Click to Download Ihyaussunna Application Form
 

 

ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍

ഉത്തരം: ഫതാവയില്‍ ഈ പരാമര്‍ശമുണ്ടെന്നത് ശരിതന്നെ. ഫതാവയുടെ വാക്കുകള്‍ കാണുക: “ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി(റ) പറഞ്ഞത് കൊണ്ട് വരുന്നത് തക്ബീറതുല്‍ ഇഹ്റാമിന് ശേഷം വെക്കുന്നതുപോലെ തന്നെ ഇഅ്തിദാലിലും ഇരുകരങ്ങളും വെക്കണമെന്നാണ്. നമ്മുടെ ശറഹുല്‍ ഇര്‍ശാദിലും മറ്റും ഈ അഭിപ്രായത്തിലൂടെയാണ് നാം പോയിട്ടുള്ളത്” (അല്‍ ഫതാവല്‍ കുബ്റാ – 1/139).

എന്നാല്‍ ഫതാവയില്‍ തന്നെ മറ്റൊരിടത്ത് പറയുന്നത് കാണുക: “ഇഅ്തിദാലില്‍ ഇരുകരങ്ങളും താഴ്ത്തിയിടണമെന്നും നെഞ്ചിന് താഴെ വെക്കരുതെന്നുമാണ് പ്രബലം. നിര്‍ ത്തത്തില്‍ ഇരു കരങ്ങളും നെഞ്ചിന് താഴെ വെക്കണമെന്ന ഉപാധികൂടാതെയുള്ള ഫുഖഹാഇന്റെ പരാമര്‍ശം ഇതിന് എതിര് ഊഹിപ്പിക്കുന്നുവെങ്കിലും അവരുടെ വാക്കിന്റെ ബാഹ്യം എന്നല്ല, അത് വ്യക്തമായി കുറിക്കുന്നത് തന്നെ ഇരു കരങ്ങളെയും നെഞ്ചിന് താഴെ വെക്കരുതെന്നാണ്” (അല്‍ ഫതാവല്‍ കുബ്റാ – 1/150).

ഇതുതന്നെയാണ് തുഹ്ഫയിലുമുള്ളത്. തുഹ്ഫയുടെ വാക്കുകള്‍ കാണുക: “ഇഫ്തിതാഹിന്റെ ദുആഇലും അത്തഹിയ്യാത്തിലും ഇരുകരങ്ങള്‍ക്കും പ്രത്യേകമായ ചടങ്ങുകളുണ്ട്. (ഇഫ്തിതാഹിന്റെ ദുആയില്‍ അവ നെഞ്ചിന് താഴെ വെക്കലും അത്തഹിയ്യാത്തില്‍ അവ രണ്ട് കാല്‍മുട്ടുകളോടടുപ്പിച്ച് വെക്കലുമാണത്) ഇങ്ങനെയുള്ളൊരു ചട്ടം ഇഅ്തിദാലിലില്ല. അപ്പോള്‍ നിര്‍ത്തത്തിലെ പോലെതന്നെ ഇഅ്തിദാലിലും നെഞ്ചിന് താഴെ വെക്കലാണ് സുന്നത്തെന്ന അഭിപ്രായം തള്ളപ്പെട്ടതാണെന്ന് ഉപര്യുക്ത വിശദീകരണത്തില്‍ നിന്ന് വ്യക്തമായി” (തുഹ്ഫ – 2/66,67).


RELATED ARTICLE

 • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
 • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
 • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
 • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
 • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
 • ഊഹിച്ചു പറഞ്ഞാല്‍ പോര
 • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
 • നബി(സ്വ)യുടെ മാതൃക
 • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
 • കൂട്ടപ്രാര്‍ഥന
 • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
 • ജുമുഅയും പെരുന്നാളും
 • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
 • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
 • ആരോ നിര്‍മിച്ച നബിവചനം
 • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
 • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
 • തറപ്രസംഗം
 • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
 • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
 • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
 • മആശിറ വിളി
 • ജാറം മൂടല്‍
 • ഖബറിന്മേല്‍ ചെടി കുത്തല്‍
 • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
 • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
 • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
 • മകന്റെ ഭാര്യയെ തൊട്ടാല്‍
 • അഊദു ആയതാണോ
 • സ്ത്രീയുടെ ഔറത്ത്
 • സ്ത്രീ ബാങ്ക് വിളിച്ചാല്‍
 • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
 • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
 • ഒന്നിലധകം ജുമുഅ
 • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
 • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
 • തലപ്പാവണിയല്‍
 • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
 • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
 • സ്ത്രീകള്‍് പ്രസംഗിക്കല്‍
 • ഖബര്‍ ചുംബിക്കല്‍
 • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
 • ബാങ്ക് കോഴി കൂകുന്നത്
 • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
 • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
 • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
 • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
 • മരിച്ചവര്‍വരുടെ കേള്‍വിശക്തി
 • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
 • കല്ലുവെച്ച നുണ
 • ജമാഅത്ത് നിസ്കാരം
 • ഫാതിഹ അറിയാത്ത ഇമാമം
 • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
 • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
 • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
 • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
 • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
 • അസ്സ്വലാത ജാമിഅ
 • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
 • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
 • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
 • ബിദ്അത്ത്