Click to Download Ihyaussunna Application Form
 

 

വ്രതം

വ്രതം

പ്രതിദിന ദിക്റുകള്‍

റമളാനില്‍ ഓരോ ദിവസവും പ്രത്യേകം ചൊല്ലേണ്ട ദിക്റുകള്‍ താഴെ കൊടുക്കുന്നു. റമളാന്‍ ഒന്ന് “അല്ലാഹുവേ, എന്റെ വ്രതങ്ങളെ, സ്വീകാര്യത നേടിയ നിന്റെ നോമ്പുകാരുടേത് കണക്കെയും എന്റെ നിസ്കാരത്തെ നീ പൊരുത്തപ്പെടുന്ന നിസ്കാരക്കാരുടേതു പോലെ യും ആക്കണേ, ആരാധനാകാര്യത്തില്‍ അശ്രദ്ധ പുലര്‍ത്തുന്നവരുടെ നിദ്രയെ തൊട്ട് എ ന്നെ നീ ഉണര്‍ത്തുകയും ചെയ്യണേ”. റമളാന്‍ രണ്ട് “അല്ലാഹുവേ, നിന്റെ മഹത്തായ കാരുണ്യത്തെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കുന്നു. നിന്റെ പ്രീതിയിലേക്കെന്നെ അടുപ്പിക്കണേ. നിന്റെ കോപവും ശിക്ഷയും എന്നെത്തൊട്ട് വിദൂരത്താക്കുകയും ചെയ്യണേ. നിന്റെ [...]

Read More ..

എല്ലാദിവസവും ചൊല്ലേണ്ട ദുആ

എല്ലാദിവസവും ചൊല്ലേണ്ട ദുആ “അല്ലാഹുവേ, ഞങ്ങള്‍ക്കു ദീര്‍ഘായുസ്സ് തരികയും ഭക്ഷണക്കാര്യത്തില്‍ സുഭിക്ഷത സമ്മാനിക്കുക യും ചെയ്യണേ. ഞങ്ങളുടെ അഭിലാഷങ്ങള്‍ പൂവണിയിക്കുകയും ശാരീരികാരോഗ്യം തന്ന് അനുഗ്രഹിക്കുകയും ചെയ്യണേ. നീ ഇച്ഛപ്രകാരം വിധികള്‍ മാറ്റുന്നവനും നിലനിര്‍ത്തുന്നവനുമാണല്ലോ. നിന്റെ നിയന്ത്രണത്തിലാണ് സര്‍വ്വ വിധികളും രേഖപ്പെടുത്തപ്പെട്ട മാതൃകാഗ്രന്ഥമുള്ളത്. ദയവായി ഞങ്ങളോട് കാരുണ്യം കാണിക്കണേ”. റമളാനില്‍ പകല്‍ സമയത്ത് പ്രത്യേകം ചൊല്ലേണ്ട ദിക്റ്: “അല്ലാഹുവേ, വിശ്വാസികളുടെ സ്ഥാനത്തെ മഹത്വപ്പെടുത്തുന്ന ഈ പുണ്യ മാസത്തില്‍ എന്റെ സ്ഥാനത്തെയും നീ ഉയര്‍ത്തിത്തരണേ. ആത്മജ്ഞാനികളുടെ ബറകത് കൊണ്ട് അവരുടെ [...]

Read More ..

എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം

രേഖകളെ വ്യഭിചരിക്കുകയും സ്വഹാബതിന്റെ ഇജ്മാ’ഇനെ പുറം തള്ളുകയും ലോക മുസ്ലിം ഉമ്മതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന എട്ട് റക്’അതു വാദികള്‍ അവലംബിക്കുന്ന രേഖകള്‍ മുഴുക്കെയും ബാലിശമാണ്.

Read More ..

പെരുന്നാള്‍ നിസ്കാരം

പെരുന്നാള്‍ നിസ്കാരം പ്രാധാന്യമര്‍ഹിക്കുന്ന സുന്നത്താണ്. ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: “പെരുന്നാള്‍ നിസ്കാരം പ്രബലമായ സുന്നത്താണ്. ഈയര്‍ത്ഥത്തിലാണ് ഇമാം ശാഫിഈ(റ) ഈ നിസ്കാരത്തെക്കുറിച്ച് വുജൂബ്(നിര്‍ബന്ധം) എന്നുപറഞ്ഞത്. സൂറത്തുല്‍ കൌസര്‍ രണ്ടാം സൂക്തത്തി ലെ നിസ്കരിക്കുക എന്ന പ്രയോഗത്തിന്റെ താത്പര്യം പെരുന്നാള്‍ നിസ്കാരമാണെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിനുപുറമെ നബി(സ്വ) പെരുന്നാള്‍ നിസ്കാരം കൃത്യമായി അനുഷ്ഠിച്ചി രുന്നുവെന്നതും ഇതു പ്രബലമായ സുന്നത്താണെന്നതിന് തെളിവാണ്. നബി(സ്വ)യുടെ ആദ്യത്തെ പെരുന്നാള്‍ നിസ്കാരം ഈദുല്‍ഫിത്വ്ര്‍ നിസ്കാരമാണ്. ഹിജ്റ രണ്ടാം വര്‍ഷത്തിലായിരുന്നു ഇത്. ഖുര്‍ആനില്‍ [...]

Read More ..

ഈദുല്‍ ഫിത്വ്ര്‍ ആഘോഷം

“ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ‘ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷ ദിനമാകുന്നു” (ഹദീസ്). ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായുമാണ് ഇസ്ലാമിലെ ആഘോഷദിനങ്ങള്‍. ‘ഈദ് എന്ന അറബി പദത്തെക്കുറിച്ച് ഇബ്നുഹജറുല്‍ ഹൈതമി(റ) എഴുതുന്നു: “‘ഈദിന്റെ നിഷ്പത്തി ‘ഔ ദില്‍ നിന്നാണ്. അതിന്റെ വിവക്ഷ ആവര്‍ത്തനം എന്നാകുന്നു. പെരുന്നാളിന് ഈ പേര് നല്‍കാന്‍ കാ രണം വര്‍ഷാവര്‍ഷം പ്രസ്തുത ദിനം ആവര്‍ത്തിച്ചുവരുന്നു എന്നതാകാം. പെരുന്നാള്‍ ദിനം മുസ്ലിം മനസ്സുകളില്‍ സന്തോഷത്തിന്റെ ആവര്‍ത്തനമായെത്തുന്നു എന്ന നിമിത്തവും ഈ പേരിനു പിന്നില്‍ ചിലര്‍ കാണുന്നുണ്ട്. ചില പണ്ഢിതന്മാരുടെ [...]

Read More ..

സംഘടിത സകാത്

സംഘടിത സകാതിന്റെ ഇസ്ലാമിക വിധി വിശദമാക്കാം. മൊത്തം സകാതിനെ മുസ്ലിം പണ്ഢിതന്മാര്‍ രണ്ടിനമായി തിരിക്കുന്നു. ഒന്ന് ബാഹ്യമായ ധനത്തിന്റെ സകാതും മറ്റൊന്ന് ആന്തരികമായ ധനത്തിന്റെ സകാതും.

Read More ..

ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍

ഫിത്വ്ര്‍ സകാത് പണമായി നല്‍കുന്നതും സ്വീകാര്യമല്ല. ഇതു കൊണ്ട് സകാത് വീടുകയില്ല. സകാത് വാങ്ങാന്‍ അര്‍ഹരായവര്‍ വസ്തുക്കള്‍ സ്വീകരിക്കില്ലെന്നും പണമായി നല്‍കിയാല്‍ സ്വീകരിക്കുമെന്നുമുള്ള വാദം നിരര്‍ഥകമാണ്. ശാഫി’ഈ മദ്ഹബ് പ്രകാരം ഇങ്ങനെ പണമായി നല്‍കുന്നതിന് ഒരടിസ്ഥാനവുമില്ല. ഗള്‍ഫിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. സകാത് വീടണമെന്നാഗ്രഹിക്കുന്നവര്‍ ഈ കാര്യം പ്രത്യേകം പരിഗണിക്കേണ്ടതാണ്. ഇമാം നവവി(റ) പറയുന്നു: “ഭക്ഷണ സാധനമായ ധാന്യം കൊടുക്കുന്നതിനു പകരം മാവ്, റൊട്ടി തുടങ്ങിയവ കൊടുത്താല്‍ മതിയാകില്ല. വില നല്‍കിയാല്‍ മതിയാകാത്ത പോലെ തന്നെ” [...]

Read More ..

ഫിത്വ്ര്‍ സകാത്

ശരീരവുമായി ബന്ധപ്പെട്ട സകാതിനാണ് ഫിത്വ്ര്‍ സകാതെന്ന് പറയുന്നത്. ‘സകാത്തുല്‍ അബ്ദാന്‍, ‘സകാത്തുറമള്വാന്‍, ‘സകാത്തുസ്സ്വൌമ്, ‘സകാത്തു റുഊസ്, ‘സകാത്തുല്‍ ഫിത്വര്‍ എന്നീ പേരുകളില്‍ ഫിത്വര്‍ ‘സകാത്ത് അറിയപ്പെടുന്നു(ശര്‍ഖ്വാവി. 1/369). ശാരീരിക, ആത്മീയ ശുദ്ധീകരണമാണ് ഇതിലൂടെ നടക്കുന്നത്. റമള്വാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലില്‍ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ നിര്‍ബന്ധമാക്കപ്പെട്ട ദാനധര്‍മമാണിത് (തുഹ്ഫ 3/305, നിഹായ 3/108, മുഗ്നി 1/401, 402, ഫ. മു’ഈന്‍ 121, ബാജൂരി 1/317). ഫിത്വര്‍ ‘സകാത്ത് നോമ്പുകാരനെ എല്ലാവിധ അനാവശ്യങ്ങളില്‍ നിന്നും അശ്ളീലങ്ങളില്‍ [...]

Read More ..

സകാത്

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് സകാത്. വളര്‍ച്ച, ശുചിത്വം എന്നൊക്കെ ഇതിനെ ഭാഷാന്തരപ്പെടുത്താം. നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി നിര്‍ണയിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സ്വത്തില്‍ നിന്ന് നല്‍കപ്പെടുന്ന വിഹിതത്തിന് സാങ്കേതികമായി സകാത് എന്ന് പറയുന്നു. ധനത്തിന്റെ സകാത്, ശരീരത്തിന്റെ സകാത് എന്നിങ്ങനെ രണ്ടായി ഇസ്ലാം സകാതിനെ വിഭജിച്ചിട്ടുണ്ട്.

Read More ..

ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍

ലൈലതുല്‍ഖദ്ര്‍ ഏതു ദിവസമാണെന്ന കാര്യത്തില്‍ അനേകം അഭിപ്രായങ്ങളുണ്ട്. അവയില്‍ ചിലത് കാണുക: വര്‍ഷത്തില്‍ ഏതു ദിവസവുമാകാവുന്നതാണ്. റമള്വാന്‍ മാസത്തില്‍ മാത്രമാണ്. റമള്വാനിലെ മധ്യ അവസാന പത്തുകളിലാണ്. റമള്വാനിലെ അവസാ ന പത്തില്‍ മാത്രമാണ്. അവസാനപത്തിലെ ഒറ്റയായ രാവുകളിലാണ്. ഒറ്റരാവുകളില്‍ ഇരുപത്തിയേഴാം രാവ് ആകാവുന്നതാണ്. ഈ ആഭിപ്രായങ്ങള്‍ക്കെല്ലാം ഹാജരാക്കാവുന്ന  പ്രബലമായ ഹദീസുകള്‍ തന്നെ കണ്ടെത്താന്‍ കഴിയും. ഏതാനും ഹദീസുകള്‍ താഴെ ചേര്‍ക്കുന്നു. ആഇശാബീവിയില്‍ നിന്ന്, നബി(സ്വ) പ്രഖ്യാപിച്ചു. ‘നിങ്ങള്‍ റമള്വാ ന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ ഒറ്റയായ രാവുകളില്‍ [...]

Read More ..
1 2 3 4