Click to Download Ihyaussunna Application Form
 

 

നിയന്ത്രിത രതി

ദാമ്പത്യജീവിതവും രതിബന്ധങ്ങളും കേവലമൊരു വൈകാരിക പ്രശ്നമായല്ല ഒരു വിശുദ്ധ ദൌത്യമായാണ് ഇസ്ലാം കാണുത്. മനുഷ്യനിലും ജന്തുജാലങ്ങളിലുമൊക്കെയുള്ള ഒരു സഹജവാസനയാണ് ലൈംഗികത. അത് നിര്‍വഹിക്കാനും വികാരാസക്തി പൂര്‍ത്തീകരിക്കാനുമായി പ്രകൃതിയില്‍ ത ലൈംഗികാഭിനിവേശം സൃഷ്ടിക്കുകയും രതിക്രീഡക്കുള്ള വഴിയൊരുക്കുകയും ചെയ്തിട്ടുട്.
മനുഷ്യവിഭാഗങ്ങള്‍ പക്ഷേ, ഒരു പ്രകൃതിദത്ത വികാരശമനോപാധിയായി ലൈംഗികബന്ധത്തെ കാണാറില്ല. എല്ലാ സമൂഹങ്ങളിലും ചില നിയമങ്ങളും സമ്പ്രദായങ്ങളും ഈ രംഗത്ത് സ്വീകരിച്ചുവരാറുട്. മതസമൂഹങ്ങള്‍ക്ക് അവയുടേതായ നിലപാടുട്. ചില മതനിരാസ പ്രസ്ഥാനങ്ങളില്‍ വെള്ളംകുടി ലൈംഗികത്വം അനുവദിക്കപ്പെട്ടിട്ടുടെങ്കിലും അവിടെയും ചില നടപ്പുശീലങ്ങള്‍ പിന്തുടരുുട്. എല്ലാ മതില്‍ക്കെട്ടുകളും തകര്‍ക്കണമ്െ മുറവിളി കൂട്ടു യുക്തിവാദി സമൂഹങ്ങളിലും രതിക്ക് വിവാഹം തയൊണ് സുതാര്യമായ വഴി.
ഇസ്ലാം ലൈംഗികതയെ ഒരു വിശുദ്ധ ദൌത്യമായാണ് പരിചയപ്പെടുത്തിയത്. നിങ്ങളില്‍ നിും നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. ഇണയുടെ സാിധ്യത്തില്‍ നിങ്ങള്‍ക്ക് ശാന്തി ലഭിക്കാന്‍ വേടി. നിങ്ങള്‍ക്കിടയില്‍ അവന്‍ കരുണയും സ്നേഹവും സ്ഥാപിക്കുകയും ചെയ്തു. (ഖു.ശ) വിധവകളെയും ദാസന്‍മാരില്‍നിും ദാസികളില്‍ നിുമുള്ള സുകൃതരെയും നിങ്ങള്‍ വിവാഹം ചെയ്യുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു അവന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യം നല്‍കും. അല്ലാഹു വിശാലമായി അനുഗ്രഹം നല്‍കുവനും സമഗ്രജ്ഞനുമാണ് (ഖു.ശ) തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ വിവാഹത്തിലൂടെ മനഃശാന്തിയും സ്നേഹകാരുണ്യങ്ങള്‍ പങ്കിടു വ്യക്തിബന്ധങ്ങളും സന്താനോല്പാദനവും സ്ത്രീസംരക്ഷണവും വിധവാ സംരക്ഷണവുമെല്ലാമാണ് ലക്ഷ്യമാക്കുത്െ പഠിപ്പിക്കുു. വിവാഹത്തിനു മുമ്പ് ദാരിദ്രരും ദുര്‍ബലരുമാണെങ്കിലും സദുദ്ദേശ്യപൂര്‍വമുള്ള വിവാഹത്തോടെ ദമ്പതികള്‍ക്ക് അല്ലാഹുവിന്റെ ഔദാര്യം ലഭിക്കാന്‍ വിവാഹം കാരണമാവുകയും ഐശ്വര്യത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യുമ്െ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുു.
തിരുനബി(സ്വ) പറഞ്ഞു: നാലു കാര്യങ്ങള്‍ പരിഗണിച്ച് സ്ത്രീയെ വേളികഴിക്കാറുട്. അവളുടെ സമ്പത്ത്, തറവാട്, സൌന്ദര്യം, മതബോധം, മതബോധമുള്ളവരെ സ്വീകരിച്ച് വിജയിക്കുക (ഹ.ശ). നിങ്ങള്‍ സ്ത്രീകളുടെ സൌന്ദര്യം മാത്രം പരിഗണിച്ച് വിവാഹം ചെയ്യരുത്. അതവരെ വഴിതെറ്റിച്ചേക്കും. സമ്പത്ത് പരിഗണിച്ച് വേളി കഴിക്കരുത്. അതവരെ അതിക്രമം ചെയ്യാന്‍ പ്രേരിപ്പിച്ചേക്കും. മതബോധം പരിഗണിച്ച് നിക്കാഹ് ചെയ്യുക. മതബോധമുടെങ്കില്‍ ഒരു കറുത്ത അടിമസ്ത്രീയും ഉത്തമമാണ് (ഹ.ശ).
തിരുശിഷ്യന്‍മാര്‍ ഒരിക്കല്‍ നബി(സ്വ)യോട് ചോദിച്ചു: ദൂതരേ, ഏതു സ്ത്രീയാണ് നല്ലത്. നബി(സ്വ) പറഞ്ഞു: നോക്കിയാല്‍ നിനക്ക് സന്തോഷമേകും, കല്പിച്ചാല്‍ അനുസരിക്കും, ഭര്‍ത്താവിന് ഇഷ്ടമില്ലാത്തത് അവളുടെ ശരീരംകൊടും സമ്പത്തുകൊടും പ്രവര്‍ത്തിക്കുകയില്ല. അങ്ങനെയുള്ള സ്ത്രീയെയാണ് വിവാഹം ചെയ്യേടത്.
മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ തഴച്ചുവളരു കളച്ചെടിയെ ഉപേക്ഷിക്കുക. ശിഷ്യര്‍ ചോദിച്ചു: എന്താണ് തഴച്ചുവളരു കളച്ചെടി. തിരുനബി(സ്വ) പറഞ്ഞു: ദുഷ്ടസാഹചര്യത്തില്‍ വളര്‍ സുന്ദരി.
ജീവിതത്തില്‍ വുഭവിക്കു തെറ്റുകുറ്റങ്ങള്‍ തടയു ഒരു കവചമാണ് പത്നി. വിവാഹം ചെയ്തു കഴിഞ്ഞാല്‍ മതത്തിന്റെ മൂില്‍ രടു ഭാഗം അവന്‍ സംരക്ഷിച്ചു. ബാക്കിയുള്ള മൂില്‍ ഒു ശ്രദ്ധിക്കുക എ നബിവചനം അതാണ് പഠിപ്പിക്കുത്.
ഈ മഹത്തായ ലക്ഷ്യം സഫലമാകാനാണ് ബാഹ്യസൌന്ദര്യത്തിനും സമ്പത്തിനും തറവാടിനുമൊക്കെ കല്പിക്കുതിനേക്കാള്‍ സ്ഥാനം മതബോധത്തിന് കല്പിക്കണമ്െ തിരുനബി(സ്വ) പഠിപ്പിച്ചത്.
മതബോധം, കന്യകാത്വം, തറവാടിത്വം, സൌന്ദര്യം, അനുസരണം, സല്‍സ്വഭാവം, ഇണയെ സന്തോഷിപ്പിക്കാനുള്ള പക്വത തുടങ്ങിയ വിഷയങ്ങളാണ് ഇണയെ തിരഞ്ഞെടുക്കുമ്പോള്‍ ഇരുഭാഗത്തും പരിഗണിക്കപ്പെടേടത്െ ഇസ്ലാം നിര്‍ദേശിക്കുു. കൂടുതല്‍ പ്രസവശേഷിയും സ്നേഹവുമുള്ളവളെ വേളി കഴിക്കുക, നിങ്ങളുടെ ബീജത്തിന് ഏറ്റവും നല്ല നിക്ഷേപസ്ഥലം തിരഞ്ഞെടുക്കുക, കന്യകയെ വിവാഹം ചെയ്യുക, നിങ്ങള്‍ക്ക് പരസ്പരം വിനോദിക്കാമല്ലോ എാക്കെ തിരുനബി(സ്വ) പഠിപ്പിച്ചത് ദാമ്പത്യജീവിതത്തിന്റെ വിജയനിദാനമെ നിലക്കാണ്.
നിങ്ങള്‍ ഭാര്യയുടെ കൂടെ ശയിക്കുത് പുണ്യമാണ്െ തിരുനബി(സ്വ) പറഞ്ഞപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു. തിരുദൂതരേ, ഒരാള്‍ തന്റെ വികാരപൂര്‍ത്തിക്ക് വേടി ഇണയെ സമീപിക്കുത് പുണ്യമോ? നബി(സ്വ) പറഞ്ഞു. അതേ, വികാരപൂര്‍ത്തിക്ക് ഇണയല്ലാത്ത മറ്റൊരിടത്ത് ചെല്ലുത് പാപമല്ലേ. എങ്കില്‍ ഇണയെ മാത്രം സമീപിക്കുതു പുണ്യം ത.
വികാരശമനത്തിന് വേടി സ്വന്തം ഇണയെ സമീപിക്കുത് പുണ്യമാണെതുകൊടു ത തിരുനബി(സ്വ) പഠിപ്പിച്ചു: കഴുതകള്‍ ഇണചേരുതുപോലെ നിങ്ങള്‍ ഇണചേരരുത്. ചില നിബന്ധനകളൊക്കെ പാലിക്കണം.


RELATED ARTICLE

  • ഭര്‍ത്താവിനു വേണ്ടത്
  • ഭര്‍ത്താവിന്റെ വീട്ടില്‍
  • അവകാശങ്ങളും കടപ്പാടുകളും
  • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
  • പൊരുത്തവും പൊരുത്തക്കേടും
  • രഹസ്യം പുറത്തുപറയരുത്
  • ആദ്യരാത്രി
  • നിയന്ത്രിത രതി
  • രതിബന്ധങ്ങള്‍
  • സംതൃപ്ത ദാമ്പത്യം
  • മഹ്റ് മിസ്ല്
  • വിവാഹമൂല്യം
  • വചനവും സാക്ഷികളും
  • വലിയ്യും വിലായത്തും
  • വലിയ്യും വധൂവരന്‍മാരും
  • സ്ത്രീധനം
  • വിവാഹ സമ്മാനം
  • പെണ്ണ് കാണല്‍
  • വിവാഹാലോചന
  • കുഫുവ് ഒത്ത ഇണ
  • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
  • ദാമ്പത്യജീവിതം