Click to Download Ihyaussunna Application Form
 

 

വിട്ടുമാറാത്ത തലവേദന

ഖലീഫ ഉമറിന്റെ രണകാലം. കൈസര്‍ ചക്രവര്‍ത്തിക്കു വിട്ടുമാറാത്ത തലവേദന. പ്രശസ്തരായ വൈദ്യന്മാര്‍ പലരും ചികിത്സിച്ചു. പക്ഷേ, തലവേദന കുറയുന്നില്ല. അവസാനം ചക്രവര്‍ത്തി തന്റെ ദൂതനെ മദീനയിലേക്ക് അയച്ചു; ഖലീഫ ഉമര്‍(റ)വിനെ കണ്ടു രോഗവിവരം പറയാന്‍.

ദൂതന്‍ ഉമര്‍(റ)വിന്റെ അടുക്കല്‍ എത്തി. വിവരം പറഞ്ഞു.

ഉമര്‍(റ) ആ ദൂതന്റെ കൈയില്‍ ഒരു തൊപ്പി കൊടുത്തയച്ചു. ഈ തൊപ്പി തലയില്‍ വെക്കാനാവശ്യപ്പെട്ടു. ചക്രവര്‍ത്തി തൊപ്പി തലയില്‍ വെച്ചു. അത്ഭുതം. തലവേദന സുഖപ്പെട്ടു. പക്ഷേ, തൊപ്പി എടുത്താല്‍ വീണ്ടും തലവേദന തന്നെ. ഇതെന്തു കഥ? ചക്രവര്‍ത്തിക്ക് അതിശയമായി. അദ്ദേഹം തൊപ്പി പരിശോധിച്ചു. അതില്‍ ‘ബിസ്മി‘ എന്നെഴുതിയ ഒരു തുണ്ട്.

ഖുര്‍ആന്‍ എഴുതിയ പേപ്പറിന്റെ മഹത്വം കണ്ട് അവിടെ കൂടി നിന്നവര്‍ അത്ഭുതപ്പെട്ടു.


RELATED ARTICLE

  • വെള്ളത്തിലും പപ്പടം പൊരിക്കാം
  • വേഗതയളക്കാന്‍
  • തുഴ നഷ്ടപ്പെട്ട തോണിക്കാരന്‍
  • പശയുടെ പിറവി
  • പുള്ളിപ്പുലി വിശേഷം
  • നല്ല മനുഷ്യരാവാന്‍ നോമ്പ്
  • അക്കങ്ങള്‍ വന്ന വഴി
  • വിട്ടുമാറാത്ത തലവേദന
  • സത്യസന്ധതയുടെ വില
  • വെളളത്തിലൂടെ നീന്തുന്ന കല്ല്
  • കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്
  • ആഴിക്കടിയിലെ ഖുബ്ബ
  • നാവെന്ന ചങ്ങാതി
  • മാതാവിന്റെ തൃപ്തി അല്ലാഹുവിന്റെ തൃപ്തി
  • കണ്ടുപിടിത്തങ്ങള്‍ക്ക് പിന്നില്‍
  • ഭാരതരത്നം