Click to Download Ihyaussunna Application Form
 

 

പതിവാകേണ്ട ചില ദിക്റുകള്‍

പതിവാകേണ്ട ചില ദിക്റുകള്‍

ഉണരുമ്പോള്‍

സമയം നീങ്ങുന്നത് ശ്രദ്ധിച്ച് കൊണ്ടിരിക്കണം. സമയത്തിനനുസരിച്ചുള്ള ദിക്റകള്‍ നഷ്ടപ്പെടാതിരിക്കാനും, ചൊല്ലേണ്ടത് സമയത്തിന് ചൊല്ലിവരാനും ഇതനിവാര്യമാണ്. സമയ നീക്കത്തെ അറിയിച്ചുകൊണ്ട് സൂര്യനും ചന്ദ്രനും നിഴലുകളും ചലിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ഭൌതിക വ്യവഹാരങ്ങള്‍ക്ക് മാത്രമുള്ള സമയനിഷ്ഠയ്ക്കല്ല. ഒപ്പം നാ ളേയ്ക്കുള്ള കച്ചവടത്തിന് തരവും സമയവും നോക്കാന്‍ കൂടിയാണ് നബി (സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ദാസരില്‍ അവന് ഏറ്റം ഇഷ്ടപ്പെട്ടവര്‍ സൂര്യനെയും ചന്ദ്രനെയും നിഴലുകളെയും ദിക്റിന് വേണ്ടി നിരീക്ഷിക്കുന്നവരാണ്. സമയം മാറിമാറി വരുന്നതിലെ രഹസ്യം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: “ബോധോദയത്തെയോ നന്ദിപ്രകാശത്തെയോ ഉദ്ദേശിക്കുന്നവര്‍ക്ക് [...]

Read More ..

ഉറക്കം വരാതിരുന്നാല്‍

ഉറക്കം വരാതിരുന്നാല്‍ തിരിഞ്ഞും മറിഞ്ഞും കിടന്നാല്‍ ഉറക്കില്‍ ഞെട്ടി ഉണര്‍ന്നാല്‍ വലതു ഭാഗം ചെരിഞ്ഞു ഖിബ്ലക്ക് മുന്നിട്ട് കിടക്കുക, തുടര്‍ന്ന് താഴെയുള്ള ദിക്റുകള്‍ ചൊല്ലുക

Read More ..

പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍

പള്ളിയിലേക്ക് പോകുമ്പോള്‍ F പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ വലതുകാല്‍ മുന്തിച്ചുവേണം പള്ളിയില്‍ പ്രവേശിക്കാന്‍, തല്‍സമയം ഇത് ഉരുവിടുക. പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ (ഇടതു കാല്‍ മുന്തിച്ച്) ഉരുവിടുക പള്ളി വിട്ട് ഇറങ്ങി വരുന്നവരെ വഴി തെറ്റിക്കുന്നതിനുവേണ്ടി ആര്‍ത്തിയോടെ കാത്തിരിക്കുന്ന ഇബ്ലീസും സന്താനങ്ങളും പള്ളിപ്പടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട് എന്നതിനാല്‍ പിശാചില്‍ നിന്നു കാവല്‍ ചോദിക്കുന്ന ഭാഗങ്ങള്‍ മറക്കാന്‍ പാടില്ല.

Read More ..

പള്ളിയിലേക്ക് പോകുമ്പോള്‍

പള്ളിയിലേക്ക് പോകുമ്പോള്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ വലതുകാല്‍ മുന്തിച്ചുവേണം പള്ളിയില്‍ പ്രവേശിക്കാന്‍, തല്‍സമയം ഇത് ഉരുവിടുക. പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ (ഇടതു കാല്‍ മുന്തിച്ച്) ഉരുവിടുക പള്ളി വിട്ട് ഇറങ്ങി വരുന്നവരെ വഴി തെറ്റിക്കുന്നതിനുവേണ്ടി ആര്‍ത്തിയോടെ കാത്തിരിക്കുന്ന ഇബ്ലീസും സന്താനങ്ങളും പള്ളിപ്പടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട് എന്നതിനാല്‍ പിശാചില്‍ നിന്നു കാവല്‍ ചോദിക്കുന്ന ഭാഗങ്ങള്‍ മറക്കാന്‍ പാടില്ല.

Read More ..

വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍

മലമൂത്ര വിസര്‍ജ്ജന സ്ഥലം പിശാചിന്റെ ക്വോര്‍ട്ടേഴ്സാണ്, അത്കൊണ്ട് തന്നെ അവിടെ കയറുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി (സ്വ) വിസര്‍ജ്ജ്യ സ്ഥലത്തേക്ക് കടക്കുന്നതിനു മുമ്പു ഉരുവിട്ട വാക്യം ഇങ്ങനെ: بسم الله اللهم إني أعوذ بك من الخبث والخبائث ِനാഥാ! പുരുഷ സ്ത്രീ പിശാചുക്കളില്‍ നിന്നും ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു. ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും മലവിസജ്ജനത്തിനും 5 പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കാന്‍ വേണ്ടിയും വിസര്‍ജ്യ സ്ഥലത്ത് [...]

Read More ..

രാത്രി ഉണരുമ്പോള്‍

രാത്രിയില്‍ തന്നെ ഉണരുകയും ബെഡ്റൂം വിട്ടിറങ്ങുകയും ചെയ്യുമ്പോള്‍ ആകാശത്തേക്ക് നോക്കി ആലുഇംറാന്‍ സൂറതിന്റെ അവസാനഭാഗത്തുള്ള ആയതുകള്‍ ഓതുക (3: 190 മുതല്‍ 3 :200 വരെ). ആയതുകള്‍ തീര്‍ത്തു ഓതല്‍ സുന്നതാകുന്നു. ബുഖാരി നോക്കുക. തഹജ്ജൂദ് നിസ്കാരത്തിന് എഴുന്നേല്‍ക്കുന്ന നബി (സ്വ) ഉരുവിട്ടിരുന്ന വാക്യങ്ങള്‍ ബുഖാരി രേഖപ്പെടു ത്തിയിട്ടുണ്ട്. രാത്രിയുടെ നിശ്ശബ്ദതയില്‍ വിനയത്തിന്റെ ബഹിര്‍ പ്രകടനമായ ഈ മന്ത്രങ്ങള്‍ ആ കാശം നോക്കി ഉരുവിടുമ്പോള്‍ മനസ്സിനെന്തൊരു കുളിര്‍മയാണ്. വാന നിരീക്ഷണത്തിനും പ്രപഞ്ച വീക്ഷണത്തിനുമുള്ള പ്രേരണകൂടി നബി (സ്വ) [...]

Read More ..

ദോഷം പൊറുക്കാന്‍ (സയ്യിദുല്‍ ഇസ്തിഗ്ഫാര്‍)

സ്വന്തം ശരീരത്തിലും കുടുംബത്തിലും ആരോഗ്യത്തെ ചോദിക്കുന്ന ശ്രേഷ്ഠമായ പ്രാര്‍ഥന. മനപ്രയാസം, അരുതായ്മ, മടി, കടം ഇവ നീങ്ങാന്‍. ബുദ്ധിമുട്ട് നീങ്ങാന്‍ എല്ലാ കാര്യവും അല്ലാഹുവിലേക്ക് ഏല്‍പിക്കല്‍. ദോഷം പൊറുക്കാന്‍ (സയ്യിദുല്‍ ഇസ്തിഗ്ഫാര്‍) താമസസ്ഥലം വിട്ട് പുറത്ത് ഇറങ്ങുമ്പോള്‍ ഇങ്ങനെ പറയണം. നാഥാ! ഞാന്‍ വഴി തെറ്റുക, എന്നെ വഴി തെറ്റിക്കുക, ഞാന്‍ ഇടറുക, എന്നെ ഇടറിപ്പിക്കുക, ഞാന്‍ ദ്രോഹിക്കുക, എന്നെ ദ്രോഹിക്കുക, ഞാന്‍ വിവരക്കേട് കാണിക്കുക, എനിക്ക് നേരെ വിവരക്കേട് പ്രയോഗിക്കുക എന്നിവയില്‍ നിന്ന് ഞാന്‍ നിന്നോട് [...]

Read More ..

താമസസ്ഥലം വിട്ട് പുറത്ത് ഇറങ്ങുമ്പോള്‍

സ്വന്തം ശരീരത്തിലും കുടുംബത്തിലും ആരോഗ്യത്തെ ചോദിക്കുന്ന ശ്രേഷ്ഠമായ പ്രാര്‍ഥന. മനപ്രയാസം, അരുതായ്മ, മടി, കടം ഇവ നീങ്ങാന്‍ ബുദ്ധിമുട്ട് നീങ്ങാന്‍ എല്ലാ കാര്യവും അല്ലാഹുവിലേക്ക് ഏല്‍പിക്കല്‍. ദോഷം പൊറുക്കാന്‍ (സയ്യിദുല്‍ ഇസ്തിഗ്ഫാര്‍) താമസസ്ഥലം വിട്ട് പുറത്ത് ഇറങ്ങുമ്പോള്‍ ഇങ്ങനെ പറയണം. നാഥാ! ഞാന്‍ വഴി തെറ്റുക, എന്നെ വഴി തെറ്റിക്കുക, ഞാന്‍ ഇടറുക, എന്നെ ഇടറിപ്പിക്കുക, ഞാന്‍ ദ്രോഹിക്കുക, എന്നെ ദ്രോഹിക്കുക, ഞാന്‍ വിവരക്കേട് കാണിക്കുക, എനിക്ക് നേരെ വിവരക്കേട് പ്രയോഗിക്കുക എന്നിവയില്‍ നിന്ന് ഞാന്‍ നിന്നോട് [...]

Read More ..