സ്നേഹത്തിന്റെ മഴവില്‍
സൈനബ മുറിക്കുള്ളില്‍ അങ്ങു മിങ്ങും നടന്നു. കിടക്കണമെന്നു തോന്നി. പക്ഷേ, കിട ന്നിട്ടുറക്കം വരുന്നില്ല. മയക്കം പിടിക്കുമ്പോള്‍ മനസ്സിലൂടെ പലതും മിന്നിമറയുന്നു. നബി(സ്വ), സൈദ്….! സല്‍മയുടെ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. സൈനബാ… സല്‍മ നീട്ടിവിളിച്ചു....
Continue reading full articleഇന്‍ഷൂറന്‍സിലെ തെറ്റുകള്‍
ചോ: ഇന്ന് നിലവിലുള്ള ഇന്‍ഷൂറന്‍സില്‍ ഇസ്ലാമികമായി എന്താണ് തെറ്റ്? ഉ: (1) മരണം, അത്യാഹിതം, നഷ്ടം എന്നിവ സംഭവിക്കുമ്പോള്‍ പണം നല്‍കാമെന്ന കമ്പനികളുടെ ബാധ്യതയില്‍ ചൂതാട്ടത്തിന്റെ (മൈസിര്‍) അടിസ്ഥാനങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. (2) പ്രീമിയം മുഖേന ….....
Continue reading full articleഎന്തിനാണ് വിദ്യ?
എന്തിനാണ് വിദ്യ? എന്തിനാണ് പഠനം? തൊഴിലിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാണോ? ഒരിക്കലുമല്ല. ഇതൊന്നും വിദ്യാസമ്പാദനത്തിന്റെ ലക്ഷ്യമല്ല. പിന്നെ? വ്യക്തിത്വ വിശുദ്ധിക്കും വികസനത്തിനുമാണ് വിദ്യ. വ്യക്തിത്വ വിശുദ്ധിയുടെ നിര്‍ണായക ഘടകം ധാര്‍മികതയാണ് …....
Continue reading full article












