Click to Download Ihyaussunna Application Form
 

 

ദാമ്പത്യം

ദാമ്പത്യം

ഭര്‍ത്താവിനു വേണ്ടത്

കൃത്രിമ സൌന്ദര്യങ്ങളല്ല ഭര്‍ത്താവിന്  വേണ്ടതെന്നറിയുക. ലിപ്സ്റിക്കും കമഷിയും തേച്ച് ചുടു ചുകപ്പിച്ച് കൃത്രിമസൌന്ദര്യമുടാക്കുവര്‍ ഓര്‍ക്കുക. ഭര്‍ത്താവ് മണ്ടനല്ലെങ്കില്‍ ഈ ബ്യൂട്ടി ചമയല്‍ വിപരീതഫലമാണുണ്ടാക്കുക. സൌന്ദര്യവര്‍ധക വസ്തുക്കള്‍ക്കുവേടി ഭര്‍ത്താവിന്റെ ദാരിദ്ര്യം ഓര്‍ക്കാതെ കാശ് തുലക്കുകയും ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങുകയും ചെയ്യുവര്‍ പരിഹാസ്യപാത്രങ്ങളാവുകയാണ്. ഇവരോട് പുച്ഛവും നിന്ദയുമായിരിക്കും ഭര്‍ത്താവിനുണ്ടാവുക. യാതൊരു കൃത്രിമത്വവുമില്ലാത്ത വൃത്തിയും ശുദ്ധിയും വസ്ത്രം, ആഭരണം, തന്റെ കാര്‍കൂന്തല്‍ എല്ലാം മനോഹരമായി ക്രമീകരിക്കുകയും ദുര്‍ഗന്ധങ്ങളൊഴിവാക്കുകയും ചെയ്താല്‍ ത ഭര്‍ത്താവിന് തൃപ്തിയാകും. ഭര്‍ത്താവിന്റെ ഇബാദത്ത്, പഠനം, വായന, ആരാധന, സമൂഹിക [...]

Read More ..

ഭര്‍ത്താവിന്റെ വീട്ടില്‍

ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി വേണം ഭാര്യയുടെ ചുവടുവെപ്പുകള്‍.  ഭര്‍ത്താവിന്റെ മനസ്സ് വായിച്ചെടുക്കുക.  ആഹാരം, വസ്ത്രം, മെത്തയിലെ പങ്കാളിത്തം, രതി, ഭര്‍ത്താവിന്റെ സ്വകാര്യത, വ്യക്തിത്വം, അഭിരുചി, സാമൂഹികബന്ധങ്ങള്‍, വ്യക്തിബന്ധങ്ങള്‍, കുടുംബസാഹചര്യങ്ങള്‍, പൊതുപങ്കാളിത്തം, സാമ്പത്തിക സ്ഥിതി, അദ്ദേഹത്തെ അലട്ടു പ്രശ്നങ്ങള്‍, അദ്ദേഹത്തിന്റെ തിരക്കും ബദ്ധപ്പാടും, പ്രശ്നബാഹുല്യങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ എല്ലാം പതുക്കെ പതുക്കെ മനസ്സിലാക്കാന്‍ ഭാര്യശ്രമിക്കണം. തന്റെ ഭര്‍ത്താവ് ആരാണെറിയാതെ അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും അഭിലാഷങ്ങളും അറിയാന്‍ സാധിക്കുകയില്ലല്ലോ. പല ദാമ്പത്യങ്ങളും ആടിയുലയുകയും വീണുടയുകയും ചെയ്യുത് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തതുകൊടാണ്. ഭര്‍ത്താവിന്റെ പ്രശ്നങ്ങളും [...]

Read More ..

അവകാശങ്ങളും കടപ്പാടുകളും

പുരുഷന്റെ സംരക്ഷണത്തിന്‍ കീഴിലാണ് സ്ത്രീകളുടെ ജീവിതസുരക്ഷ എതുകൊടാണല്ലോ സ്ത്രീ പുരുഷനു അനുസരണം പ്രകടിപ്പിക്കുകയും ഭര്‍ത്താവ് നല്‍കു നിര്‍ദ്ദേശോപദേശങ്ങള്‍ സ്വീകരിക്കുകയും വേണമ്െ ഇസ്ലാം കല്‍പ്പിച്ചത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ അധീശാധികാരമു ള്ളവരാണ്.  അല്ലാഹു ചിലര്‍ക്ക് ചിലരെക്കാള്‍ ഔത്യം നല്‍കിയതുകൊ ടാണത്  എു ഖുര്‍ആന്‍ പഠിപ്പിക്കുുട്.  സ്ത്രീ പുരുഷന് അനുസരണം കാണിക്കുകയും വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യണം.  അല്ലെങ്കില്‍ പുരു ഷന്‍ സ്ത്രീയെ അനുസരിക്കുകയും വിധേയത്വം കാണിക്കുകയും ചെയ്യണം.  ഈ രട് വീക്ഷണങ്ങളില്‍ ഓമത്തെതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കു കയും നിര്‍ബന്ധമാക്കുകയുമാണ് ചെയ്തിരിക്കുത്. [...]

Read More ..

സമ്പത്ത് , ചാരിത്യ്രസംരക്ഷണം

ഭര്‍ത്താവിന് വേടി കാത്തിരിക്കുകയും ഏതു സാഹചര്യത്തിലും ഭര്‍ത്താവിന്റെ മുിലല്ലാതെ തന്റെ സൌന്ദര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുക സ്തീയുടെ കടമയാണ്. തന്റെ ശരീരവും സൌന്ദര്യവും ചന്തവും ചമയങ്ങളുമെല്ലാം ഭര്‍ത്താവിനുമാത്രം ആസ്വദിക്കാനുള്ളതാണ്. പരപുരുഷന്‍മാര്‍ക്കു മുില്‍ സൌന്ദര്യം പ്രദര്‍ശിപ്പിക്കുവരും ഭര്‍ത്താവല്ലാത്ത പുരുഷന്‍മാരുമായി ഇടപഴകി അവരുടെ വികാരനിര്‍വൃതിക്ക് പാത്രമായിത്തീരുവരും ഭര്‍ത്താവിനെ വഞ്ചിക്കു കയാണ്.  ലൈംഗികബന്ധത്തിലേര്‍പ്പെടുില്ലെ ന്യായം ഇവിടെ സ്വീകാര്യമല്ല.  ലൈംഗികബന്ധം ഭര്‍ത്താവിനു മാത്രമാണ് അവകാശപ്പെട്ടത് എ് അംഗീകരി ക്കുവര്‍ തന്റെ സൌന്ദര്യവും ശരീരവും ആഭരണങ്ങളുമെല്ലാം ഭര്‍ത്താവിനു മാത്രം ആസ്വദിക്കാനുള്ളതാണുെകൂടി അംഗീകരിച്ചേ പറ്റൂ. പുഞ്ചിരിയും കുശലം [...]

Read More ..

പൊരുത്തവും പൊരുത്തക്കേടും

പരസ്പര സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും സാഹചര്യത്തിലേ ദാമ്പത്യജീവിതം വിജയിക്കുകയുള്ളൂ. തികച്ചും അന്യരായിരു രടു വ്യക്തികള്‍ ഒിച്ചാാെകുമ്പോള്‍ ഇരുവര്‍ക്കും ഇക്കാര്യത്തെ കുറിച്ച് ബോധമുടാകണം.  വ്യത്യസ്ത രുചിയും സ്വഭാവവും വീക്ഷണങ്ങളും താല്‍പര്യങ്ങളുമായി ഒിച്ച് ജീവിക്കാന്‍ തീരുമാനിക്കു വ്യക്തിക്ക് മറ്റൊരാള്‍ക്ക് വേടി തന്റെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായി കയ്യൊഴിക്കാന്‍ കഴിയില്ല.  തന്റെ ജീവിതത്തിന് അടിമുടി മാറ്റം വരുത്താന്‍ ഒരു രാത്രി കൊട് കഴിഞ്ഞുെവരില്ല.  ജീവിതസാഹചര്യങ്ങളുടേയും വിദ്യാഭ്യാസത്തി ന്റെയും സ്ഥിതിഗതികള്‍ക്കനുസരിച്ച് രൂപപ്പെട്ടു വ ഒരു മാനസികാവസ്ഥയാണ് സ്വഭാവം.  ഒരു മനുഷ്യന്റെ സ്വഭാവം പെട്ട് മാറ്റി എടുക്കാന്‍ [...]

Read More ..

രഹസ്യം പുറത്തുപറയരുത്

ദാമ്പത്യജീവിതം ത ഒരു രഹസ്യമാണ്. രഹസ്യം സൂക്ഷിക്കാന്‍ ദമ്പതിമാര്‍ക്കു കഴിയണം. എല്ലാ രംഗത്തും ഇതനിവാര്യമാണ്. സുകര്‍മ്മിണികളായ സ്ത്രീകളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുു: അവര്‍ ഭക്തിിയുള്ളവരാണ്. ഭര്‍ത്താവിന്റെ അഭാവത്തില്‍ അല്ലാഹു സൂക്ഷിക്കാന്‍ പറഞ്ഞതിനെ സൂക്ഷിക്കുവരാണ്. ദാമ്പത്യബന്ധങ്ങളും സൂക്ഷിക്കാല്‍ കല്പിച്ച രഹസ്യങ്ങളാണെതുകൊട് ആ രഹസ്യങ്ങള്‍ പുറത്തു പറയരുത്െ തിരുനബി(സ്വ) വിലക്കിയിരിക്കുു. സുഹൃത്തുക്കളുമായി സംസാരിക്കുതിനിടയിലും പൊതുവേദികളിലും ക്ളബ്ബുകളിലുമൊക്കെയിരുു ഹരത്തിനുവേടി ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ കോര്‍ക്കുവരുട്.  തങ്ങളുടെ ദാമ്പത്യരഹസ്യവും ഭാര്യയുടെ മഹത്വവും സ്വഭാവദൂഷ്യങ്ങളുമെല്ലാം സുഹൃത്തുക്കളോട് പറഞ്ഞ് സ്വയം പരിഹാസ്യരും നീചന്‍മാരുമായിത്തീരുവര്‍. സ്വന്തം ജീവിതം [...]

Read More ..

ആദ്യരാത്രി

പ്രഥമരാത്രിയില്‍ ദമ്പതികള്‍ പരസ്പരം പരിചയപ്പെടുകയാണ്. നന്‍മയുടെയും സ്നേഹത്തിന്റെയും തണലില്‍ ഈ ദാമ്പത്യബന്ധം നിലനില്‍ക്കാന്‍ വേടി യുള്ള പ്രാര്‍ത്ഥനയോടെ വേണം ദമ്പതികള്‍ ബന്ധമാരംഭിക്കാന്‍. പത്നിയുടെ മൂര്‍ദ്ദാവില്‍ കൈവച്ച് ദുആ ചെയ്യല്‍ സുത്താണ്. പ്രഥമരാത്രിയിലെ പരിചയ പ്പെടല്‍ ത ഈ പ്രാര്‍ത്ഥനയോടെയായിരിക്കണം. നാഥാ, ഞങ്ങളിരുവരുടെയും സഹവാസത്തില്‍ നീ അനുഗ്രഹം നല്‍കേണമേ എ് തുടങ്ങി സര്‍വ്വ ഗുണത്തിനും നല്ല ജീവിതത്തിനും സുകൃതരായ സന്താന ലബ്ധിക്കും ആയുരാരോഗ്യത്തുമെല്ലാം പ്രാര്‍ത്ഥിക്കുക. അനന്തരം പരസ്പരം അറിയാനും അടുക്കാനും ശ്രമിക്കുക. ഇരുവരും കുടുംബവിശേഷങ്ങളും ചര്‍ച്ച ചെയ്തു പരസ്പരം [...]

Read More ..

നിയന്ത്രിത രതി

ദാമ്പത്യജീവിതവും രതിബന്ധങ്ങളും കേവലമൊരു വൈകാരിക പ്രശ്നമായല്ല ഒരു വിശുദ്ധ ദൌത്യമായാണ് ഇസ്ലാം കാണുത്. മനുഷ്യനിലും ജന്തുജാലങ്ങളിലുമൊക്കെയുള്ള ഒരു സഹജവാസനയാണ് ലൈംഗികത. അത് നിര്‍വഹിക്കാനും വികാരാസക്തി പൂര്‍ത്തീകരിക്കാനുമായി പ്രകൃതിയില്‍ ത ലൈംഗികാഭിനിവേശം സൃഷ്ടിക്കുകയും രതിക്രീഡക്കുള്ള വഴിയൊരുക്കുകയും ചെയ്തിട്ടുട്. മനുഷ്യവിഭാഗങ്ങള്‍ പക്ഷേ, ഒരു പ്രകൃതിദത്ത വികാരശമനോപാധിയായി ലൈംഗികബന്ധത്തെ കാണാറില്ല. എല്ലാ സമൂഹങ്ങളിലും ചില നിയമങ്ങളും സമ്പ്രദായങ്ങളും ഈ രംഗത്ത് സ്വീകരിച്ചുവരാറുട്. മതസമൂഹങ്ങള്‍ക്ക് അവയുടേതായ നിലപാടുട്. ചില മതനിരാസ പ്രസ്ഥാനങ്ങളില്‍ വെള്ളംകുടി ലൈംഗികത്വം അനുവദിക്കപ്പെട്ടിട്ടുടെങ്കിലും അവിടെയും ചില നടപ്പുശീലങ്ങള്‍ പിന്തുടരുുട്. എല്ലാ [...]

Read More ..

രതിബന്ധങ്ങള്‍

ദാമ്പത്യജീവിതത്തില്‍ പ്രധാന ലക്ഷ്യങ്ങളില്‍ ഓണ് ലൈംഗിക ബന്ധം. സഹജവികാരമാണ് ലൈംഗികാസക്തി. ഇതിന്റെ നിര്‍വഹണത്തിന് വിവാഹമല്ലാതെ മറ്റു വഴികളില്ല. അതുകൊടു ത വധൂവരന്‍മാര്‍ക്കിടയില്‍ ലൈംഗികബന്ധങ്ങളുടെ ഏറ്റവും ഉത്തമവും സംതൃപ്തവുമായ അനുഭവങ്ങളുടായിരിക്കണം. നിര്‍ബന്ധമോ പീഡാനുഭവങ്ങളോ ഇല്ലാതെ പരസ്പരം ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടുക.. നിനക്കൊരു കന്യകയെ വേളികഴിച്ചുകൂടായിരുാ, നിങ്ങള്‍ക്കു പരസ്പരം വിനോദിക്കാമായിരുല്ലോ എ് തിരുനബി(സ്വ) തന്റെ ഒരു ശിഷ്യനോട് ചോദിക്കുകയുടായി. എല്ലാ മാനസിക പിരിമുറുക്കങ്ങളില്‍ നിും മുക്തമാകു ആനന്ദനിമിഷങ്ങളാണ് രതിബന്ധങ്ങളിലൂടെ മനുഷ്യന്‍ നേടുത്. വിവാഹം കഴിഞ്ഞാല്‍ പി ഭാര്യയുമായി രതിബന്ധത്തിലേര്‍പ്പെടേടത് പുരുഷനു നിര്‍ബന്ധമാണ്. [...]

Read More ..

സംതൃപ്ത ദാമ്പത്യം

അപരിചിതരും അന്യരുമായിരു സ്ത്രീയും പുരുഷനും വിവാഹത്തോടെ ഒരു മനസ്സും ഒരു മെയ്യുമായിത്തീരുകയാണ്. സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും പാരസ്പര്യത്തിന്റെയും ഒരു പുതിയ പ്രപഞ്ചം ഇവിടെ ഉയിരെടുക്കുു. ആനന്ദത്തിന്റെയും ആമോദത്തിന്റെയും പൊന്‍പുലരിയില്‍ ജീവിതം യാഥാര്‍ത്ഥ്യമാവുകയാണ്. ലക്ഷ്യബോധത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും പുതിയ പാഠങ്ങളും അനുഭവങ്ങളുടെ അധ്യാപകനും ദമ്പതിമാരെ സ്ഥിരോത്സാഹികളും സൂക്ഷ്മനിരീക്ഷകരുമാക്കുകയാണ്. ജീവിതത്തിന്റെ സന്തോഷവും സന്താപവും ഇനിയാണ് അനുഭവിക്കാന്‍ പോകുത്. അര്‍ത്ഥവത്തായ ജീവിതത്തിലൂടെ തന്റെ വ്യക്തിത്വം തെളിയിക്കുകയും സ്നേഹവും സഹകരണവും കേന്ദ്രീകരിച്ചുള്ള ഒരു പുതിയ ജീവിതരീതി ശീലിക്കുകയും ചെയ്യാന്‍ ദമ്പതികള്‍ തയാറാവണം. തന്റെ സ്വന്തം താല്പര്യങ്ങളും [...]

Read More ..
1 2 3