Click to Download Ihyaussunna Application Form
 

 

ദിക്‌റുകള്‍

വുളുവും കുളിയും കഴിഞ്ഞ്

വുളുവും കുളിയും കഴിഞ്ഞ് കണ്ണും കൈകളും ആകാശത്തേക്കുയര്‍ത്തി ഇങ്ങനെ ഉരുവിടുക. ആരാധനക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും കൂട്ടുകാരില്ലാത്തവനുമാകുന്നു. മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, കൂടുതല്‍ തൗബ ചെയ്യുന്നവരിലും ശുദ്ധിയുള്ളവരിലും നിന്റെ സജ്ജനങ്ങളായ അടിമകളിലും എന്നെ നീ ഉള്‍പെടുത്തേണമേ. അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തിപ്പ റയുകയും നിനക്ക് സ്ഥുതി കീര്‍ത്തനങ്ങളര്‍പ്പിക്കുകയും ചെയ്യുന്നു. പാപമോചനം തേടു ന്നതും ഖേദിച്ചു മടങ്ങുന്നതും നിന്നിലേക്കു തന്നെ. സ്യഷ്ടികളില്‍ അത്യുത്തമരായ [...]

Read More ..

ഉണരുമ്പോള്‍

സമയം നീങ്ങുന്നത് ശ്രദ്ധിച്ച് കൊണ്ടിരിക്കണം. സമയത്തിനനുസരിച്ചുള്ള ദിക്റകള്‍ നഷ്ടപ്പെടാതിരിക്കാനും, ചൊല്ലേണ്ടത് സമയത്തിന് ചൊല്ലിവരാനും ഇതനിവാര്യമാണ്. സമയ നീക്കത്തെ അറിയിച്ചുകൊണ്ട് സൂര്യനും ചന്ദ്രനും നിഴലുകളും ചലിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ഭൌതിക വ്യവഹാരങ്ങള്‍ക്ക് മാത്രമുള്ള സമയനിഷ്ഠയ്ക്കല്ല. ഒപ്പം നാ ളേയ്ക്കുള്ള കച്ചവടത്തിന് തരവും സമയവും നോക്കാന്‍ കൂടിയാണ് നബി (സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ദാസരില്‍ അവന് ഏറ്റം ഇഷ്ടപ്പെട്ടവര്‍ സൂര്യനെയും ചന്ദ്രനെയും നിഴലുകളെയും ദിക്റിന് വേണ്ടി നിരീക്ഷിക്കുന്നവരാണ്. സമയം മാറിമാറി വരുന്നതിലെ രഹസ്യം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: “ബോധോദയത്തെയോ നന്ദിപ്രകാശത്തെയോ ഉദ്ദേശിക്കുന്നവര്‍ക്ക് [...]

Read More ..

ഉറക്കം വരാതിരുന്നാല്‍

ഉറക്കം വരാതിരുന്നാല്‍ തിരിഞ്ഞും മറിഞ്ഞും കിടന്നാല്‍ ഉറക്കില്‍ ഞെട്ടി ഉണര്‍ന്നാല്‍ വലതു ഭാഗം ചെരിഞ്ഞു ഖിബ്ലക്ക് മുന്നിട്ട് കിടക്കുക, തുടര്‍ന്ന് താഴെയുള്ള ദിക്റുകള്‍ ചൊല്ലുക

Read More ..

പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍

പള്ളിയിലേക്ക് പോകുമ്പോള്‍ F പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ വലതുകാല്‍ മുന്തിച്ചുവേണം പള്ളിയില്‍ പ്രവേശിക്കാന്‍, തല്‍സമയം ഇത് ഉരുവിടുക. പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ (ഇടതു കാല്‍ മുന്തിച്ച്) ഉരുവിടുക പള്ളി വിട്ട് ഇറങ്ങി വരുന്നവരെ വഴി തെറ്റിക്കുന്നതിനുവേണ്ടി ആര്‍ത്തിയോടെ കാത്തിരിക്കുന്ന ഇബ്ലീസും സന്താനങ്ങളും പള്ളിപ്പടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട് എന്നതിനാല്‍ പിശാചില്‍ നിന്നു കാവല്‍ ചോദിക്കുന്ന ഭാഗങ്ങള്‍ മറക്കാന്‍ പാടില്ല.

Read More ..

പള്ളിയിലേക്ക് പോകുമ്പോള്‍

പള്ളിയിലേക്ക് പോകുമ്പോള്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ വലതുകാല്‍ മുന്തിച്ചുവേണം പള്ളിയില്‍ പ്രവേശിക്കാന്‍, തല്‍സമയം ഇത് ഉരുവിടുക. പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ (ഇടതു കാല്‍ മുന്തിച്ച്) ഉരുവിടുക പള്ളി വിട്ട് ഇറങ്ങി വരുന്നവരെ വഴി തെറ്റിക്കുന്നതിനുവേണ്ടി ആര്‍ത്തിയോടെ കാത്തിരിക്കുന്ന ഇബ്ലീസും സന്താനങ്ങളും പള്ളിപ്പടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട് എന്നതിനാല്‍ പിശാചില്‍ നിന്നു കാവല്‍ ചോദിക്കുന്ന ഭാഗങ്ങള്‍ മറക്കാന്‍ പാടില്ല.

Read More ..

വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍

മലമൂത്ര വിസര്‍ജ്ജന സ്ഥലം പിശാചിന്റെ ക്വോര്‍ട്ടേഴ്സാണ്, അത്കൊണ്ട് തന്നെ അവിടെ കയറുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി (സ്വ) വിസര്‍ജ്ജ്യ സ്ഥലത്തേക്ക് കടക്കുന്നതിനു മുമ്പു ഉരുവിട്ട വാക്യം ഇങ്ങനെ: بسم الله اللهم إني أعوذ بك من الخبث والخبائث ِനാഥാ! പുരുഷ സ്ത്രീ പിശാചുക്കളില്‍ നിന്നും ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു. ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും മലവിസജ്ജനത്തിനും 5 പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കാന്‍ വേണ്ടിയും വിസര്‍ജ്യ സ്ഥലത്ത് [...]

Read More ..