Click to Download Ihyaussunna Application Form
 

 

കഥകള്‍ കവിതകള്‍

ഇഷ്ടമാണ്;പക്ഷേ,

അബൂത്വല്‍ഹ ദൃഢപ്രതിജ്ഞയെടുത്തു. ‘ഇല്ല. ഞാന്‍ പിന്തിരിയില്ല. ആരെതിര്‍ത്താലും മാറിച്ചിന്തിക്കുന്ന പ്രശ്നമില്ല. എനിക്ക് ഉമ്മുസുലൈമിനെ വിവാഹം ചെയ്തേ പറ്റൂ.’ പലതവണ ഉമ്മുസുലൈമിനെ സമീപിച്ചു. തന്റെ ആഗ്രഹം അറിയിച്ചു. ‘ഉമ്മുസുലൈം, എനിക്കുനിന്നെ ഇഷ്ടമാണ്. ആത്മാര്‍ഥമായ പ്രേമം. ഞാന്‍ നിന്നെ വിവാഹം ചെയ്യുവാനാഗ്രഹിക്കുന്നു.’ ‘ങ്ഹൂം…’ ഉമ്മുസുലൈം ഒന്നുമൂളി. മറുത്തൊന്നും പറഞ്ഞില്ല. അബൂത്വല്‍ഹക്ക് നേരിയ പ്രതീക്ഷയായി. ശാന്തനായിരുന്ന് അബൂത്വല്‍ഹ ആലോചിക്കാന്‍ തുടങ്ങി. എന്റെ ഈ പ്രേമം പൂക്കുമോ? കതിരിടുമോ. ആ സ്ത്രീ സുന്ദരിയാണ്. പക്ഷേ, വിധവ. ഒരുകുഞ്ഞിനെ പ്രസവിച്ച മാതാവ്. നള്വ്റിന്റെ മകന്‍ [...]

Read More ..

ഓര്‍മകള്‍

സ്വഫിയ്യ ബീവി പുറത്തേക്ക് നോക്കിനിന്നു. വീശിയെത്തുന്ന കാറ്റിന് മണ്ണിന്റെ നറുമണം. ഉമറുല്‍ഫാറൂഖി(റ)ന്റെ ഭരണത്തില്‍ മദീനായുടെ മുഖഛായ നാള്‍ക്കുനാള്‍ മാറിവരുന്നു. എഴുപതു കഴിഞ്ഞ സ്വഫിയ്യ(റ)യുടെ ഓര്‍മകള്‍ പിന്നോട്ടുപാഞ്ഞു. ഖുറൈശീതറവാട്ടില്‍ അബ്ദുല്‍മുത്വലിബിന്റെ പുത്രിയായി ജനിച്ച നാള്‍ മുതല്‍ പ്രൌഢിയുടെയും ധീരതയുടെയും കഥകള്‍ മാത്രമേ ഓര്‍ക്കാനുള്ളൂ. പേരും പെരുമയുമുള്ള കുടുംബമാണ് ഖുറൈശ്. വീരശൂരന്മാരായ സ്ത്രീ പുരുഷന്മാരാണ് ആ തറവാട്ടില്‍ ജനിച്ചവരെല്ലാം. തറവാട്ടിലെ അബ്ദുല്ലയുടെ ഏകപുത്രനായി മുഹമ്മദ് ജനിച്ചത് മുതല്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും കളിയാടി. പരദൈവപൂജയെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്ത് പ്രവാചകനായി മുഹമ്മദ്(സ്വ) [...]

Read More ..
1 3 4 5