Click to Download Ihyaussunna Application Form
 

 

മംഗല്യസാഫല്യം

അബ്റഹത്ത് വേഗം നടു. എത്രയും വേഗം  ലക്ഷ്യസ്ഥാനത്തെത്തി സന്ദേശം കൈമാറണം. അയാള്‍ അന്വേഷിച്ചു. അഗതിയും വിധവയുമായ ഉമ്മുഹബീബയുടെ വീടെവി ടെയാണ്? മക്കയില്‍ ന്ി കുടിയേറിവ ഉമ്മുഹബീബ. ഭര്‍ത്താവ് മതംമാറി മരണപ്പെട്ടുപോയി. സഹായിക്കാന്‍ ആരാരുമില്ലാത്ത ആ വിധവ ഇവിടെ ഏതോ വീട്ടില്‍ ഇദ്ദയിരിക്കുുണ്ട്. ആ വിധവക്ക് എത്യോപ്യന്‍ ചക്രവര്‍ത്തി തയച്ച വിവരം കൈമാറണം. ഉദാരനായ ചക്രവര്‍ത്തിയുടെ തണലില്‍ ഉമ്മുഹബീബയെപ്പോലെ അനേകം വിദേശികളായ മുസ്ലിംകള്‍ ഈ നാട്ടില്‍ വു താമസിക്കുുണ്ട്.
കതകില്‍ മുട്ടു ശബ്ദം കേട്ട് ഉമ്മുഹബീബ വാതില്‍ തുറു. ഉമ്മറത്ത് ഒരുസ്ത്രീ വുനില്‍ക്കുു. ഏതോ കുലീന കുടുംബത്തിലെ അംഗമാണ്െ താുുേ. പുതുപുത്തന്‍ ഉടുപ്പാണ് ധരിച്ചിരിക്കുത്. പൂപോലെ വിടര്‍ മുഖം.
‘എ മനസ്സിലായോ ഉമ്മുഹബീബാ’
ഉമ്മുഹബീബ അവളെ സൂക്ഷിച്ചുനോക്കി. മനസ്സിലായിട്ടില്ലെ മട്ടില്‍ തലയാട്ടി. മുമ്പെ ാ നല്ലപരിചയമുള്ള ആളെപ്പോലെ അവള്‍ സുസ്മേരവദനയായി ഉമ്മുഹബീബയുടെ മുിലേക്ക് ഒുകൂടി അടുത്തു. ‘എ മനസ്സിലായില്ല അല്ലേ? ഞാന്‍ നജ്ജാശി രാജാവിന്റെ കൊട്ടാരത്തില്‍ ന്ി വരികയാണ്.’
ഉമ്മുഹബീബയുടെ കണ്ണുകള്‍ വിടര്‍ു. മുഖം പ്രസമായി. ജിജ്ഞാസ വര്‍ധിച്ചു.
‘അപ്പോള്‍ നിന്റെ പേര്?’
‘അബ്റഹത്ത്’
‘എന്താണിത്ര രാവിലെ?’
‘രാജാവിന്റെ ഒരു സന്ദേശം നല്‍കാന്‍.’
ഉമ്മുഹബീബ(റ) നിനില്‍പ്പില്‍ പലതും ആലോചിച്ചു. നിരാലംബയായ തനിക്ക് ദോഷം ചെയ്യു വല്ല കല്‍പനയുമായി വതാകുമോ? കുടുംബത്തിന്റെ തണി തനിക്കില്ല. മാതാപിതാക്കളുടെ പിന്തുണയില്ല. ഭര്‍ത്താവു കയ്യൊഴിച്ചു. താനും കുട്ടിയും അനാഥയായി കഴിയുകയാണ്. നല്ലവനായ രാജാവിന്റെ ഔദാര്യത്താലാണ് മരിക്കാതെ ദിവസങ്ങള്‍ തള്ളിനീക്കുത്. അദ്ദേഹവും വെറുത്തോ? റബ്ബേ, എന്തായിരിക്കും അദ്ദേഹത്തിന്റെ കല്‍പന? ഉമ്മുഹബീബ കാര്യമറിയാതെ വിഷമിക്കുകയാണ്. ഭര്‍ത്താവിന്റെ ദുരന്തം കരിനിഴല്‍ വീഴ്ത്തിയ അവരുടെ മുഖം കൂടുതല്‍ വിഷാദമാകുത് അബ്റഹ ത്ത് ശ്രദ്ധിച്ചുകൊണ്ടിരുു.
അടക്കിപ്പിടിച്ച സ്വരത്തില്‍ ഉമ്മുഹബീബ അന്വേഷിച്ചു: ‘ദോഷകരമായ വല്ല സന്ദേശവുമാണോ?’
‘അല്ല. സന്തോഷദായകമാണ്.’
ഉമ്മുഹബീബക്ക് ആശ്വാസമായി.
‘എന്താണ് സന്തോഷവൃത്താന്തം?’
‘രാജാവിന് ഇലെ ഒരു കത്ത് കിട്ടി. മദീനാ ശരീഫില്‍ ന്ി മുഹമ്മദ്(സ്വ)യാണ് കത്ത് കൊടുത്തയച്ചത്. രാജാവത് വായിച്ചു. രണ്ടാവശ്യങ്ങള്‍ അതിലുണ്ടായിരുു. ഒ്: രാ ജാവിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുു. രണ്ട്: ഉമ്മുഹബീബയെ നബിക്ക് വിവാഹം ചെയ്തുകൊടുക്കണമ്െ അഭ്യര്‍ഥിക്കുു.’
ഉമ്മുഹബീബയുടെ മനസ്സില്‍ സന്തോഷം മൊട്ടിട്ടു. എങ്കിലും ചോദിച്ചു: ‘എിട്ട് രാജാവ് എന്തുപറഞ്ഞു?’
‘രാജാവ് രണ്ടാവശ്യങ്ങളും നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുു.’
‘അല്‍ഹംദുലില്ലാഹി… സുമ്മ അല്‍ഹംദുലില്ലാഹി’
ഉമ്മുഹബീബയുടെ സന്തോഷത്തിന് അതിരുകളില്ലാതായി. ഇരുിടത്തുന്ി എഴുറ്റ്േ അബ്റഹത്തിനെ ചുറ്റിവരിഞ്ഞ് ആലിംഗനം ചെയ്തു. ചുണ്ടുകള്‍ ഇടതടവില്ലാതെ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടിരുു.
അന്ത്യനാള്‍വരെയുള്ള സത്യവിശ്വാസികളുടെ മാതാവ് എ ഉത പദവിയിലേക്ക് താ നുയര്‍ത്തപ്പെടുു. കാരുണ്യത്തിന്റെ കേദാരമായ തിരുനബി(സ്വ) തയുെം കുഞ്ഞിനെയും ഏറ്റെടുക്കാന്‍ പോകുു. അവിടത്തെ ഭാര്യയാകാനുള്ള അല്ലാഹുവിന്റെ തീരുമാനം. ലോകഗുരുവിന്റെ പത്നീപദത്തേക്കാള്‍ വലുതായി ലോകത്ത് വേറെന്തുണ്ട്?
സന്തോഷവാര്‍ത്തയുമായി വ അബ്റഹത്തിനെ നല്ല ഉപഹാരം കൊടുത്ത് സന്തോഷിപ്പിക്കണം. പക്ഷേ, ഉമ്മുഹബീബയുടെ കൈവശം ഒുമില്ല. ദാരിദ്യ്രത്തില്‍ മുങ്ങിയ അവരുടെ മകൂരയില്‍ വിലപിടിപ്പുള്ള ഒരു സാധനവുമില്ല. ഉബൈദുല്ലയുടെ മരണത്തോടെ ദുഃഖം പൂണ്ട ആ കൂരയില്‍ ഇപ്പോഴാണ് സന്തോഷത്തിന്റെ പൂത്തിരി കത്തിയത്. ഉമ്മുഹബീബ കയ്യിലുള്ള രണ്ട് വെള്ളി വളകള്‍ ഊരി. കാല്‍വിരലുകളില്‍ അണിഞ്ഞിരു ചിലമോതിരങ്ങളും കാല്‍തളയും അഴിച്ചു. എല്ലാം വെള്ളിയാഭരണങ്ങള്‍. എല്ലാംകൂടി ഒരു പൊതിയാക്കി. അബ്റഹത്തിന്റെ നേരെ വെച്ചുനീട്ടി.
‘ഇതാ ഇതുവെച്ചോളൂ. കൂടുതല്‍ വല്ലതും തരണമുെണ്ട്. പക്ഷേ, വരണ്ട കയ്യും വീടുമാണെന്റേത്. ഇവിടെ ഒുമില്ല.’
അബ്റഹത്ത് കൈകള്‍നീട്ടി അത് സ്വീകരിച്ചു. ഉമ്മുഹബീബയുടെ മുഖത്ത്  നോക്കി  ചിരിച്ചു.  അബ്റഹത്ത് തിരിച്ചുപോകാനൊരുങ്ങി.
‘നിന്റെ നികാഹിന് കാര്‍മികത്വം വഹിക്കാന്‍ യോഗ്യനായ വലിയ്യിനെ പെട്ട്െ വിവരം അറിയിച്ച് ക്ഷണിച്ചുവരുത്തണം ഉമ്മുഹബീബാ’- അവള്‍ ഓര്‍മിപ്പിച്ചു.
ഉമ്മുഹബീബ തലയാട്ടി.
അബ്റഹത്ത് പിന്തിരിഞ്ഞ് നടകലുത് ഉമ്മുഹബീബ നോക്കിനിു. കാണാമറയ ത്ത് എത്തിയപ്പോള്‍ അവര്‍ വീടിന്റെ ഉള്ളിലേക്ക് നടു. പിതാവിന്റെ പിതൃവ്യപുത്രനായ ഖാലിദ്ബിനു സഈദിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ധരിപ്പിച്ചു. ത വിവാഹം ചെയ്തുകൊടുക്കാനുള്ള വക്കാലത്തും നല്‍കി. ഖാലിദ് അതെല്ലാം ഏറ്റു നേരെ കൊട്ടാരത്തിലേക്കു പോയി. നബി(സ്വ)യുടെ ക്ഷണപ്രകാരം നജ്ജാശി രാജാവ് അതിനകം ഇസ്ലാം ആശ്ളേഷിച്ചിരുു.
ഹിജ്റാബ്ദം ഏഴ് മുഹര്‍റം മാസത്തിലെ ഒരു പ്രഭാതം. അബ്സീനിയാ ചക്രവര്‍ത്തിയു ടെ കൊട്ടാരത്തില്‍ വിവാഹപന്തലൊരുങ്ങി. കൊട്ടും കുരവയും താളമേളങ്ങളുമില്ലാത്ത കല്യാണം. മുപ്പതുകാരിയും വിധവയുമായ ഉമ്മുഹബീബയാണ് വധു. വരന്‍ ലോകഗുരു മുഹമ്മദ്(സ്വ). വരനെ പ്രതിനിധീകരിച്ച് വക്കാലത്ത് പ്രകാരം രാജാവ് ഹാജരായിരിക്കുു. വധുവിന്റെ വലിയ്യും വക്കീലുമായി ഖാലിദുബ്നു സഈദും. ദൃക്സാക്ഷികളാകുതിനു ജഅ്ഫറുബിന്‍ അബീത്വാലിബടക്കമുള്ള എത്യോപ്യയില്‍ നിലവിലുള്ള മു സ്ലിംകളെയെല്ലാം നേരത്തെത രാജാവ് വിളിപ്പിച്ചിരുു. പ്രത്യേക വേദിയില്‍ സര്‍ വ്വരും ഹാജരായി.
രാജാവ് ഒരു ഖുത്വുബ തുടങ്ങി. വിവാഹത്തിനുവേണ്ടിയുള്ള പ്രസംഗം. ഹംദ്, സ്വലാ ത്ത്, ശഹാദത്ത് തുടങ്ങിയവയൊക്കെ അദ്ദേഹം ചൊല്ലി. ‘എന്റെ രാജ്യത്ത് അഭയം തേടിയ മഹതി ഉമ്മുഹബീബയെ വിവാഹം ചെയ്തുകൊടുക്കണമ്െ നബിതിരുമേനി(സ്വ) ആവശ്യപ്പെട്ടതുപ്രകാരം ഞാനതിനു തയ്യാറായിരിക്കുു. വിവാ


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍