smoothslider

മുഹര്‍റം

മുഹര്‍റം

നാല് പവിത്ര മാസങ്ങള്‍ മുഹര്‍റം അല്ലാഹുവിന്റെ മാസം ◦മുഹര്‍റം ഒമ്പതും പതിനൊന്നും

Read More ..

ലേഖനങ്ങള്‍

ലേഖനങ്ങള്‍

തീവ്രവാദം പരിഹാരമല്ല തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും സമാധാനത്തിന്റെ പാത ഭീകരവാദം ഇസ്ലാമികമോ? തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും

Read More ..

പ്രതിദിന ദിക്റുകള്‍

റമളാനില്‍ ഓരോ ദിവസവും പ്രത്യേകം ചൊല്ലേണ്ട ദിക്റുകള്‍ താഴെ കൊടുക്കുന്നു. റമളാന്‍ ഒന്ന് “അല്ലാഹുവേ, എന്റെ വ്രതങ്ങളെ, സ്വീകാര്യത നേടിയ നിന്റെ നോമ്പുകാരുടേത് കണക്കെയും എന്റെ നിസ്കാരത്തെ നീ പൊരുത്തപ്പെടുന്ന നിസ്കാരക്കാരുടേതു പോലെ യും ആക്കണേ, ആരാധനാകാര്യത്തില്‍ അശ്രദ്ധ പുലര്‍ത്തുന്നവരുടെ നിദ്രയെ തൊട്ട് എ ന്നെ നീ ഉണര്‍ത്തുകയും ചെയ്യണേ”. റമളാന്‍ രണ്ട് “അല്ലാഹുവേ, നിന്റെ മഹത്തായ കാരുണ്യത്തെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കുന്നു. നിന്റെ പ്രീതിയിലേക്കെന്നെ അടുപ്പിക്കണേ. നിന്റെ കോപവും ശിക്ഷയും എന്നെത്തൊട്ട് വിദൂരത്താക്കുകയും ചെയ്യണേ. നിന്റെ [...]

Read More ..

എല്ലാദിവസവും ചൊല്ലേണ്ട ദുആ

എല്ലാദിവസവും ചൊല്ലേണ്ട ദുആ “അല്ലാഹുവേ, ഞങ്ങള്‍ക്കു ദീര്‍ഘായുസ്സ് തരികയും ഭക്ഷണക്കാര്യത്തില്‍ സുഭിക്ഷത സമ്മാനിക്കുക യും ചെയ്യണേ. ഞങ്ങളുടെ അഭിലാഷങ്ങള്‍ പൂവണിയിക്കുകയും ശാരീരികാരോഗ്യം തന്ന് അനുഗ്രഹിക്കുകയും ചെയ്യണേ. നീ ഇച്ഛപ്രകാരം വിധികള്‍ മാറ്റുന്നവനും നിലനിര്‍ത്തുന്നവനുമാണല്ലോ. നിന്റെ നിയന്ത്രണത്തിലാണ് സര്‍വ്വ വിധികളും രേഖപ്പെടുത്തപ്പെട്ട മാതൃകാഗ്രന്ഥമുള്ളത്. ദയവായി ഞങ്ങളോട് കാരുണ്യം കാണിക്കണേ”. റമളാനില്‍ പകല്‍ സമയത്ത് പ്രത്യേകം ചൊല്ലേണ്ട ദിക്റ്: “അല്ലാഹുവേ, വിശ്വാസികളുടെ സ്ഥാനത്തെ മഹത്വപ്പെടുത്തുന്ന ഈ പുണ്യ മാസത്തില്‍ എന്റെ സ്ഥാനത്തെയും നീ ഉയര്‍ത്തിത്തരണേ. ആത്മജ്ഞാനികളുടെ ബറകത് കൊണ്ട് അവരുടെ [...]

Read More ..

ആത്മീയ ചികിത്സ

മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വന്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേണ്ടിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൌതികം എന്നിങ്ങനെ രണ്ടായി വിഭജിക്കാം

Read More ..

നബി(സ്വ) യുടെ ആഹാര ക്രമം

ഒന്നിനും നിര്‍ബ്ബന്ധം കാണിച്ചിരുന്നില്ല. കിട്ടിയത് ഭക്ഷിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമില്ല. ഒരു പ്ലൈറ്റിനു ചുറ്റും കൂടുതല്‍ ആളുകള്‍ ഇരുന്ന് വാരിയെടുക്കുന്ന രീതിയാണ് ഏറെ ഇഷ്ടം. ചാരിയിരുന്ന് ഭക്ഷിക്കില്ല. ഇടത് മുട്ട്കാലും ചന്തിയും തറയില്‍ വെച്ച് വലത് മുട്ടുകാല്‍ പൊക്കിനിര്‍ത്തിയാണ് ഭക്ഷണം കഴിക്കാനിരിയ്ക്കുന്നത്. ഈ രൂപം സ്വീകരിച്ച് അവിടുന്ന് പറയുമായിരുന്നു,ഞാന്‍ അടിമതന്നെ. അടിമ ഭക്ഷണം കഴിക്കുന്നത് പോലെ ഞാന്‍ ഇരിക്കുന്നു.

Read More ..

മരുന്നും മറുമരുന്നും

പനിയില്ലാത്തവര്‍ പനിയുടെ മരുന്ന് കഴിക്കാന്‍ പാടുണ്ടോ? ഇതെന്തു വിഡ്ഢിച്ചോദ്യമെന്നാകും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അത്തരമൊരു ‘വിഡ്ഢിത്തമാണ്’ ഹോമിയോപ്പതിയെന്ന ചികിത്സാ സമ്പ്രദായത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? ഹോമിയോപ്പതിയുടെ കഥ ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹനിമാന്‍ എന്ന കഠിനാധ്വാനിയായ ശാസ്ത്രജ്ഞന്റെ വിജയകഥയാണ്. സാമുവല്‍ ഹനിമാന്‍ 1755 ഏപ്രില്‍ 10 ന് ജര്‍മനിയിലെ മീസ്സനില്‍ ജനിച്ചു. ദാരിദ്രവും രോഗങ്ങളും ഒരുമിച്ച് അക്രമിച്ചപ്പോള്‍ ഹനിമാന്റെ സ്കൂള്‍ പഠനം നിലച്ചു. ചില കൈത്തൊഴിലുകള്‍ പഠിച്ചു. ജോലിക്ക് പോകുമ്പോഴും അദ്ദേഹം വായനക്ക് സമയം കണ്ടെത്തി. ശാസ്ത്ര ഗ്രന്ഥങ്ങളിലായിരുന്നു [...]

Read More ..

കൃത്രിമാവയവങ്ങള്‍

നഷ്ടപ്പെട്ട കൈ, കാല്‍, ചെവി, പല്ല്, മൂക്ക് തുടങ്ങിയവയ്ക്കു പകരം തദ്സ്ഥാനത്ത് ഉപയോഗിക്കാവുന്ന കൃത്രിമാവയവങ്ങള്‍ ഇന്നു ലഭ്യമാണ്. ജൈവാവയവങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനാവശ്യമാകുന്ന ശസ്ത്രക്രിയാവിഷമം ഇവിടെ ഉണ്ടാകുന്നില്ല.”പ്ലാസ്റ്റിക്‌ സര്‍ജറിയിലെ ഏറ്റവും വിഷമം പിടിച്ച ഒരു പുനര്‍ നിര്‍മ്മാണ പ്രക്രിയയാണു ബാഹ്യ കര്‍ണ്ണങ്ങളില്‍ നടത്തുന്ന സര്‍ജറി. എന്നാല്‍ ഇപ്പോള്‍ കൃത്രിമച്ചെവി വളരെ ഭംഗിയായി ഉണ്ടാക്കുന്നുണ്ട്. ഇത്തരം കൃത്രിമച്ചെവികള്‍ വളരെ സാധാരണയായിത്തോന്നുന്നതു കൊണ്ട് ശസ്ത്രക്രിയയേക്കാള്‍ ഇവയാണു കൂടുതല്‍ ഇന്നു പ്രചാരത്തിലുള്ളത്”(മെഡിക്കല്‍ എന്‍സൈക്ളോപീഡിയ പേ: 562). “പൂര്‍ണ്ണമായും ഇല്ലാതിരിക്കുന്ന കൈകള്‍ക്ക് പുനര്‍നിര്‍മ്മാണത്തേക്കാളും നല്ലതു [...]

Read More ..

ഡയാലിസിസ്

ഏകദേശം അര നൂറ്റാണ്ട് കാലമായി പ്രചാരത്തിലുള്ള ഒരു ചികിത്സാ മാധ്യമമാണ് ഡയാലിസിസ്. മനുഷ്യ ശരീരത്തില്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുകയോ പ്രവര്‍ത്തനക്ഷമമല്ലാതാകുകയോ ചെയ്യുമ്പോഴാണ് ഡയാലിസിസ് പരീക്ഷിക്കുന്നത്. വിശങ്ങളെ അരിച്ചെടുക്കുന്ന പ്രവൃത്തിയാണല്ലോ വൃക്കകള്‍ പ്രധാനമായും ചെയ്യുന്നത്. വൃക്കകളുടെ ഈ പ്രവര്‍ത്തനം യന്ത്രത്തെക്കൊണ്ട് ചെയ്യിക്കുന്ന രീതിയാണ് ഡയാലിസിസ് എന്നു പറയാം. രോഗിയുടെ ധമനീ രക്തം ഒരു കുഴല്‍ വഴി യന്ത്രത്തില്‍ എത്തിക്കുന്നു. അത് സെലോഫന്‍ കൊണ്ടുള്ള ഒരു ട്യൂബിലൂടെ ഒഴുകുന്നു. ഈ ട്യൂബ് ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കുന്നു. പ്രസ്തുത ട്യൂബില്‍ വളരെ [...]

Read More ..

വിവാഹം നേരത്തെയായാല്‍

റൈഹാനത്തിന് പതിനേഴ് വയസ്സുള്ളപ്പോഴാണ് മുജീബുറഹ്മാന്‍ അവളെ വിവാഹം ചെയ്യുന്നത്. അവന്റെ വീട്ടുകാരുടെ എതിര്‍പ്പുകാരണം പിന്നീട് അവളെ ഉപേക്ഷിച്ചു. റൈഹാനത്ത് കുടുംബകോടതിയെ സമീപിച്ചു. ഇന്ത്യന്‍ പ്രായപൂര്‍ത്തി നിയമപ്രകാരം പതിനെട്ടു വയസ്സു തികയാത്ത മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുതയില്ലെന്ന് കുടുംബകോടതി അഭിപ്രായപ്പെട്ടു. അതിനെതിരായി സമര്‍പ്പിച്ച ഹരജിയിലാണ് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ആര്‍. ബസന്ത് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. ശരിയായ മാനസികനിലയുള്ള, ഋതുമതിയായ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ കരാര്‍ സാധുവാണെന്ന്, മുസ്ലിം വ്യക്തിനിയമം ചൂണ്ടിക്കാട്ടി അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇസ്ലാമിക നിയമമനുസരിച്ച് വിവാഹം ഒരു [...]

Read More ..
1 2 3