Click to Download Ihyaussunna Application Form
 

 

തീവ്രവാദം

തീവ്രവാദം

തീവ്രവാദത്തിന്റെ പര്യായമായ ഭീകരവാദമാണിവിടെ ചര്‍ച്ച ചെയ്യുന്നത്. ഭീകരവാദമെന്തെന്നറിയു മ്പോഴാണ് അതിനെ ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ നോക്കി കാണുന്നതിന് കൂടുതല്‍ സൌകര്യമുണ്ടാവുക. വളരെ സങ്കീര്‍ണമാണിത്. അതിന്റെ രീതിശാസ്ത്രവും പ്രയോഗവുമെല്ലാം കാലുഷ്യം മാത്രമാണ്. ലോകത്ത് നടന്നതും നടക്കുന്നതുമായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തിലെത്താനേ അതിന്റെ നിര്‍വചനത്തിന്റെ വിഷയത്തില്‍ നമുക്ക് സാധിക്കുന്നുള്ളൂ. വിഷയം മനസ്സിലാക്കുന്നതിന് ഒരു നിര്‍വചനത്തിന്റെ അനിവാര്യത ഉണ്ടെന്ന് തോന്നുന്നില്ല. അതിരുവിട്ട അസഹിഷ്ണുതയും പരിധിവിട്ട പക്ഷപാതവും സ്വാര്‍ഥതയും ദുര്‍മോഹവും നിമിത്തം സ്വീകരിക്കുന്ന ക്രൂരവും ഭീതിതവുമായ നയനിലപാടുകളും അവയെ സഹായിക്കലും ന്യായീകരിക്കലും എല്ലാം [...]

Read More ..