Click to Download Ihyaussunna Application Form
 

 

പുതിയ ലേഖനങ്ങള്‍

ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി

മാപ്പിള സാഹിത്യത്തിന് പൊന്‍തൂവല്‍ ചാര്‍ത്തിയ ഖാളി മുഹമ്മദ്(റ), വിശ്രുത പണ്ഢിതന്‍, പ്രതിഭാധനന്‍, സാഹിത്യകാരന്‍, തത്വജ്ഞാനി, ന്യായാധിപന്‍, ചരിത്രകാരന്‍, ദേശസ്നേഹി, ഫത്ഹുല്‍ മുബീനെന്ന സമര സാഹിത്യത്തിലെ ഗുരുസ്ഥാനീയ കാവ്യത്തിന്റെ രചയിതാവ്,

Read More ..

മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍

തന്റെ കൂടെ എപ്പോഴും ഏക ഇലാഹുണ്ട് എന്ന ബോധം, ഓരോ പ്രവര്‍ത്തനവും അല്ലാഹു കാണുന്നുണ്ട്, സംസാരം ശ്രവിക്കുന്നുണ്ട്, മനസ്സിലുള്ള ചിന്തകളെ കൂടി അവന്‍ അറിയുന്നുണ്ട് എന്ന വിശ്വാസം ഒരാളേയും വഴിതെറ്റിക്കുകയില്ല.

Read More ..

ഹിജ്റ കലണ്ടറും പുതുവര്‍ഷവും

നബി(സ്വ) ജനിച്ച വര്‍ഷത്തില്‍ അബ്റഹത്തിന്റെ ആനപ്പട വിശുദ്ധ കഅബയെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനിലെ അലംതറകൈഫ… എന്ന അധ്യായത്തില്‍ വിവരിച്ചിട്ടു¬S്. അബാബീല്‍ പക്ഷികളെ അയച്ച് ആനപ്പടയെ അല്ലാഹു നശിപ്പിച്ചു.

Read More ..

ചിന്തയും ചിന്താ വിഷയവും

ചിന്താശക്തിയും ചിന്തയും ഉള്ളവനാണ് യഥാർഥ മനുഷ്യന്‍. മനുഷ്യാകൃതിയും സംസാര ശേഷിയും ഉള്ളത് കൊണ്ട് ഒരു പൂർർണ മനുഷ്യനാവുകയില്ല.കാര്യങ്ങള്‍ വേണ്ടും വിധം ഗ്രഹിച്ച് മനസ്സിലാക്കാനുള്ള ചിന്താ ശക്തിയും,ആവശ്യമായിവരുമ്പോള്‍ ആ കഴിവ് ഉപയോഗിച്ച് മനസ്സിനേയും തുടർർന്ന് ശരീരത്തേയും നയിക്കുന്ന വനാണ് സത്യത്തില്‍ ഉന്നത സൃഷടിയായ മനുഷ്യന്‍. മനുഷ്യന്‍ തന്നെക്കുറിച്ചുള്ള ചിന്ത ആരംഭിക്കുന്നത് ഉൽപ്പത്തിയിൽ നിന്നായിരിക്കണം. അവന്‍ എവിടെ നിന്നു എങ്ങനെയുണ്ടായി എന്നത് ചിന്താവിഷയമാണ്. അവന്‍ ഇല്ലായ്മയിൽ നിന്നുണ്ടായതാണെന്നു നിഷ്പ്രായസം മന സ്സിലാകും. അവന്‍ ഒരു സൃഷ്ടിയാണെന്ന സത്യത്തില്‍ എത്തിച്ചേരും. പ്രാകാശം [...]

Read More ..

ഗള്‍ഫില്‍ നിന്ന് പണം ചവിട്ടല്‍

ചോദ്യം:ഗള്‍ഫില്‍ നിന്ന് ഒരാളുടെ കൈവശം ആയിരം ദിര്‍ഹം കൊടുത്തു. അതിന് തത്തുല്യമായ ഇന്ത്യന്‍ രൂപ നാട്ടിലുള്ള നിശ്ചിത വ്യക്തിക്ക് കൊടുക്കുവാന്‍ ചുമതലപ്പെടുത്തി. ഇത് ഒരുനാണയത്തിന് പകരം മറ്റൊരു നാമയം നല്‍കുന്ന ഇടപാടാണോ?

Read More ..

ഒപ്പന, കോല്‍ക്കളി, ദഫ്

ഒപ്പന, കോല്‍ക്കളി, ദഫ് ശ്രവണമധുരമായ ശബ്ദങ്ങള്‍ ചിലപ്പോള്‍ നിരര്‍ഥകവും മറ്റു ചിലപ്പോള്‍ സാര്‍ഥവുമായിരിക്കും. നിരര്‍ഥശബ്ദങ്ങളുടെ സ്രോതസ് പ്രധാനമായും വാദ്യോപകരണങ്ങളാണ്. സാര്‍ഥശബ്ദങ്ങളുടെ സ്രോതസ് മനുഷ്യകണ്ഠങ്ങളും. അവയില്‍ നിന്നുത്ഭവിക്കുന്ന ശ്രവണമധുരവും വിനോദാത്മകവുമായ ശബ്ദങ്ങള്‍ കവിതയും സംഗീതവുമാണ്.

Read More ..

ആശൂറാപ്പായസവും സുറുമയും

സാധാരണ ഗതിയില്‍ ഭക്ഷണത്തില്‍ അതീവ മിതത്വമാണ് പാലിക്കേണ്ടത്. സജ്ജനങ്ങളുടെ രീതി അതാണ്. എന്നാല്‍ അതിഥി സല്‍ക്കാരവേളയിലും പെരുന്നാള്‍ ദിനത്തിലും ആശൂറാഅ് ദിനത്തിലും സുഭിക്ഷത സുന്നത്താക്കപ്പെട്ടിരിക്കുന്നു. അതിഥിയുടേയും ആശ്രിതരുടേയും മനഃസന്തുഷ്ടി കണക്കിലെടുത്താണിത്(അസ്നല്‍ മത്വാലിബ്:1/574, ശര്‍വാനീ:9/397).

Read More ..

അന്ത്യ നിമിഷം

“സ്വുബ്ഹി നിസ്കരിക്കുമ്പോഴാണല്ലോ എനിക്ക് കുത്തേറ്റത്. എനിക്ക് ആ നിസ്കാരം പൂര്‍ത്തിയാക്കണം. നിസ്ക്കാരം ഒഴിവാക്കുവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല.” ആരോ വെള്ളം കൊണ്ട് വ് വുളൂ ചെയ്യിച്ചു. ഖലീഫ നിസ്കരിച്ചു. അതിനിടെ ആരോ വച്ചു നീട്ടിയ മുന്തിരിച്ചാറ്  കുടിച്ചെങ്കിലും പൊക്കിളിന്റെ താഴെ ഏറ്റ ആഴമേറിയ മുറിവിലൂടെ

Read More ..

അതുല്യ നേതാവ്

മുഹമ്മദ് നബി(സ്വ) ഒരു മനുഷ്യനാണോ? മനുഷ്യനാണ്. മനുഷ്യനല്ലേ? മനുഷ്യനല്ല. മുഹമ്മദ് നബി(സ്വ) ഒരു നേതാവാണോ? നേതാവാണ്. നേതാവല്ലേ? നേതാവല്ല. ദാര്‍ശനികനാണോ? ദാര്‍ശനികന്‍. ദാര്‍ശനികനല്ലേ? ദാര്‍ശനികനല്ല. ഈ ചോദ്യോത്തരം ഒരു തമാശയോ? അല്ല കാര്യം തന്നെ. വിശദം പറയാം.

Read More ..