Click to Download Ihyaussunna Application Form
 

 

സന്ദേശങ്ങള്‍

സന്ദേശങ്ങള്‍

വിവര സാങ്കേതിക വിദ്യ അനുദിനം വളര്‍ച്ച പ്രാപിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യന്റെ ആശയ വിനിമയവും മാധ്യമോപാധികളും കമ്പ്യൂട്ടര്‍ വല്‍കരിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇസ്ലാമിക പ്രബോധകര്‍ തങ്ങളുടെ ബാധ്യത കാലോചിത രീതിയില്‍ പരിഷ്ക്ക രിക്കുകയും വികസിപ്പിക്കുയും ചെയ്യേണ്ടത് അനിവാര്യമാണ്. ദീനിന്റെ ശത്രുക്കള്‍ പല തലങ്ങളില്‍ നേരത്തെ തന്നെ ഈ വിദ്യ ഉപയോഗപ്പെടുത്തി വരുന്നു. നൂതനാശയക്കാരും ഈ രംഗത്ത് ചുവടുറപ്പിക്കുന്നുണ്ട്്. യഥാര്‍ഥ അഹ്ലുസുന്നഃയുടെ വക്താക്കള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. I C F നു കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന ഇ [...]

Read More ..