Click to Download Ihyaussunna Application Form
 

 

ദിക്‌റുകള്‍

രാത്രി ഉണരുമ്പോള്‍

രാത്രിയില്‍ തന്നെ ഉണരുകയും ബെഡ്റൂം വിട്ടിറങ്ങുകയും ചെയ്യുമ്പോള്‍ ആകാശത്തേക്ക് നോക്കി ആലുഇംറാന്‍ സൂറതിന്റെ അവസാനഭാഗത്തുള്ള ആയതുകള്‍ ഓതുക (3: 190 മുതല്‍ 3 :200 വരെ). ആയതുകള്‍ തീര്‍ത്തു ഓതല്‍ സുന്നതാകുന്നു. ബുഖാരി നോക്കുക. തഹജ്ജൂദ് നിസ്കാരത്തിന് എഴുന്നേല്‍ക്കുന്ന നബി (സ്വ) ഉരുവിട്ടിരുന്ന വാക്യങ്ങള്‍ ബുഖാരി രേഖപ്പെടു ത്തിയിട്ടുണ്ട്. രാത്രിയുടെ നിശ്ശബ്ദതയില്‍ വിനയത്തിന്റെ ബഹിര്‍ പ്രകടനമായ ഈ മന്ത്രങ്ങള്‍ ആ കാശം നോക്കി ഉരുവിടുമ്പോള്‍ മനസ്സിനെന്തൊരു കുളിര്‍മയാണ്. വാന നിരീക്ഷണത്തിനും പ്രപഞ്ച വീക്ഷണത്തിനുമുള്ള പ്രേരണകൂടി നബി (സ്വ) [...]

Read More ..

ദോഷം പൊറുക്കാന്‍ (സയ്യിദുല്‍ ഇസ്തിഗ്ഫാര്‍)

സ്വന്തം ശരീരത്തിലും കുടുംബത്തിലും ആരോഗ്യത്തെ ചോദിക്കുന്ന ശ്രേഷ്ഠമായ പ്രാര്‍ഥന. മനപ്രയാസം, അരുതായ്മ, മടി, കടം ഇവ നീങ്ങാന്‍. ബുദ്ധിമുട്ട് നീങ്ങാന്‍ എല്ലാ കാര്യവും അല്ലാഹുവിലേക്ക് ഏല്‍പിക്കല്‍. ദോഷം പൊറുക്കാന്‍ (സയ്യിദുല്‍ ഇസ്തിഗ്ഫാര്‍) താമസസ്ഥലം വിട്ട് പുറത്ത് ഇറങ്ങുമ്പോള്‍ ഇങ്ങനെ പറയണം. നാഥാ! ഞാന്‍ വഴി തെറ്റുക, എന്നെ വഴി തെറ്റിക്കുക, ഞാന്‍ ഇടറുക, എന്നെ ഇടറിപ്പിക്കുക, ഞാന്‍ ദ്രോഹിക്കുക, എന്നെ ദ്രോഹിക്കുക, ഞാന്‍ വിവരക്കേട് കാണിക്കുക, എനിക്ക് നേരെ വിവരക്കേട് പ്രയോഗിക്കുക എന്നിവയില്‍ നിന്ന് ഞാന്‍ നിന്നോട് [...]

Read More ..

താമസസ്ഥലം വിട്ട് പുറത്ത് ഇറങ്ങുമ്പോള്‍

സ്വന്തം ശരീരത്തിലും കുടുംബത്തിലും ആരോഗ്യത്തെ ചോദിക്കുന്ന ശ്രേഷ്ഠമായ പ്രാര്‍ഥന. മനപ്രയാസം, അരുതായ്മ, മടി, കടം ഇവ നീങ്ങാന്‍ ബുദ്ധിമുട്ട് നീങ്ങാന്‍ എല്ലാ കാര്യവും അല്ലാഹുവിലേക്ക് ഏല്‍പിക്കല്‍. ദോഷം പൊറുക്കാന്‍ (സയ്യിദുല്‍ ഇസ്തിഗ്ഫാര്‍) താമസസ്ഥലം വിട്ട് പുറത്ത് ഇറങ്ങുമ്പോള്‍ ഇങ്ങനെ പറയണം. നാഥാ! ഞാന്‍ വഴി തെറ്റുക, എന്നെ വഴി തെറ്റിക്കുക, ഞാന്‍ ഇടറുക, എന്നെ ഇടറിപ്പിക്കുക, ഞാന്‍ ദ്രോഹിക്കുക, എന്നെ ദ്രോഹിക്കുക, ഞാന്‍ വിവരക്കേട് കാണിക്കുക, എനിക്ക് നേരെ വിവരക്കേട് പ്രയോഗിക്കുക എന്നിവയില്‍ നിന്ന് ഞാന്‍ നിന്നോട് [...]

Read More ..

വിസര്‍ജ്ജന സ്ഥലത്ത് നിന്ന് പുറത്തുവരുമ്പോള്‍

വിസര്‍ജ്ജന സ്ഥലത്ത് നിന്ന് പുറത്തിറങ്ങുമ്പോള്‍ വലതുകാല്‍ വെച്ച് പുറത്തിറങ്ങണം. അകത്തു കയറുമ്പോള്‍ ഇടതുകാലാണ് മുന്തിക്കേണ്ടത്. തന്റെ ശരീരത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന മലിന വസ്തുക്കള്‍ വിസര്‍ജ്ജിച്ചൊഴിവാക്കാന്‍ കഴിഞ്ഞതു ഒരു മഹാ അനുഗ്രഹമാണ്. അതിനു നന്ദി പറഞ്ഞുകൊണ്ട് വേണം പുറത്തിറങ്ങേണ്ടത്. അതിങ്ങനെ. പൊറുക്കുക നാഥാ! എന്നില്‍ നിന്ന് വിഷമം നീക്കി എന്നെ ആരോഗ്യവാനാക്കിയ അല്ലാഹുവിന് സ്തുതി. വിസര്‍ജ്ജ്യ വസ്തു പുറത്തിറങ്ങിയില്ലായിരുന്നെങ്കില്‍ വലിയ കുഴപ്പത്തില്‍ അകപ്പെട്ടിരുന്നേനെ. അവ പുറത്തു പോവാന്‍ പറ്റിയ വഴികള്‍ വെട്ടിത്തെളിയിച്ച അല്ലാഹു എത്ര ആസൂത്രകന്‍.! മലബന്ദ് കൊണ്ടും മൂത്ര [...]

Read More ..

ഉണരുമ്പോള്‍

സമയം നീങ്ങുന്നത് ശ്രദ്ധിച്ച് കൊണ്ടിരിക്കണം, സമയത്തിനനുസരിച്ചുള്ള ദിക്റകള്‍ നഷ്ടപ്പെടാതിരിക്കാനും, ചൊല്ലേണ്ടത് സമയത്തിന് ചൊല്ലിവരാനും ഇതനിവാര്യമാണ്. സമയ നീക്കത്തെ അറിയിച്ചുകൊണ്ട് സൂര്യനും ചന്ദ്രനും നിഴലുകളും ചലിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെഭൗതിക  വ്യവഹാരങ്ങള്‍ക്ക് മാത്രമുള്ള സമയനിഷ്ഠയ്ക്കല്ല. ഒപ്പം നാ ളേയ്ക്കുള്ള കച്ചവടത്തിന് തരവും സമയവും നോക്കാന്‍ കൂടിയാണ് നബി (സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ദാസരില്‍ അവന് ഏറ്റം ഇഷ്ടപ്പെട്ടവര്‍ സൂര്യനെയും ചന്ദ്രനെയും നിഴലുകളെയും ദിക്റിന് വേണ്ടി നിരീക്ഷിക്കുന്നവരാണ്. സമയം മാറിമാറി വരുന്നതിലെ രഹസ്യം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: “ബോധോദയത്തെയോ നന്ദിപ്രകാശത്തെയോ ഉദ്ദേശിക്കുന്നവര്‍ക്ക് രാവിനെയും [...]

Read More ..

ആപത്ത് ഭവിക്കാതിരിക്കാനും മരിച്ചാല്‍ സ്വര്‍ഗത്തില്‍ കടക്കാനും

ആപത്ത് ഭവിക്കാതിരിക്കാനും മരിച്ചാല്‍ സ്വര്‍ഗത്തില്‍ കടക്കാനും. ദുഃസ്വപ്നം കാണാതിരിക്കാന്‍. ദുഃസ്വപ്നം കണ്ടാല്‍ (ഇടതു ഭാഗത്ത് മൂന്നു പ്രാവശ്യം ഉമിനീര് കൂടാതെ തുപ്പി ദിക്ര്‍ ചൊല്ലിയതിനു ശേഷം ഭാഗം മാറിക്കിടക്കുക) ദന്ത ശുദ്ധീകരണത്തിനു മുമ്പ് ബിസ്മി ചൊല്ലണം. വലതുഭാഗത്ത് നിന്നാണ് ഉരക്കല്‍ ആരംഭിക്കേണ്ടത്. നാവിലും ഉരസല്‍ സുന്നതാണ്. പല്ല് മാത്രം ശുദ്ധിചെയ്തു നാ വിനെ ഒഴിവാക്കിവിട്ടാല്‍ വായനാറ്റം തീരില്ല. വായ് നാറ്റം ഒഴിവാക്കാനും പല്ലുവേദന, പല്ലിന്റെ ദ്രവീകരണം എന്നിവ ഇല്ലാതാക്കാനും നാവും പല്ലും നന്നായി ഉരസേണ്ടിയിരിക്കുന്നു. വിരല്‍കൊണ്ട് ഈ [...]

Read More ..

സ്നാനവും അംഗസ്നാനവും കഴിഞ്ഞ്

ദന്ത ശുദ്ധീകരണത്തിനു മുമ്പ് ബിസ്മി ചൊല്ലണം. വലതുഭാഗത്ത് നിന്നാണ് ഉരക്കല്‍ ആരംഭിക്കേണ്ടത്. നാവിലും ഉരസല്‍ സുന്നതാണ്. പല്ല് മാത്രം ശുദ്ധിചെയ്തു നാ വിനെ ഒഴിവാക്കിവിട്ടാല്‍ വായ നാറ്റം തീരില്ല. വായ് നാറ്റം ഒഴിവാക്കാനും പല്ലുവേദന, പല്ലിന്റെ ദ്രവീകരണം എന്നിവ ഇല്ലാതാക്കാനും നാവും പല്ലും നന്നായി ഉരസേണ്ടിയിരിക്കുന്നു. വിരല്‍കൊണ്ട് ഈ വേല ഒപ്പിക്കരുത്. ഒരാളുടെ ബ്രഷ് മറ്റൊരാള്‍ ഉപയോഗിക്കാന്‍ തുനിയരുത്. ആരോഗ്യത്തിന് ഹാനികരമാവാം. അപരന്റെ ബ്രഷ് സമ്മതമില്ലാതെ ഉപയോഗിക്കുന്നത് ഹറാമാകുന്നു. വായില്‍ കയറ്റുന്ന ഉപകരണമാവുകയാല്‍ അത് വ്യ ത്തിയിള്ള [...]

Read More ..

ദിക്റുകള്‍

“അറിയുക; ദൈവസ്മരണ മുഖേന ഹൃദയങ്ങള്‍ക്ക് ശാന്തിയും സമാധാനവും ലഭിക്കും” എന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. “നിങ്ങളുടെ നാവുകള്‍ ദിക്റിലൂടെ പച്ചയായിരിക്കട്ടെ”യെന്ന് പ്രവാചകരും ആജ്ഞാപിക്കുന്നു. ഇതില്‍ നിന്നും ദിക്റിന്റെ മാഹാത്മ്യം ബോധ്യപ്പെടുന്നു. വ്യത്യസ്ഥ സമയങ്ങളില്‍ പാരായണം ചെയ്യേണ്ട ദിക്റുകള്‍ നബി തങ്ങള്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അവ ജീവിതത്തില്‍ പക ര്‍ത്തുന്നതിലൂടെ അളവറ്റ നേട്ടങ്ങള്‍ ഇഹത്തിലും പരത്തിലും നമുക്ക് ലഭിക്കുന്നതാണ്. പ്രഭാത പ്രതോ ശങ്ങളിലും മറ്റും നിര്‍വ്വഹിക്കുന്നതിനായി പ്രവാചകര്‍(സ്വ) പഠിപ്പിച്ചു തന്ന ദിക്റുകളും പ്രാര്‍ഥനകളും പരമാവധി ജീവിതത്തില്‍ പകര്‍ത്താന്‍ [...]

Read More ..