Click to Download Ihyaussunna Application Form
 

 

സ്ത്രീയുടെ ഔറത്ത്

ചോദ്യം: സ്ത്രീയുടെ ഔറത്ത് മുഖവും മുന്‍കയ്യും ഒഴിച്ച് ബാക്കിയുള്ള ശരീരത്തിന്റെ മുഴുവന്‍ ഭാഗവുമാകുന്നുവെന്ന് പറയുന്നത് നിസ്കാരത്തില്‍ മാത്രമാണോ? അതല്ല നിരുപാധികമാണോ?

ഉത്തരം: നിരുപാധികമല്ല. ഇമാം സിയാദി(റ) ശറഹുല്‍ മുഹര്‍ററില്‍ പറയുന്നു. സ്ത്രീക്ക് മൂന്ന് ഔറത്തുകളാണുള്ളത്. ഒന്ന്, നിസ്കാരത്തിലെ ഔറത്ത്. അത് മുമ്പു പറഞ്ഞതു തന്നെ. രണ്ട്, അന്യപുരുഷന്മാരെ സംബന്ധിച്ചുള്ള ഔറത്ത്. അത് പ്രബലമായ അഭിപ്രായപ്രകാരം മുഖവും മുന്‍കയ്യും ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ പൂര്‍ണ ഭാഗമാകുന്നു. മൂന്ന്, തനിച്ചോ മഹാരിമു(വൈവാഹിക ബന്ധം നിഷിദ്ധമായവര്‍)കളുടെ കൂടെ ആകുമ്പോഴോ ഉള്ള ഔറത്ത്. അത് പുരുഷന്റെ ഔറത്ത് പോലെയാകുന്നു (മുട്ടുപൊക്കിളിനിടയിലുള്ള സ്ഥലം). ഇത് ഉദ്ധരിച്ചശേഷം ഇമാം കുര്‍ദി(റ) നാലാമത്തൊരു ഔറത്ത് കൂടി കൂട്ടിച്ചേര്‍ക്കുന്നു. അത് അമുസ്ലിം സ്ത്രീയെ അപേക്ഷിച്ചിട്ടുള്ള ഔറത്താണ്. ജോലി സമയത്ത് സാധാരണഗതിയില്‍ വെളിവാകുന്ന ഭാഗമാണത്. പക്ഷേ, ഇപ്പറഞ്ഞത് ആ അമുസ്ലിം സ്ത്രീ ഇവളുടെ സയ്യിദത്തോ മഹാരിമില്‍ (വൈവാഹിക ബന്ധം നിഷിദ്ധമായവര്‍) പെട്ടവളോ ആകാതിരിക്കുമ്പോഴാണ്” (ശര്‍വാനി 2/112).

അന്യപുരുഷന്മാരെ അപേക്ഷിച്ച് ശരീരമാസകലം ഔറത്താണെന്ന് സിയാദി(റ) പ്രബലമാക്കിയത് ഇബ്നുഹജര്‍(റ) പ്രബലമാക്കിയതിനെതിരാണ്. അന്യപുരുഷന്മാരെ അപേക്ഷിച്ചും മുഖവും മുന്‍കയ്യും ഔറത്തെല്ലന്നാണ് ഇബ്നുഹജര്‍(റ) പറയുന്നത്. പക്ഷേ, വെളിവാക്കുന്നത് കൊണ്ട് നാശം ഭയപ്പെടുമ്പോള്‍ മറക്കല്‍ നിര്‍ബന്ധവും വെളിവാക്കല്‍ കുറ്റകരവുമാകുന്നു (തുഹ്ഫ 7/192, ഫതാവ 1/199).


RELATED ARTICLE

  • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
  • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
  • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
  • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
  • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
  • ഊഹിച്ചു പറഞ്ഞാല്‍ പോര
  • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
  • നബി(സ്വ)യുടെ മാതൃക
  • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
  • കൂട്ടപ്രാര്‍ഥന
  • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
  • ജുമുഅയും പെരുന്നാളും
  • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
  • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
  • ആരോ നിര്‍മിച്ച നബിവചനം
  • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • തറപ്രസംഗം
  • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
  • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
  • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
  • മആശിറ വിളി
  • ജാറം മൂടല്‍
  • ഖബറിന്മേല്‍ ചെടി കുത്തല്‍
  • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
  • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
  • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
  • മകന്റെ ഭാര്യയെ തൊട്ടാല്‍
  • അഊദു ആയതാണോ
  • സ്ത്രീയുടെ ഔറത്ത്
  • സ്ത്രീ ബാങ്ക് വിളിച്ചാല്‍
  • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
  • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
  • ഒന്നിലധകം ജുമുഅ
  • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
  • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
  • തലപ്പാവണിയല്‍
  • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
  • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
  • സ്ത്രീകള്‍് പ്രസംഗിക്കല്‍
  • ഖബര്‍ ചുംബിക്കല്‍
  • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
  • ബാങ്ക് കോഴി കൂകുന്നത്
  • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
  • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
  • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
  • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
  • മരിച്ചവര്‍വരുടെ കേള്‍വിശക്തി
  • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
  • കല്ലുവെച്ച നുണ
  • ജമാഅത്ത് നിസ്കാരം
  • ഫാതിഹ അറിയാത്ത ഇമാമം
  • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
  • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
  • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
  • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
  • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
  • അസ്സ്വലാത ജാമിഅ
  • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
  • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
  • ബിദ്അത്ത്