Click to Download Ihyaussunna Application Form
 

 

രഹസ്യം പുറത്തുപറയരുത്

ദാമ്പത്യജീവിതം ത ഒരു രഹസ്യമാണ്. രഹസ്യം സൂക്ഷിക്കാന്‍ ദമ്പതിമാര്‍ക്കു കഴിയണം. എല്ലാ രംഗത്തും ഇതനിവാര്യമാണ്. സുകര്‍മ്മിണികളായ സ്ത്രീകളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുു: അവര്‍ ഭക്തിിയുള്ളവരാണ്. ഭര്‍ത്താവിന്റെ അഭാവത്തില്‍ അല്ലാഹു സൂക്ഷിക്കാന്‍ പറഞ്ഞതിനെ സൂക്ഷിക്കുവരാണ്. ദാമ്പത്യബന്ധങ്ങളും സൂക്ഷിക്കാല്‍ കല്പിച്ച രഹസ്യങ്ങളാണെതുകൊട് ആ രഹസ്യങ്ങള്‍ പുറത്തു പറയരുത്െ തിരുനബി(സ്വ) വിലക്കിയിരിക്കുു.
സുഹൃത്തുക്കളുമായി സംസാരിക്കുതിനിടയിലും പൊതുവേദികളിലും ക്ളബ്ബുകളിലുമൊക്കെയിരുു ഹരത്തിനുവേടി ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ കോര്‍ക്കുവരുട്.  തങ്ങളുടെ ദാമ്പത്യരഹസ്യവും ഭാര്യയുടെ മഹത്വവും സ്വഭാവദൂഷ്യങ്ങളുമെല്ലാം സുഹൃത്തുക്കളോട് പറഞ്ഞ് സ്വയം പരിഹാസ്യരും നീചന്‍മാരുമായിത്തീരുവര്‍. സ്വന്തം ജീവിതം നോവല്‍പോലെ പുറത്തിറക്കുവര്‍. ചില എഴുത്തുകാരും സാഹിത്യകാരന്‍മാരും ഈ ഗണത്തില്‍പെട്ടു പോവാറുടെത് സഹതാപാര്‍ഹമാണ്. താന്‍ രതിയിലേര്‍പ്പെട്ടതും കാമം തീര്‍ത്തതും വ്യഭിചാരം ചെയ്തതുമൊക്കെ എഴുതി മാലോകരെ അറിയിച്ച് സ്വയം പുരോഗമനം ചമയുവര്‍. തങ്ങള്‍ സമൂഹത്തിനു മുിലും സാംസ്കാരിക ധാര്‍മ്മികബോധമുള്ള മനുഷ്യര്‍ക്കിടയിലും പരിഹാസ്യരാവുകയാണ്െ ഇവര്‍ മനസ്സിലാക്കുില്ല.
തിരുനബി(സ്വ) പറഞ്ഞു: സ്വന്തം ഭാര്യയുടെ അടുത്തുച്െ ആവശ്യം നിര്‍വഹിക്കുകയും പിീടത് പുറത്തുപറയുകയും ചെയ്യുവരാണ് ജനങ്ങളില്‍ ഏറ്റവും ദുഷ്ടര്‍ (മുസ്ലിം).
അബൂഹുറയ്റ(റ)യില്‍ന്ി നിവേദനം: തിരുനബി(സ്വ) പറഞ്ഞു: ഞങ്ങള്‍ക്ക് ഇമാമായി തിരുനബി(സ്വ) നിസ്കരിച്ചു. നിസ്കാരശേഷം ഞങ്ങളെ അഭിമുഖീകരിച്ചുകൊട് നബി(സ്വ) പറഞ്ഞു: നിങ്ങളുടെ സദസ്സുകളെ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വാതിലടച്ച് മറതാഴ്ത്തി അകത്തുച്െ ഭാര്യയുടെ കൂടെ ലൈംഗികത പങ്കിടുകയും പിീട് പുറത്തുവ് ഞാന്‍ അതു ചെയ്തു, ഇതുചെയ്തു എ് പറഞ്ഞു രസിക്കുകയും ചെയ്യുവര്‍ നിങ്ങളിലുടോ?
ഇതുപോലെ സ്ത്രീകളോടും തിരുനബി(സ്വ) ചോദിച്ചു. മുടന്തി നടക്കു ഒരു സ്ത്രീ, നബി(സ്വ) ത കാണട്ടെ എ നിലക്ക് തല ഉയര്‍ത്തി എത്തിനോക്കി. അവര്‍ പറഞ്ഞു: ഉട്. ആണുങ്ങള്‍ അങ്ങനെ പറയാറുട്. പെണ്ണുങ്ങളും പറയാറുട്. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അറിയുമോ ഇത്തരക്കാര്‍ക്കുള്ള ഉപമ! ആണും പെണ്ണുമായ രടു പിശാചുക്കളെ പോലെയാണവര്‍. അവരിരുവരും വഴിയോരത്ത് കടുമുട്ടി ജനങ്ങള്‍ നോക്കിനില്‍ക്കെ തങ്ങളുടെ വികാരം നിവര്‍ത്തിച്ച് പിരിഞ്ഞുപോയവര്‍ (അബൂദാവൂദ്).
പരസ്യമായി ജനങ്ങളുടെ മുിലിട്ട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഒരു മനുഷ്യന്റെയും സംസ്കാരം അനുവദിക്കുകയില്ല. അതുകൊടാണ് നാലു സാക്ഷികള്‍ മുഖേന തെളിഞ്ഞാല്‍ വ്യഭിചാരികളെ എറിഞ്ഞുകൊല്ലണമ്െ ഇസ്ലാം കല്പിച്ചത്. യാതൊരു സാംസ്കാരിക വ്യക്തിത്വവുമില്ലാത്ത മനു ഷ്യാധമര്‍ക്കല്ലാതെ ഈ കൃത്യത്തിനു കഴിയില്ല. എങ്കില്‍ അവരേക്കാള്‍ മോശമാണ് സ്വന്തം ലൈംഗികരഹസ്യങ്ങള്‍ പുറത്തു പറയുവരൊണ് തിരുനബി(സ്വ)യുടെ അധ്യാപനം. ആണും പെണ്ണുമായ രടു പിശാചുക്കള്‍ എാണ് തിരുമേനി(സ്വ) അവരെ വിശേഷിപ്പിച്ചത്.
ഒരു ഹദീസില്‍ തിരുമേനി(സ്വ) പഠിപ്പിച്ചു: ആ വിശ്വാസം എഴുപതില്‍ പരം ശാഖകളാണ്. ലാഇലാഹ ഇല്ലല്ലാഹ് ആണ് അതിലേറ്റം ഉതം. വഴി വൃത്തിയാക്കുക ഏറ്റവും താഴെക്കിടയിലുള്ള വിശ്വാസഭാഗമാണ്. നാണം വിശ്വാസത്തിന്റെ ഭാഗമാണ്. നാണം മനുഷ്യന്റെ വസ്ത്രമാണ്. നാണം നഷ്ടപ്പെട്ടു പോയാല്‍ പി മനുഷ്യനും മൃഗവും തമ്മില്‍ അന്തരമില്ല. നിനക്ക് നാണമില്ലെങ്കില്‍ താിേയതു ചെയ്യാമൊണ് നബിവചനം. നാണവും മാനവും ആത്മാഭിമാനവുമുള്ളവരോര്‍ക്കുക. തങ്ങളുടെ സ്വകാര്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്തവര്‍ ദുര്‍ബലരും മാനസിക പക്വത സിദ്ധിച്ചിട്ടില്ലാത്തവരുമാണ്.
കുടുംബജീവിതത്തിലും ലൈംഗിക കാര്യങ്ങളിലും മാത്രമല്ല ജീവിതത്തിലുടനീളം സ്വകാര്യത സംരക്ഷിക്കണം. എല്ലാ വിഷയത്തിലും ഒരു തുറ പുസ്തകമാണ് ഞാന്‍ എ നിലപാട് ശരിയല്ല. വീട്ടുകാര്യങ്ങളും, സ്വന്തം ബിസിനസുകളും സംഘടനാകാര്യങ്ങളുമൊക്കെ എല്ലാവര്‍ക്കും വിവരിച്ചുകൊടുക്കു ശീലമുട് ചിലര്‍ക്ക്. വീട്ടിലെ ആഭ്യന്തര രഹസ്യങ്ങള്‍ സൂക്ഷിക്കുക അന്തസ്സുള്ള ഒരു ഗൃഹാന്തരീക്ഷത്തിനനിവാര്യമാണ്. ഭാര്യയുടെ പോരായ്മകള്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ ഭാര്യയും പരസ്പരം ചോര്‍ത്തി പുറത്തിടാന്‍ ശ്രമിച്ചാല്‍ ആ വീട്ടില്‍ എന്തൊരു സമാധാനമാണുടാവുക.
തന്റെ കച്ചവടം, വ്യവസായം തുടങ്ങിയ കാര്യങ്ങളിലും തന്റേതായ രഹസ്യം സൂക്ഷിക്കാന്‍ കഴിയണം. ബിസിനസ് രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ആ രംഗത്ത് വിജയിക്കാന്‍ സാധ്യമല്ലെറിയുക.
സംഘടനാവേദികളില്‍ ചര്‍ച്ചക്കു വരു ചെറുതും വലുതുമായ കാര്യങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കുകയും പറയേടതു മാത്രം പുറത്തുപറയുകയും ചെയ്യു ശീലം പ്രവര്‍ത്തകര്‍ക്കുടാകണം. പക്ഷേ, പലപ്പോഴും സംഘടനാരംഗത്ത് ഈ കാര്യം ശ്രദ്ധിക്കാറില്ല. ചൂടുപിടിച്ച ചര്‍ച്ചക്കു ശേഷം മാറ്റിവെച്ചതോ ഉപേക്ഷിച്ചതോ ആയ കാര്യം, അതിരഹസ്യമായി ചില നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു യോഗം പിരിയുതിനു മുമ്പുത ടെലിഫോണിലൂടെയും മറ്റും പുറത്തറിയിക്കുകയും എല്ലാ പദ്ധതികളും തകര്‍ക്കുകയും ചെയ്യു ചില ശുദ്ധന്‍മാരുട്. അവര്‍ ശുദ്ധന്‍മാര്‍ തയൊണൊണവരുടെ ധാരണ. സംഘടനയുടെയും സമൂഹത്തിന്റെയും അന്തകന്‍മാരാണവരെ കാര്യം പക്ഷേ, അവര്‍ മനസ്സിലാക്കുില്ല. പലപ്പോഴും സംഘടനാ വേദികളില്‍ പൊട്ടലും ചീറ്റലുമുടാക്കുകയും ഭിിപ്പിനും പരസ്പര മത്സരത്തിനും വേദിയൊരുക്കുകയും ചെയ്യുത് ഈ ആളുകളാണ്െ തിരിച്ചറിയാന്‍ സംഘടനകള്‍ക്കു കഴിയാറുമില്ല.
രടാള്‍ പറഞ്ഞുവെച്ച രഹസ്യം, മറ്റാരോടും പറയരുത്െ തീരുമാനിച്ച കാര്യം മൂാമന്റെ കാതിലെത്തിക്കുവര്‍ മഹാനാശമാണ് വരുത്തിവെക്കുത്.
ഇത് രഹസ്യമാണ ആരോടും പറയരുത്െ പ്രത്യേക നിര്‍ദേശമുട്. ചിലര്‍ മാത്രമേ അറിയൂ. താങ്കളിതാരോടും പറയരുത്. ഓര്‍മ്മ വേണം… ഇങ്ങനെയുള്ള ഒരാമുഖത്തോടെയാണ് പലരും രഹസ്യം പറയാറുള്ളത്. ഈ പറച്ചില്‍ ഒാ രടോ വ്യക്തികളോടല്ല പരശ്ശതമാളുകളോട് ഇതേ ഭാഷയില്‍ ത സംസാരിക്കും. ഫലം സമൂഹത്തിന് ഒരു രഹസ്യവുമില്ലെ അവസ്ഥയിലെത്തിച്ചേരുകയാണ്.
ഓരോ വീട്ടിലെയും അടുക്കളരഹസ്യങ്ങള്‍ അങ്ങാടിയില്‍ പാട്ടാണ്. ഏതു സമുദായക്കാരനും ജാതിക്കും മുസ്ലിം വീട്ടില്‍ അടുക്കള വരെ പ്രവേശനമാണ്ി. വറവുചട്ടിയില്‍ന്ി മീനെടുത്ത് വായിലിട്ട് വീട്ടുകാരിയുമായി കിാരം പറയു അന്യമതക്കാരനായ ചെറുപ്പക്കാരന്റെ സാിധ്യം മുസ്ലിം വീടുകളിലല്ലാതെ മറ്റെവിടെയാണുള്ളത്.
മുസ്ലിം പെകുട്ടികളുടെ വഴിവിട്ട ആഭാസപ്രകടനങ്ങള്‍കൊട് കലാലയങ്ങളും കാമ്പസുകളും മുഖംപൊത്തുകയാണ്. മറ്റു സമുദായക്കാര്‍ പലരും മാന്യതയും അന്തസ്സും പാലിക്കുമ്പോള്‍ അന്തസ്സിന്റെയും മാന്യതയുടെയും പ്രതീകങ്ങളാകേട മുസ്ലിം പെകുട്ടികള്‍ നാണംകെട്ട ആഭാസകഥാപാത്രങ്ങളായിത്തീരുതുകൊട് ഒരു സമുദായത്തിന്റെ അന്തസ്സാണ് നഷ്ടപ്പെടുത്.
ഭാര്യയുടെ കുറ്റവും കുറവുമെല്ലാം മാതാപിതാക്കന്‍മാരെയും സഹോദരികളെയും അറിയിക്കുവരും ഇത്തരം നാണംകെട്ടവര്‍ തയൊണൊര്‍ക്കണം.
ആദ്യഘട്ടങ്ങളില്‍ താന്‍ പറഞ്ഞ കുറ്റവും കുറവുകളുമായിരിക്കും പിീട് നാത്തൂന്‍പോര്, അമ്മായിപ്പോര് തുടങ്ങിയ നാമങ്ങളില്‍ പുറത്തുവരിക. താന്‍ കുഴിച്ച കുഴിയില്‍ താന്‍ ത ചുെവീഴു ഗതികേടിലാണ് ഈ ഹതഭാഗ്യര്‍ എത്തിപ്പെടുക. അവിവേകം കൊട് സംഭവിച്ച ഈ വിപത്തിന്റെ ഭാരം താങ്ങാനാവാതെ ദാമ്പത്യബന്ധത്തിന്റെ നൂലറ്റുപോയ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുട്.
വിശ്വസ്ഥര്െ കരുതി രഹസ്യങ്ങള്‍ കൈമാറിയ പലരും പിീട് തനിക്ക് സ്വര്‍ഗത്തിലെ കട്ടുറുമ്പായി രൂപാന്തരപ്പെട്ടേക്കും. സ്വന്തം ഭര്‍ത്താവിനു മുിലും  എല്ലാം തുറു പറഞ്ഞ് പൂര്‍വകഥകള്‍ നിരത്തരുത്. ഭര്‍ത്താവ് ഭാര്യയോടും അരുത്. ഈ കഥകള്‍ ചിലപ്പോള്‍ അരുചിയുടാക്കിയേക്കും. സംശയങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിക്കും. തക്കുെറിച്ചുള്ള മതിപ്പ് കുറച്ചേക്കും


RELATED ARTICLE

 • ഭര്‍ത്താവിനു വേണ്ടത്
 • ഭര്‍ത്താവിന്റെ വീട്ടില്‍
 • അവകാശങ്ങളും കടപ്പാടുകളും
 • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
 • പൊരുത്തവും പൊരുത്തക്കേടും
 • രഹസ്യം പുറത്തുപറയരുത്
 • ആദ്യരാത്രി
 • നിയന്ത്രിത രതി
 • രതിബന്ധങ്ങള്‍
 • സംതൃപ്ത ദാമ്പത്യം
 • മഹ്റ് മിസ്ല്
 • വിവാഹമൂല്യം
 • വചനവും സാക്ഷികളും
 • വലിയ്യും വിലായത്തും
 • വലിയ്യും വധൂവരന്‍മാരും
 • സ്ത്രീധനം
 • വിവാഹ സമ്മാനം
 • പെണ്ണ് കാണല്‍
 • വിവാഹാലോചന
 • കുഫുവ് ഒത്ത ഇണ
 • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
 • ദാമ്പത്യജീവിതം