Click to Download Ihyaussunna Application Form
 

 

ഫതാവാ

ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?

ഒരു ജീവിയുടെ ദേഹത്തില്‍ നിന്നു കോശമോ അണ്ഡമോ എടുക്കാന്‍ പറ്റുമോ? മനുഷ്യന്റെ ആവശ്യത്തിനു വേണ്ടി അതു പറ്റുമെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. നിഹായയുടെ വ്യാഖ്യാനത്തില്‍ അല്ലാമാ അലീ ശിബ്റാമല്ലസി (റ) പറയുന്നതു കാണുക: ‘ഒരാളുടെ പൊട്ടിയ എല്ല് നന്നാക്കുന്നതിനു ലഭ്യമായ മൃഗം ജീവനുള്ളതാണെങ്കില്‍ തന്റെ എല്ലിനോടു ചേര്‍ക്കാന്‍ വേണ്ടി ആ മൃഗത്തിന്റെ അവയവം മുറിക്കുക പോലുള്ള പ്രവര്‍ത്തനം അനുവദനീയമാകും’(2:22).അനന്തരം, “മൃഗത്തെ കൊന്നതിനു ശേഷമാണ് അവയവം മുറിച്ചെടുക്കേണ്ടത്” എന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. ജീവനോടെ അവയവം മുറിച്ചെടുക്കുന്നതില്‍ കൊല്ലുന്നതിനേക്കാള്‍ [...]

Read More ..

ബിദ്അത്ത്

ഇസ്ലാമിക നിയമങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ്. മുസ്ലിം ലോകത്ത് സര്‍ വാംഗീകൃതമായ നിലപാടാണിത്. പ്രസ്തുത പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി നിയമങ്ങള്‍ നിര്‍മിക്കുന്നത് വെറുക്കപ്പെട്ടതും ഇസ്ലാമില്‍ അംഗീകരിക്കപ്പെടാത്തതുമാകുന്നു. മേല്‍ പ്രമാണങ്ങളെ നിരസിക്കാത്തതും അവയിലൊന്നിന്റെ പിന്‍ബലമുള്ളതുമായ കാര്യങ്ങള്‍ ശരീഅത്തിന്റെ വൃത്തത്തില്‍ പെടുന്നു. അതു കൊണ്ടുതന്നെ അവയെ എതിര്‍ക്കുന്നത് മതവിരുദ്ധമാണ്.

Read More ..
1 5 6 7