Click to Download Ihyaussunna Application Form
 

 

മുതലാളി

ചെത്തിമിനുക്കി ഭംഗിയാക്കിയ ചെമ്മപാതയിലൂടെ അവരിരുവരും നടു. ഒരാള്‍ ബനൂസുലൈം കുടുംബക്കാരനും മറ്റേയാള്‍ ബനൂജുഹൈന ഗോത്രക്കാരനുമാണ്. നബി(സ)്വ കൊടുത്തേല്‍പിച്ച കത്ത് ഭദ്രമായി കയ്യില്‍ സൂക്ഷിച്ചുകൊണ്ടാണവര്‍ സഞ്ചരിക്കുത്. മദീനയിലെ രണ്ട് മുതലാളിമാരാണവരുടെ ലക്ഷ്യം. ഒ്, ബനൂസുലൈം ഗോത്രക്കാരനായ ഒരു ധനാഢ്യന്‍. രണ്ട്, സഅ്ലബ എ കോടീശ്വരന്‍.
സമ്പര്‍  ധനത്തിനു നിര്‍ബന്ധ ദാനം നല്‍കണമെത് നിയമമായിരിക്കുു. എട്ടുവിധം ധനത്തിലാണത് നിര്‍ബന്ധമായിരിക്കുത്. ആട്, മാട്, ഒട്ടകം, സ്വര്‍ണം, വെള്ളി, കാരക്ക, മുന്തിരി, മുഖ്യ ആഹാരപദാര്‍ഥങ്ങള്‍. ഇത്തരം ധനമുള്ളവര്‍ നിയമങ്ങള്‍ പാലിച്ചു നിശ്ചിതവിഹിതം സമൂഹത്തിലെ പാവങ്ങള്‍ക്ക് നല്‍കണം. ഇതുസംബന്ധമായി വിശുദ്ധഖുര്‍ആന്‍ അവതരിച്ചപ്പോഴാണ് എല്ലാ സമ്പരെയും വിവരം അറിയിക്കാന്‍ നബി(സ്വ) ഉദ്യോഗസ്ഥരെ നിയമിച്ചത്. സഅ്ലബക്ക് കൊടുത്തയച്ച കത്തില്‍ ആടുകളുടെ പ്രായം, എണ്ണം, സകാത് വിഹിതം എിവയെക്കുറിച്ച് വിശദമായി എഴുതിയിരുു.
പ്രത്യേകമായി തീറ്റകൊടുക്കാതെ മേഞ്ഞുത്ി ജീവിക്കു നാല്‍പ്പത് ആടുകള്‍ ഒരുവര്‍ഷം തികച്ചും ഒരാളുടെ കൈവശം ഉണ്ടായാല്‍ ഒരാടിനെ സകാതായി നല്‍കാനായിരുു വിധി. 120 വരെ ഒരാടാണ് നിര്‍ബന്ധം. 121 മുതല്‍ രണ്ടെണ്ണം നല്‍കണം.
സഅ്ലബയുടെ മുിലെത്തിയ അവര്‍ പരിചയപ്പെടുത്തി: ‘ഞങ്ങള്‍ സകാതിന്റെ ഉദ്യോഗസ്ഥരാണ്. നബി(സ്വ) തയച്ച കത്തുമായാണ് എത്തിയിരിക്കുത്. നിങ്ങളുടെ വിഹിതം ശേഖരിച്ചു പൊതുഫണ്ടില്‍ ഏല്‍പ്പിച്ചാല്‍ ഞങ്ങളുടെ ഡ്യൂട്ടികഴിഞ്ഞു. നബി (സ്വ)യുടെ കത്ത് അവര്‍ വായിച്ചുകേള്‍പ്പിച്ചു.
എല്ലാം സശ്രദ്ധംകേട്ട സഅ്ലബയുടെ മുഖം കറുത്തു. ആഗതരെ തുറിച്ചുനോക്കി, അ ല്‍പം ഗാംഭീര്യത്തോടെ ഒു മുരണ്ടു. ‘നിങ്ങള്‍ക്ക് വേറെ എവിടെയെങ്കിലും പോകാനുണ്ടെങ്കില്‍ പോയിട്ട് ഈ വഴി വാ.’
‘ശരി ഞങ്ങള്‍ പോയി വരാം.’
അവരിരുവരും പിന്‍തിരിഞ്ഞു നടു. ബനൂസുലൈമുകാരനായ മുതലാളിയെ സമീപിക്കാമെവര്‍ തീരുമാനിച്ചു. സകാത് നിര്‍ബന്ധമാക്കിക്കൊണ്ട് ഖുര്‍ആന്‍ അവതരിച്ചതും അത് ശേഖരിക്കുതിന് രണ്ട് ഉദ്യോഗസ്ഥരെ നബി നിയോഗിച്ചതുമെല്ലാം ഈ മുത ലാളി അറിഞ്ഞിരുു. അതിനാല്‍ കാലേക്കൂട്ടി ത അദ്ദേഹം ഏറ്റവും മുന്തിയ ആടുകളെ സകാത് ഫണ്ടിലേക്ക് നീക്കിനിര്‍ത്തിയിരുു. ഉദ്യോഗസ്ഥര്‍ വീട്ടുപടിക്കല്‍ എത്തിയപാടെ തന്റെ വിഹിതം അദ്ദേഹം ഏല്‍പ്പിച്ചു.
അവര്‍ ആടുകളെ പരിശോധിച്ചു. നല്ലമേനി. തടിച്ചത്. ഏറ്റം മുന്തിയ ഇനം.
‘ഇത്ര നല്ലയിനം തരാന്‍ താങ്കള്‍ ബാധ്യസ്ഥനല്ലല്ലോ’
‘അതിരിക്കട്ടെ. അല്ലാഹുവിന്റെ വഴിയിലേക്കല്ലേ. ഈ കാണുതാുെം എന്റേതല്ലായിരുു. സര്‍വ്വതും അവന്റെ ഔദാര്യം മാത്രം.’
തിരിച്ചുവരുമ്പോള്‍ അവര്‍ വീണ്ടും സഅ്ലബയുടെ മുിലെത്തി. ഒത്തിരി ഗമയോടെയിരിക്കു സഅ്ലബയുടെ മുമ്പില്‍ ഉദ്യോഗസ്ഥര്‍ എ അഭിമാനത്തോടെ അവര്‍ കാത്തുനിു.
‘എവിടെ നിങ്ങളുടെ കത്ത്?’ കനത്ത ശബ്ദം.
‘ഇതാ ‘ അവര്‍ വച്ചുനീട്ടി. സഅ്ലബ വരികളിലൂടെ ദൃഷ്ടിപായിച്ചു. അദ്ദേഹത്തിന് കലിമൂത്തു. ദേഹം വിറക്കുതുപോലെ താിേ. ‘കണ്ടില്ലേ, എനിക്കല്‍പം ധനമുണ്ടായപ്പോള്‍ നികുതി വാങ്ങാന്‍ വിരിക്കുു.’ അദ്ദേഹം ആക്രോശിച്ചു. കയ്യിലുള്ള കത്ത് തിരികെ നല്‍കിയിട്ട്
‘പൊയ്ക്കോളൂ. ഞാന്ൊ ആലോചിക്കട്ടെ’ എു പറഞ്ഞു.
ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി. നടകാര്യങ്ങള്‍ വിവരിക്കുതിനുമുമ്പ് ത നബി(സ്വ) പറയാന്‍ തുടങ്ങി:  “യാ വൈഹ സഅ്ലബ… സഅ്ലബയുടെ നാശം. അവനോട് അു ഞാന്‍ പറഞ്ഞതാ, ധനമോഹം നല്ലതിനല്ല്ാ. ഇപ്പോള്‍ കണ്ടില്ലേ സ്വഭാവം. സകാത് കൊടുത്തയച്ച സുലൈമി കുടുംബക്കാരന് അല്ലാഹു ന•വര്‍ഷിപ്പിക്കട്ടെ.”
സഅ്ലബയുടെ സംഭവത്തില്‍ ഖുര്‍ആന്‍ അവതരിച്ചു. ‘ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ഔദാര്യം നല്‍കുകയാണെങ്കില്‍ ധര്‍മം ചെയ്യുമ്െ ഉടമ്പടി ചെയ്തവര്‍ ജനങ്ങളിലുണ്ട്. അങ്ങനെ അവന്‍ നല്‍കിയപ്പോള്‍ അവര്‍ പി•ാറുകയും ലുബ്ധത കാണിക്കുകയും ചെയ്തു’ (അത്തൌബ 76).
സഅ്ലബയുടെ ഒരു ബന്ധു നബി(സ്വ)യുടെ സദസ്സിലുണ്ടായിരുു. നട സംഭവങ്ങളെല്ലാം അദ്ദേഹം ഓടിച്ച്െ സഅ്ലബയെ ധരിപ്പിച്ചു. ‘സഅ്ലബാ, നിന്റെ കാര്യത്തില്‍ നബി ക്ഷുഭിതനാണ്. നി അധിക്ഷേപിച്ച് ഖുര്‍ആനിറങ്ങിയിരിക്കുു. നീയെന്താണീ കാണിച്ചത്?’ സഅ്ലബക്ക് ഖേദമായി. അദ്ദേഹത്തിന്റെ നെഞ്ച് പിടക്കാന്‍ തുടങ്ങി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ചുണ്ടുകള്‍ വിറപൂണ്ടു. സര്‍വ്വാംഗം തളര്‍ു. ഞെട്ടലോടെ അദ്ദേ ഹം ചോദിച്ചു:
‘നബി എന്താണ് പറയുത്?’ ‘യാ വൈഹ സഅ്ലബാ…’
അദ്ദേഹത്തിന്റെ ഹൃദയമിടിപ്പുകള്‍ക്ക് വേഗതകൂടി. ശരീരം ചലനമറ്റതുപോലെയായി. എങ്കിലും ശക്തി സംഭരിച്ച് അദ്ദേഹം പ്രാഞ്ചി പ്രാഞ്ചി നടു. സകാതിന്റെ വിഹിതം നബി(സ്വ) യുടെ മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തി. തികഞ്ഞ പാശ്ചാതാപത്തോടെ ശിരസ്സ് കുനിച്ച് നബിയുടെ ചാരത്തു ചുെനിു. താണുകേണപേക്ഷിച്ചു. ‘ക്ഷമിക്കണം റസൂലേ, സംഭവിച്ചതൊക്കെ തെറ്റാണ്. ഇതാ എന്റെ സകാത്.’ ‘വേണ്ട. നിന്റെ സകാത്തിനി വേണ്ട. അത് വാങ്ങരുത്െ കല്‍പിക്കപ്പെട്ടിരിക്കുു.’
ജാള്യത മറയ്ക്കാന്‍ കഴിയാതെ സഅ്ലബ തളര്‍വശനായി. മൃതപ്രായനായ അദ്ദേഹം തലയില്‍ മണ്ണുവാരിയിട്ട് പാശ്ചാതപിച്ചുകൊണ്ടിരുു.
‘ഞാന്‍ നിാട് ആദ്യമേ ഉപദേശിച്ചത് നീ അനുസരിച്ചില്ല. ഇനി എന്തുചെയ്യാന്‍?’ ഹതാശനായ അദ്ദേഹം ആടുകളുടെ കയറുപിടിച്ച് തിരികെ വീട്ടിലേക്ക് പാുേ. തന്റെ ആര്‍ത്തനാദം ആരുകേള്‍ക്കാന്‍. വേണ്ടില്ലായിരുു ഈ ധനം. ഇതുകൊണ്ടെന്തുനേട്ടമുണ്ടായി. മടിയനും പിശുക്കനുമായി മാറിയതല്ലാതെ വല്ലതും നേടിയോ? ധനം നിലനില്‍ പ്പിനാവശ്യമാണ്. പക്ഷേ, കടപ്പാടുകള്‍ നിര്‍വഹിക്കാന്‍ സാധിക്കണം. വരവ് ചെലവ് ക ണക്കുകള്‍ ബോധിപ്പിക്കേണ്ട നാളില്‍ വിജയിക്കാന്‍ കഴിയണം. സകാതിനെ നികുതി പിരിപ്പിക്കലായി ഞാന്‍ പറഞ്ഞുപോയി. തിരിച്ചെടുക്കാന്‍ കഴിയാത്ത വാക്ക്. എറിഞ്ഞ കല്ലും പറഞ്ഞവാക്കും ഒരുപോലെയാണ്. അതുകൊണ്ട് ത അല്ലാഹുവും റസൂലും എ കയ്യൊഴിഞ്ഞു. ഇനി എവിടെയാണ് ഞാന്‍ ഖേദം പ്രകടിപ്പിക്കുക. അദ്ദേഹം സ്വയം പരിതപിച്ചു.
…..
വര്‍ഷങ്ങള്‍ ഒാായി കൊഴിഞ്ഞു. വസന്തവും ഹേമന്തവും മാറിമാറിവു. പക്ഷേ, സഅ്ലബയുടെ വിധിയില്‍ ഒരുമാറ്റവും വില്ല. നബി വഫാത്തായി. ഓം ഖലീഫ സ്വിദ്ദീഖ്(റ) അധികാരമേറ്റപ്പോള്‍ സഅ്ലബ ഒരുദിവസം ഖലീഫയുടെ സിധിയിലെത്തി. വിളറിയ മുഖവുമായി തികഞ്ഞ പാശ്ചാതാപത്തോടെ അദ്ദേഹം നിു. ഏറെനേരം നിപ്പോള്‍ ഖലീഫ ചോദിച്ചു.
‘എന്താ സഅ്ലബാ വിശേഷം?’
‘അല്‍ഹംദുലില്ലാഹി’.
നിശ്ചലമായ ശരീരത്തില്‍ പ്രാണന്‍ വീണപോലെ അദ്ദേഹത്തിന് ചെറിയൊരാശ്വാസം താിേ. താന്‍ തടഞ്ഞുവെച്ച സാധുക്കളുടെ അവകാശം ഖലീഫയെങ്കിലും വാങ്ങി ത മോചിപ്പിക്കുമെദ്ദേഹം പ്രത്യാശിച്ചു. വിനയത്തോടെ പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം  പറഞ്ഞു.
‘ഞാന്‍ സകാത് കൊണ്ടുവതാണ്.’
‘സകാതോ? നബി സ്വീകരിക്കാത്തത് ഞാന്‍ വാങ്ങിവെക്കുകയോ. അതില്ല. ഞാന്‍ ഏല്‍ ക്കുകയില്ല.’ ഇടിവെട്ടുകണക്കെ ആ വാക്കുകള്‍ സഅ്ലബയുടെ ശിരസ്സില്‍ പതിച്ചു. ഭയുവിറച്ചു. ഹൃദയം പിളര്‍ത്തുമാറ് ഒരു ശൂലം ഉള്ളിലൂടെ തുളച്ചുകയറിയതായി താിേ.
ശേഷം രണ്ടാം ഖലീഫയുടെയും മൂാം ഖലീഫയുടെയും സിധിയില്‍ അദ്ദേഹം സകാതുമായി ചിെരുു. പക്ഷേ, അവരാരും സ്വീകരിച്ചില്ല. നബിയും ഓം ഖലീഫയും വാങ്ങാത്തത് ഞാന്‍ സ്വീകരിക്കുകയോ എാണ് ഉമര്‍(റ) ചോദിച്ചത്. നബിയും ഒും രണ്ടും ഖലീഫമാരും സ്വീകരിക്കാത്തത് ഞാന്‍ സ്വീകരിക്കുകയോ? ഉസ്മാന്‍(റ) ചോദിച്ചു.
ആരുമാരും സ്വീകരിക്കാത്ത സകാത് ഉള്‍പ്പെടെയുള്ള ധനത്തിന്റെ കൂമ്പാരം വിട്ടേച്ചുകൊണ്ട് ഉസ്മാന്‍(റ) വിന്റെ കാലത്തു സഅ്ലബ(റ) ലോകത്തോട് വിടപറഞ്ഞു.
കഥാസാരം
സ്വഹാബിയായ സഅ്ലബക്ക് ഒരബദ്ധം പിണഞ്ഞു. അതിനദ്ദേഹം തൌബയുടെ കൊടുമുടി കയറി. ഖേദം അല്ലാഹു അംഗീകരിച്ചിട്ടുണ്ടാകാം. പക്ഷേ, ധനം സ്വീകരിച്ചില്ല. കാര ണം ഇസ്ലാമിക സാമ്പത്തിക നിയമത്തെ കുറ്റപ്പെടുത്തു വാക്കാണദ്ദേഹം പറഞ്ഞത്. ‘ഇതൊരു നികുതി പിരിവാണ്െ.’ ഇനി അന്ത്യനാള്‍ വരെ വരാനിരിക്കു ജനങ്ങള്‍ ക്കത് ഒരു മാതൃകയാകണം. അ് അദ്ദേഹത്തിന്റെ പണം സ്വീകരിച്ചിരുുവെങ്കില്‍ സം ഭവത്തിന്റെ ഗൌരവം കുറഞ്ഞേനെ. മുതലാളിമാരുടെ ഔദാര്യമല്ല സകാത്. പാവങ്ങളുടെ അവകാശമാണത്. നല്ലമനസ്സോടെ കൊടുക്കുതേ അല്ലാഹു അംഗീകരിക്കുകയുള്ളൂ. ഭീഷണിക്ക് വഴങ്ങിക്കൊടുക്കേണ്ടതല്ല പാവങ്ങളുടെ അവകാശം

സഅ്്്ലബ മുതലാളിയായതെങ്ങനെയെറിയാന്‍ ‘ദരിദ്രന്‍’ എ കഥ വായിക്കുക.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍