Click to Download Ihyaussunna Application Form
 

 

ദരിദ്രന്‍

ദാരിദ്യ്രത്തില്‍ മുങ്ങിയ ഒരു കുടുംബനാഥനാണ് ഹാത്വിബിന്റെ മകന്‍ സഅ്ലബ. പ്രാരാബ്ധങ്ങള്‍ അലട്ടിക്കൊണ്ടിരുപ്പോഴും ഇസ്ലാമികജീവിതം അദ്ദേഹം കൈവിട്ടിരുില്ല. കൃത്യസമയത്ത് നിസ്കരിക്കാന്‍ ശ്രദ്ധിച്ചിരുു. മദീനാപള്ളിയിലെ സംഘടിത നിസ്കാരത്തിന് അഞ്ചുനേരവും എത്തിയിരുു. മുസ്ലിം പട്ടാളക്കാരോടൊപ്പം സമരത്തില്‍ പ ങ്കെടുത്തിരുു. നബിയുടെ സദസ്സില്‍ സദാ ഹാജറുണ്ടായിരുു. പൊതുരംഗത്തും ജ നസേവനങ്ങളിലും മുന്‍പന്തിയിലായിരുു. അപ്പോഴെല്ലാം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരു ഒരേയൊരു കാര്യം ദാരിദ്യ്രം മാത്രമായിരുു. ഉണ്ണാനും ഉടുക്കാനും ഇല്ല. കഷ്ടപ്പാട് കരിനിഴല്‍ വീഴ്ത്തിയ തന്റെ കൊച്ചുകൂരയില്‍ ദിവസേന തീ പുകയാന്‍ സ അ്ലബ മോഹിച്ചു. സുഖമായി ഒന്തിയുറങ്ങാന്‍ അദ്ദേഹം കൊതിച്ചു.
കൊട്ടാരവും ഗോപുരങ്ങളും വേണമിെല്ല. സ്വര്‍ണനിധികളും കൂമ്പാരങ്ങളും ആഗ്രഹിക്കുില്ല. അത്യാവശ്യം പണം കയ്യിലുണ്ടായാല്‍ കഴിയാമല്ലോ. അല്ലലും അലട്ടലുമില്ലാതെ കഴിഞ്ഞാല്‍ അതല്ലേ നല്ലത്. കുറച്ച് കാശ് കൈവശമുണ്ടെങ്കില്‍ സാധുക്കളെ സഹായിക്കാം. അഗതികളുടെ കണ്ണീരൊപ്പാം. ഒത്തിരി അന്തസ്സോടെ നടക്കാമല്ലോ. അതിനാല്‍ ദാരിദ്യ്രം മാറണമ്െ സഅ്ലബയുടെ ആഗ്രഹത്തിന് ശക്തികൂടി.
***
നിസ്കാരം കഴിഞ്ഞ് പ്രാര്‍ഥനക്കു പോലുമിരിക്കാതെ എഴുറ്റ്േ ഓടു ഒരാളെ നബി (സ്വ) ശ്രദ്ധിച്ചുകൊണ്ടിരുു. നിസ്കാരത്തിനു പങ്കെടുക്കുവര്‍ അത് കഴിഞ്ഞ് പ്രാര്‍ഥനയില്‍ പങ്കെടുക്കുു. ശേഷം വിജ്ഞാന വിരുുകളില്‍ അതിഥികളാകുു. ഇത്തരം സുകൃതങ്ങളിലാുെം പങ്കെടുക്കാതെ ഓടു ആളെ ഒരു ദിവസം നബി(സ്വ) ചോദ്യംചെയ്തു.
‘സഅ്ലബാ, നീയെന്താണ് കപട•ാരെ പോലെ ധൃതിപിടിച്ചു പോവുത്?’ സഅ്ലബ ദൈന്യതയോടെ നബി(സ്വ)യുടെ  മുഖത്തേക്കു നോക്കി. ‘ഒുമില്ല റസൂലേ.’ ‘ഒരു കാരണവുമില്ലാതെ നീയങ്ങനെ പോകില്ലല്ലോ.’
അത്….
അപ്പോള്‍ സഅ്ലബ പ്രയാസത്തോടെ പറഞ്ഞു: ‘എനിക്കും ഭാര്യക്കും ഒരേ സമയത്ത് നിസ്കരിക്കാന്‍ പറ്റു രണ്ട് വസ്ത്രങ്ങളില്ല. ഞാന്‍ ചിെട്ടുവേണം ഈ വസ്ത്രം ഉടുത്ത് ഭാര്യക്ക് നിസ്കരിക്കാന്‍. ഇതുകൊണ്ടാണ് ഞാന്‍ ധൃതിപിടിച്ച് പോകുത്.’ നബി(സ്വ) ഒും പറഞ്ഞില്ല. സഅ്ലബ താഴ്മയോടെ നബി(സ്വ)യുടെ ചാരത്തേക്കടുത്തു. ശിരസ്സ് കുനിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു.
‘എനിക്കല്‍പ്പം ധനമുണ്ടാകാന്‍  ദുആ ഇരക്കണം.’ ‘അതുവേണ്ട സഅ്ലബാ, അത് നി നാശത്തിലേക്ക്   നയിച്ചേക്കും.’
സഅ്ലബ മടങ്ങിപ്പാുേ. നിസ്സഹായതയുടെ തുരുത്തില്‍ ന്ി രക്ഷപ്പെടാന്‍ നബിയു ടെ പ്രാര്‍ഥനയും ദീനാനുകമ്പയും മാത്രമേ രക്ഷയുള്ളൂവ്െ അദ്ദേഹം ഉറച്ചുവിശ്വസിച്ചു. വീണ്ടും നബിയെ സമീപിക്കാന്‍ ദൃഢനിശ്ചയം ചെയ്തു
‘വേണ്ട സഅ്ലബ. വേണ്ട വേണ്ടാ..’ നബി ആവര്‍ത്തിച്ചുപദേശിച്ചു. രണ്ടാം തവണയും സഅ്ലബ നിരാശനായി.
‘എന്റെ മാതൃക നിനക്ക് സ്വീകരിച്ചുകൂടേ?’ ഇവിടെയുള്ള പര്‍വ്വതങ്ങള്‍ സ്വര്‍ണവും വെള്ളിയുമാകണമ്െ ഞാനാഗ്രഹിച്ചാല്‍ അവ അത്തരം ലോഹങ്ങളായി എന്റെ പി ാലെ സഞ്ചരിക്കുമായിരുു. പക്ഷേ, ഞാനത് ആഗ്രഹിക്കുില്ല. കുറഞ്ഞ സുഖത്തി ന് കൂടുതല്‍ നന്ദി ചെയ്ത് ജീവിക്കുതാണുത്തമം. കൂടുതല്‍ സുഖം തേടിയലഞ്ഞാല്‍ നന്ദി ചെയ്യാന്‍ സാധിക്കാതായിപ്പോകും.’
നബിയുടെ ഉപദേശം കേട്ടുമടങ്ങാനേ ഇത്തവണയും സഅ്ലബക്കായുള്ളൂ.
നിരാശയുടെ കാര്‍മേഘം അദ്ദേഹത്തിന്റെ മനസ്സിനെ പൊതിഞ്ഞിരുു. നബിയുടെ ക ഷ്ടപ്പാടുകള്‍ ഓര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ദിവസങ്ങളോളം കൊടുംപട്ടിണിയാണ്. എട്ടും ഒമ്പതും ദിവസം വരെ അടുപ്പില്‍ തീ പുകയാതെ നബിയുടെ പത്നിമാര്‍ കഴിഞ്ഞിട്ടുണ്ട്. റൊട്ടിയുണ്ടാക്കാന്‍ ആട്ടമാവ് പോലുമില്ലാതെ എത്രയെത്ര ദിനങ്ങള്‍. ഗു ഖമായാുെറങ്ങാന്‍ കിടക്കയോ വിരിപ്പോ ഇല്ലാതെ ഈത്തപ്പനയോലപ്പായയില്‍ കിടാണ് നബി ഉറങ്ങിയിരുത്. പരുപരുത്ത പായയില്‍ കിടതു കാരണം ശരീരത്തില്‍ വീണ പാടുകള്‍ കണ്ട് ഉമര്‍(റ) സങ്കടപ്പെട്ടുപോയി. അല്‍പം സുഖസൌകര്യങ്ങള്‍ക്കായി നബിയേ ഒു പ്രാര്‍ഥിച്ചുകൂടേ? എദ്ദേഹം ചോദിച്ചുപോയി.
‘ഉമര്‍, ഭൌതികസുഖമാണോ നിനക്ക് താല്‍പര്യം.’ എായിരുു തിരുനബി(സ്വ)യുടെ മറുപടി. വിശപ്പ് താങ്ങാന്‍ കഴിയാതെ നബി(സ്വ)യുടെ മൃദുലമായ വയറ്റത്ത് കല്ലുകള്‍ വെച്ചുകെട്ടിയത് സഅ്ലബ ഓര്‍ക്കാതെ പോയി. സഅ്ലബയുടെ മനസ്സില്‍ ഒരേയൊരാഗ്രഹം: അല്‍പം സ്വത്തുണ്ടാകണം. സഅ്ലബ വീണ്ടും നബിയുടെ മുിലെത്തി. ഇത്തവണ കാര്യംനേടിയേ പോകൂ എദ്ദേഹം ഉറച്ചു.
‘എനിക്കല്‍പം ധനമുണ്ടാവുകയാണെങ്കില്‍ എല്ലാ കടപ്പാടുകളും നിര്‍വഹിക്കാന്‍ എനിക്കുകഴിയും റസൂലേ. പാവങ്ങളെ സഹായിക്കാനും ദാനം ചെയ്യാനുമൊക്കെ ഞാന്‍ തയ്യാറാണ്. എനിക്കുവേണ്ടി ഒ് ദുആയിരക്കണം.’
ഒടുവില്‍ നബി(സ്വ)പ്രാര്‍ഥിച്ചു:
‘അല്ലാഹുവേ, സഅ്ലബക്ക് നീ ധനം നല്‍കേണമേ’ ആഹ്ളാദം അലതല്ലു മനസ്സോടെ സഅ്ലബ തിരിഞ്ഞുനടു. ഉടയ തമ്പുരാന്‍ ത കടാക്ഷിക്കും.  ഇനി തന്റെ കഷ്ടകാലം നീങ്ങിക്കിട്ടും എുറപ്പിച്ചുകൊണ്ട് വീട് ലക്ഷ്യമാക്കി നീങ്ങി.
******
ദിനേന പള്ളിയില്‍ വരാറുണ്ടായിരുവരെ പിീട് കാണാതായാല്‍ അവരെപ്പറ്റി നബി(സ്വ) അന്വേഷിക്കുമായിരുു. സഅ്ലബയെ ഇടക്കിടെ പള്ളിയില്‍ കാണാതായപ്പോള്‍ നബി തിരക്കി: ‘സഅ്ലബ എവിടെ? അദ്ദേഹത്തെ ഇപ്പോള്‍ കാണാറില്ലല്ലോ.’  അനുചരസമൂഹത്തില്‍ ന്ി ആരോ മറുപടി പറഞ്ഞു:
‘സഅ്ലബ ചില നിസ്കാരങ്ങള്‍ക്കെല്ലാം വരാറുണ്ട്. ളുഹര്‍, അസ്വര്‍ ഇവിടെയാണ് നിസ് കരിക്കാറ്. ബാക്കി നിസ്കാരങ്ങള്‍ അദ്ദേഹത്തിന്റെ ആട്ടിന്‍കൂട്ടങ്ങളെയുമായി പോകുിടത്തുവച്ചും.’ എല്ലാം സശ്രദ്ധം കേട്ട് മൌനം ദീക്ഷിച്ചിരിക്കുതിനിടയില്‍ സ്വഹാബികള്‍ സംസാരം തുടര്‍ു.
‘നബി(സ്വ)യുടെ പ്രാര്‍ഥനാഫലമായി ഒരു ആടിനെ അദ്ദേഹത്തിന് എവിടെ നിാ ലഭിച്ചു. അത് പ്രസവിച്ചു പെരുകി. ഇപ്പോള്‍ അനേകം ആടുകളായി. മദീനയിലെ മരുപ്രദേശങ്ങളിലും പര്‍വ്വതങ്ങളിലും അദ്ദേഹത്തിന്റെ ആടുകള്‍ പെറ്റുപെരുകുകയാണ്. മദീനയില്‍ മാത്രമായിരുപ്പോള്‍ ജമാഅത്ത് നിസ്കാരങ്ങള്‍ക്ക് വരാതെ വെള്ളിയാഴ്ച ജുമുഅക്ക് മാത്രം വരാറുണ്ടായിരുു. സമ്പത്ത് വളര്‍് ദൂരെ ദിക്കുകളിലേക്ക് കൂടി വ്യാപിച്ചപ്പോള്‍ വെള്ളിയാഴ്ച വരവും നിര്‍ത്തി. തീരേ ഒഴിവില്ലാത്ത മുതലാളിയായിരിക്കുു അദ്ദേഹം. എപ്പോഴും തിരക്കാണ്. നബി(സ്വ)യുടെയും സ്വഹാബിമാരുടെയും വിവരങ്ങളറിയാന്‍ അദ്ദേഹത്തിന് കൊതിയുണ്ട്. വെള്ളിയാഴ്ചകളില്‍ ജുമുഅ കഴിഞ്ഞ് ജനങ്ങള്‍ ദൂരെ ദിക്കുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ അവരോട് അന്വേഷിക്കാറുണ്ട്.
സംസാരംകേട്ടിരു നബി(സ്വ) അത്യധികം ദുഃഖത്തോടെ പറഞ്ഞു. ‘യാ വൈഹ സഅ് ലബ. സഅ്ലബയുടെ നാശം.’
കഥാസാരം
സമ്പത്തില്ലാതെ ജീവിക്കാന്‍ കഴിയില്ല. അതിനാല്‍ ധനസമ്പാദനം ഇസ്ലാം നിരുത്സാഹപ്പെടുത്തുില്ല. എാല്‍ സമ്പാദ്യം അവനുമാത്രം അവകാശപ്പെട്ടതല്ല. പാവങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും അതില്‍ അര്‍ഹതയുണ്ട്. നിര്‍ബന്ധദാനം വഴിയും ഐച്ഛികദാനത്തി ലൂടെയും ഇത്തരം കടപ്പാടുകള്‍ നിര്‍വഹിക്കു ധനാഢ്യര്‍ നല്ലവര്‍ ത. ഉസ്മാന്‍ (റ)വിനെ പോലെയുള്ള പണക്കാര്‍ ഇസ്ലാമിന് ഉപകാരം ചെയ്തത് ഓര്‍ക്കുക. എാ ല്‍ പണം കൂടുമ്പോള്‍ പടച്ചവനെ മറക്കുവരാണധികവും. കടുവ വഴി മറക്കു ു. അര പവന്‍ സ്വര്‍ണ ചെയിന്‍ നഷ്ടപ്പെട്ടപ്പോള്‍ അത് കിട്ടുതിന് ഒരുപവന്‍ അമ്പലത്തിലേക്ക് നേര്‍ച്ചയാക്കിയ പാവം ഹരിജന്‍ സ്ത്രീയെ പറ്റി കേട്ടിട്ടുണ്ട്. അതുപോലെയാണ് ചിലര്‍. കാശുണ്ടാകാന്‍ മോഹം  മൂത്ത് അവിടെ കൊടുക്കാം, ദാനം ചെയ്യാം, യത്തീം മക്കളെ കെട്ടിക്കാം, എാക്കെ പറയും. കാശ് കയ്യില്‍ വാലോ എല്ലാം മറ ക്കും. അത്തരക്കാര്‍ക്ക് സഅ്ലബ ഗുണപാഠമാകട്ടേ. തന്റെ ആവശ്യങ്ങള്‍ക്ക് അപരനെ ആശ്രയിക്കാതെയും കൈനീട്ടാതെയും കഴിഞ്ഞുകൂടാനുള്ള വകയൊത്താല്‍ അതുമതി. അതാണ് ഉത്തമം.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍