Click to Download Ihyaussunna Application Form
 

 

ആദ്യരാത്രി

പ്രഥമരാത്രിയില്‍ ദമ്പതികള്‍ പരസ്പരം പരിചയപ്പെടുകയാണ്. നന്‍മയുടെയും സ്നേഹത്തിന്റെയും തണലില്‍ ഈ ദാമ്പത്യബന്ധം നിലനില്‍ക്കാന്‍ വേടി യുള്ള പ്രാര്‍ത്ഥനയോടെ വേണം ദമ്പതികള്‍ ബന്ധമാരംഭിക്കാന്‍. പത്നിയുടെ മൂര്‍ദ്ദാവില്‍ കൈവച്ച് ദുആ ചെയ്യല്‍ സുത്താണ്. പ്രഥമരാത്രിയിലെ പരിചയ പ്പെടല്‍ ത ഈ പ്രാര്‍ത്ഥനയോടെയായിരിക്കണം.
നാഥാ, ഞങ്ങളിരുവരുടെയും സഹവാസത്തില്‍ നീ അനുഗ്രഹം നല്‍കേണമേ എ് തുടങ്ങി സര്‍വ്വ ഗുണത്തിനും നല്ല ജീവിതത്തിനും സുകൃതരായ സന്താന ലബ്ധിക്കും ആയുരാരോഗ്യത്തുമെല്ലാം പ്രാര്‍ത്ഥിക്കുക. അനന്തരം പരസ്പരം അറിയാനും അടുക്കാനും ശ്രമിക്കുക. ഇരുവരും കുടുംബവിശേഷങ്ങളും ചര്‍ച്ച ചെയ്തു പരസ്പരം സഹകരിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിതനൌക തുഴയാന്‍ പ്രതിജ്ഞ ചെയ്യുക.
കേവല രതിയല്ല ലൈംഗികാനന്ദം നല്‍കുത്. ലൈംഗികവേഴ്ചക്ക് തിടുക്കം കൂട്ടാതെ പരസ്പരം തമാശയും വിനോദവും നടത്തി ഇരുവര്‍ക്കും വൈകാരിക മൂര്‍ച്ചയുടാകുംവരെ ക്ഷമിക്കുകയും രതിബന്ധങ്ങളില്‍ രടാള്‍ക്കും വികാര നിര്‍വൃതി കൈവരിച്ചിട്ടുട്െ ഉറപ്പുവരുത്തുകയും ചെയ്യുക. സ്ത്രീക്ക് രതിമൂര്‍ച്ച അല്പം വൈകിയാണ് സംഭവിക്കുക. പുരുഷന് രതിമൂര്‍ച്ച കൈവ് താന്‍ വിരമിക്കുകയല്ല, തന്റെ ഇണക്ക് കൂടി താന്‍ അനുഭവിക്കു രതിസുഖം ലഭിക്കാന്‍ വേടി കാത്തിരിക്കുകയും വേണമൊണ് പ്രവാചകാധ്യാപനം.
രാത്രിസമയങ്ങളാണ് ലൈംഗികബന്ധത്തിന് ഉത്തമം. പത്നിയുമായി ബന്ധപ്പെടു തിനു മുമ്പ് അവള്‍ക്കു നല്‍കേട മഹ്ര്‍ പൂര്‍ണമായി നല്‍കാത്തപക്ഷം വേഴ്ചയില്‍ ന്ി മാറിനില്‍ക്കാനും വിസമ്മതിക്കാനും സ്ത്രീക്ക് അവകാശ മുട്. മഹ്ര്‍ പൂര്‍ണമായി നല്‍കിയിട്ടില്ലെങ്കില്‍ ഭാര്യയെ അക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും പിീട് നല്‍കാമ്െ പറഞ്ഞ് സമ്മതിപ്പിക്കുകയും വേണം.
വേഴ്ചക്കു മുമ്പ് ഇരുവരും വുള്വു ചെയ്ത് രടു റക്അത്ത് സുത്ത് നിസ് കരിക്കുത് സുത്താണ്. സ്വഹാബികള്‍ ഇങ്ങനെയായിരുു മധുവിധു ആരം ഭിച്ചത്. ഭാര്യക്ക് സ്നേഹവും സംതൃപ്തിയുമുടാകാന്‍ ഭര്‍ത്താവ് പ്രത്യേകം പ്രാര്‍ത്ഥിക്കണം. ബിസ്മി ചൊല്ലിയ ശേഷം ഈ ബന്ധത്തില്‍ ഉടായേക്കാ വു സന്താനം നല്ല കുട്ടിയാകാന്‍ പ്രാര്‍ത്ഥിച്ചുകൊടാണ് രതിലീലകള്‍ ആരംഭിക്കേടത്. മൃഗങ്ങള്‍ ഇണചേരുംപോലെ നിങ്ങള്‍ ഇണചേരരുത്. രടാള്‍ക്കുമിടയില്‍ ഒരു ദൂതനെ അയക്കണം എ് തിരുനബി(സ്വ) പറഞ്ഞു: സ്വഹാബികള്‍ ചോദിച്ചു. ആരാണ് ദൂതന്‍? നബി(സ്വ) പറഞ്ഞു: ചുംബനവും സംസാരവും. വേഴ്ചക്കു മുമ്പ് അല്പസമയ ലീലകളില്‍ ഏര്‍പ്പെടണമ്െ സാരം.
വേഴ്ചാസമയത്ത് നാഥാ, ഞങ്ങളില്‍നിു പിശാചിനെ നീ ദൂരീകരിക്കേണമേ. ഞങ്ങള്‍ക്കു നീ നല്‍കു സന്താനത്തില്‍ നിും പിശാചിനെ ദൂരീകരിക്കേ ണമേ എ പ്രാര്‍ത്ഥനയോടെയാണ് വേഴ്ച നടത്തേടത്. ഈ പ്രാര്‍ത്ഥന ചൊല്ലി നടത്തു സംസര്‍ഗത്തില്‍ ഉടാകു സന്താനം സ്വാലിഹായിത്തീരും. അവനെ പിശാച് സ്പര്‍ശിക്കുകയില്ല്െ തിരുനബി(സ്വ) പഠിപ്പിച്ചിരിക്കുു.
ശുക്ളസ്ഖലനത്തിന്റെ സന്ദര്‍ഭത്തില്‍ ശുക്ളത്തില്‍ന്ി മനുഷ്യനെ പടച്ച നാഥാ, നിനക്ക് സ്തുതി എ് മനസ്സില്‍ പ്രാര്‍ത്ഥിക്കല്‍ സുത്താണ്. ഖിബ്ലക്ക് തിരിഞ്ഞുകൊടാവരുത് വേഴ്ച നടത്തുത്. ശരീരം തുറിടാതെ ഒരു വസ്ത്രം കൊടു പുതച്ചിരിക്കണമൊണ് നിര്‍ദേശം. ചന്ദ്രമാസത്തിലെ പ്രഥമരാത്രി, അവസാനത്തെയും മധ്യത്തിലെയും രാത്രികള്‍ എിവയില്‍ ബന്ധപ്പെടാതിരിക്കലാണ് ഉത്തമമ്െ പണ്ഡിതര്‍ വിവരിക്കുു. ഹള്വ്റത്ത് അലി (റ), മുആവിയ(റ) തുടങ്ങിയ സ്വഹാബികളില്‍ ന്ി ഇങ്ങനെ ഉദ്ധരിക്കപ്പെട്ടി ട്ടുട്. ആര്‍ത്തവവേളയിലും പ്രസവരക്തം പുറപ്പെടു സന്ദര്‍ഭങ്ങളിലും ലൈംഗികവേഴ്ച ഹറാമാണ്. കുറ്റകരമാണ്. ഈ സന്ദര്‍ഭത്തില്‍ സ്ത്രീസാി ധ്യത്തിനോ സഹശയനത്തിനോ സംസര്‍ഗമല്ലാത്ത മറ്റു ബന്ധങ്ങള്‍ക്കോ വിരോ ധമില്ല. ആര്‍ത്തവകാരിയെ പുറത്തുള്ള തീടാരിപ്പുരയില്‍ താമസിപ്പിക്കുകയാ യിരുു ജാഹിലിയ്യാ സമ്പ്രദായം. ഇന്ത്യയിലും ഈ നീചവൃത്തിയുട്. ഇസ്ലാം ഇതു നിരോധിച്ചു. ലൈംഗികബന്ധമല്ലാത്ത എല്ലാം പതിവുപോലെ നടക്കണമൊണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.
പക്ഷേ, മുട്ടുപൊക്കിളിനിടക്കുള്ള സ്ഥലം നിഷിദ്ധമാണ്. വിപത്തുകളിറങ്ങിയ ദിനങ്ങള്‍, ഗ്രഹണദിനങ്ങള്‍, യാത്ര കഴിഞ്ഞ് എത്തിയ പകലിനു ശേഷം വരു രാത്രി, യാത്ര തിരിക്കാനുദ്ദേശിക്കു പ്രഭാതത്തിന്റെ മുമ്പുള്ള രാത്രി, നിശയുടെ ആദ്യയാമങ്ങള്‍, സൂര്യോദയത്തിനും പ്രഭാതത്തിനുമിടക്കുള്ള സമയം, അസ്തമ യത്തിനും മേഘത്തിലെ ചുവപ്പുമായുതിനും ഇടക്കുള്ള സമയം, മധ്യാഹ്നം, ബാങ്കിനും ഇഖാമത്തിനും ഇടയ്ക്കുള്ള സമയം, നട്ടുച്ച, കടുത്ത ചൂടുള്ള സമയം, തീക്കാറ്റടിക്കു സമയം ഇതാുെം ലൈംഗിക വേഴ്ചക്ക് ഉത്തമമായ സമയമ ല്ലുെം ഈ സമയങ്ങളില്‍ വേഴ്ച കറാഹത്താണുെം ഇസ്ലാമിക പണ്ഡി തന്‍മാര്‍ പ്രസ്താവിച്ചിട്ടുട്. ശാരീരികാ രോഗ്യം പരിഗണിച്ചുള്ള നിര്‍ദേശങ്ങ ളാണിവയത്രയും.
സംസര്‍ഗം കഴിഞ്ഞ് അല്പനേരത്തിനു ശേഷം കുളിക്കണം. നേരംപുലരും വരെ കുളി നീട്ടിവെക്കാതിരിക്കുകയാണുത്തമം. കുളി നിര്‍ബന്ധമാകു കാരണങ്ങളി ലാാെണ് സംസര്‍ഗം. കുളിക്കാതെ നിസ്കാരം, ഖുര്‍ആന്‍ സ്പര്‍ശം, പള്ളി യില്‍ താമസിക്കല്‍, ത്വവാഫ്, സുജൂദ് തുടങ്ങിയവ ഹറാമാണ്. വലിയ അശുദ്ധി ഒഴിവാക്കാന്‍ വേടി ഞാന്‍ കുളിക്കുു എ കരുത്തോടെയാണ് കുളി ആരംഭിക്കേടത്. കുളി കേവലം സ്നാനമല്ല. ആത്മീയവിശുദ്ധിക്കുള്ള നിദാനം കൂടിയാണ്. അതുകൊടുത നിയ്യത്തില്ലാതെ കുളി സാധുവാകുകയില്ലെ കാര്യം ശ്രദ്ധേയമാണ്. സംസര്‍ഗത്തിനു ശേഷം വീടും ഒരിക്കല്‍കൂടി വേഴ്ച നടത്തണമ്െ താുേകയാണെങ്കില്‍ ലൈംഗികാവയവങ്ങള്‍ കഴുകിവേണം ബന്ധപ്പെടാന്‍.
നോമ്പുകാലത്ത് രാത്രിസമയങ്ങളില്‍ സംസര്‍ഗത്തിലേര്‍പ്പെടുതിന് വിരോ ധമില്ല. പകല്‍സമയത്ത് കടുത്ത കുറ്റമാണിത്. നോമ്പുകാര്‍ സംസര്‍ഗം ചെയ് താല്‍ നോമ്പ് ബാത്വിലാകും. സത്യവിശ്വാസിയായ ഒരു അടിമയെ അടിമത്ത ത്തില്‍ ന്ി മോചിപ്പിക്കലാണ് പ്രായശ്ചിത്തം. ഇത് അസൌകര്യമായാല്‍ (അടി മയെ ലഭിക്കാത്ത നമ്മുടെ രാജ്യം പോലെ) അറുപതു ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. രോഗം, വാര്‍ധക്യം തുടങ്ങിയ കാരണങ്ങള്‍ കൊട് ഇത് അസാധ്യമായാല്‍ അറുപത് അഗതികള്‍ക്കോ ദരിദ്രര്‍ക്കോ നാട്ടിലെ പ്രധാന ഭക്ഷ്യധാന്യങ്ങളില്‍ ന്ി ഒരു മുദ്ദ് വീതം നല്‍കലാണ് നിര്‍ബന്ധമായത് (ഫത്ഹുല്‍ മു’ഈന്‍ പേജ് 195 – 197 നോക്കുക). കൂടുതല്‍ വിവരങ്ങള്‍ക്ക് റമള്വാനിലെ സംസര്‍ഗം എ എ ലേഖനം വായിക്കുക (റമള്വാന്‍ സ്പെഷ്യല്‍).
നോമ്പുകാലത്ത് സംസര്‍ഗം പാടില്ല്െ ചിലര്‍ ധരിച്ചിട്ടുട്. ഈ ധാരണ ശരി യല്ല. തിരുസ്വഹാബികള്‍ ആദ്യകാലത്ത് ഈ ധാരണ വെച്ചുപുലര്‍ത്തിയിരുു. അവരുടെ ധാരണ തിരുത്തിക്കൊട് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായി. പ്രഭാതോദയം വരെയുള്ള രാത്രിസമയങ്ങളില്‍ സ്ത്രീപുരുഷ ബന്ധമാകാം. പ്രഭാതോദയ സമയമായാല്‍ ഉടനെ വിരമിക്കണം. നോമ്പിന് നിയ്യത്ത് ചെയ്യാനും നോമ്പ് ആരംഭിക്കാനും കുളി നിര്‍ബന്ധമില്ല. റമദാന്‍ രാത്രിയില്‍ സംസര്‍ഗത്തി ലേര്‍പ്പെട്ടവര്‍ പ്രഭാതത്തിനു മുമ്പ് കുളിക്കാന്‍ സൌകര്യപ്പെട്ടില്ലെങ്കില്‍ കുളി ക്കാതെ ത നോമ്പിന് നിയ്യത്ത് ചെയ്യുകുയം പ്രഭാതത്തില്‍ കുളിക്കുകയും ചെ യ്താല്‍ മതി. നിസ്കാരത്തിനാണ് കുളി നിര്‍ബന്ധം. പ്രഭാതത്തില്‍ കുളിക്കാതെ സ്വുബ്ഹി നിസ്കരിക്കാന്‍ പറ്റില്ല. നിസ്കാരത്തില്‍ കണിശത പാലിക്കേടത് മുസ്ലിമിന്റെ കര്‍ത്തവ്യമാണ്. രാവിലെ കുളിക്കാന്‍ മടിച്ച് സ്വുബ്ഹി നിസ്കാരം നഷ്ടപ്പെടുത്തുവരുട്. ഇത്തരക്കാര്‍ ഓര്‍ക്കുക. നിസ്കാരം നഷ്ടപ്പെടു ത്തുത് മഹാകുറ്റമാണ്. അല്ലാഹു പരലോകത്ത് ആദ്യമായി ചോദിക്കുക നിസ് കാരത്തെക്കുറിച്ചാണ്. അു നാം എന്ത് മറുപടി പറയും? ഇനി ഒരാള്‍ക്ക് പ്രഭാതത്തിന് മുമ്പോ ശേഷമോ കുളിക്കാന്‍ കഴിഞ്ഞില്ല എതുകൊട് നോ മ്പിനു കുഴപ്പമാുെം സംഭവിക്കുകയില്ല. ഒരു പകല്‍സമയം നിസ്കാരം നിര്‍വ ഹിക്കാതെ നോമ്പുകാരനായി തുടര്‍ാല്‍ നോമ്പ് സാധുവായിത്ത പരി ഗണിക്കും. പക്ഷേ, കുളിക്കാതെ, നിസ്കരിക്കാതെ ദാനധര്‍മ്മങ്ങളില്ലാതെ ഒരു നോമ്പ് എടുക്കുവര്‍ തങ്ങളുടെ നോമ്പിലൂടെ കേവലം ബാധ്യത തീര്‍ക്കു കയാണ്. ഈ നോമ്പിന് പ്രതിഫലം ലഭിക്കുമോ എ് ചിന്തിക്കേടതാണ്. എത്ര നോമ്പുകാര്‍, ദാഹവും വിശപ്പുമല്ലാതെ അവരുടെ നോമ്പിന് ഒരു ഫല വുമില്ല (ഖു.ശ).


RELATED ARTICLE

 • ഭര്‍ത്താവിനു വേണ്ടത്
 • ഭര്‍ത്താവിന്റെ വീട്ടില്‍
 • അവകാശങ്ങളും കടപ്പാടുകളും
 • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
 • പൊരുത്തവും പൊരുത്തക്കേടും
 • രഹസ്യം പുറത്തുപറയരുത്
 • ആദ്യരാത്രി
 • നിയന്ത്രിത രതി
 • രതിബന്ധങ്ങള്‍
 • സംതൃപ്ത ദാമ്പത്യം
 • മഹ്റ് മിസ്ല്
 • വിവാഹമൂല്യം
 • വചനവും സാക്ഷികളും
 • വലിയ്യും വിലായത്തും
 • വലിയ്യും വധൂവരന്‍മാരും
 • സ്ത്രീധനം
 • വിവാഹ സമ്മാനം
 • പെണ്ണ് കാണല്‍
 • വിവാഹാലോചന
 • കുഫുവ് ഒത്ത ഇണ
 • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
 • ദാമ്പത്യജീവിതം