Click to Download Ihyaussunna Application Form
 

 

സുന്നത് നോമ്പുകള്‍

ശക്തമായ സുന്നതുള്ള ഒരു നോമ്പാണ് അറഫനോമ്പ്. ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവര്‍ക്ക് സുന്നതില്ല. മറ്റുള്ളവര്‍ എടുക്കണം. ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാര്‍ക്കുന്നവരുടെ മേല്‍ അവരുടെ ദുര്‍ഹിജ്ജ ഒമ്പത് എന്നാണോ എത്തിപ്പെട്ടുന്നത് ആ ദിവസം നോമ്പെടുക്കുക. ഇതിന് വിപരീതമായി അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാന്‍ ലോകത്തെങ്ങുമുള്ളവര്‍ മുതിര്‍ന്നാല്‍ ചിലരുടെ അറഫ നോമ്പ് ദുല്‍ഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും ചെന്ന് ചാടി എന്ന് വരും.

സുന്നത് നോമ്പുകളില്‍ പ്രധാനമാണ് ആശൂറാഅ്, താസൂആഅ്. മുഹറം ഒമ്പതിനും പത്തിനും. മുഹറം പതിനൊന്നിനും നോമ്പ് സുന്നതുണ്ട്.

എല്ലാ അറബ് മാസവും 13,14,15 പകലുകളിലും 28,29,30 പകലുകളിലും വ്രതം സുന്നതാണ്. വെളുത്തവാവിലും കറുത്തവാവിലും. മനുഷ്യന്റെ വികാര വിചാര പ്രകൃതത്തെ നിയന്ത്രിക്കാന്‍ കൂടിയാണിത്.

തിങ്കള്‍, വ്യാഴം നോമ്പ് സുന്നതുണ്ട്. തിങ്കളാഴ്ച നബി(സ്വ)യുടെ മൌലിദാണ്. പ്രസവിക്കപ്പെട്ട ദിവസം. ഒരു കൊല്ലത്തില്‍ 52 മൌലിദ് കഴിക്കണം- വ്രതത്തിലൂടെ- സുന്നത് നോമ്പെടുക്കാന്‍ ഏറ്റം പുണ്യപ്പെട്ട മാസം മുഹറം, റജബ്, ദുല്‍ഹിജ്ജ, ദുല്‍ഖഅ്ദ എന്നിവയാണ്. ശേഷം ശഅ്ബാന്‍, ദുല്‍ഹിജ്ജയിലെ ആദ്യത്തെ 9 ദിവസം. മുഹറമിലെ ആദ്യ പത്തിലും വിശേഷപ്പെട്ടതാണ് വ്രതത്തിന്.


RELATED ARTICLE

  • പ്രതിദിന ദിക്റുകള്‍
  • എല്ലാദിവസവും ചൊല്ലേണ്ട ദുആ
  • എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍
  • ലൈലതുല്‍ ഖ്വദ്ര്‍
  • ബദര്‍ദിന ചിന്തകള്‍
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • റമള്വാനിലെ സംസര്‍ഗം
  • നോമ്പ് മുറിയുന്ന കാര്യങ്ങള്‍
  • നോമ്പിന്റെ സമയം
  • നോമ്പ് ഖ്വള്വാഅ് വീട്ടല്‍
  • ഇസ്തിഹാളത് കാരിയുടെ നോമ്പ്
  • നോമ്പില്‍ ഇളവുള്ളവര്‍
  • നോമ്പിന്റെ സുന്നത്തുകള്‍
  • നോമ്പിന്റെ ഫര്ളുകള്‍
  • നോമ്പ് നിര്‍ബന്ധമായവര്‍
  • സംശയനിവാരണം
  • കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?
  • റമളാനിന്റെ സ്ഥിരീകരണം
  • കണക്കും ജ്യോതിശാസ്ത്രവും
  • നോമ്പിന്റെ അനിവാര്യത
  • റമളാന്‍ മഹത്വവും പ്രസക്തിയും
  • മനസില്‍ മാലാഖ വരുന്ന നോമ്പുകാലം
  • സുന്നത് നോമ്പുകള്‍
  • വ്രതാനുഷ്ഠാനം: