ങള്‍
  • തൌഹീദ്, ശിര്‍ക്