Click to Download Ihyaussunna Application Form
 

 

ഖുര്‍ആനും നബിചര്യയും

അല്ലാഹുവിന്റെ വഹ്‌യ് ഇല്ലാതെ നബി (സ്വ) വല്ലതും പറയുകയോ പ്രവര്‍ത്തിക്കുകയോ അംഗീകാരം നല്‍കുകയോ ചെയ്യുകയില്ല. അല്ലാഹു പറയുന്നു: ”റസൂല്‍ നിങ്ങള്‍ക്ക് നല്‍കിയത് സ്വീകരിക്കുക, അവിടുന്ന് നിങ്ങള്‍ക്ക് വിരോധിച്ചത് വെടിയുകയും ചെയ്യുക” (അല്‍ ഹശ്ര്‍: 7). ഖുര്‍ആനും സുന്നത്തുമാണ് നബി (സ്വ) സമുദായത്തിന് നല്‍കിയിട്ടുള്ളത്. ഖുര്‍ആനിന്റെ വ്യാഖ്യാനവും വിശദാംശവുമാണ് സുന്നത്ത്. പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട മുഅ്ജിസായ കലാം ആണല്ലോ ഖുര്‍ആന്‍. എന്നാല്‍ നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം എന്നിവക്കാണ് സുന്നത്ത് എന്നു പറയുന്നത്.

സുന്നത്തില്‍ ഒരു വിഭാഗമായ ഹദീസ് ഖുദ്‌സി അല്ലാഹുവിന്റെ വചനങ്ങളാണെങ്കിലും അതു ഖുര്‍ആനില്‍ പെട്ടതല്ല. കാരണം അത് മുഅ്ജിസ് അല്ല. ഖുര്‍ആനും സുന്നത്തും അനുസരിച്ചു ജീവിച്ചു മരിക്കുന്ന സ്വാലിഹുകളില്‍ അല്ലാഹു നമ്മെയും മാതാപിതാക്കളെയും ഉസ്താദുമാരെയും ഉള്‍പ്പെടുത്തട്ടെ. ആമീന്‍.


RELATED ARTICLE

  • വിശുദ്ധ ഖുര്‍ആന്‍
  • വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം
  • വഹ്യിന്റെ ആരംഭം
  • ഖുര്‍ആന്‍ മന:പാഠമാക്കല്‍
  • ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍
  • ഖുര്‍ആന്‍ പാരായണ മര്യാദകള്‍
  • ഖുര്‍ആന്‍ തുറന്ന വഴി
  • ഖുര്‍ആനും സസ്യശാസ്ത്രവും
  • ഖുര്‍ആനും വൈദ്യശാസ്ത്രവും
  • ഖുര്‍ആനും ഭൂമിശാസ്ത്രവും
  • ഖുര്‍ആനും നബിചര്യയും
  • ഖുര്‍ആനും നബിചര്യയും
  • ഖുര്‍ആനും ജന്തുശാസ്ത്രവും
  • ഖുര്‍ആനും ഗോളശാസ്ത്രവും
  • ഖുര്‍ആനില്‍ പതിവാക്കേണ്ടവ
  • ഖുര്‍ആനിന്റെ അവതരണം
  • ഖുര്‍ആനിന്റെ അവതരണം
  • ഖുര്‍ആനിനെ ആദരിക്കല്‍
  • ക്ളോണിങ്ങും വിശുദ്ധ ഖുര്‍ആനും