വലിയ്യും വധൂവരന്‍മാരും

ഇസ്ലാമിക ദൃഷ്ട്യാ വിവാഹം സാധുവാകാന്‍ അഞ്ചു ഘടകങ്ങള്‍ മേളിക്കണം. വരന്‍,
വധു, രക്ഷിതാവ്, സാക്ഷി, വചനം. ഇവയില്‍ ഏതെങ്കിലുമ്ൊ നിയമാനുസൃതം
ഒത്തുചേര്‍ിട്ടില്ലെങ്കില്‍ നികാഹ് അസാധുവായി പരിഗണിക്കപ്പെടുതാണ്.
സ്ത്രീപുരുഷന്‍മാര്‍ തമ്മില്‍ ലൈംഗികബന്ധം അനുവദനീയമാകാന്‍ ഏക ഉപാധിയാണ്
വിവാഹം. മറ്റൊരു തരത്തിലുമുള്ള ലൈംഗികബന്ധം ഇസ്ലാം അനുവദിക്കുില്ല.
വികാരശമനത്തിന് സ്ത്രീപുരുഷന്‍മാര്‍ തമ്മിലുള്ള വിവാഹമല്ലാതെ
സ്വവര്‍ഗരതി, ഹസ്തമൈഥുനം തുടങ്ങിയ ഒരു വഴിയും ഇസ്ലാം അനുവദിച്ചിട്ടില്ല.
വിവാഹത്തിനു സാധിക്കാത്തവര്‍ ആത്മനിയന്ത്രണം പാലിച്ച് സദാചാരനിഷ്ഠ
സ്വീകരിക്കണമൊണ് ഇസ്ലാമികാധ്യാപനം.
സ്ത്രീകള്‍ തമ്മിലും, പുരുഷന്‍മാര്‍ തമ്മിലും ലൈംഗിക സുഖം അനുവദിക്കു
സ്വവര്‍ഗരതിയുടെ നീചമായ സമ്പ്രദായം വ്യാപകമാണ്ി. ആംഗ്ളിക്കന്‍ ചര്‍ച്ച്
തുടങ്ങിയ പല ക്രിസ്ത്യന്‍ സഭകളും ഇത്തരം വിവാഹങ്ങളെ അംഗീകരിക്കുകയും
അനുവദിക്കുകയും ചെയ്തിരിക്കുു. വിവാഹത്തിനു മുമ്പെ ലൈംഗികസുഖം
അനുഭവിക്കാനും അവിവാഹിതരായ ഇണകളെ വെച്ചു പുലര്‍ത്താനും
പാശ്ചാത്യരാജ്യങ്ങളില്‍ വിലക്കില്ല. ഇന്ത്യന്‍ സമൂഹത്തിലും യാതൊരു
വിലക്കുമില്ലാതെ ഈ ഏര്‍പ്പാടുകള്‍ നടുകൊടിരിക്കുു.
നിശ്ചിതകാലത്തേക്ക് കോട്രാക്ട് അടിസ്ഥാനത്തില്‍ ലൈംഗികസുഖം നല്‍കു
കോട്രാക്ട് വിവാഹവും എഗ്രിമെന്റ് രതിയും സാധാരണമായിക്കൊടിരിക്കുു.
യുവതീയുവാക്കള്‍ പരസ്പരം പ്രണയിച്ച് കമിതാക്കളായി ലൈംഗിക ബന്ധം
പുലര്‍ത്തുതിനും ഒരുതരത്തിലുള്ള രേഖയും സാക്ഷിയും ആചാരവുമില്ലാതെ
ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയുതിനും ഇ് പലയിടത്തും അനുവാദമുട്.
സ്ത്രീപുരുഷന്‍മാര്‍ പരസ്പരം ഇഷ്ടപ്പെട്ടു ലൈംഗിക
ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അത് വ്യഭിചാരമോ സ്ത്രീപീഡനമോ ലൈംഗിക
കുറ്റമോ ആയി പരിഗണിക്കരുതുെം ഇത്തരം ലൈംഗികവേഴ്ചകള്‍ നടക്കുമ്പോള്‍
മതങ്ങള്‍ അവിടെചുെ കൈകടത്തരുതുെമാണ് യുക്തിചിന്തകരുടെയും ചില
മതേതരവാദികളുടെയും നിലപാട്. പുരുഷന്റെ സുഖത്തിനുവേടി
സൃഷ്ടിക്കപ്പെട്ടതാണു സ്ത്രീ. അവള്‍ എവിടെയായാലും പുരുഷന്
അവകാശപ്പെട്ടതാണ് എ പ്രാകൃത റോമന്‍ നിലപാടും സ്ത്രീപുരുഷബന്ധം മനുഷ്യന്റെ
ജന്‍മവികാരമാണ്. പാനജലം എവിടെവെച്ചും കുടിക്കാമെ കമ്മ്യൂണിസ്റ് ചിന്തയും
തുല്യഫലങ്ങളാണു നല്‍കുത്. സ്ത്രീ പുരുഷന്റെ സുഖയന്ത്രമാണെ കാഴ്ചപ്പാടു
തയൊണ് പുത്തന്‍ സംസ്കാരത്തിന്റെ മുഖമുദ്രയും.
സ്ത്രീയെ പുരുഷനു മുില്‍ നഗ്നയാക്കി നിര്‍ത്തി, ആടാനും പാടനും
മദ്യചഷകങ്ങളില്‍ വീര്യം പകര്‍ു നല്‍കാനും അവളുടെ നഗ്നമേനി മനംനിറയെ
കടാസ്വദിക്കാനും അനുവാദം നല്‍കു സംസ്കാരത്തില്‍ വിവാഹത്തിനും വിവാഹ
നിയമങ്ങള്‍ക്കും പ്രസക്തിയില്ല.
സ്ത്രീ മനുഷ്യനാണ്. അവള്‍ക്ക് തന്റേതായ വ്യക്തിത്വമുട്. കേവലം പുരുഷന്റെ
ആനന്ദവസ്തുവായി തരംതാഴേടവളല്ല സ്ത്രീ എ നിലപാടാണ് ഇസ്ലാമിനുള്ളത്.
സ്ത്രീക്കു നേരെ മാന്യതയില്ലാത്ത ഒരു കണ്ണെറിച്ചില്‍ പോലും പാപമാണ്െ മതം
പഠിപ്പിക്കുത് സ്ത്രീത്വത്തിന്റെ മഹത്വം ബോധ്യപ്പെടുത്താനും സ്ത്രീയെ
സംരക്ഷിക്കാനുമാണ്.
ലൈംഗികബന്ധത്തിന്റെ പ്രകൃതിനിയമം സ്ത്രീപുരുഷ വേഴ്ചയാണ്. എല്ലാ
ജന്തുവര്‍ഗങ്ങളിലും നിയമം ഇതുതയൊണ്. വംശവര്‍ധനവിന് ഈ നിയമം സ്വീകരിച്ചേ
പറ്റൂ. ലൈംഗിക അഭിനിവേശത്തിലൂടെയാണ് വംശവര്‍ധനക്ക് കളമൊരുങ്ങുത്.
നിങ്ങള്‍ക്ക് സ്വസ്ഥത കൈവരാന്‍ നിങ്ങളില്‍നിു ത ഇണകളെ സൃഷ്ടിച്ചതും
നിങ്ങള്‍ക്കിടയില്‍ സ്നേഹകാരുണ്യങ്ങള്‍ സ്ഥാപിച്ചതും അല്ലാഹുവിന്റെ
ദൃഷ്ടാന്തമാണ് എ ഖുര്‍ആനിന്റെ പ്രഖ്യാപനം ഈ യാഥാര്‍ത്ഥ്യം
വ്യക്തമാക്കുതാണ്.
സ്വന്തം ഇണയായ സ്ത്രീയിലൂടെ മാത്രമേ സ്വസ്ഥത കൈവരികയുള്ളൂ എ പ്രഖ്യാപനം
മനുഷ്യപ്രകൃതിയുടെ പരിരക്ഷക്ക് മറ്റു മാര്‍ഗങ്ങള്‍ കരണീയമല്ലുെ
വ്യക്തമാക്കുു. സ്വവര്‍ഗരതിയും മറ്റു ലൈംഗികാഭാസങ്ങളും മാരകമായ
രോഗങ്ങള്‍ക്കും മാനസിക വിഭ്രാന്തിക്കും കാരണമാകുമുെം മനുഷ്യനെ
സാംസ്കാരികമായി തകര്‍ക്കുമുെം പുത്തന്‍ കടുപിടുത്തങ്ങളും
ശാസ്ത്രപഠനങ്ങളും നമുക്കു പഠിപ്പിച്ചുതരുുട്. ലൈംഗികാഭാസങ്ങളിലൂടെ പുതിയ
തലമുറ ചുെ പതിച്ചത് ആപല്‍ഗര്‍ത്തത്തിലാണ്െ നാം കടനുഭവിക്കുകയാണ്.
വിവാഹത്തിന് സ്ത്രീയും പുരുഷനും വേണം. വിവാഹബന്ധം, രക്തബന്ധം, മുലകുടി
ബന്ധം തുടങ്ങിയ ബന്ധങ്ങളില്ലാത്ത മനസ്സിനിണങ്ങിയ വധൂവരന്‍മാര്‍ എ് ഇസ്ലാം
കര്‍ക്കശമായി അനുശാസിക്കുതിന്റെ രഹസ്യം ഗ്രഹിക്കാനാണിത്രയും പറഞ്ഞത്. ഈ
നിബന്ധന മറികട സമൂഹങ്ങളൊക്കെ ലൈംഗികാഭാസത്തിന്റെ വില അനുഭവിക്കുകയാണ്.


RELATED ARTICLE

 • ഭര്‍ത്താവിനു വേണ്ടത്
 • ഭര്‍ത്താവിന്റെ വീട്ടില്‍
 • അവകാശങ്ങളും കടപ്പാടുകളും
 • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
 • പൊരുത്തവും പൊരുത്തക്കേടും
 • രഹസ്യം പുറത്തുപറയരുത്
 • ആദ്യരാത്രി
 • നിയന്ത്രിത രതി
 • രതിബന്ധങ്ങള്‍
 • സംതൃപ്ത ദാമ്പത്യം
 • മഹ്റ് മിസ്ല്
 • വിവാഹമൂല്യം
 • വചനവും സാക്ഷികളും
 • വലിയ്യും വിലായത്തും
 • വലിയ്യും വധൂവരന്‍മാരും
 • സ്ത്രീധനം
 • വിവാഹ സമ്മാനം
 • പെണ്ണ് കാണല്‍
 • വിവാഹാലോചന
 • കുഫുവ് ഒത്ത ഇണ
 • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
 • ദാമ്പത്യജീവിതം