Click to Download Ihyaussunna Application Form
 

 

രതിബന്ധങ്ങള്‍

ദാമ്പത്യജീവിതത്തില്‍ പ്രധാന ലക്ഷ്യങ്ങളില്‍ ഓണ് ലൈംഗിക ബന്ധം. സഹജവികാരമാണ് ലൈംഗികാസക്തി. ഇതിന്റെ നിര്‍വഹണത്തിന് വിവാഹമല്ലാതെ മറ്റു വഴികളില്ല. അതുകൊടു ത വധൂവരന്‍മാര്‍ക്കിടയില്‍ ലൈംഗികബന്ധങ്ങളുടെ ഏറ്റവും ഉത്തമവും സംതൃപ്തവുമായ അനുഭവങ്ങളുടായിരിക്കണം. നിര്‍ബന്ധമോ പീഡാനുഭവങ്ങളോ ഇല്ലാതെ പരസ്പരം ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടുക.. നിനക്കൊരു കന്യകയെ വേളികഴിച്ചുകൂടായിരുാ, നിങ്ങള്‍ക്കു പരസ്പരം വിനോദിക്കാമായിരുല്ലോ എ് തിരുനബി(സ്വ) തന്റെ ഒരു ശിഷ്യനോട് ചോദിക്കുകയുടായി.
എല്ലാ മാനസിക പിരിമുറുക്കങ്ങളില്‍ നിും മുക്തമാകു ആനന്ദനിമിഷങ്ങളാണ് രതിബന്ധങ്ങളിലൂടെ മനുഷ്യന്‍ നേടുത്. വിവാഹം കഴിഞ്ഞാല്‍ പി ഭാര്യയുമായി രതിബന്ധത്തിലേര്‍പ്പെടേടത് പുരുഷനു നിര്‍ബന്ധമാണ്. ഒരിക്കലെങ്കിലും രതിയിലേര്‍പ്പെടാതെ ഭാര്യയെ വിഷമിപ്പിക്കു പുരുഷന്‍ കുറ്റക്കാരനാണ് എത്രെ ഇമാം ശാഫിഈ(റ)യുടെ അഭിപ്രായം.
നാലുമാസത്തിലൊരിക്കലെങ്കിലും ലൈംഗികവേഴ്ച നടത്തണമൊണ് ഹമ്പലീ വീക്ഷണം. ഇതു നിര്‍ബന്ധമാണെവര്‍ പറയുു. നാലുമാസത്തിലൊരിക്കലെങ്കിലും കാരണംകൂടാതെ രതിബന്ധത്തിന് തയാറാകാതെ ഭാര്യയെ പീഡിപ്പിക്കു പുരുഷനെതിരെ ഇസ്ലാമിക ഭരണാധികാരികളായ ഖാള്വിയോട് പരാതി പറയാന്‍ സ്ത്രീക്കവകാശമുട്. ന്യായമായ കാരണങ്ങളില്ലാതെ പുരുഷന്‍ അതിനു തയാറാകുില്ലെങ്കില്‍ ദാമ്പത്യബന്ധം വേര്‍പെടുത്താന്‍ ഖാള്വിക്ക് അവകാശമുടൊണ് ഹമ്പലീവീക്ഷണം.
ചിലവു ലഭിക്കാത്തതിന്റെ പേരില്‍ സ്ത്രീക്ക് പുരുഷനെ ഒഴിവാക്കാമൊണ് നിയമം. എങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിക്കു ഭര്‍ത്താവില്‍നിു ഫസ്ഖ് നേടാന്‍ സ്ത്രീകള്‍ക്ക് അവകാശമുടാകേടത് തയൊണ്െ ഹമ്പലികള്‍ വിശദീകരിക്കുു.
ന്യായമായ കാര്യങ്ങള്‍ക്കുവേടി ദൂരയാത്ര പോയ ഭര്‍ത്താവിന് നാലുമാസത്തിലൊരിക്കല്‍ നാട്ടില്‍ വരാന്‍ കഴിയുമെങ്കില്‍ വ് ഭാര്യയുമായി സന്ധിക്കണമൊണ് നിര്‍ദേശം. വരാന്‍ സാമ്പത്തികമായോ തൊഴില്‍പരമായോ മറ്റോ കഴിയാതെ വരികയാണെങ്കില്‍ ഭര്‍ത്താവില്‍ന്ി മൊഴിചോദിക്കാനോ ഭര്‍ത്താവിനെതിരെ പരാതി പറയാനോ പാടില്ല. നാട്ടില്‍ വ് പോകുതിന് യാതൊരു തടസ്സവുമില്ലാതിരിക്കെ ആറുമാസം കഴിഞ്ഞിട്ടും വരുില്ലെങ്കില്‍ ഭര്‍ത്താവിനെ തിരിച്ചുവിളിക്കാന്‍ ഭാര്യക്ക് അധികാരമുട്. അങ്ങനെ ഭാര്യ വിളിച്ചാല്‍ നാട്ടില്‍ വരാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ് എത്രെ ഹമ്പലീ മദ്ഹബിന്റെ നിലപാട്.
ഹള്റത്ത് ഉമര്‍(റ) വേഷപ്രച്ഛനായി ഗ്രാമങ്ങളിലൂടെ നട് പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിക്കാറുടായിരുു. ഒരുദിവസം രാത്രി ഒരു മലഞ്ചെരുവിലൂടെ നടപ്പോള്‍ അകലെന്ി ഒരു കൊച്ചുവിളിക്കിന്റെ പ്രകാശനാളം കടു. ആ വീട്ടുകാരുടെ സ്ഥിതിയറിയാന്‍ ഖലീഫയും ശിഷ്യരും മലകയറി ചെപ്പോള്‍ അവരുടെ കര്‍ണപുടങ്ങള്‍ക്ക് ഇമ്പമാര്‍ കവിതാശകലങ്ങളുടെ ശബ്ദവീചികള്‍.
ഈ നിശായാമങ്ങള്‍ക്ക് എത്രദൂരം
ഇതിന്റെ പാര്‍ശ്വങ്ങള്‍ കൂരിരുള്‍ മുറ്റിയല്ലോ…
ഒരു കളിത്തോഴന്റെ അഭാവം
എ നിദ്രാവിഹീനയാക്കിയല്ലോ
അല്ലാഹ്…! നീ ത കട്ടായം
നാണവും നിന്‍ഭയവുമില്ലായിരുങ്കിെല്‍
ഈ ശയ്യാശകടത്തിന്റെ പാര്‍ശ്വങ്ങള്‍
ചലിച്ച് വിറകൊള്ളുമായിരുഹോ….
ഒരു പാവം യുവതിയുടെ തപ്തഹൃദയത്തില്‍ നിുയര്‍ കവിതാശകലങ്ങള്‍ ഹസ്റത്ത് ഉമറി(റ)നെ ചിന്താധീനനാക്കി. അദ്ദേഹം കാര്യങ്ങളാരാഞ്ഞു.
എന്റെ ഭര്‍ത്താവ് ഉമറി(റ)ന്റെ പട്ടാളക്കാരനാണ്. അദ്ദേഹം നാടുവിട്ടിട്ട് കാലമേറെയായി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശുദ്ധ യുദ്ധത്തിന്…. സ്ത്രീയുടെ മറുപടി.
സാരമില്ല, പ്രശ്നം പരിഹരിക്കാം എ് പറഞ്ഞ് ഉമര്‍(റ) സ്ഥലംവിട്ടു. ആ യുവതിക്ക് കൂട്ടിനായി ഒരു സ്ത്രീയെ പറഞ്ഞയച്ച ശേഷം ഉമര്‍(റ) പട്ടാളകേമ്പിലേക്ക് സന്ദേശമയച്ചു. അവരുടെ ഭര്‍ത്താവിനെ തിരിച്ചു വിളിച്ച് നാട്ടിലേക്കു വരാന്‍ അഭ്യര്‍ത്ഥിച്ചു.
അനന്തരം പുത്രി ഹഫ്സ്വ(റ)യോട് ഉമര്‍ ചോദിച്ചു: പറയൂ മോളേ! സ്ത്രീക്ക് ഭര്‍ത്താവിന്റെ അഭാവത്തില്‍ എത്രകാലം ക്ഷമിച്ചു നില്‍ക്കാന്‍ സാധിക്കും?
ഹഫ്സ്വ: സുബ്ഹാനല്ലാഹ്… താങ്കളെ പോലുള്ളവര്‍ എ പോലുള്ളവരോട് (പിതാവ് പുത്രിയോട്) ഇത്തരമുള്ള ചോദ്യമുയിക്കുകയോ?
അതെ മോളേ, മുസ്ലിംകളുടെ ക്ഷേമത്തില്‍ തല്പരനായതുകൊട്. ഇല്ലെങ്കില്‍ ഇതാുെം ചോദിക്കുമായിരുില്ല.
ഹഫ്സ്വ പറഞ്ഞു: അഞ്ചാറു മാസങ്ങളൊക്കെ ക്ഷമിക്കാം….
പിീട് ഉമര്‍(റ) പട്ടാളക്കാര്‍ക്ക് സേവന സമയം നിശ്ചയിച്ചു. ആറു മാസത്തിലേറെ വീട് വിട്ടു നില്‍ക്കാന്‍ പാടില്ല. പട്ടാളകേമ്പിലുള്ള സര്‍വീസ് ആറു മാസം മാത്രം. നാലു മാസം പട്ടാളക്കാര്‍ക്ക് അവധി. അവര്‍ കുടുംബത്തോടൊപ്പം കഴിയണം. ഒരു മാസം നാട്ടിലെത്താനും ഒരു മാസം തിരിച്ചുപോകാനുള്ള യാത്രക്കു വേടിയും….
ചരിത്രത്തിലാദ്യമായി കുടുംബിനികളുടെ മനസ്സറിഞ്ഞ് ഒരു ഭരണാധികാരി തന്റെ സൈനികര്‍ക്കു നടപ്പാക്കിയ നിയമത്തിന്റെ വര്‍ത്തമാനകാല പ്രസക്തി ഓര്‍ത്തുനോക്കൂ.


RELATED ARTICLE

 • ഭര്‍ത്താവിനു വേണ്ടത്
 • ഭര്‍ത്താവിന്റെ വീട്ടില്‍
 • അവകാശങ്ങളും കടപ്പാടുകളും
 • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
 • പൊരുത്തവും പൊരുത്തക്കേടും
 • രഹസ്യം പുറത്തുപറയരുത്
 • ആദ്യരാത്രി
 • നിയന്ത്രിത രതി
 • രതിബന്ധങ്ങള്‍
 • സംതൃപ്ത ദാമ്പത്യം
 • മഹ്റ് മിസ്ല്
 • വിവാഹമൂല്യം
 • വചനവും സാക്ഷികളും
 • വലിയ്യും വിലായത്തും
 • വലിയ്യും വധൂവരന്‍മാരും
 • സ്ത്രീധനം
 • വിവാഹ സമ്മാനം
 • പെണ്ണ് കാണല്‍
 • വിവാഹാലോചന
 • കുഫുവ് ഒത്ത ഇണ
 • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
 • ദാമ്പത്യജീവിതം