ചിലർ ഇസ്ലാമിന്റെ പേരിൽ അപ്രായോഗികത ആരോപിക്കുന്നു. പക്ഷേ, അത് തെളിയിക്കാൻ ഇന്നേവരെ അവർക്ക് കഴിഞ്ഞിട്ടില്ല. ശാഖോപശാഖകളായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഇസ്ലാമെന്ന വിശുദ്ധ വൃക്ഷത്തിന്റെ ഒരു ചെറുശാഖക്കുപോലും പോറലേ ൽപ്പിക്കാൻ അവരുടെ ആവനാഴിയിൽ ആയുധമില്ലെന്നതാണ് വസ്തുത...
ലോകത്ത് പല മതങ്ങളുങ്കിലും അന്ത്യനാൾ വരെ നിലനിൽക്കാൻ അർഹതയുള്ള മതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിന്റെ പ്രവാചകൻ ഖാത്തിമുന്നബിയ്യീൻ ആയത് കൊാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി എന്നർഥം...
ഇസ്ലാമിക നാഗരികതയിലെ ശാസ്ത്രം, സാങ്കേതികവിദ്യ, വാസ്തുവിദ്യ, നഗരാസൂത്രണം തുടങ്ങിയവ പ്രകൃതിയുമായി താളൈക്യം പുലർത്തുന്നവയായിരുന്നു. മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കുകയാണ് ഇസ്ലാമികശാസ്ത്രം ചെയ്തത്...
സ്രഷ്ടാവായ അല്ലാഹു വിനെ വണങ്ങി അവനു മാത്രം എല്ലാം സമർപ്പിച്ചു ഉപാസിക്കുക എന്ന ലക്ഷ്യത്തിനാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. ഉന്നതനായ നിന്റെ രക്ഷിതാവിനെ വാഴ്ത്തി പറയുക...