Click to Download Ihyaussunna Application Form
 

 

പതിവാകേണ്ട ചില ദിക്റുകള്‍

പതിവാകേണ്ട ചില ദിക്റുകള്‍

വിസര്‍ജ്ജന സ്ഥലത്ത് നിന്ന് പുറത്തുവരുമ്പോള്‍

വിസര്‍ജ്ജന സ്ഥലത്ത് നിന്ന് പുറത്തിറങ്ങുമ്പോള്‍ വലതുകാല്‍ വെച്ച് പുറത്തിറങ്ങണം. അകത്തു കയറുമ്പോള്‍ ഇടതുകാലാണ് മുന്തിക്കേണ്ടത്. തന്റെ ശരീരത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന മലിന വസ്തുക്കള്‍ വിസര്‍ജ്ജിച്ചൊഴിവാക്കാന്‍ കഴിഞ്ഞതു ഒരു മഹാ അനുഗ്രഹമാണ്. അതിനു നന്ദി പറഞ്ഞുകൊണ്ട് വേണം പുറത്തിറങ്ങേണ്ടത്. അതിങ്ങനെ. പൊറുക്കുക നാഥാ! എന്നില്‍ നിന്ന് വിഷമം നീക്കി എന്നെ ആരോഗ്യവാനാക്കിയ അല്ലാഹുവിന് സ്തുതി. വിസര്‍ജ്ജ്യ വസ്തു പുറത്തിറങ്ങിയില്ലായിരുന്നെങ്കില്‍ വലിയ കുഴപ്പത്തില്‍ അകപ്പെട്ടിരുന്നേനെ. അവ പുറത്തു പോവാന്‍ പറ്റിയ വഴികള്‍ വെട്ടിത്തെളിയിച്ച അല്ലാഹു എത്ര ആസൂത്രകന്‍.! മലബന്ദ് കൊണ്ടും മൂത്ര [...]

Read More ..

ഉണരുമ്പോള്‍

സമയം നീങ്ങുന്നത് ശ്രദ്ധിച്ച് കൊണ്ടിരിക്കണം, സമയത്തിനനുസരിച്ചുള്ള ദിക്റകള്‍ നഷ്ടപ്പെടാതിരിക്കാനും, ചൊല്ലേണ്ടത് സമയത്തിന് ചൊല്ലിവരാനും ഇതനിവാര്യമാണ്. സമയ നീക്കത്തെ അറിയിച്ചുകൊണ്ട് സൂര്യനും ചന്ദ്രനും നിഴലുകളും ചലിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെഭൗതിക  വ്യവഹാരങ്ങള്‍ക്ക് മാത്രമുള്ള സമയനിഷ്ഠയ്ക്കല്ല. ഒപ്പം നാ ളേയ്ക്കുള്ള കച്ചവടത്തിന് തരവും സമയവും നോക്കാന്‍ കൂടിയാണ് നബി (സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ദാസരില്‍ അവന് ഏറ്റം ഇഷ്ടപ്പെട്ടവര്‍ സൂര്യനെയും ചന്ദ്രനെയും നിഴലുകളെയും ദിക്റിന് വേണ്ടി നിരീക്ഷിക്കുന്നവരാണ്. സമയം മാറിമാറി വരുന്നതിലെ രഹസ്യം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: “ബോധോദയത്തെയോ നന്ദിപ്രകാശത്തെയോ ഉദ്ദേശിക്കുന്നവര്‍ക്ക് രാവിനെയും [...]

Read More ..

ആപത്ത് ഭവിക്കാതിരിക്കാനും മരിച്ചാല്‍ സ്വര്‍ഗത്തില്‍ കടക്കാനും

ആപത്ത് ഭവിക്കാതിരിക്കാനും മരിച്ചാല്‍ സ്വര്‍ഗത്തില്‍ കടക്കാനും. ദുഃസ്വപ്നം കാണാതിരിക്കാന്‍. ദുഃസ്വപ്നം കണ്ടാല്‍ (ഇടതു ഭാഗത്ത് മൂന്നു പ്രാവശ്യം ഉമിനീര് കൂടാതെ തുപ്പി ദിക്ര്‍ ചൊല്ലിയതിനു ശേഷം ഭാഗം മാറിക്കിടക്കുക) ദന്ത ശുദ്ധീകരണത്തിനു മുമ്പ് ബിസ്മി ചൊല്ലണം. വലതുഭാഗത്ത് നിന്നാണ് ഉരക്കല്‍ ആരംഭിക്കേണ്ടത്. നാവിലും ഉരസല്‍ സുന്നതാണ്. പല്ല് മാത്രം ശുദ്ധിചെയ്തു നാ വിനെ ഒഴിവാക്കിവിട്ടാല്‍ വായനാറ്റം തീരില്ല. വായ് നാറ്റം ഒഴിവാക്കാനും പല്ലുവേദന, പല്ലിന്റെ ദ്രവീകരണം എന്നിവ ഇല്ലാതാക്കാനും നാവും പല്ലും നന്നായി ഉരസേണ്ടിയിരിക്കുന്നു. വിരല്‍കൊണ്ട് ഈ [...]

Read More ..

സ്നാനവും അംഗസ്നാനവും കഴിഞ്ഞ്

ദന്ത ശുദ്ധീകരണത്തിനു മുമ്പ് ബിസ്മി ചൊല്ലണം. വലതുഭാഗത്ത് നിന്നാണ് ഉരക്കല്‍ ആരംഭിക്കേണ്ടത്. നാവിലും ഉരസല്‍ സുന്നതാണ്. പല്ല് മാത്രം ശുദ്ധിചെയ്തു നാ വിനെ ഒഴിവാക്കിവിട്ടാല്‍ വായ നാറ്റം തീരില്ല. വായ് നാറ്റം ഒഴിവാക്കാനും പല്ലുവേദന, പല്ലിന്റെ ദ്രവീകരണം എന്നിവ ഇല്ലാതാക്കാനും നാവും പല്ലും നന്നായി ഉരസേണ്ടിയിരിക്കുന്നു. വിരല്‍കൊണ്ട് ഈ വേല ഒപ്പിക്കരുത്. ഒരാളുടെ ബ്രഷ് മറ്റൊരാള്‍ ഉപയോഗിക്കാന്‍ തുനിയരുത്. ആരോഗ്യത്തിന് ഹാനികരമാവാം. അപരന്റെ ബ്രഷ് സമ്മതമില്ലാതെ ഉപയോഗിക്കുന്നത് ഹറാമാകുന്നു. വായില്‍ കയറ്റുന്ന ഉപകരണമാവുകയാല്‍ അത് വ്യ ത്തിയിള്ള [...]

Read More ..