Click to Download Ihyaussunna Application Form
 

 

മയ്യിത്ത് പരിപാലനം

അലംഘനീയമായ വിധി

ജനനമാണു മരണത്തിനു നിദാനം. ജനനം സംഭവിച്ചോ, മരണവും ഉറപ്പ്. മരണത്തിനു വലുപ്പച്ചെറുപ്പമോ ഉച്ചനീചത്വമോ ഇല്ല. ആദിമ നുഷ്യന്‍ മുതല്‍ അന്തിമ മനുഷ്യന്‍ വരെ അലംഘനീയമായ ഈ വിധിക്കു വിധേയനാണ്. ഒരു ശരീരവും മരണം രുചിക്കാതിരിക്കില്ലെന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (3:185, 23:15, 21:34,35). പടുത്തുയര്‍ത്തപ്പെട്ട കോട്ടക്കകത്താ ണെങ്കിലും മരണം നിങ്ങളെ പിടികൂടുകതന്നെ ചെയ്യുമെന്നാണ് ഖുര്‍ആന്റെ മറ്റൊരു പ്രഖ്യാപനം. മരണത്തിനു സ്ഥലകാല നി ര്‍ണയമില്ല. താന്‍ എവിടെവെച്ചു മരിക്കുമെന്ന് ഒരാള്‍ക്കും അറിയില്ലെന്നും അവധി എത്തിയാല്‍ ഒരു നിമിഷം പോലും [...]

Read More ..