Click to Download Ihyaussunna Application Form
 

 

അബൂലഹബിന്റെ അന്ത്യം

ചുറ്റും കൂടിനിവര്‍ മിഴികള്‍ തുടച്ചു
എങ്കില്‍ അല്ലാഹു സത്യം. അവര്‍ മലകുകള്‍ തയൊയിരിക്കും. അല്‍പം കനത്ത ക ബ്ദത്തോടെ തലക്കുമീതെ രണ്ടു കൈകള്‍ പിണച്ചുവെച്ചു അബൂറാഫിഅ് പറഞ്ഞു. ആ കുട്ടിയുടെ സംസാരം അബൂലഹബിന് തീരെ പിടിച്ചില്ല. അയാള്‍ ക്രോധം കൊണ്ട് കലിതുള്ളി. കരിവീട്ടി പോലെയുള്ള അയാളുടെ കൈകൊണ്ട് അവന്റെ മുഖത്ത് ആഞ്ഞൊ ു കൊടുത്തു.
വലിയൊരു ശബ്ദം. അവന്റെ മുഖം കോടിപ്പോയി. കോപം ശമിക്കാഞ്ഞിട്ട് അബൂറാഫിഇനെ തള്ളിമറിച്ചിട്ട് നെഞ്ചില്‍ കയറിയിര്ു കൈകള്‍ പിണച്ച് പിിലാക്കി അബൂലഹബ് തുരുതുരാ തൊഴിക്കാന്‍ തുടങ്ങി. ദുര്‍ബലനായ അബൂറാഫിഅ് ആനപോലെയുള്ള ആ തടിമാടന്റെ ചുവട്ടില്‍ കിട്  ഞെരിഞ്ഞമര്‍ു. രംഗം കണ്ട് സഹിക്കാന്‍ കഴിയാതെ അബൂറാഫിഇന്റെ രണ്ടാനമ്മ ഉമ്മുല്‍ ഫള്ല് രോശാകുലയായി.
കോപാഗ്നിയോടെ അവള്‍ ഇരുകരങ്ങള്‍ ആഞ്ഞുവീശി. അബൂലഹബിന്റെ തലയില്‍ ഇ രുമ്പുണ്ട കണക്കെ ആ മുഷ്ടികള്‍ വുപതിച്ചു.
അയ്യോ.. അയ്യോ…അവന്‍ ആര്‍ത്തലച്ചു കരയാന്‍ തുടങ്ങി. തലക്കേറ്റ ആഴത്തിലുള്ള മുറിവില്‍ ന്ി രക്തം വാര്‍ാഴുകി. അയാള്‍ നിലത്ത് തലയിട്ടടിക്കുത് ജനങ്ങള്‍ പരിഭ്രാന്തിയോടെ നോക്കിനിു.
തന്റെ പിറക്കാത്ത മകനായ അബൂറാഫിഇനെ അവന്‍ അടിച്ചത് തികഞ്ഞ അഹന്തയല്ലേ?  ആ കുട്ടി പറഞ്ഞതിനോട് തനിക്ക് യോജിപ്പില്ലെങ്കിലും തല്ലാന്‍ പാടുണ്ടോ? അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ ഭാര്യയായ ഉമ്മുല്‍ഫള്ല് രോഷം കൊണ്ട് കൈ പൊ ക്കി വിരല്‍ ചൂണ്ടി പറഞ്ഞു.
വേദനകൊണ്ട് പുളയു അബൂലഹബ് എഴുല്‍േക്കാന്‍ പോലും വയ്യാതെ കുഴഞ്ഞുപോയി. അടി ചെറുതാണെങ്കിലും ദൈവ ശിക്ഷയായി അത് ഭവിച്ചു. കടലമണിയുടെ വലിപ്പമുള്ള കുരുക്കള്‍ അബൂലഹബിന്റെ തലയില്‍ നിറഞ്ഞു. പഴുത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. ക്യാന്‍സര്‍ രോഗിയായി മാറിയ അവനെ ഉറ്റവരും ഉടയവരും വരെ കയ്യൊഴിഞ്ഞു. അസഹ്യമായ നാറ്റം വീശി ചാണകക്കുഴി പോലെ അണുക്കള്‍ പേറി അ വന്‍ ഏഴു ദിനരാത്രങ്ങള്‍ തള്ളിനീക്കി. സ്വന്തം പുത്ര•ാരായ ഉത്ബത്തും ഉതൈബതും അച്ഛന്റെ ജീവന്‍ പോയിക്കിട്ടാന്‍ ദാഹിച്ചു.
ബദ്റിന്റെ ശാപമേറ്റ ഹതഭാഗ്യനായി അവന്റെ ജീവിതം ഒടുങ്ങി. ശവശരീരം തിരിഞ്ഞു നോക്കാനാളില്ലാതെ മൂു നാള്‍ വഴിയില്‍ കിടു.
ജീവിത കാലത്ത് നടവരും പണത്തിനു വേണ്ടി സ്നേഹിച്ചവരും സ്വന്തം മക്കളും പ കര്‍ച്ച വ്യാധി ഭയ് അടുക്കാന്‍ പോലും തയ്യാറായില്ല. ശവദാഹം നടക്കാതെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ടത് നാട്ടുകാരണവ•ാരെ തെല്ല്ൊ ചൊടിപ്പിച്ചു. അവര്‍ പുത്ര•ാരെ വിളിച്ചു വഴക്കുപറഞ്ഞു. ‘നടക്കെടാ, അച്ഛനെ മറവു ചെയ്യാതെ ഇവ്വിധം തള്ളുത് നാ ണക്കേടല്ലേ. ഞാന്‍ നിങ്ങള്‍ക്കു സഹായിച്ചുതരാം’.
വരൂ എന്റെ കൂടെ വരൂ ഒരു കാരണവര്‍ പറഞ്ഞു.
പുത്ര•ാര്‍ അയാളുടെ കൂടെ പോവാന്‍ തയ്യാറായെങ്കിലും അറപ്പു കാരണം സ്വന്തം കൈ കൊണ്ട് കുളിപ്പിക്കാന്‍ തയ്യാറായില്ല. ദൂരെ ന്ി വെള്ളം പമ്പു ചെയ്ത് കുളിപ്പിക്ക ല്‍ കര്‍മ്മം കഴിച്ചു. മക്കയുടെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരുയര്‍ പ്രദേശത്ത് ഒരു ചുമരിനോ ട് ചാരിവെച്ച് ശവത്തിനു മുകളില്‍ കല്ലുവെച്ച്കെട്ടി കല്ലറ തീര്‍ത്തു.
കഥാസാരം:
തിരുനബി(സ്വ) ഇസ്ലാം സന്ദേശവുമായി വപ്പോള്‍ ശക്തിയായി എതിര്‍ത്തവരില്‍ മുന്‍പന്തിയില്‍ നി ഒരു ദുഷടന്റെ ദുര്‍ഗതിയാണിത്.  പേരിന് നബി(സ്വ)യുടെ പിതൃവ്യനായിരുു ഇയാള്‍.  പക്ഷേ, ആ ബന്ധം ആദര്‍ശ ബന്ധത്തിലൂടെ ഈടുറ്റതാക്കാന്‍ അദ്ദേഹത്തിനു കഴിയാതെ പോയി. ജ്യേഷ്ഠന്‍, അനുജന്‍, എളാപ്പ, മൂത്താപ്പ തുടങ്ങിയ പല ബന്ധങ്ങള്‍ നാം പറയാറുണ്ട്.  രക്തബന്ധത്തിന്റെ കേവല നാമങ്ങളാണവ. അവക്ക് കാര്യമായ മൂല്യങ്ങളില്ല. ബന്ധങ്ങള്‍ക്ക് ഈടു നല്‍കുത് ആദര്‍ശബന്ധം കൊണ്ടാണ്.
അബൂലഹബും ഭാര്യ ഉമ്മു ജമീലയും നബിയുടെ കഠിന ശത്രുക്കളായിരുു. ഖുര്‍ആനിലെ സൂറ: ലഹബ് അവതരിച്ചത് ത അവരുടെ കാരണത്താലായിരുു.
“അബൂലഹബിന്റെ ഇരുകൈകളും നാശമടയട്ടെ. അവന്‍ നാശമടയുക ത ചെയ് തു.” അവന്റെ സ്വത്തുക്കളും അവന്‍ സമ്പാദിച്ചുവെച്ചതും അവന് പ്രയോജനപ്പെടുകയില്ല. ജ്വാലയുള്ള അഗ്നിയില്‍ അവന്‍ പിീട് പ്രവേശിക്കും; അവന്റെ ഭാര്യയും അതെ ആ വിറക് ചുമക്കുവള്‍. അവളുടെ കഴുത്തില്‍ ഈന്തപ്പന നാരിനാല്‍ പിരിച്ച ഒരു കയര്‍ ഉണ്ടായിരിക്കുതാണ്”.
നബിയെയും ബദ്രീങ്ങളെയും കുറ്റം പറഞ്ഞ, അവന്റെ ജീവിതാന്ത്യം ഖുര്‍ആന്‍ പ്രവചിച്ചതു പോലെ സംഭവിക്കുക ത ചെയ്തു. സ്വത്തോ സന്താനങ്ങളോ ഉപകാരപ്പെടാതെ പോയി. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍