ചോദ്യം: നിസ്കാരമല്ലാത്തവക്ക് ബാങ്ക് സുന്നത്താക്കപ്പെടുമ്പോള് ബാങ്ക് വിളിക്കുന്ന വ്യക്തി പുരുഷനായിരിക്കണമെന്ന നിബന്ധനയുണ്ട്?
ഉത്തരം: ഇമാം ശര്‍വാനി(റ) പറയുന്നു: “ബഹു. ഇബ്നുഖാസിം(റ) ഇതുസംബന്ധമായി ആശങ്ക പ്രകടിപ്പിച്ച ശേഷം പുരുഷനാകല് നിബന്ധനയാണെന്ന് പറയുന്നത് വിദൂരമല്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ പ്രസ്തുത കാര്യങ്ങള്‍ക്ക് വേണ്ടി സ്ത്രീ ബാങ്ക് വിളിച്ചാല്‍ സുന്നത്ത് ലഭിക്കിെല്ലന്ന് വരും. ഇതുതന്നെയാണ് പ്രബലമെന്ന് നമ്മുടെ ഗുരുവര്യന് പ്രസ്താവിച്ചിട്ടുണ്ട്. ഫുഖഹാഇന്റെ വാക്കുകളുടെ താത്പര്യവും ഇതുതന്നെ” (ശര്‍വാനി 1/461).
RELATED ARTICLE