Click to Download Ihyaussunna Application Form
 

 

കഥകള്‍ കവിതകള്‍

ഒരു കൌമാരം തളിര്‍ക്കുു

അതിസുന്ദരിയാണ് സൈനബ. വെളുത്തുതടിച്ച് വടിവൊത്തശരീരം. മുന്തിരി നിറമുള്ള തിളങ്ങു കണ്ണുകള്‍. പൂപോലുള്ള ചുണ്ടുകള്‍. സൌമ്യഭാവം. ഭൂമിയെ നോവിക്കാതെയുള്ള നടത്തം. ഉറച്ച വിശ്വാസിനി, പതറാത്ത മനസ്സ്. ഉത കുടുംബമായ ഖുറൈശിത്തറവാട്ടില്‍ പിറവള്‍. എല്ലാം ഒത്തിണങ്ങിയ മകള്‍ക്ക് അനുയോജ്യനായ യുവാവിനെ ത ഭര്‍ത്താവിയി ലഭിക്കും. ഉമൈമ പ്രതീക്ഷിച്ചു. നബിതിരുമേനി(സ്വ)യുടെ അമ്മായിയാണിവര്‍. കുട്ടികളുടെ ഉപ്പ ജഹ്ശ് നല്ല മനുഷ്യനാണ്. ആ ഭാഗ്യം തന്റെ സന്താനങ്ങളെയും കടാക്ഷിച്ചിരിക്കുു. പുത്രിമാരെല്ലാം അറിയപ്പെട്ടവരാണ്. മകന്‍ അബ്ദുല്ലയും തികഞ്ഞവന്‍ ത. അറിവിന്റെയും പ്രശസ്തിയുടെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. [...]

Read More ..

ഖൌലയുടെ നൊമ്പരങ്ങള്‍

ഖൌലത്ത് വേഗത്തില്‍ നടക്കുകയാണ്. മദീനയിലെ തെരുവുകളില്‍ നടക്കുതാുെം ശ്രദ്ധിക്കുില്ല. സങ്കടവും വര്‍ധിക്കുു. കരയണമ്െ താിേ. പക്ഷേ, ക്ഷമയും മനക്കരുത്തും അവര്‍ വീണ്ടെടുത്തു. ഭൂമി തന്റെ ചുറ്റും കറങ്ങുതുപോലെ താിേ. വി വാഹം കഴിഞ്ഞനാള്‍ മുതല്‍ ഇാളം കഴിഞ്ഞ മധുരസ്മൃതികള്‍ ഓര്‍ക്കുകയായിരുു ഖൌല. മകൂരയിലായിരുു താമസം. ഇാളം അതിനൊരു മാറ്റംവിട്ടില്ല. പലപ്പോഴും പട്ടിണി കിടിട്ടുമുണ്ട്. പക്ഷേ, സമാധാനത്തോടെയാണ് കഴിഞ്ഞത്. ഔസ് ബിന്‍ സാമിത് ത കെട്ടിക്കൊണ്ടുപോയതുമുതല്‍ ഇാളം വഴക്കും വക്കാണവും ഉണ്ടായിട്ടില്ല. കൌമാരവും യുവത്വവും ഞങ്ങള്‍ നായി പങ്കിട്ടു. [...]

Read More ..

മനസ്സില്‍ കാറ്റ് മാറി വീശുന്

ഉമൈറിനെ തടയാന്‍ ഉമര്‍(റ) ശ്രമിച്ചു. ‘വിടൂ ഉമറേ, അവന്‍ വരട്ടേ’ . നബി(സ്വ) നിര്‍ദേ ശം നല്‍കി. നബിയുടെ മുമ്പില്‍ അല്‍പം അകലെയായി അവന്‍ വിരുു. ‘അടുത്തിരിക്കൂ ഉമൈറേ’. നബി കല്‍പിച്ചു. ഉമൈര്‍ നിര്‍ദേശത്തിനു വഴങ്ങി കുറച്ചുകൂടി മുാട്ടടുത്തിരുു. ചുറ്റും കൂടിയിരിക്കു സ്വഹാബികളുടെ മനസ്സില്‍ ആശങ്ക. അവര്‍ പരസ്പരം നോക്കിക്കൊണ്ടിരുു. ‘പ്രഭാതവന്ദനം. അന്‍ഇം സ്വബാഹന്‍.’ ഉമൈര്‍ നബിക്ക് അഭിവാദ്യമര്‍പ്പിച്ചു. സദസ്യരില്‍ ചിലര്‍ നെറ്റിചുളിച്ചു. ‘ഉമൈറേ, നിന്റെ ഈ വന്ദനത്തേക്കാള്‍ ഉത്തമമായ ഒരഭിവാദ്യം അല്ലാഹു ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. സ്വര്‍ഗീയ [...]

Read More ..

കാര്‍മേഘം

വെയില്‍ ചൂടാവുതേയുള്ളൂ. അബ്ദുല്ല പുറത്തിറങ്ങി കുപ്രചാരണം തുടങ്ങി. മൂാം ഖലീഫ ഉസ്മാന്‍(റ) ആണ് ഇപ്പോഴത്തെ ഇര. ബസ്വറയിലെ എല്ലാ കവലകളിലും അ വന്‍ വരും. രാത്രി ഇരുട്ടിയാലും നുണപ്രചാരണം തുടരും. സ്വന്‍ആ പട്ടണത്തിലെ സബഇന്റെ മകനാണ് അബ്ദുല്ല. ഉള്ളില്‍ ജൂതന്‍. പുറമെ മുസ്ലിമായി ചമയും. ദുഷ്പ്രചാരണങ്ങള്‍ക്കൊപ്പം ഏതാനും പിഴച്ച വാദങ്ങളും അബ്ദുല്ലക്കുണ്ടായിരുു. അയാളുടെ ചില സംഭാഷണങ്ങള്‍ ഇങ്ങനെ: “ഈസാനബി അവസാനകാലത്ത് തിരിച്ചു വരില്ലേ?” “അതെ”. കേള്‍ക്കുവര്‍ പറയും. “മുഹമ്മദ് നബി ഈസാ നബിയേക്കാള്‍ ശ്രേഷ്ഠനല്ലേ?” “അതെ”. “നബിക്കല്ലേ [...]

Read More ..

ജാബിറിന്റെ ഭാര്യ

‘മോനേ ജാബിറേ, ജാബിറേ…’ നേര്‍ത്ത ശബ്ദത്തില്‍ അബ്ദുല്ല(റ) നീട്ടിവിളിച്ചു. അബ്ദുല്ല അംറിന്റെ മകനാണ്. പ്രമുഖ സ്വഹാബിയായ അദ്ദേഹം വലിയ കുടുംബഭാരമുള്ള വ്യക്തിയാണ്. ഒമ്പത് പെകുട്ടികളാണ് അദ്ദേഹത്തിനുള്ളത്. ആതരിയായി ജാബിര്‍ മാത്രം. വീടുവിട്ട് ദൂരസ്ഥലത്തേക്ക് പോകുമ്പോള്‍ പുത്രിമാരെ ശ്രദ്ധിക്കാന്‍ ജാബിറല്ലാതെ ആരുമില്ല. ഇക്കാരണത്താല്‍ അധിക യാത്രകളിലും ജാബിറിനെ കൂടെകൂട്ടാറില്ല. മദീനയില്‍ അത്യാവശ്യം തോട്ടങ്ങളും കൃഷിയുമൊക്കെയുണ്ട്. അവ ശ്രദ്ധിക്കാനും ജാബിറാണുള്ളത്. ജാബിര്‍ വിളികേട്ടു: ‘ലബ്ബൈക്ക് യാ അബത്തി’ ജാബിര്‍ ഉപ്പയുടെ സമീപത്തുവു. തന്റെ സഹോദരിമാരായ ഒമ്പതുപേരെയും ഉപ്പ അ രികെ [...]

Read More ..

ദരിദ്രന്‍

ദാരിദ്യ്രത്തില്‍ മുങ്ങിയ ഒരു കുടുംബനാഥനാണ് ഹാത്വിബിന്റെ മകന്‍ സഅ്ലബ. പ്രാരാബ്ധങ്ങള്‍ അലട്ടിക്കൊണ്ടിരുപ്പോഴും ഇസ്ലാമികജീവിതം അദ്ദേഹം കൈവിട്ടിരുില്ല. കൃത്യസമയത്ത് നിസ്കരിക്കാന്‍ ശ്രദ്ധിച്ചിരുു. മദീനാപള്ളിയിലെ സംഘടിത നിസ്കാരത്തിന് അഞ്ചുനേരവും എത്തിയിരുു. മുസ്ലിം പട്ടാളക്കാരോടൊപ്പം സമരത്തില്‍ പ ങ്കെടുത്തിരുു. നബിയുടെ സദസ്സില്‍ സദാ ഹാജറുണ്ടായിരുു. പൊതുരംഗത്തും ജ നസേവനങ്ങളിലും മുന്‍പന്തിയിലായിരുു. അപ്പോഴെല്ലാം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരു ഒരേയൊരു കാര്യം ദാരിദ്യ്രം മാത്രമായിരുു. ഉണ്ണാനും ഉടുക്കാനും ഇല്ല. കഷ്ടപ്പാട് കരിനിഴല്‍ വീഴ്ത്തിയ തന്റെ കൊച്ചുകൂരയില്‍ ദിവസേന തീ പുകയാന്‍ സ അ്ലബ മോഹിച്ചു. സുഖമായി [...]

Read More ..

ധീരമാതാവ്

വലിയ ഒരു പെട്ടിയുമായി മുന്‍ദിര്‍ ഇറാഖില്‍ ന്ി യാത്രയായി. വിദേശത്തുപോയ മുന്‍ദിറിന്റെ വരവും കാത്ത്കഴിയു കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കാനാണീ വലിയപെട്ടി. അതില്‍നിറയെ വസ്ത്രങ്ങളും മറ്റുസാധനങ്ങളുമാണ്. ഫോറിന്‍ പെട്ടി പൊട്ടിക്കുമ്പോള്‍ ഉമ്മാക്കും വല്ലതും കൊടുക്കണം. മുന്‍ദിര്‍ ആത്മഗതം ചെയ്തു. ഉമ്മയെ ഉപ്പ സുബൈര്‍(റ) മൊഴി ചൊല്ലിയതാണ്. ഉമ്മ അസ്മ ഇപ്പോള്‍ തനിച്ചാണ് കഴിയുത്. പ്രായം കുറേ ആയി. മുഴുവന്‍ സമയവും ഇബാദത്തും ദിക്റും ഖുര്‍ആന്‍ പാരായണവുമായി കഴിയുകയാണ്. ഇക്കാക്ക അബ്ദുല്ലാഹിബ്നു സുബൈര്‍ ത മതി ഉമ്മയുടെ സമ്പാദ്യത്തിന്. ഉമ്മയേക്കാള്‍ വലിയ [...]

Read More ..

ചോരക്കൊതി

അസ്സലാത്തു ജാമിഅ…. കൂട്ട നിസ്കാരത്തിന് വരിക…. ഉച്ചത്തില്‍ മുഴങ്ങിയ മ്ൂ വിളികേട്ട് ജനങ്ങള്‍ ആകാംക്ഷാഭരിതരായി. എന്തോ വിശേഷമുണ്ടായിക്കാണും. അല്ലാതെ ഇങ്ങനെ വിളിക്കാറില്ല. ജനം പള്ളിയില്‍ തടിച്ചുകൂടി. പള്ളിയില്‍ ഒരുമിച്ചു കൂടിയ വിപ്ളവകാരികളെ മുിലിരുത്തി ഖലീഫ എന്തോ പറയാന്‍ എഴുറ്റുേ. എല്ലാവരും കാത് കൂര്‍പ്പിച്ചു അടുത്തിരുു. വിപ്ളവകാരികളുടെ മുഖം വിളറിയിരുു. “ഇവര്‍ വളരെ വിദൂരത്ത് ന്ി വവരാണ്.” ഖലീഫ തുടങ്ങി. “ഖലീഫയെ താഴെയിറക്കുക. അല്ലെങ്കില്‍ വധിക്കുകയെതാണ് ഉദ്ദേശ്യം.” ഖലീഫയുടെ വെളിപ്പെടുത്തല്‍ കേട്ട് സ്വഹാബികള്‍  അവരെ തുറിച്ചു നോക്കി. “ഇവരെ [...]

Read More ..

അതിരില്ലാത്ത സന്തോഷം

ഖൌല(റ) മന:സ്സമാധാനത്തോടെ സംസാരിക്കാന്‍ തുടങ്ങി. ‘ഖൈറ് ത പ്രവാചകരേ. അതിനാണല്ലോ ഞാന്‍ സങ്കടം പറഞ്ഞത്.’ നബി(സ്വ) ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു. ‘ഖദ്സമിഅല്ലാഹു….’ ഖൌല(റ)യും ഔസും(റ)മന്ദസ്മിതം തൂകി ശ്രദ്ധയോടെ കേട്ടു. അങ്ങനെ നബി(സ്വ) പറഞ്ഞു: ‘നിങ്ങളിരുവര്‍ക്കും ഒരുമിച്ചുകഴിയണമെങ്കില്‍ ഭര്‍ത്താവ് ഒരു അടിമയെ മോചിപ്പിക്കണം.’ ‘എന്ത് അടിമ, പടച്ചവനാണ, അടിമപോയിട്ട് ഒരു വേലക്കാരിപോലും അദ്ദേഹത്തിനില്ല.’ ഖൌല(റ)യാണ് മറുപടി പറഞ്ഞത്. ‘എങ്കില്‍ രണ്ടുമാസം തുടരെ വ്രതമനുഷ്ഠിക്കണം.’ ഖൌല(റ) ആ നിര്‍ദ്ദേശത്തിനും മറുപടി പറഞ്ഞു. ‘അതിനും സാധിക്കുകയില്ല തിരുദൂതരേ, ദിവസം ഒരു നേരമോ [...]

Read More ..

അന്ത്യ നിമിഷം

“സ്വുബ്ഹി നിസ്കരിക്കുമ്പോഴാണല്ലോ എനിക്ക് കുത്തേറ്റത്. എനിക്ക് ആ നിസ്കാരം പൂര്‍ത്തിയാക്കണം. നിസ്ക്കാരം ഒഴിവാക്കുവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല.” ആരോ വെള്ളം കൊണ്ട് വ് വുളൂ ചെയ്യിച്ചു. ഖലീഫ നിസ്കരിച്ചു. അതിനിടെ ആരോ വച്ചു നീട്ടിയ മുന്തിരിച്ചാറ്  കുടിച്ചെങ്കിലും പൊക്കിളിന്റെ താഴെ ഏറ്റ ആഴമേറിയ മുറിവിലൂടെ

Read More ..