Click to Download Ihyaussunna Application Form
 

 

അവകാശങ്ങളും കടപ്പാടുകളും

പുരുഷന്റെ സംരക്ഷണത്തിന്‍ കീഴിലാണ് സ്ത്രീകളുടെ ജീവിതസുരക്ഷ എതുകൊടാണല്ലോ സ്ത്രീ പുരുഷനു അനുസരണം പ്രകടിപ്പിക്കുകയും ഭര്‍ത്താവ് നല്‍കു നിര്‍ദ്ദേശോപദേശങ്ങള്‍ സ്വീകരിക്കുകയും വേണമ്െ ഇസ്ലാം കല്‍പ്പിച്ചത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ അധീശാധികാരമു ള്ളവരാണ്.  അല്ലാഹു ചിലര്‍ക്ക് ചിലരെക്കാള്‍ ഔത്യം നല്‍കിയതുകൊ ടാണത്  എു ഖുര്‍ആന്‍ പഠിപ്പിക്കുുട്.  സ്ത്രീ പുരുഷന് അനുസരണം കാണിക്കുകയും വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യണം.  അല്ലെങ്കില്‍ പുരു ഷന്‍ സ്ത്രീയെ അനുസരിക്കുകയും വിധേയത്വം കാണിക്കുകയും ചെയ്യണം.  ഈ രട് വീക്ഷണങ്ങളില്‍ ഓമത്തെതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കു കയും നിര്‍ബന്ധമാക്കുകയുമാണ് ചെയ്തിരിക്കുത്. സമൂഹത്തില്‍ അപൂര്‍ വ്വമായി ഉടാകാറുള്ള രടാം അവസ്ഥയെ ഇസ്ലാം നിരോധിക്കുകയും ആ ക്ഷേപിക്കുകയും ചെയ്യുു. പുരുഷന്‍ സ്ത്രീകളുടെ ആജ്ഞാനുവര്‍ത്തി യാകു ഒരു കാലം വരുമ്െ പക്ഷേ, തിരുനബി(സ്വ) മുറിയിപ്പു നല്‍കിയി ട്ടുട്.  ലോകാവസാനത്തിന്റെ ലക്ഷണമായാണ് നബി(സ്വ)യതു എണ്ണിയി രിക്കുത്.
പുത്തന്‍ ലോകക്രമത്തിന്റെ വക്താക്കള്‍ സ്ത്രീയെ തെരുവിലും വ്യവസായശാലകളിലുമിറക്കി പൊതുവല്‍ക്കരിക്കുകയും അവളുടെ സ്വകാര്യത യുടെ ആവരണം വലിച്ചുകീറുകയും ചെയ്തിരിക്കുകയാണ്.  സ്ത്രീ മുിലിരുു വടി ഓടിക്കുകയും ഭര്‍ത്താവ് പിന്‍സീറ്റില്‍ കിടുറങ്ങുകയും ചെയ്യു കാഴ്ചകള്‍ ഒരു സമൂഹത്തിന്റെ സാംസ്കാരിക വ്യക്തിത്വത്തിന്റെ മരണവും പുത്തന്‍ വ്യവസ്ഥിതിയുടെ സ്വാധീനവുമാണ് കാണിക്കുത്.
ജീവിതത്തിലുടനീളം ചില പ്രത്യേക ചിട്ടകള്‍ പാലിക്കാന്‍ സ്ത്രീ കല്‍പ്പിക്കപ്പെട്ട വളാണ്. ഭര്‍തൃമതിയായ ഒരു സ്ത്രീക്ക് ഈ കടപ്പാടുകള്‍ വര്‍ദ്ധിക്കുകയും അതിന്റെ രൂപഭാവങ്ങള്‍ കൂടുതല്‍ കണിശമായ മുഖം സ്വീകരിക്കുകയും ചെയ്യുകയാണ്.
കടപ്പാടുകള്‍
ഭര്‍ത്താവിന് വഴിപ്പെടുകയും അദ്ദേഹത്തിന്റെ സംതൃപ്തി ഉറപ്പുവരുത്തുകയു മാണ് പത്നി എ നിലക്ക് സ്ത്രീയുടെ പ്രഥമ ഉത്തരവാദിത്വം. ദാമ്പത്യവിജയ ത്തിന്റെ സുപ്രധാനഘടകവും ഇത് ത.  ഭര്‍ത്താവിന്റെ ആവശ്യങ്ങളറിഞ്ഞ് അത് പരിഹരിക്കാനും പ്രശ്നങ്ങളില്‍ പങ്ക് ചേരാനും കഴിയുവര്‍ക്ക് മാത്രമേ ജീവിതവിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.
മദീനയിലെ സ്ത്രീകള്‍ സംഘടിച്ച് യുദ്ധത്തില്‍ പങ്ക് ചേരാന്‍ ആഗ്രഹം പ്രകടി പ്പിച്ച് കൊട് തിരുനബി(സ്വ)യുടെ സിധിയിലേക്കൊരു പ്രതിനിധിയെ അയ ക്കുകയുടായി.  അവര്‍ പറഞ്ഞു:  തിരുദൂതരേ, ഞാന്‍ മദീനയിലെ സ്ത്രീക ളുടെ പ്രതിനിധിയാണ്.  പുരുഷന്‍മാര്‍ക്കല്ലാഹു യുദ്ധം നിര്‍ബന്ധമാക്കി.  യുദ്ധ ത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് പ്രതിഫലം കിട്ടും.  മരിച്ചാല്‍ അവര്‍ രക്തസാക്ഷി കളായി.  അവര്‍ അല്ലാഹുവിങ്കല്‍ ജീവിക്കുകയും അല്ലാഹു അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്യുു.  ഞങ്ങള്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് വേടി നില കൊള്ളുു.  ഇത്തരം പ്രതിഫലങ്ങളാുെം ഞങ്ങള്‍ക്ക് ലഭിക്കുില്ലല്ലോ.
തിരുനബി(സ്വ) അവരോട് പറഞ്ഞു:  നീ കടുമുട്ടു എല്ലാ സ്ത്രീകളോടും പ റയുക. ഭര്‍ത്താവിനോടുള്ള കടമകള്‍ മനസ്സിലാക്കി അദ്ദേഹത്തിന് വഴിപ്പെടു ത് ഈ യുദ്ധത്തിന് തുല്യമാണ്.  യോദ്ധാക്കളുടെ പ്രതിഫലമാണ് അവര്‍ക്ക് ലഭിക്കുക.  പക്ഷേ, ഇത് നിര്‍വഹിക്കുവര്‍ നിങ്ങള്‍ സ്ത്രീകളില്‍ വളരെ ചുരുക്കം പേരാണ് (ത്വബ്റാനി).
പുരുഷന്റെ ചൂഷണത്തിനും സാമൂഹിക ദ്രോഹികളുടെ കടുകയറ്റത്തിനും എപ്പോഴും ഇരയായിത്തീര്‍ കഥകളാണ് സ്ത്രീ സമൂഹത്തിനു ഓര്‍ക്കാനുള്ളത്.  മനുഷ്യനാണ്െ പോലും അംഗീകരിക്കാന്‍ തയ്യാറില്ലാത്ത പുരുഷാധിപത്യ ത്തിന്റെ കല്‍ചങ്ങലകളില്‍ ബന്ധിതയായിരു സ്ത്രീയെ തിരിച്ചറിഞ്ഞതു ഇസ്ലാമാണ്.
സ്ത്രീയുടെ ദൌര്‍ബല്യങ്ങളും വേദനകളും കടറിഞ്ഞ ഇസ്ലാം അവളുടെ പൂ ര്‍ണ്ണ സംരക്ഷണത്തിനുള്ള സാഹചര്യങ്ങളും നിയമങ്ങളുമൊരുക്കുകയായി രുു.  പുരുഷമനസ്സുകളില്‍ സ്ത്രീക്കുനേരെയുള്ള വീക്ഷണവും നിലപാടും ഇസ്ലാം മാറ്റിയെടുത്തു.  പുരുഷനു സുഖിക്കാന്‍ വേടി ദൈവം സൃഷ്ടിച്ചുവിട്ട ഉപകരണമെതില്‍ കവിഞ്ഞ് യാതൊരു പരിഗണനയും ലഭിക്കാത്ത സ്ത്രീക്ക് മാതാവ്, പുത്രി, സഹോദരി, ഭാര്യ എീ പദവികള്‍ വളരെ മാന്യമായി നേടിക്കൊടുക്കുകയും സര്‍വ്വോപരി പുരുഷനെപോലെ വിചാരവികാരങ്ങളും ബുദ്ധിയും ചിന്തയും തീരുമാനമെടുക്കാനുള്ള ശേഷിയും വ്യക്തിത്വവുമുള്ള സ്വന്തം അസ്തിത്വം  വകവെച്ചുകൊടുക്കുകയുമാണ് ഇസ്ലാം.
സ്ത്രീകള്‍ പുരുഷന്‍മാരുടെ ഉടപ്പിറപ്പുകളാണ്. തിരുനബി(സ്വ) പ്രഖ്യാപിച്ചു: അവര്‍ നിങ്ങളുടെയും നിങ്ങള്‍ അവരുടെയും വസ്ത്രങ്ങളാണ്.  യുദ്ധവേളയില്‍ പോലും സ്ത്രീകളോടു ഈ സഹതാപപൂര്‍വ്വമുള്ള നിലപാട് ഇസ്ലാം അനുവര്‍ത്തിച്ചു.  യുദ്ധവേളകളില്‍ സ്ത്രീകളെയും കുട്ടികളെയും വധിക്കാനോ മാനഭംഗപ്പെടുത്താനോ ദേഹോപദ്രവങ്ങള്‍ ഏല്‍പ്പിക്കാനോ പാടില്ല്െ ഇസ്ലാം കര്‍ശനമായി നിര്‍ദ്ദേശിച്ചു.
ഈ മതമാണ് സ്ത്രീ ഭര്‍ത്താവിന്റെ നിയന്ത്രണം സ്വീകരിക്കണമുെം വേഷത്തിലും ജീവിതരീതികളിലുമെല്ലാം വിശിഷ്ട വ്യക്തിത്വമായിത്തീരണമുെം കല്‍പ്പിച്ചത്.  സ്ത്രീകളോടുള്ള സ്നേഹത്തിന്റെയും സഹതാപത്തിന്റെയും ഭാഷയിലാണിത്െ മനസ്സിലാക്കുതിന് പകരം പീഡനത്തിന്റെയും വരിഞ്ഞുകെട്ടിന്റെയും മുഖമായി ഇതിനെ കാണുവര്‍ പുനര്‍വിചിന്തനത്തിനു തയ്യാറാകേടതാണ്.
സ്ത്രീ പുറത്തുപോകുമ്പോള്‍ ഭര്‍ത്താവ് അറിഞ്ഞിരിക്കണം, അദ്ദേഹത്തിന്റെ സമ്മതമുടാകണം എ് ഇസ്ലാം അനുശാസിക്കുു.  ഇത് ക്രൂരമാണ്െ പറയുവര്‍ സാധാരണജീവിതരംഗങ്ങളും ഭരണസംവിധാനങ്ങളും സാമൂഹികചുറ്റുപാടുകളും മനസ്സിലാക്കാത്തവരാണ്.
ഒരാളുടെ സംരക്ഷണോത്തരവാദിത്വമേറ്റെടുത്തയാള്‍ക്ക് തന്റെ സംരക്ഷണത്തില്‍ കഴിയുവന്റെ ചലനങ്ങളും നീക്കങ്ങളും അറിയാന്‍ ബാധ്യതയുട്.  ഒരു നിയന്ത്രണവുമേര്‍പ്പെടുത്താതെ സംരക്ഷണ ദൌത്യം നിര്‍വ്വഹിക്കാന്‍ സാധിക്കുമോ.  ഇന്ത്യാരാജ്യത്തെ പൌരന്‍ വിദേശയാത്ര ചെയ്യുമ്പോള്‍ പൌരന്റെ യാത്രാസംബന്ധമായ മുഴുവന്‍ വിവരങ്ങള്‍ രാഷ്ട്രം അറിയണമ്െ അനുശാസിക്കുത് ആഭ്യന്തരസുരക്ഷിതത്വത്തിനും പൌരന്റെ സംരക്ഷണത്തിനും വേടിയാണല്ലോ.  ഇതാരും ക്രൂരതയായോ അസ്വാതന്ത്യ്രമായോ കാണാറില്ലെങ്കില്‍ പി സ്ത്രീ അവളുടെ താവളം വിട്ടുപോകുത് അവളുടെ സംരക്ഷകനായ ഭര്‍ത്താവ് അറിയണമുെം അദ്ദേഹത്തില്‍ ന്ി സമ്മതം നേടിയിരിക്കണമുെമുള്ള ശാസന എങ്ങനെ തെറ്റായിത്തീരും.  ഭര്‍ത്താവില്ലാത്ത സ്ത്രീയാണെങ്കില്‍ സംരക്ഷകനായി പിതാവ്, സഹോദരന്‍, മക്കള്‍ തുടങ്ങിയവര്‍ക്കും അവരുടെ ആശ്രിതയായ സ്ത്രീയുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും മനസ്സിലാക്കാനും കടമയുട്.  ഏതൊരു സ്പോസര്‍ഷിപ്പിലും പ്രൊട്ടക്ഷന്‍ സംവിധാനത്തിലും ചില നിയന്ത്രണങ്ങളുടായേതീരു എ് മനസ്സിലാക്കുക.
സാധാരണഗതിയില്‍ വീട്ടില്‍ന്ി പുറത്തിറങ്ങുതിനല്ല ഈ നിയന്ത്രണമൊര്‍ക്കുക.  ഉടുത്തൊരുങ്ങിപ്പോകാറുള്ള ഒരു യാത്ര.  ഭര്‍തൃവീട് അടച്ചിട്ട് പോകേടിവരു സമയവും ദൂരവും ആവശ്യമാകു സന്ദര്‍ശനപരിപാടികള്‍, ആശുപത്രികളിലോ വാഹനങ്ങളേറിപോകേടിവരു അകലത്തിലോ ഉള്ള രോഗിയെ സന്ദര്‍ശിക്കുക, വിരുുപോകുക, കല്യാണത്തിനും മറ്റും പോകുക, പൊതുപരിപാടികള്‍ക്കും മറ്റും പങ്കെടുക്കുക, തുടങ്ങിയവയാണ് ഭര്‍ത്താവിന്റെ സമ്മതം ആവശ്യമുള്ള യാത്രകള്‍.
തൊട്ടടുത്തുള്ള കുളത്തിലോ സാധാരണ കുളിക്കാന്‍ പോകാറുള്ള കടവിലോ ഭര്‍ത്താവുമായി നല്ലബന്ധം പുലര്‍ത്തു അടുത്തവീടുകളിലോ അകലമില്ലാത്ത ബന്ധുവീടുകളിലോ മില്‍ പര്യടനം നടത്തുതിനും സ്വന്തം പിതാവിനേയോ മറ്റോ പെട്ട്െ കട് വരുതിനുമാുെം സാധാരണഗതിയില്‍ തെറ്റില്ല.  ഭര്‍ത്താവിന്റെ വിലക്കോ അനിഷ്ടമോ ഉടെങ്കില്‍ സ്വന്തം ബന്ധുവീടുകളിലോ കുടുംബങ്ങളിലോ മാതാപിതാക്കളെ തയാെേ സന്ദര്‍ശിക്കാന്‍ മുതിരരുത് എാണ് നിയമം.  ഈ വിഷയങ്ങളിലെല്ലാം സ്ത്രീയുടെ സുരക്ഷിതത്വവും ഭര്‍ത്താവിന്റെ താല്‍പര്യവുമാണ് മാനദണ്ഡം.
മൂു മൈല്‍ കൂടുതലുള്ള ഒരു യാത്ര എത്ര നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും ഭര്‍ത്താവിന്റെയോ വിവാഹബന്ധം നിഷിദ്ധമായ മഹ്റമിന്റെയോ സാിധ്യത്തിലല്ലാതെ സ്ത്രീക്ക് അനുവദനീയമല്ല.  അല്ലെങ്കില്‍ വിശ്വസ്തരായ സ്ത്രീകളുടെ സംഘത്തിലായിരിക്കണം. സ്വന്തം പിതാവിന്റെ രോഗസന്ദര്‍ശനം, നിര്‍ബന്ധമായ ഹജ്ജ്കര്‍മ്മം പോലുള്ള വിശുദ്ധയാത്രകള്‍ക്കുപോലും ഈ നിയമം ബാധകമാണ്.
ഹള്റത്ത് ഇബ്നുഉമര്‍ (റ) ഉദ്ധരിക്കുു: ഒരു സ്ത്രീ തിരുനബി(സ്വ)യുടെ മുില്‍വ് ചോദിക്കുത് ഞാന്‍ കേട്ടു:  തിരുദൂതരേ, ഭര്യ ഭര്‍ത്താവിനോട് പാലിക്കേട കടമകള്‍ എന്തൊക്കെയാണ്.  തിരുനബി(സ്വ) പറഞ്ഞു: അദ്ദേഹത്തിന്റെ സമ്മതമില്ലാതെ വീട്ടില്‍ന്ി പുറത്തുപോകാതിരിക്കുക, സമ്മതമില്ലാതെ പോയാല്‍ അല്ലാഹുവും മലകുകളു അവളെ ശപിക്കും.  റഹ്മത്തിന്റെയും കോപത്തിന്റെയും മലകുകളുടെ ശാപം. അവള്‍ മടങ്ങിവരികയും തൌബചെയ്യുകയും ചെയ്യുതുവരെ ശാപം തുടരും (അബൂദാവൂദ്).
മാതാപിതാക്കള്‍ക്ക് രോഗമാണെങ്കിലും സമ്മതത്തോടെയല്ലാതെ പുറത്തുപോകരുതൊണ് നിയമം.  ഹനഫീ മദ്ഹബില്‍ പക്ഷേ, ഇത് ജാഇസാണ്െ പറഞ്ഞിട്ടുട്.  മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ അനുമതി തേടു ഭാര്യക്ക് അതിനു സമ്മതം നല്‍കണം.  ഒരു സ്ത്രീ എ നിലക്കുള്ള അവളുടെ മാനസികാവസ്ഥ ഭര്‍ത്താവ് കടറിയേടതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ അനുവാദം കൊടുക്കാതിരിക്കല്‍ ഭര്‍ത്താവിനു കറാഹത്താണ്. ഭര്‍ത്താവിനെതിരെ ഖാള്വിയോട് പരാതി പറയാന്‍ ഭാര്യക്കധികാരമുട്. ഇങ്ങനെ പരാതി പറയാന്‍ വരു സ്ത്രീകളെ തടയരുതൊണ് തിരുനബി(സ്വ) പഠിപ്പിച്ചത്. ഭാര്യയുടെ മനസ്സിനു മുറിവേല്‍പ്പിക്കു ഒരു നിലപാടാണിത് എതുകൊടുത അതികര്‍ശനമായ നിലപാടുകളും അനാവശ്യ വാശികളും നല്ല ബന്ധത്തിനു ഉലച്ചില്‍ തട്ടിക്കുമൊര്‍ക്കേ ടതാണ്.  ഭര്‍ത്താവിന്റെ വിലക്ക് ലംഘിച്ച് യാത്രചെയ്യുവര്‍ക്ക് ഭര്‍ത്താവില്‍ന്ി ചിലവിന് ലഭിക്കാന്‍ അര്‍ഹതയില്ല്െ പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുട്.
ഭര്‍ത്താവിന്റെ സന്തോഷമാണ് ഭാര്യയുടെ പ്രഥമ ചുമതല. അതുകൊടുത ഭര്‍ത്താവ് പറയുിടത്ത് താമസിക്കാനും അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യാനും വേടിവാല്‍ അദ്ദേഹത്തിന്റെ കൂടെ നാടുവിട്ട് പോകാനുമെല്ലാം ഭാര്യ തയ്യാറാകേടതാണ്.  വിദേശത്തുള്ള ഭര്‍ത്താവിന്റെകൂടെ യാത്ര ചെയ്യാന്‍ വിസമ്മതിക്കുത് ശരിയല്ല.  മാതാപിതാക്കളുടെയോ ബന്ധുമിത്രങ്ങളുടെയോ അസാിധ്യം ത മാനസികമായി പ്രയാസപ്പെടുത്തുമ്െ വാല്‍ പോലും ഭര്‍ത്താവിന്റെ അഭീഷ്ടത്തിനാണ് പ്രാമുഖ്യം നല്‍കേടത്.  സുരക്ഷാപരമായ കാരണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉടെങ്കില്‍ മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്കെതിരെ ചിന്തിക്കാന്‍ പാടുള്ളൂ.  ഈ വിഷയത്തിലെല്ലാം നാട്ടുനടപ്പു പരിഗണിക്കപ്പെടേടതാണ്.
ഭാര്യയുമായുള്ള ഇടപാടുകളില്‍ മാനുഷിക പരിഗണനയാണ് വേടത്. കുടുംബസന്ദര്‍ശനം, മാതാപിതാക്കളെ പരിചരിക്കുക തുടങ്ങിയ വിഷയങ്ങളിലൊക്കെ സാധാരണഗതിയില്‍ സ്ത്രീയുടെ മാനസികാവസ്ഥയും സന്തോഷവുമാണ് പരിഗണിക്കേടത്. ഭാര്യയുടെ ഭാഗത്തുനിും ഇതേ പരിഗണനയുടാകണം. അത്യാവശ്യങ്ങളില്ലാതെ ഓരോ ആഴ്ചയും വിരുുപോയി താമസിക്കു പതിവുട് ചിലര്‍ക്ക്. ഭര്‍ത്താവിന്റെ തിരക്കും പ്രശ്നങ്ങളുമാുെം കണക്കിലെടുക്കാതെ തന്റെ വിരുുപോക്കു മുറപോലെ നടില്ലെങ്കില്‍ പിണങ്ങുവരും വഴക്കിടുവരുമുട്. ഇവര്‍ ദുസ്സ്വാഭാവികളാണെ കാര്യത്തില്‍ സംശയമില്ല.
തന്റെ വിരുുപോക്ക് കാരണം ഭര്‍ത്താവിന് വരു പ്രശ്നങ്ങളും പ്രയാസങ്ങളും പലരും കണക്കിലെടുക്കാറില്ല.  അദ്ദേഹത്തിന് ഭക്ഷണം കിട്ടിയോ, അദ്ദേഹം കിടുറങ്ങിയോ എാും ചിന്തിക്കാതെ വീട് അടച്ചിട്ടുപോകുതുമൂലം തസ്കരന്‍മാരും സാമൂഹ്യദ്രോഹികളും വരുത്തിവെക്കാനിടയുള്ള കഷ്ടനഷ്ടങ്ങളെക്കുറിച്ചുപോലും ചിന്തിക്കാതെ ഭര്‍ത്താവിനോടു ശാഠ്യം പിടിച്ച് വിരുിനനുവാദം സമ്പാദിക്കുവര്‍ അദ്ദേഹത്തിന്റെ മനസ്സുവായിക്കാന്‍ കരുത്ത് നേടേടതാണ്.
അതേയവസരം സ്വന്തം മാതാപിതാക്കള്‍ മറ്റാരും പരിചരിക്കാനാളില്ലാതെ വിഷമിക്കുമ്പോള്‍ ഈ ആവശ്യത്തിന് വേടി വീട്ടില്‍ പോകാന്‍ അനുവാദം ചോദിക്കു ഭാര്യയുടെ ക്ഷമ പരിശോധിക്കുകയും  അവളെ തടയുകയും ചെയ്യുത് ക്രൂരതയാണ്. ഭര്‍ത്താവിന്റെ വിലക്ക് കാരണം സ്വന്തം പിതാവിന്റെ മയ്യിത്ത് പോലും കാണാന്‍ കഴിയാതെ വിഷമിക്കു സാഹചര്യങ്ങളുടായിട്ടുട്  സ്ത്രീകള്‍ക്ക്. ഇത്തരം ക്രൂരതകള്‍ സ്ത്രീസമൂഹത്തിന് നേരെയുള്ള വെല്ലുവിളിയായി പരിഗണിക്കപ്പെടുകയും അതവഗണിച്ച് തന്റെ വ്യക്തിത്വം പ്രകടിപ്പിക്കാന്‍ സ്ത്രീക്ക് അവകാശം നല്‍കുകയുമാണ് ഇസ്ലാമിക കര്‍മ്മശാസ്ത്ര സരണികളിലെ കരുത്തരായ പല പണ്ഡിതന്‍മാരും ചെയ്തിരിക്കുത്.  അബൂഹനീഫ (റ) ഈ വീക്ഷണമാണ് പ്രകടിപ്പിച്ചിരിക്കുത്.
പള്ളിയില്‍
പള്ളികളിലെ ജുമുഅ ജമാഅത്തുകള്‍ക്ക് സ്ത്രീ പങ്കെടുക്കേടതില്ല.  ജുമുഅ ജമാഅത്തില്‍ സ്ത്രീ സാിധ്യം അനിവാര്യമല്ല്െ മാത്രമല്ല, പലപ്പോഴും പ്രശ്നങ്ങളുടാക്കാനും പള്ളികളിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷം തകര്‍ക്കാനുമാണ് സ്ത്രീ പള്ളിപ്രവശം കാരണമായിത്തീരാറുള്ളത്. സ്ത്രീകളുടെ അഴിഞ്ഞാട്ടംകൊട് പൂരവും നേര്‍ച്ചപാടങ്ങളുമെല്ലാം കലാപകലുഷിതമാവുകയാണ്. ക്രിസ്തുമസ് ദിനത്തില്‍ ചര്‍ച്ചില്‍ പോയ പെകുട്ടിയെ പള്ളിമണിമേടയില്‍ കൊടുപോയി ബലാല്‍സംഗം ചെയ്ത സംഭവം തൃശൂരില്‍ ന്ി റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. സ്ത്രീകളെ നിര്‍ബന്ധിച്ചു പള്ളിയില്‍ കൊടുപോകു പുത്തനാശയക്കാര്‍ക്കും ഇത്തരം അനുഭവങ്ങളുടായിട്ടുട്. നോവലുകളിലെയും നാടകങ്ങളിലെയും പ്രേമകുസുമങ്ങള്‍ മൊട്ടിടുതും വിരിയുതും പലപ്പോഴും അമ്പലനടകളില്‍ നിാണ്.  തൊഴാനും പൂജനടത്താനും ഭക്തിപരവശരായി വരുവരാണ് അവസാനം പ്രേമപരവശരായി കാമവെറിയന്‍മാരുടെ പിടിയിലമരുത്.
ഉത്സവപ്പറമ്പുകളിലും ആഘോഷവേളകളിലും അഴിഞ്ഞാടു സ്ത്രീ സാിധ്യമാണല്ലോ ദുര്‍ബലമനസ്സുകളുടെ കാമചേഷ്ടക്കും തുടര്‍ുടാകു കലാപങ്ങള്‍ക്കും വഴിമരുിടുത്.
ഡോക്ടര്‍ വഹബ്സുഹൈലി എഴുതുു: സ്ത്രീ വീട്ടില്‍ ഒതുങ്ങിയിരിക്കണമ്െ പറയുത് അവളെ തടവിലിടുകയോ പ്രയാസപ്പെടുത്തുകയോ അല്ല. മറിച്ച് അവളുടെ നന്‍മയാണ് ഇതിലൂടെ ലക്ഷ്യംവെക്കുത്.  തിരുനബി(സ്വ) പറഞ്ഞു:  സ്ത്രീ മറക്കപ്പെടേട ഔറത്ത് ആണ്.  അവള്‍ വീടുവിട്ടിറങ്ങിയാല്‍ പിശാച് ഏന്തിവലിഞ്ഞുനോക്കും. അവള്‍ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് ഏറ്റവും സമീപസ്ഥയാകുത് വീട്ടിന്റെ ഉള്ളറയിലിരിക്കുമ്പോഴാണ് (അല്‍ഫിഖ്ഹുല്‍ ഇസ്ലാമി- വാ:7 പേ: 335).
ക്രിസ്ത്യന്‍ ചര്‍ച്ചിലും അമ്പലനടകളിലും നടക്കു പ്രേമചാപല്യങ്ങളും രതിലീലകളും മുസ്ലിം പള്ളികളില്‍ കാണാത്തതും കഥാകാരന്‍മാര്‍ക്കു മുസ്ലിംപള്ളികളില്‍ നിു കഥാപാത്രങ്ങളെ ലഭിക്കാത്തതും അവിടെ സ്ത്രീ സാിധ്യമില്ലാത്തതുകൊടാണ്. സ്ത്രീ സാിധ്യമുള്ള പള്ളികളും ആരാധനാലയങ്ങളും ഏത് മതത്തിന്റെ പേരിലായാലും അവിടുത്തെ ആത്മീയസാിധ്യം നഷ്ടപ്പെടുത്തുമെതില്‍ സംശയമില്ല.  സ്ത്രീകളെ ആദ്യമായി പള്ളിയിലെത്തിച്ച മലപ്പുറം ജിയില്‍ ഒരു ഗ്രാമത്തില്‍ന്ി അരുതാത്തതു നടതായി പത്രങ്ങള്‍ക്ക് വാര്‍ത്ത ലഭിക്കുകയുടായി. മൌലവിയും മനുഷ്യനല്ലേ… സുരക്ഷയും സൂക്ഷ്മതയും മുഖവിലക്കെടുക്കുതുകൊടാണ് സ്ത്രീപള്ളികളിലും ആരാധനാ സ്ഥലങ്ങളിലും പുരുഷന്റെ കൂടെ പങ്കെടുക്കരുതുെ ഇസ്ലാം വിലക്കിയത്. ഏതെങ്കിലും സ്ത്രീ അങ്ങനെ പോകാന്‍ മുതിര്‍ാല്‍ ഭര്‍ത്താവിന് അവളെ തടയാന്‍ അവകാശമുട്. ഭര്‍ത്താവിന്റെ വിലക്ക് ലംഘിച്ച് പള്ളിയിലോ മറ്റോ പോകു സ്ത്രീ നേരത്തെ വിവരിച്ച ദുഷ്ടയാണ്. ഈ പോക്ക് പിണക്കമായി പരിഗണിക്കാവുതും ഭര്‍ത്താവിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ കാരണമായിത്തീരുതുമാണ്.
മദീനയില്‍ മസ്ജിദുബവിയില്‍ തിരുനബി(സ്വ)യുടെ കൂടെ നിസ്കരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവ ഉമ്മുഉമൈദിനെ തിരുനബി(സ്വ) തിരിച്ചയക്കുകയായിരുു.  സ്ത്രീക്കു അവളുടെ വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഉത്തമം എായിരുു തിരുനബി(സ്വ)യുടെ പ്രഖ്യാപനം.
സ്ത്രീക്കു പള്ളിയിലെ പൊതു നിസ്കാരം നിര്‍ബന്ധമൊ സുത്താണൊ, പോകട്ടെ അതാണ് ഉത്തമമുെപോലും മുസ്ലിം ലോകത്ത് ഒരു പണ്ഡിതനും നാളിതുവരെ പറഞ്ഞിട്ടില്ല.  ആരാധനകള്‍ക്ക് വീടാണുത്തമമ്െ തയൊണ് അസുിപണ്ഡിതന്‍മാര്‍പോലും ഫത്വ നല്കിയിട്ടുള്ളത്.
ഉടുത്തൊരുങ്ങി സുഗന്ധദ്രവ്യങ്ങളും സ്പ്രേയും പൂശി പള്ളിയിലേക്ക് നിരനിരയായി നീങ്ങുവര്‍ ഓര്‍ക്കുക. ഈ യത്ര അല്ലാഹുവിന്റെ തൃപ്തിയിലാണോ. ഇതിലൂടെ ലഭിക്കുത് അല്ലാഹുവിന്റെ പ്രീതിയോ കോപമോ?
തിരുനബി(സ്വ) പറഞ്ഞു: രടുവിഭാഗം നരകത്തിലാണ്.  ഞാനവരെ കടിട്ടില്ല. വസ്ത്രംധരിച്ച് നഗ്നത കാണിക്കു സ്ത്രീകള്‍.  ചാഞ്ഞുംചെരിഞ്ഞും നട് പുരുഷന്‍മാരെ ആകര്‍ഷിപ്പിക്കുവര്‍. ഒട്ടകത്തിന്റെ പൂഞ്ഞപോലെയാണ് അവരുടെ ശിരസ്സ്. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. സ്വര്‍ഗത്തിന്റെ പരിമളംപോലും അവര്‍ അനുഭവിക്കുകയില്ല.  അതിന്റെ പരിമളമാകട്ടെ അനേകം കാതമകലേക്ക് അടിച്ചുവീശുതാണ്.  മറ്റൊരുകൂട്ടം പുരുഷന്‍മാര്‍ പശുക്കളുടെ വാലുപോലുള്ള ചാട്ടവാറുമായി നട് ജനങ്ങളെ  ദ്രോഹിക്കുവര്‍ (മുസ്ലിം).  ഏതൊരു സ്ത്രീ സുഗന്ധം പൂശി വീട്ടില്‍ നിിറങ്ങി പുരുഷന്‍മാര്‍ക്കിടയിലൂടെ നട് അവരെ ആകര്‍ഷിപ്പിച്ചുവോ അവള്‍ വേശ്യയാണ് (ഹാകിം).
മഖ്ബറകളിലേക്കും പൂരപ്പറമ്പിലേക്കും കല്യാണത്തിനും സല്‍ക്കാരത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും മതപ്രബോധനത്തിനും മറ്റു എന്തുകാര്യങ്ങള്‍ക്കുമാകട്ടെ സ്ത്രീകളുടെ വഴിവിട്ടപോക്ക് അപകടമാണ്. പൈശാചികമാണ്.  ആഡംഭരം ചമഞ്ഞ്കൊടുള്ള പരപുരുഷന്‍മാര്‍ക്കിടയിലെ സാിധ്യം വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ചതാണ്.  നിങ്ങള്‍ അജ്ഞേയയുഗത്തിലെ സ്ത്രീകളെ പോലെ ചമഞ്ഞ് നടക്കരുത്. നിങ്ങള്‍ സ്വന്തം ഭവനങ്ങളില്‍ അടങ്ങിയിരിക്കുുക എാണ് ഖുര്‍ആനിക നിര്‍ദേശം.


RELATED ARTICLE

  • ഭര്‍ത്താവിനു വേണ്ടത്
  • ഭര്‍ത്താവിന്റെ വീട്ടില്‍
  • അവകാശങ്ങളും കടപ്പാടുകളും
  • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
  • പൊരുത്തവും പൊരുത്തക്കേടും
  • രഹസ്യം പുറത്തുപറയരുത്
  • ആദ്യരാത്രി
  • നിയന്ത്രിത രതി
  • രതിബന്ധങ്ങള്‍
  • സംതൃപ്ത ദാമ്പത്യം
  • മഹ്റ് മിസ്ല്
  • വിവാഹമൂല്യം
  • വചനവും സാക്ഷികളും
  • വലിയ്യും വിലായത്തും
  • വലിയ്യും വധൂവരന്‍മാരും
  • സ്ത്രീധനം
  • വിവാഹ സമ്മാനം
  • പെണ്ണ് കാണല്‍
  • വിവാഹാലോചന
  • കുഫുവ് ഒത്ത ഇണ
  • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
  • ദാമ്പത്യജീവിതം