Click to Download Ihyaussunna Application Form
 

 

സമ്പത്ത് , ചാരിത്യ്രസംരക്ഷണം

ഭര്‍ത്താവിന് വേടി കാത്തിരിക്കുകയും ഏതു സാഹചര്യത്തിലും ഭര്‍ത്താവിന്റെ മുിലല്ലാതെ തന്റെ സൌന്ദര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുക സ്തീയുടെ കടമയാണ്. തന്റെ ശരീരവും സൌന്ദര്യവും ചന്തവും ചമയങ്ങളുമെല്ലാം ഭര്‍ത്താവിനുമാത്രം ആസ്വദിക്കാനുള്ളതാണ്. പരപുരുഷന്‍മാര്‍ക്കു മുില്‍ സൌന്ദര്യം പ്രദര്‍ശിപ്പിക്കുവരും ഭര്‍ത്താവല്ലാത്ത പുരുഷന്‍മാരുമായി ഇടപഴകി അവരുടെ വികാരനിര്‍വൃതിക്ക് പാത്രമായിത്തീരുവരും ഭര്‍ത്താവിനെ വഞ്ചിക്കു കയാണ്.  ലൈംഗികബന്ധത്തിലേര്‍പ്പെടുില്ലെ ന്യായം ഇവിടെ സ്വീകാര്യമല്ല.  ലൈംഗികബന്ധം ഭര്‍ത്താവിനു മാത്രമാണ് അവകാശപ്പെട്ടത് എ് അംഗീകരി ക്കുവര്‍ തന്റെ സൌന്ദര്യവും ശരീരവും ആഭരണങ്ങളുമെല്ലാം ഭര്‍ത്താവിനു മാത്രം ആസ്വദിക്കാനുള്ളതാണുെകൂടി അംഗീകരിച്ചേ പറ്റൂ.
പുഞ്ചിരിയും കുശലം പറിച്ചിലും താളലയങ്ങളും അംഗചലനങ്ങളും വാല്‍ക്ക ണ്ണുകൊടുള്ള നോട്ടവും തൊട്ടുരുമ്മിയും കഥപറഞ്ഞു കമന്റുകള്‍ നടത്തി യുമുള്ള പരപുരുഷസമ്പര്‍ക്കവുമെല്ലാം ലൈംഗികബന്ധത്തിന്റെ മുഖവുരകളാണ്.  തിരുനബി(സ്വ) പറഞ്ഞു: കണ്ണിന്റെ വ്യഭിചാരമാണ് നോട്ടം, കാതിന്റെ വ്യഭിചാരം കേള്‍വിയാണ്.  കൈ വ്യഭിചാരത്തിലേര്‍പ്പെടുത് സ്പര്‍ശനത്തിലൂടെയാണ്.  കാലാകട്ടെ സ്ത്രീ സാമീപ്യത്തിലേക്ക് നടത്തിെച്ച് വ്യഭിചാരത്തില്‍ പങ്കാളി യാകുു.  മനസ്സു ചിന്തിച്ചും ആസൂത്രണങ്ങള്‍ ചെയ്തും. അവസാനം ഇവ യൊക്കെ തുടങ്ങി വെച്ച അവിഹിത ബന്ധം സാക്ഷാല്‍ക്കരിക്കുകയാണ് ലൈംഗികാവയവം ചെയ്യുത്.
ലൈംഗികാവയത്തിന്റെ പെട്ടുെള്ള ഏകപക്ഷീയമായ ഒരു പ്രവര്‍ത്തനമല്ല വ്യഭിചാരം.  മറിച്ച് കണ്ണും കാതും പുഞ്ചിരിയും ദര്‍ശനസ്പര്‍ശനങ്ങളുമെല്ലാം ഒരുക്കി വെച്ച ഒരു തിന്‍മയുടെ മഹാഗര്‍ത്തത്തില്‍ ച്െ വീഴുകമാത്രമാണ് ലൈംഗികാംഗം ചെയ്യുത്. ഇതുകൊട് തയൊണ് പരസ്ത്രീദര്‍ശനവും വികാരോത്തേജകമായ ശബ്ദശ്രവണവുമൊക്കെ ഇസ്ലാം വിലക്കിയത്. സ്ത്രീ ക്ക് തന്റെ ശരീരം മറക്കണമെ നിര്‍ബന്ധശാസന നല്‍കിയതും ഇതു കൊടു ത.  അന്യപുരുഷന്‍മാരെ കാണുകയോ അവര്‍ക്കുമുില്‍ തന്റെ സൌന്ദര്യം പ്രകടിപ്പിച്ച് അവരെ ആകര്‍ഷിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ വ്യഭിചാ രവും ബലാല്‍സംഗവും നടക്കില്ലുെ വ്യക്തം.  സിനിമ, നാടകം തുടങ്ങിയ കല കളോട് ഇസ്ലാം നിഷേധാകത്മക നിലപാട് സ്വീകരിച്ചതിന് പിിലും പ്രധാ നമായും ഇത് തയൊണ് കാരണം.
മുസ്ലിംകള്‍ക്കെല്ലാം ഈ വിഷയങ്ങളൊക്കെ ബാധ്യതയാണ്.  ഭര്‍തൃമതിയായ സ്ത്രീ ഈ നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുമ്പോള്‍ അല്ലാഹുവിന്റെ നിയമം ലംഘിക്കുതിനുപുറമെ ഭര്‍ത്താവിനെ വഞ്ചിക്കുക കൂടി ചെയ്യുകയാണ്.   ഭര്‍തൃമതിയായ സ്ത്രീ അന്യപുരുഷരെ തിലേക്കാകര്‍ഷിക്കുകയും അവരുടെ വികാരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യു സാഹചര്യങ്ങള്‍ സ്ത്രീത്വത്തിന് നേരെയും ഭീഷണി ഉയര്‍ത്തുകയും സ്ത്രീ എ നിലക്കും പത്നി എ നിലക്കുള്ള വ്യക്തിത്വത്തിന് കളങ്കവും സുരക്ഷിതത്വത്തിന് ഭീഷണിയും ക്ഷണിച്ച് വരുത്തുകയുമാണ് ചെയ്യുത്.
സമ്പത്ത് സംരക്ഷണം
ഭര്‍ത്താവിന്റെ രഹസ്യസൂക്ഷിപ്പുകാരിയാണ് ഭാര്യ.  ത വിശ്വസിച്ചേല്‍പ്പിച്ച രഹസ്യങ്ങളും സമ്പത്തുമെല്ലാം സംരക്ഷിക്കാന്‍ അവള്‍ ബാധ്യസ്ഥയാണ്.  ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യങ്ങളും മറ്റും അന്യരോട് പറയരുത്.  ഭര്‍ത്താവിന്റെ നന്‍മകളെക്കുറിച്ച് ത അമിതമായി തന്റെ കൂട്ടുകാരികളോടും അന്യസ്ത്രീകളോടും പറയരുതൊണ് നിര്‍ദേശം.  ഈ വിവരണം തന്റെ ഭര്‍ത്താവിനെക്കുറിച്ച് അവര്‍ക്കു മതിപ്പുടാക്കുമെങ്കിലും അത് അവരുടെ ഹൃദയത്തില്‍ അരുതാത്ത വികാരങ്ങളുണര്‍ത്താനാണ് സാധ്യത.  സ്വന്തം ഭര്‍ത്താവില്‍ നിു പീഢനവും അസന്തുഷ്ടിയും അനുഭവിക്കുവരാണെങ്കില്‍ വിശേഷിച്ചും.  വ് ഭവിച്ചേക്കാവു ഒരു വിപത്തിനെ നേരത്തെ ഇല്ലായ്മ ചെയ്യുകയാണീ നിര്‍ദേശത്തിലൂടെ.  അന്യന്റെ ഭാര്യയെ മോഹിക്കുവരും അന്യരുടെ ഭര്‍ത്താക്കളെ കാമിക്കുവരുമെല്ലാം നമ്മുടെ സമൂഹത്തില്‍ എമ്പാടുമുടല്ലോ.
ഭര്‍ത്താവിന്റെ സമ്പത്തിന്റെ സംരക്ഷണവും ഇസ്ലാം സ്ത്രീയെ ഏല്‍പിച്ചിരി ക്കുു.  ഭര്‍ത്താവിന്റെ ബിസിനസ്, സാമ്പത്തിക ഇടപാടുകള്‍ എല്ലാം ചില പ്പോള്‍ ഭാര്യയുടെ അറിവില്‍ പെട്ടിരിക്കാം.
ബുദ്ധിമതിയും തന്റേടിയുമായ ഒരു പത്നിക്ക് ഭര്‍ത്താവിന്റെ സാമ്പത്തിക പു രോഗതിയില്‍ പങ്കാളിയാകാനും അദ്ദേഹത്തെ സഹായിക്കാനും സാധിക്കും.  അതേയവസരം തന്റേടമില്ലാത്ത ഒരാള്‍ക്കു ഭര്‍ത്താവിന്റെ സാമ്പത്തിക ഭദ്രത നശിപ്പിക്കാനും കഴിയും.  ഭര്‍ത്താവിന്റെ സാമ്പത്തിക വിവരങ്ങളും ബിസിനസ് രഹസ്യങ്ങളും മറ്റാര്‍ക്കും കൈമാറരുത്.  ആസ്തിയും വിവരങ്ങളും അന്വേഷിച്ച് വരുവര്‍ക്ക് അത് വിവരിച്ച് കൊടുക്കരുത്.
അദ്ദേഹത്തിന് സാമ്പത്തിക നഷ്ടം  സംഭവിക്കു യാതൊരു നീക്കവും ഭാര്യയില്‍ നിുടാകരുത്.  ഈ വിഷയങ്ങളില്‍ പക്ഷേ, പല ഭാര്യമാരും പൊറുക്കാന്‍ പറ്റാത്ത തെറ്റുകളാണ് ചെയ്യുത്.  വിശിഷ്യാ ഗള്‍ഫ് കുടുംബ ങ്ങളില്‍.  ഭര്‍ത്താവിന്റെ അഭാവത്തില്‍ സൂക്ഷിക്കേട തന്റെ ചാരിത്യ്രശുദ്ധി പോലും പലരും കളങ്കപ്പെടുത്തുു.  തനിക്ക് വേടി കാടും കടലും താടി മരുഭൂമിയില്‍ ച്െ കഠിനാദ്ധ്വാനം ചെയ്യു ഭര്‍ത്താവിന്റെ സമ്പത്തും സൌകര്യങ്ങളും കാറും വീടും ഉപയോഗിച്ച് അന്യപുരുഷന്‍മാരുടെ കൂടെ ചെത്താനും മിനുക്കാനും പുരോഗമനം ചമയാനും കിടപ്പറ പങ്കിടാനും നഗരങ്ങളില്‍ അലയാനും മുതിരുവര്‍ എമ്പാടുമുട്. ലക്ഷ്യം തെറ്റി ഒഴുകു ഒരു നദിപോലെയാണ് സ്ത്രീ  എാരോ പറഞ്ഞതോര്‍ക്കുു.  ലക്ഷ്യവും ഉത്തരവാദിത്തങ്ങളും മറ് ഭര്‍ത്താവിന് മാത്രം അനുവദിക്കപ്പെട്ട തന്റെ ശരീരം മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുതിലാണ് പലര്‍ക്കും പുരോഗമനം താുേത്.  കുടുംബബന്ധത്തെയും ധാര്‍മ്മിക ബോധത്തെയും തകര്‍ത്തെറിയു ഇത്തരം വഴിവിട്ട ബന്ധങ്ങള്‍ പലപ്പോഴും സമൂഹത്തിന്റെ ഉറക്കം കെടുത്താറുട്.
സ്വകാര്യആശുപത്രികളിലും വ്യാജഡോക്ടര്‍മാരുടെ മുിലും ഗര്‍ഭഛിദ്രത്തിനും മറ്റു നിയമവിരുദ്ധ ശിശുഹത്യകള്‍ക്കും വരുവരധികവും ഗള്‍ഫ് ഫാമിലി കളിലെ മങ്കമാരാണെ യാഥാര്‍ത്ഥ്യം തുറ് പറയാതിരിക്കാന്‍ വയ്യ.  ഗള്‍ഫില്‍ ഭര്‍ത്താവിന്റെ പരിചരണത്തില്‍ കഴിയു ചിലരും വഴിവിട്ട് നീങ്ങു വാര്‍ ത്തകള്‍ പുറത്ത് വരാറുട്.  ടി.വി. സിനിമ, മ സാഹിത്യങ്ങള്‍, മതനിരാസ പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം, പാശ്ചാത്യന്‍ ജീവിതരീതികളോടുള്ള ഭ്രമം, ഇതൊക്കെയാണ് മിക്കപ്പോഴും സ്ത്രീകളെ വഴിപിഴപ്പിക്കുത്െ മനസ്സിലാക്കാന്‍ സ്ത്രീകളും പുരുഷന്‍മാരും തയ്യാറാവുക


RELATED ARTICLE

 • ഭര്‍ത്താവിനു വേണ്ടത്
 • ഭര്‍ത്താവിന്റെ വീട്ടില്‍
 • അവകാശങ്ങളും കടപ്പാടുകളും
 • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
 • പൊരുത്തവും പൊരുത്തക്കേടും
 • രഹസ്യം പുറത്തുപറയരുത്
 • ആദ്യരാത്രി
 • നിയന്ത്രിത രതി
 • രതിബന്ധങ്ങള്‍
 • സംതൃപ്ത ദാമ്പത്യം
 • മഹ്റ് മിസ്ല്
 • വിവാഹമൂല്യം
 • വചനവും സാക്ഷികളും
 • വലിയ്യും വിലായത്തും
 • വലിയ്യും വധൂവരന്‍മാരും
 • സ്ത്രീധനം
 • വിവാഹ സമ്മാനം
 • പെണ്ണ് കാണല്‍
 • വിവാഹാലോചന
 • കുഫുവ് ഒത്ത ഇണ
 • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
 • ദാമ്പത്യജീവിതം