By mpath on December 28, 2011
വ്യതിയാന ചിന്തകള്‍
അല്ലാഹു നബി(സ്വ)യിലൂടെ അറിയിച്ചുതരികയും നബി(സ്വ) വാക്കിലൂടെയും പ്രവര്‍ത്തികളിലൂ ടെയും കാണിച്ചുതരികയും, മൌനാനുവദത്തിലൂടെ അംഗീകരിക്കുകയും ചെയ്ത നടപടിക്രമങ്ങ ളാണ് സുന്നത്ത്. അത് ഖുര്‍ആന്‍ ശരീഫിന്റെ വ്യഖ്യാനങ്ങളാണ്. ഈ സുന്നത്തനുസരിച്ച് ജീവിക്കുന്നവരാണ് അഹ്ലുസ്സുന്നത്ത്. അവരുടെ സംഘത്തെ അഹ്ലുസ്സുന്നത്തിവല്ജമാഅത്ത് എന്നുപറയുന്നു. ഇവരാണ് സത്യമാര്‍ഗം സ്വീകരിച്ച മുസ്ലിംകള്. അഹ്മദ്(റ), അബൂദാവൂദ്(റ) തുടങ്ങിയ മുഹദ്ദിസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു നബിവചനത്തില്‍ ഇപ്രകാരം പറയുന്നു. ഇര് ബാളുബ്നു സാരിയ(റ) പറയുന്നു: നബി(സ്വ) ഒരു ദിവസം ഞങ്ങളോടൊത്ത് നിസ്കരിച്ചതിനു ശേഷം ഞങ്ങളെ അഭിമുഖീകരിച്ച് ഗൌരവമുള്ള ഒരു ഉപദേശം [...]
Read More ..
By mpath on December 28, 2011
വ്യതിയാന ചിന്തകള്‍
അല്ലാഹു വിശുദ്ധ വചനങ്ങളിലൂടെ വ്യക്തമാക്കിയ മോക്ഷത്തിന്റെ മാര്‍ഗദര്‍ശനമാണ് ദീനുല്‍ ഇസ്ലാം. അഥവാ ഇസ്ലാം മതം. ആദിമ മനുഷ്യനായ ആദം(അ)മിനെത്തന്നെ അത് പഠിപ്പിക്കാനുള്ള ആദ്യത്തെ അദ്ധ്യാപകനായി അല്ലാഹു നിയോഗിച്ചു. അതായത് വേദം നല്കപ്പെട്ട ആദ്യ ത്തെ നബിയും റസൂലും (പ്രവാചകനും സന്ദേശവാഹകനും) ആയിരുന്നു ആദം(അ). അദ്ദേഹത്തിന് അല്ലാഹു പത്ത് ഏടുകള്‍ നല്കി. ഒരു കൊച്ചുലോകമായിരുന്നു ആദം നബി(അ)മിന്റെ പ്രബോധന മേഖല. ആദം(അ)മിന് ഹവ്വാ ബീവി(റ)യില്‍ നാല്‍പ്പത് സന്തതികളുണ്ടായതായി പറയപ്പെടുന്നു. ഇരുപത് ആണും ഇരുപത് പെണ്ണും. ഇവരെല്ലാം ഇരട്ടകളായാണ് പ്രസവിക്കപ്പെട്ടത്. [...]
Read More ..
By mpath on December 28, 2011
വ്യതിയാന ചിന്തകള്‍
മതമെന്നപേരില് നിലവിലുള്ള ഏതെങ്കിലുമൊന്നിന്റെ അനുയായിയായി ജീവിച്ചാല്‍ പോര, മുഹമ്മദ് നബി(സ്വ)യുടെ രിസാലത്തും നുബുവ്വത്തും അംഗീകരിച്ചുകൊണ്ട് ഖുര്‍ആന്‍ അനുസരിച്ച് തന്നെ ജീവിക്കണമെന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ സൂറതുല്‍ബഖറയിലെ 62 ാം ആയത്തും മാഇദയിലെ 69 ാം സൂക്തവും ഉദ്ധരിച്ച് ഏത് മതം സ്വീകരിച്ചാലും മതി എന്നു വാദിക്കുന്ന സര്‍വ്വ മതസത്യവാദികളുണ്ട്. സൂറത്തുല്‍ ബഖറയിലെ 62ാം സൂക്തം ഇ താണ് : നിശ്ചയം വിശ്വസിച്ചവരോ യഹൂദികളോ കൃസ്ത്യാനികളോ സ്വാബികളോ ആരായാലും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരായാലും അവരുടെ [...]
Read More ..
By mpath on December 28, 2011
വ്യതിയാന ചിന്തകള്‍
ഖാരിജീ പ്രസ്ഥാനവും ശീഇയ്യത്തും തുടക്കത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്നു. അവര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ വിശ്വാസ രംഗത്തുകൂടി തങ്ങളുടെ വ്യതിയാന ചിന്തകള്‍ വ്യാപിപ്പിക്കുകയാണ് ചെയ്തത്. ഈ പ്രസ്ഥാനങ്ങളെ നേരിടാന്‍ ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്ത് വഴിപിഴച്ചുപോയ പല പ്രസ്ഥാനങ്ങളും ഹിജ്റ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ഉദയം ചെ യ്തു. ഖവാരിജികളുടെ, വന്‍പാപി അവിശ്വാസിയാണെന്ന തീവ്രവാദ നിലപാടിനെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്ന മറ്റൊരു പ്രസ്ഥാനമാണ് ജബരിയ്യ. ജഹ്മ് എന്ന ഒരു പണ്ഢിതനാണ് ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. അത്കൊണ്ട് അദ്ദേഹത്തോട് ചേര്‍ത്ത് ഇതിനെ [...]
Read More ..
By mpath on December 28, 2011
വ്യതിയാന ചിന്തകള്‍
അലി(റ)വിന്റെ ഖിലാഫത്തിന് മുമ്പ് തന്നെ അദ്ദേഹത്തോട് പ്രത്യേക സ്നേഹാദരവുകള്‍ വെച്ചുപുലര്‍ത്തിയിരുന്ന ഒരു വിഭാഗം ഇസ്ലാമിക സമൂഹത്തിലുണ്ടായിരുന്നു. ഇവരുടെ ഈ ആദരവിനെ തെറ്റായ നിലയില്‍ ചൂഷണം ചെയ്യാനായിരുന്നു ഇബ്നു സബഉം കൂട്ടരും ശ്രമിച്ചു പോന്നിരുന്നത്. ഉസ്മാന്(റ)വിന്റെ വധത്തോടെ ഇസ്ലാമിക സമൂഹത്തില്‍ രാഷ്ട്രീയമായ ഭിന്നിപ്പ് ആരംഭിച്ചു. ഭൂരിപക്ഷം മുസ്ലിംകളും അലി(റ)വിന്റെ ഖിലാഫത്ത് അംഗീകരിച്ചുവെങ്കിലും മു ആവിയ(റ)വും സിറിയക്കാരും വിഘടിത പ്രതിപക്ഷമായി നിലകൊണ്ടു. അലീപക്ഷത്തെ ശീഅത്തു അലി എന്നും മുആവിയ പക്ഷത്തെ ശീഅത്തു മുആവിയ എന്നും വിളിച്ചു. സ്വിഫ്ഫീന്‍ യുദ്ധത്തിനു ശേഷമുണ്ടാക്കിയ [...]
Read More ..
By mpath on December 28, 2011
വ്യതിയാന ചിന്തകള്‍
നബി(സ്വ)യുടെ വഫാത്തിന് ശേഷം രംഗത്ത് വന്ന അരാജക വാ ദികളെയും നുബുവ്വത്ത് വാദികളെയും ഒന്നാം ഖലീഫ ശക്തമായി നേരിടുകയും ശാന്തിയും സമാധാനവും നിറഞ്ഞ ഇസ്ലാമിക ഭര ണം കാഴ്ച വെക്കുകയും ചെയ്തു. ഉമര്‍(റ), ഉസ്മാന്(റ) എന്നി വരുടെ ഖിലാഫത്തു കാലത്ത് ഇസ്ലാമിക സാമ്രാജ്യം വളര്‍ന്ന് വ ലുതാവുകയും പുരോഗതിയുടെ പാതയില്‍ ബഹുദൂരം മുന്നേറു കയും ചെയ്തു. മക്കാ മുശ്രിക്കുകളില്‍ മുസ്ലിമാകാത്തവര് ഇ ക്കാലത്ത് വളരെ വിരളമായിരുന്നു. ഇസ്ലാമിന്റെ അഭൂതപൂര്‍വ്വ മായ ഈ വളര്‍ച്ചയില്‍ ജൂത ക്രിസ്തീയ വിഭാഗങ്ങള്‍ [...]
Read More ..
By mpath on December 28, 2011
വ്യതിയാന ചിന്തകള്‍
പ്രസിദ്ധങ്ങളായ ചില ഹദീസുകളില്‍ മുസ്ലിമിന്റെ ചില സവിശേഷതകള്‍ നബി(സ്വ) വിശദമാക്കിയിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: നബി(സ്വ) പറഞ്ഞു: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ലിംകള് സുരക്ഷിതരാകുന്നുവോ അവനാണ് മുസ്ലിം. അബൂമൂസാ(റ)യില്‍ നിന്നുള്ള നിവേദനം പറയുന്നു: ഇസ്ലാമിന്റെ നടപടികളില്‍ ഏതാണ് ഉല് കൃഷ്ടം? സ്വഹാബിമാര്‍ നബി(സ്വ)യോട് ചോദിച്ചു. റസൂല്‍(സ്വ) പറഞ്ഞു: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ലിംകള് സുരക്ഷിതരായിരിക്കുന്നുവോ(അവന്റെ നടപടിയാണ് ഏറ്റവും ഉല്‍കൃഷ്ടം) അവനാണ് യഥാര്‍ഥ മുസ്ലിം. അബ്ദുല്ലാഹിബ്നുഅംറി(റ)ന്റെ മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം കാണാം: [...]
Read More ..
By mpath on December 28, 2011
വ്യതിയാന ചിന്തകള്‍
ഭൂമിയിലെ ആദിമ മനുഷ്യര്‍ ആദം(അ)ഉം ഭാര്യ ഹവ്വാ ബീവി(റ)യുമാണ്. അവര്‍ക്കു മുമ്പ് ഇവിടെ മനുഷ്യന് ഉണ്ടായിരുന്നോ എന്നത് തര്‍ക്ക വിഷയമാണ്. ഉണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ട ചില ചരിത്രകാരന്മാരുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ആധുനികരായ ചിലര്‍ ഈ അ ഭിപ്രായത്തെ ശരിവെച്ചെഴുതിയിട്ടുണ്ട്. ഖുര്‍ആനിലെ രണ്ടാം അദ്ധ്യായമായ അല്‍ബഖറ സൂറത്തിലെ 30 ാം സൂക്തമാണ് ഇതിന് അവര്‍ തെളിവായുദ്ധരിക്കുന്നത്. നിന്റെ നാഥന് മലകുകളോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക, ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ പോകുന്നു; അവര്‍ ചോദിച്ചു: അതില്‍ നാശം ഉണ്ടാക്കുകയും [...]
Read More ..