ചിലർ ഇസ്ലാമിന്റെ പേരിൽ അപ്രായോഗികത ആരോപിക്കുന്നു. പക്ഷേ, അത് തെളിയിക്കാൻ ഇന്നേവരെ അവർക്ക് കഴിഞ്ഞിട്ടില്ല. ശാഖോപശാഖകളായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഇസ്ലാമെന്ന വിശുദ്ധ വൃക്ഷത്തിന്റെ ഒരു ചെറുശാഖക്കുപോലും പോറലേ ൽപ്പിക്കാൻ അവരുടെ ആവനാഴിയിൽ ആയുധമില്ലെന്നതാണ് വസ്തുത...
സുപ്രധാനവും മൌലികവുമായ രണ്ടടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന്‍ നന്നായി തീരും.
ലോകത്ത് പല മതങ്ങളുങ്കിലും അന്ത്യനാൾ വരെ നിലനിൽക്കാൻ അർഹതയുള്ള മതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിന്റെ പ്രവാചകൻ ഖാത്തിമുന്നബിയ്യീൻ ആയത് കൊാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി എന്നർഥം...
മക്കയിൽ നിന്ന് ഏത് ഇരുപത് മൈൽ ദൂരെ, ഹുദൈബിയ്യം ഗ്രാമം. ഇസ്ലാമിക ചരിത്രത്തിൽ ഹുദൈബിയ്യം പരിചിതമാണ്; പ്രസിദ്ധമായ ഹുദൈബിയ്യ കരാറിന്റെ പേരിൽ. ഹിജ്റയുടെ ആറാം വർഷമാണത്...