ഇസ്‌ലാം

See all
ഇസ്‌ലാം

നിലനിൽക്കാൻ അർഹതയുള്ള മതം

ലോകത്ത് പല മതങ്ങളുങ്കിലും അന്ത്യനാൾ വരെ നിലനിൽക്കാൻ അർഹതയുള്ള മതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിന്റെ പ്രവാചകൻ ഖാത്തിമുന്നബിയ്യീൻ ആയത് കൊാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി എന്നർഥം...

2024-10-11 10:50:52
ഇസ്‌ലാം

ഇസ്ലാമിൽ നബിയുടെയും തിരുചര്യയുടെയും സ്ഥാനം

മക്കയിൽ നിന്ന് ഏത് ഇരുപത് മൈൽ ദൂരെ, ഹുദൈബിയ്യം ഗ്രാമം. ഇസ്ലാമിക ചരിത്രത്തിൽ ഹുദൈബിയ്യം പരിചിതമാണ്; പ്രസിദ്ധമായ ഹുദൈബിയ്യ കരാറിന്റെ പേരിൽ. ഹിജ്റയുടെ ആറാം വർഷമാണത്...

2024-10-11 07:48:41
ഇസ്‌ലാം

പൈത്യക മഹത്വംഇസ്‌ലാമില്‍

ഒരു മനുഷ്യന്‍ എന്ന് പറയുന്നത് മാതാപിതാക്കളുടെ ബീജാണ്ഡങ്ങളില്‍ഉള്‍ക്കൊള്ളിക്കപ്പെട്ട 46 ക്രോമസോമുകളും അവ വഹിക്കുന്ന ലക്ഷക്കണക്കിന് ജീനുകളുംമൂന്ന്ശതമാനം കെമിക്കലുംചേര്‍ന്നതാണെന്ന് ആധുനിക ജനിതക ശാസ്ത്രം പറയുന്നു. മനുഷ്യരുടെസ്വഭാവഗുണങ്ങള്‍, നിര്‍ണ്ണയിക്കുന്നത് ഈ ജീനുക്കളാണത്രെ!

2024-02-26 05:49:18
ഇസ്‌ലാം

സകാത്ത്

ലോകത്ത് ഒരു മതവും ഇസ്ലാമിലേതു പോലെയുള്ള ഒരു നിർബന്ധദാന പദ്ധതി ആവിഷ്കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളിൽ നിലവിലുള്ളവർക്ക് സകാതായി വർഷാന്തം നൽകണമെന്ന് ഇസ്ലാം അനുശാസിച്ചിട്ടു്...

2024-10-11 11:06:59

ആരോഗ്യം

See all

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.