Click to Download Ihyaussunna Application Form
 

 

ഒരു കൌമാരം തളിര്‍ക്കുു

അതിസുന്ദരിയാണ് സൈനബ. വെളുത്തുതടിച്ച് വടിവൊത്തശരീരം. മുന്തിരി നിറമുള്ള തിളങ്ങു കണ്ണുകള്‍. പൂപോലുള്ള ചുണ്ടുകള്‍. സൌമ്യഭാവം. ഭൂമിയെ നോവിക്കാതെയുള്ള നടത്തം. ഉറച്ച വിശ്വാസിനി, പതറാത്ത മനസ്സ്. ഉത കുടുംബമായ ഖുറൈശിത്തറവാട്ടില്‍ പിറവള്‍. എല്ലാം ഒത്തിണങ്ങിയ മകള്‍ക്ക് അനുയോജ്യനായ യുവാവിനെ ത ഭര്‍ത്താവിയി ലഭിക്കും. ഉമൈമ പ്രതീക്ഷിച്ചു. നബിതിരുമേനി(സ്വ)യുടെ അമ്മായിയാണിവര്‍.
കുട്ടികളുടെ ഉപ്പ ജഹ്ശ് നല്ല മനുഷ്യനാണ്. ആ ഭാഗ്യം തന്റെ സന്താനങ്ങളെയും കടാക്ഷിച്ചിരിക്കുു. പുത്രിമാരെല്ലാം അറിയപ്പെട്ടവരാണ്. മകന്‍ അബ്ദുല്ലയും തികഞ്ഞവന്‍ ത. അറിവിന്റെയും പ്രശസ്തിയുടെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. സൈനബയാകട്ടെ അതിബുദ്ധിയും സാമര്‍ഥ്യവും തികഞ്ഞവള്‍. നബി(സ്വ)യുടെ കൂടെ മദീനാശരീഫിലേക്ക് പലായനം ചെയ്ത ആദ്യകാലവിശ്വാസിനി. മനുഷ്യരോട് ക്രൂരമായി പെരുമാറുകയും വെറിമൂത്ത് പോക്രികളാവുകയും ചെയ്യു ഖുറൈശി കുറുമ്പ•ാരുടെ കമുമ്പില്‍ ഇസ്ലാമികാദര്‍ശം ഉയര്‍ത്തിക്കാട്ടിയ ധീരവനിത. ഇനി എന്തിന്റെ കുറവാണ് തന്റെ മകള്‍ക്കുള്ളത്. ഒുമില്ല. വിവാഹപ്രായമെത്തിയ അവള്‍ക്ക് കുലമഹിമയിലൊ ത്ത ആലോചനകള്‍ പാര്‍ത്ത് ആ കുടുംബം ദിവസങ്ങള്‍ നീക്കി.
വിവാഹത്തിന്റെ  സുന്ദരസ്വപ്നങ്ങള്‍  സൈനബയെ തലോടിക്കൊണ്ടിരുു. തന്റെ മ ണിയറയില്‍ പുഞ്ചിരി തൂകി കടുവരു മണവാളന്‍ ആരായിരിക്കും. സുമുഖന്‍? ഖുറൈശി തറവാട്ടുകാരിയായ തനിക്ക് അതില്‍ കുറഞ്ഞതാുെം മാച്ചുചെയ്യില്ല. വീട്ടുമുറിയില്‍ കിട് മധുരക്കൊട്ടാരം പണിയുകയായിരുു സൈനബ.
വീട്ടുവരാന്തയില്‍ ആരോ വു ഒച്ചയനക്കുത് കേട്ടാണ് അവര്‍ ഞെട്ടിയുണര്‍ത്. വിശേഷിച്ചാുെം സംഭവിച്ചിട്ടില്ലെ മട്ടില്‍ സൈനബ എഴുറ്റുേ മെല്ലെ കതകിനടുത്തേക്ക് നീങ്ങി.
***
ഹാരിസയുടെ  നയനങ്ങളില്‍ ന്ി  കണ്ണീര്‍ തുള്ളികള്‍ അടര്‍ുവീണുകൊണ്ടിരുു. തീര്‍ത്തിട്ടും തീരാത്ത സങ്കടം മനസ്സിനെ തളര്‍ത്തുുണ്ടായിരുു. ഇതാദ്യമായാണ് തന്റെ പൊാമനയെ പിരിഞ്ഞുകഴിയുത്. അന്തിയൂണ് കഴിഞ്ഞ് പായ വിരിക്കുമ്പോള്‍ ഉപ്പയുടെ കൂടെയാണ് ഞാന്‍ ഉറങ്ങുത്െ പറഞ്ഞ് തുള്ളിച്ചാടിവരു സൈദിനെ ഒരു രാത്രിപോലും പിരിഞ്ഞ് കഴിഞ്ഞിട്ടില്ല. ഉമ്മയുടെ വീട്ടില്‍ വിരുു പോകു സൈദിനെയും ഭാര്യയെയും യാത്രയയച്ചു ഹാരിസ മടങ്ങിപ്പാുേ. ഭാര്യാവീട്ടില്‍ പോ കുമ്പോഴൊക്കെ താനും പോകാറുണ്ടായിരുു. ഇത്തവണ അതിനു സാധിച്ചില്ല. അവര്‍ മാത്രമാണ് പോകുത്. കുറഞ്ഞ ദിവസത്തെ യാത്രയേയുള്ളൂവെങ്കിലും മകനെ പിരിഞ്ഞുകഴിയുത് ഹാരിസക്ക് താങ്ങാന്‍ കഴിയുില്ല. മനസ്സിന്റെ ഭാരം കൂടിക്കൂടി വരുു.  ‘പടച്ചവനേ, സൈദിന് ഒരപകടവും പറ്റാതെ തിരിച്ചെത്തിയാല്‍ മതിയായിരുു.’ ഹാരിസ മനമുരുകി പ്രാര്‍ഥിച്ചു. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞുപോയി.
ഒരു പ്രഭാതം.
വിരുുകഴിഞ്ഞ് സൈദിന്റെ ഉമ്മ തനിയെ വീട്ടിലേക്ക് കയറിവു. മുില്‍ നില്‍ക്കു ഭാര്യയെ കണ്ട സൈദ് വിശ്വസിക്കാനാകാതെ പകച്ചു നിു. കത്തിക്കരിവാളിച്ച മുഖം. ദിവസങ്ങളോളം യാത്ര ചെയ്ത് മുഷിഞ്ഞ വസ്ത്രം. വിഷാദം സ്ഫുരിക്കു മുഖഭാവം.
‘എവിടെ നമ്മുടെ മോന്‍ സൈദ്?’
ഹാരിസയുടെ ചോദ്യം അവളെ ഉണര്‍ത്തി. പെയ്യാന്‍ നില്‍ക്കു കാര്‍മേഘം കണക്കെ മുഖം കൂടുതല്‍ ഇരുണ്ടു. ചുണ്ടുകള്‍ വിറച്ചു.
‘സൈദിനെ അവര്‍ പിടിച്ചുകൊണ്ടുപോയി.’ ഒരു വിധത്തില്‍ അവള്‍ പറഞ്ഞൊപ്പിച്ചു. സങ്കടം അവളുടെ വാക്കുകളെ ശിഥിലമാക്കിക്കൊണ്ടിരുു. കവിളിലൂടെ ഒലിച്ചിറങ്ങു കണ്ണീര്‍ ചാലിന് ഒരുവിധത്തില്‍ അണകെട്ടി മുഖം തുടച്ച് മൂക്കുപിഴിഞ്ഞ് ആ സ്ത്രീ നട സംഭവം വിശദീകരിക്കാന്‍ തുടങ്ങി:
‘ഞാനും സൈദും സുഖമായി യാത്രചെയ്ത് എന്റെ വീട്ടില്‍ എത്തിയിരുു. ഒരുദിവസം ഏതോ അറബിക്കൂട്ടം ഞങ്ങളുടെ വീട് അക്രമിച്ചു. അക്രമികള്‍ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കവര്‍ച്ച ചെയ്തു. കൂട്ടത്തില്‍ നമ്മുടെ സൈദിനെയും അവര്‍ പിടിച്ചുകൊണ്ടുപോയി. അവനെ അവര്‍ ഏതെങ്കിലും ചന്തയില്‍ കൊണ്ടുപോയി വിറ്റു കാശാക്കും……’
ഒരാന്തലോടെയാണ് ഹാരിസ ഇതെല്ലാം ശ്രവിച്ചത്. തനിക്കിങ്ങനെയൊരു വിധി വല്ലോയ്െ പരിതപിച്ച ഹാരിസ അപ്പോള്‍ ത വീടു വിട്ടിറങ്ങി. അറിയാവുിടത്തെല്ലാം മകനെ തിരക്കിയലഞ്ഞു. കളിക്കൂട്ടങ്ങളിലെല്ലാം പരതിനടു. പുഴയോരങ്ങളിലും ചന്തകളിലും പോയി നോക്കി. മനുഷ്യമാര്‍ക്കറ്റ് സജീവമായിരു പല ചന്തസ്ഥലങ്ങളിലും അദ്ദേഹമെത്തി. തട്ടിക്കൊണ്ടുവ ആറും ഏഴും വയസ്സായ കുട്ടികളുടെ നിരകള്‍ ത  കണ്ടു. അവരെയൊക്കെ  വില്‍പനക്കു  വെച്ചിരിക്കുകയാണ്. വീട്ടുവേലക്കാവശ്യമുള്ളവര്‍ മാര്‍ക്കറ്റില്‍ ച്െ ഇഷ്ടമുള്ളവരെ പണംകൊടുത്ത് വാങ്ങിക്കൊണ്ടുപോകും. വാങ്ങിക്കൊണ്ടുപോകു മുതലാളിയുടെ അടിമയായി അവന്‍ പണിയെടുക്കണം. കുകാലികളെ മേയ്ക്കാനും കൃഷിപ്പണിയെടുക്കാനും അടുക്കളപ്പണിയെടുക്കാനുമൊക്കെ ഇത്തരം അടിമകളെയാണ് ഉപയോഗപ്പെടുത്തിയിരുത്.
അന്വേഷണം വഴിമുട്ടി. ഹാരിസ നിരാശയോടെ വീട്ടിലേക്ക് മടങ്ങി. എങ്കിെലും തന്റെ മകനെ കണ്ടുമുട്ടാതിരിക്കില്ലൊശ്വസിച്ച് വിധിയില്‍ സമാധാനിച്ചു.
…………………….
മക്കയിലെ ഉക്കാള ചന്ത പ്രശസ്തമായിരുു. വിവിധ തരം വ്യാപാരങ്ങള്‍ അവിടെ നടക്കാറുണ്ട്. കൂടാതെ ഖുറൈശി കുറുമ്പ•ാര്‍ ഒത്തുകൂടി കുലമഹിമ പറഞ്ഞ് കലഹിക്കലും കാവ്യ അരങ്ങൊരുക്കലും പതിവായിരുു. കൊള്ളക്കാര്‍ സൈദിനെ  മറ്റുചില കുട്ടികളോടൊപ്പം കൂട്ടിക്കെട്ടി ഉക്കാള മാര്‍ക്കറ്റില്‍ വില്‍പനക്ക് വെച്ചിരുു. നല്ല ഉരുപ്പടി നോക്കി പണച്ചാക്കുമായി അലഞ്ഞുതിരിഞ്ഞിരു ഖുവൈലിദിന്റെ ചെറുമകന്‍ ഹകീം ഇവരെ കാണാനിടയായി. അവര്‍ തമ്മില്‍ എന്തോ സംസാരിക്കുത് മാത്രംസൈദ് ശ്രദ്ധിച്ചു. പിീട് അവനെ പിടിച്ചുകൊണ്ടുവ് അവര്‍ കൈവീശി ആംഗ്യം കാണിച്ചു. ഹകീമിന്റെ പിാലെ പോകാനായിരുു ആവശ്യം. മുഷിഞ്ഞുനാറിയ വേഷത്തോടെ ഹകീമിനെ അനുഗമിച്ച സൈദിന്റെ കണ്ണുകള്‍ നാലുപാടും പരതിക്കൊണ്ടിരുു. തന്റെ പ്രിയപ്പെട്ട ഉമ്മയും ഉപ്പയും അവിടെയെങ്ങാനും ഉണ്ടോയൊണ് നോട്ടം.
അവരെവിടെയായിരിക്കും. എത്ര ദിവസമായി  ഉപ്പയുടെ കൂടെ ഉറങ്ങിയിട്ട്. ഓര്‍ത്തപ്പോള്‍ അവന് സങ്കടം കൂടി. കണ്ണുകള്‍ നിറഞ്ഞൊഴുകി.
വീണ്ടും പ്രഭാതം.
ഹകീമിന്റെ വീട്ടില്‍ വിരുുവതായിരുു ഖദീജാബീവി. വീട്ടില്‍ കുറേയധികം അടിമക്കുട്ടികളെ കണ്ടപ്പോള്‍ അവര്‍ക്ക് കൌതുകമായി. കുഞ്ഞുങ്ങളുടെ  ദൈന്യതയാര്‍  മുഖത്തേക്ക് സൂക്ഷിച്ചുനോക്കുതുകണ്ടപ്പോള്‍ ഹകീം ഇടപെട്ടു.
‘എന്താ അമ്മായീ നിങ്ങള്‍ക്കിവരെ വേണോ?’
‘എന്തിനാണിത്രയധികം കുട്ടികളിവിടെ. ഒിനെ ഇങ്ങ് തക്ക്േ’
‘ഇഷ്ടമുള്ള ഒിനെ പിടിച്ചോളൂ.’
ഹകീമിന്റെ അനുവാദം കിട്ടേണ്ട താമസം ഖദീജാബിവിയുടെ കണ്ണും ഖല്‍ബും സൈ ദില്‍ ചുെതങ്ങി. വിഷാദം ഘനീഭവിച്ച ആ പിഞ്ചുമുഖത്ത് ഏതോ ചില പ്രകാശ രശ്മികള്‍ അവര്‍ ദര്‍ശിച്ചു. കറുത്തവനാണെങ്കിലും നല്ല പയ്യന്‍. നിഷ്കളങ്കന്‍. ഇവനെ ഞാന്‍ കൊണ്ടുപോകട്ടെ.
പെറ്റുമ്മക്കുപകരം പോറ്റുമ്മയെ കിട്ടിയ ആശ്വാസത്തില്‍ ഖദീജാബീവിയുടെ കയ്യുംപിടിച്ച് സൈദ് നടു.
………………….
മക്കയിലെ കുലീനയും സമ്പയുമായ ഖദീജയുടെ വീട്ടില്‍ പേരിന് അടിമയാണെങ്കിലും രാജകുമാരനെപ്പോലെ സൈദ് വളര്‍ു. കളവും ചതിയുമില്ലാതെ, സല്‍സ്വഭാവിയും ശാന്തനുമായി വളര്‍ അവനെ നബി(സ്വ)ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അപ്പോഴേക്കും സൈദിന് എട്ട് വയസ്സായിരുു. നബി(സ്വ)ക്ക് അവനോടുള്ള വാത്സല്യവും കാരുണ്യവും കണ്ട് ഖദീജാബീവി അവനെ നബിക്ക് സമ്മാനമായി കൊടുത്തു. അങ്ങ നെ സൈദ് കാരുണ്യത്തിന്റെ മൃദുലകരങ്ങളിലെത്തി. ഉമ്മയും ഉപ്പയും കാണാത്ത ദുഃഖം പാടേ മറു. കാരുണ്യക്കടലായ നബി(സ്വ)യുടെ കീഴില്‍ അവന്‍ സംതൃപ്തനായി വളര്‍ു. എങ്കിലും തന്റെ ഒരു വിവരവുമില്ലാതെ വീട്ടുകാര്‍ വിഷമിക്കണ്ടായുെകരുതി ഹജ്ജ് വേളയില്‍ ജനങ്ങള്‍ തിങ്ങിക്കൂടുമ്പോഴൊക്കെ അവന്‍ തന്റെ നാട്ടുകാരെ പരതിക്കൊണ്ടിരുു. ഒരിക്കല്‍ തന്റെ ഗോത്രക്കാരായ ചില ഹാജിമാരെ കണ്ടെത്തി. അവര്‍ ബനൂകിലാബ് ഗോത്രക്കാര്‍ തയൊണ്െ തിരിച്ചറിഞ്ഞപ്പോള്‍ ചില കവിതാശകലങ്ങളെഴുതിയ കത്ത് ഉപ്പക്ക് കൊടുക്കാനായി സൈദ് അവരെ ഏല്‍പ്പിച്ചു.
പരിശുദ്ധ കഅ്ബയുടെ ചാരത്ത് ഞാന്‍ സുരക്ഷിതനായി സസുഖം കഴിയുു. എയാെേര്‍ത്ത് നിങ്ങളാരും സങ്കടപ്പെടരുത് എ് നിങ്ങളുടെസ്വന്തം സൈദ് ബിന്‍ഹാരിസ്.
കത്തുകിട്ടിയപ്പോള്‍ വിരഹദുഃഖം കരിനിഴല്‍ വീഴ്ത്തിയ ഹാരിസയുടെ മുഖത്ത് പ്രകാശകിരണങ്ങള്‍ പ്രകടമായി. പുനര്‍ജ•ം സിദ്ധിച്ച പ്രതീതിയോടെ ഹാരിസ മക്കയിലേക്ക് പുറപ്പെട്ടു. സഹോദരനെയും കൂടെ കൂട്ടി. ഇരുവരും മക്കയില്‍ നബി(സ്വ)യുടെ സിധിയിലെത്തി.
വിനയാദരവുകളോടെ അവര്‍ നബി(സ്വ)യെ സമീപിച്ചുപറഞ്ഞു.
‘അബ്ദുല്‍മുത്ത്വലിബിന്റെ പുത്രാ, താങ്കള്‍ ഈ സമൂഹത്തില്‍ ആദരണീയനാണല്ലോ. പരിശുദ്ധ ഹറമിന്റെ കാവല്‍ക്കാരും സംരക്ഷകരുമാണല്ലോ. അശരണരെ സഹായിക്കുകയും അടിമകളെ മോചിപ്പിക്കുകയും ചെയ്യുുവല്ലോ. അതിനാല്‍ ഞങ്ങള്‍ വ പ്രശ് നത്തിന് പരിഹാരമുണ്ടാക്കി സഹായിച്ചാലും.’ ‘എന്താണ് നിങ്ങളുടെ പ്രശ്നം?’
‘ഞങ്ങളുടെ പുത്രന്‍ സൈദ് നിങ്ങളുടെ അടിമയായി കഴിയുുണ്ട്. അവനെ വിട്ടുതാലും.’ ‘ഇതാണോ പ്രശ്നം. ഞാനവനെ ഇപ്പോള്‍ത വിളിക്കാം. അവന്റെയിഷ്ടംപോലെ ചെയ്യാം.’ ‘സൈദേ…’ നബി(സ്വ) നീട്ടിവിളിച്ചു.
‘ഓ…’ വീട്ടിനുള്ളില്‍നിവന്‍ വിനയപുരസ്സരം വിളികേട്ടു. ഓടിവു. മുമ്പില്‍ നബിയെക്കൂടാതെ രണ്ടുപേര്‍. ഒരു പരുങ്ങലോടെ അവനവിടെ നിു. നബി(സ്വ)യെയും പിതാവിനെയും മാറിമാറി അവന്‍ നോക്കിക്കൊണ്ടിരുു.
‘നിനക്ക് ഇവരെ അറിയാമോ?’
പുഞ്ചിരിയോടെ നബി(സ്വ)യുടെ ചോദ്യം.
‘അറിയാം. ഇത് എന്റെ ഉപ്പയാണ്. അത് എന്റെ എളാപ്പയും.’
‘അവര്‍ നി കൂട്ടാന്‍ വതാണ്. നിന്റെ ഇഷ്ടംപോലെ ചെയ്യാം. ഒുകില്‍ അവരുടെ കൂടെ പോകാം. അല്ലെങ്കില്‍ എന്റെ കൂടെ കഴിയാം.’
‘ഇല്ല. ഞാനവരുടെ കൂടെ പോകില്ല. എന്റെ ഉപ്പയും എളാപ്പയുമെല്ലാം ഇപ്പോള്‍ അങ്ങ് മാത്രമാണ്. അങ്ങയെ ഒഴിവാക്കി എനിക്കൊരു ബന്ധവും വേണ്ട.’
മറുപടി പറയാന്‍ സൈദിന് തീരേ ആലോചിക്കേണ്ടിവില്ല. മറുപടികേട്ട് ആഗതര്‍ സ്തബ്ധരായി നിുപോയി.
‘എടാ സൈദേ ഞങ്ങളെ ഒഴിവാക്കി നീ അടിമത്തമാണോ ഇഷ്ടപ്പെടുത്?’ ഹാരിസയുടെ ശബ്ദം കനക്കുതും മുഖം വിറളിപൂണ്ടുവരുതും സൈദ് ശ്രദ്ധിച്ചു. അല്‍പംകൂടി പക്വത വ ശബ്ദത്തോടെ അവന്‍ പറഞ്ഞു: ‘അതെ. അടിമത്തമെങ്കില്‍ അത്. എനിക്കത് മതി. ഈ നല്ല മനുഷ്യനെ വിട്ട് ഞാന്‍ വേറെ ആരുടെയും കൂടെ ജീവിക്കാനാശിക്കുില്ല. ഇദ്ദേഹത്തില്‍ ചില മഹത്വങ്ങള്‍ ഞാന്‍ കാണുുണ്ട്. അതുകൊണ്ടാണിദ്ദേഹത്തെ ഞാന്‍ വിടാത്തത്.’ സൈദിന്റെ സംസാരം കേട്ട് നബി(സ്വ) അവനെയും കൂട്ടി കഅ്ബയുടെ ചാരത്തുച്െ അവിടെയുള്ളവരെയൊക്കെ വിളിച്ച് സാക്ഷികളാക്കി നിര്‍ത്തിയിട്ട് പറഞ്ഞു.
‘ഇവന്‍ എന്റെ മകനാണ്. പരസ്പരം അനന്തരമെടുക്കു മകന്‍. നിങ്ങളെല്ലാം സാക്ഷികളാവുക.’ അല്‍്പം മാറിന്ി സംഭവത്തിനു സാക്ഷികളായ പിതാവിനും പിതൃവ്യനും സന്തോഷമായി. മനസ്സമാധാനത്തോടെ അവര്‍ തിരിച്ചുപോയി.
സൈദ് നബി(സ്വ)യുടെ കീഴില്‍ സ്വതന്ത്രനായി വളര്‍ു. ഇസ്ലാം വപ്പോള്‍ നബി(സ്വ)യില്‍ വിശ്വസിച്ചു മുസ്ലിമായി. വളര്‍ു യുവാവായി. വിവാഹം കഴിക്കാനായ സൈദിനു ഉമ്മുഐമന്‍ എ യുവതിയെ വിവാഹം കഴിച്ചുകൊടുത്തു. ആ ദാമ്പത്യവല്ലരിയില്‍ പിറ കുഞ്ഞാണ് ഉസാമ. പക്ഷേ, ആ ബന്ധം നീണ്ടുപോയില്ല. നിയമപരമായി അവര്‍ വഴിപിരിഞ്ഞു. ദത്തുപുത്രനായി വളര്‍ സൈദിനെ വിഭാര്യനായി കഴിയാന്‍ സമ്മതിച്ചുകൂടാ. ഇനിയും അവനൊരു ഭാര്യവേണം. അത് എന്റെ തറവാട്ടില്‍ നിു തയൊകട്ടെ’ നബി(സ്വ) തീരുമാനിച്ചു. അമ്മായി ഉമൈമയുടെ പുത്രി സൈനബ നല്ലകുട്ടിയാണ്. അവള്‍ ത ആയാലോ?


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍