ചോ: പ്രഭാതസമയത്ത് കോഴി കൂകുന്നത് ഒരു മലകിന്റെ ബാങ്കിന്റെ നേരത്താണെന്നും ‘അശ്രദ്ധയില്‍ അകപ്പെട്ടവരെ നിങ്ങള്‍ എഴുന്നേല്‍ക്കുവീന്‍’ എന്നാണ് ആ കൂവലിനര്ഥമെന്നും പറയപ്പെടുന്നു. ഇത് ശരിയാണോ?
ഉത്തരം: അര്ശിന്റെ വാഹകരായ മലകുകള്‍ ബാങ്ക് വിളിക്കുന്ന സമയത്താണ് കോഴി കൂകുന്നതെന്നും അശ്രദ്ധയില്‍ അകപ്പെട്ടവരെ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക എന്നാണ് കൂവലിനായി കോഴി പറയുന്നതെന്നും പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട് (ബിഗ്യ, പേജ് 36).
RELATED ARTICLE