Click to Download Ihyaussunna Application Form
 

 

ഖുര്‍ആന്‍

ഖുര്‍ആനും നബിചര്യയും

അല്ലാഹുവിന്റെ വഹ്യ് ഇല്ലാതെ നബി (സ്വ) വല്ലതും പറയുകയോ പ്രവര്‍ത്തിക്കുകയോ അംഗീകാരം നല്‍കുകയോ ചെയ്യുകയില്ല. അല്ലാഹു പറയുന്നു: “റസൂല്‍ നിങ്ങള്‍ക്ക് നല്‍കിയത് സ്വീകരിക്കുക, അവിടുന്ന് നിങ്ങള്‍ക്ക് വിരോധിച്ചത് വെടിയുകയും ചെയ്യുക” (അല്‍ ഹശ്ര്‍: 7). ഖുര്‍ആനും സുന്നത്തുമാണ് നബി (സ്വ) സമുദായത്തിന് നല്‍കിയിട്ടുള്ളത്. ഖുര്‍ആനിന്റെ വ്യാഖ്യാനവും വിശദാംശവുമാണ് സുന്നത്ത്. പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട മുഅ്ജിസായ കലാം ആണല്ലോ ഖുര്‍ആന്‍. എന്നാല്‍ നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, മൌനാനുവാദം എന്നിവക്കാണ് സുന്നത്ത് എന്നു പറയുന്നത്. സുന്നത്തില്‍ ഒരു [...]

Read More ..

ഖുര്‍ആനും നബിചര്യയും

അല്ലാഹുവിന്റെ വഹ്‌യ് ഇല്ലാതെ നബി (സ്വ) വല്ലതും പറയുകയോ പ്രവര്‍ത്തിക്കുകയോ അംഗീകാരം നല്‍കുകയോ ചെയ്യുകയില്ല. അല്ലാഹു പറയുന്നു: ”റസൂല്‍ നിങ്ങള്‍ക്ക് നല്‍കിയത് സ്വീകരിക്കുക, അവിടുന്ന് നിങ്ങള്‍ക്ക് വിരോധിച്ചത് വെടിയുകയും ചെയ്യുക” (അല്‍ ഹശ്ര്‍: 7). ഖുര്‍ആനും സുന്നത്തുമാണ് നബി (സ്വ) സമുദായത്തിന് നല്‍കിയിട്ടുള്ളത്. ഖുര്‍ആനിന്റെ വ്യാഖ്യാനവും വിശദാംശവുമാണ് സുന്നത്ത്. പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട മുഅ്ജിസായ കലാം ആണല്ലോ ഖുര്‍ആന്‍. എന്നാല്‍ നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം എന്നിവക്കാണ് സുന്നത്ത് എന്നു പറയുന്നത്. സുന്നത്തില്‍ ഒരു [...]

Read More ..

ഖുര്‍ആനും ജന്തുശാസ്ത്രവും

തേനീച്ച, ചിലന്തി, കൊതുക്, തവള, ഉറുമ്പ്, നാല്‍ക്കാലികള്‍, ഇഴജന്തുക്കള്‍, പറവകള്‍ തുടങ്ങിയ വിവിധ ജന്തു സമൂഹങ്ങളെക്കുറിച്ചു ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ജീവികളുടെ സംഘബോധം, ജീവിതക്രമം, അതിശയിപ്പിക്കുന്ന തരത്തിലുള്ള അവയുടെ പ്രവര്‍ ത്തനങ്ങള്‍, പാലുല്‍പാദനം തുടങ്ങിയ കാര്യങ്ങളിലേക്കാണ് ഖുര്‍ആന്‍ മനുഷ്യന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മാതൃകയ്ക്കു ഏതാനും സൂക്തങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു. വിവിധ തരം ജീവി വര്‍ഗങ്ങളുടെ അസ്തിത്വം ഖുര്‍ആന്‍ ഇങ്ങനെ വെളിപ്പെടുത്തുന്നു : “ഭൂമിയിലെ ഏതു ജീവിയും ഇരു ചിറകുകളില്‍ പറക്കുന്ന പക്ഷിയും നിങ്ങളെപ്പോലുള്ള സമൂഹങ്ങളാകുന്നു” (6: 38). തേനീച്ചയുടെ ജീവിതരീതിയിലേക്ക് [...]

Read More ..

ഖുര്‍ആനും ഗോളശാസ്ത്രവും

ഗോള രൂപവത്കരണ പഠനത്തിന് അറബിയില്‍ ഇല്‍മുല്‍ ഹൈഅഃ എന്നാണ് പറയുക. ഇല്‍മുന്നുജൂം, ഇല്‍മുല്‍ഫലക് എന്നീ പേരുകളിലും ഖഗോളപഠനം മുസ്ലിം ലോ കത്ത് അറിയപ്പെടുന്നു. സമയം, ദിക്ക് ഇവയെക്കുറിച്ചു പഠിപ്പിക്കുന്ന ഗോളശാസ്ത്രശാഖയാണ് ഇല്‍മുല്‍ മീഖാത്ത്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് അറബ് ലോകത്ത് ഈ ശാസ്ത്രശാഖകളൊന്നും ഉദയം ചെയ്തിരുന്നില്ല. എല്ലാ പൌരാണിക ജനവിഭാഗങ്ങളെയും പോലെ നക്ഷത്രങ്ങളും ഇതര ഗോളങ്ങളും അവര്‍ക്ക് ആരാധ്യവസ്തുക്കളായിരുന്നു. എങ്കിലും ദിക്ക് നിര്‍ണയത്തിന് നക്ഷത്രത്തിന്റെ ഉദയസ്ഥാനങ്ങളെ അവര്‍ അവലംബിച്ചു. മരുഭൂമിയിലെ യാത്രക ള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായിരുന്നു. [...]

Read More ..

ഖുര്‍ആനില്‍ പതിവാക്കേണ്ടവ

ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേകം സുന്നത്താകുന്നു. ദിവസേന ഓരോ ഫര്‍ള് നിസ്കാരത്തിനു ശേഷവും താഴെ പറയുന്നവ സുന്നത്താണ്. സൂറത്തുല്‍ ഫാതിഹ. സൂറത്തുല്‍ ഇഖ്ലാസ്വ് (112‏-ാം അദ്ധ്യായം). സൂറത്തുല്‍ ഫലഖ് (113‏-ാം അദ്ധ്യായം). സൂറത്തുന്നാസ് (114‏-ാം അദ്ധ്യായം). ആയത്തുല്‍ കുര്‍സിയ്യ് (അല്‍ ബഖറ: 255). ശഹിദല്ലാഹു… (ആലു ഇംറാന്‍: 18). ഉറങ്ങാനുദ്ദേശിച്ചാല്‍ ഈ ആറെണ്ണത്തിനു പുറമെ, ആമനര്‍റസൂല്‍ (അല്‍ ബഖറ: 284‏-286). സൂറത്തുല്‍ കാഫിറൂന്‍ (109‏-ാം അദ്ധ്യായം) എന്നിവ ഓതലും സുന്നത്താണ്. എല്ലാ ദിവസവും [...]

Read More ..

ഖുര്‍ആനിന്റെ അവതരണം

വിശുദ്ധ ഖുര്‍ആന്‍ ഏഴാം ആകാശത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ‘ലൌഹുല്‍ മഹ്ഫൂളി’ല്‍ (സൂക്ഷിപ്പുപലക) രേഖപ്പെടുത്തിയിരുന്നു. അവിടെ നിന്നും ഖുര്‍ആന്‍ ഒന്നിച്ചു ഒന്നാം ആകാശത്തിലെ ‘ബൈത്തുല്‍ ഇസ്സ’യിലേക്ക് ഒന്നാമതായി ഇറക്കപ്പെട്ടു. വിശുദ്ധ റമളാനിലെ ഖദ്റിന്റെ രാത്രിയിലാണ് അതുണ്ടായത്. പിന്നീട് അവസരോചിതമായി ഇരുപത്തിമൂന്ന് സംവത്സരക്കാലത്തിനുള്ളിലായി ഖുര്‍ആന്‍ ബൈത്തുല്‍ ഇസ്സയില്‍ നിന്ന് ജിബ്രീല്‍ (അ) മുഖേന നബി (സ്വ) ക്ക് അല്ലാഹു ഇറക്കിക്കൊടുത്തു. അപ്പോള്‍ ഖുര്‍ആനിനു രണ്ട് അവതരണം ഉണ്ടായിട്ടുണ്ട്. ഒന്നാം അവതരണം ആകാശവാസികളില്‍ ഖുര്‍ആനിന്റെ മഹത്വം വിളംബരം ചെയ്യുന്നതിനു വേണ്ടിയായിരുന്നു. [...]

Read More ..

ഖുര്‍ആനിന്റെ അവതരണം

വിശുദ്ധ ഖുര്‍ആന്‍ ഏഴാം ആകാശത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ‘ലൗഹുല്‍ മഹ്ഫൂളി’ല്‍   (സൂക്ഷിപ്പുപലക) രേഖപ്പെടുത്തിയിരുന്നു. അവിടെ നിന്നും ഖുര്‍ആന്‍ ഒന്നിച്ചു ഒന്നാം ആകാശത്തിലെ  ‘ബൈത്തുല്‍ ഇസ്സ’ യിലേക്ക് ഒന്നാമതായി ഇറക്കപ്പെട്ടു. വിശുദ്ധ റമളാനിലെ ഖദ്‌റിന്റെ രാത്രിയിലാണ് അതുണ്ടായത്. പിന്നീട് അവസരോചിതമായി ഇരുപത്തിമൂന്ന് സംവത്സരക്കാലത്തിനുള്ളിലായി ഖുര്‍ആന്‍ ബൈത്തുല്‍ ഇസ്സയില്‍ നിന്ന് ജിബ്‌രീല്‍ (അ) മുഖേന നബി (സ്വ) ക്ക് അല്ലാഹു ഇറക്കിക്കൊടുത്തു. അപ്പോള്‍ ഖുര്‍ആനിനു രണ്ടു അവതരണം ഉണ്ടായിട്ടുണ്ട്.   ഒന്നാം അവതരണം ആകാശവാസികളില്‍ ഖുര്‍ആനിന്റെ മഹത്വം [...]

Read More ..

ഖുര്‍ആനിനെ ആദരിക്കല്‍

ലൗഹുല്‍ മഹ്ഫൂളില്‍ എഴുതി സൂക്ഷിച്ചിട്ടുള്ള വിശുദ്ധ ഖുര്‍ആന്‍ അവിടെ നിന്ന് മഹാന്മാരായ മലകുകള്‍ വിശുദ്ധ ഗ്രന്ഥങ്ങളില്‍ എഴുതി വിശുദ്ധിയോടെ ഒന്നാം ആകാശത്ത് സൂക്ഷിച്ചിരിക്കുന്നു.  വിശുദ്ധിയോടെ ആകാശത്ത് സൂക്ഷിക്കപ്പെട്ട ഈ ഖുര്‍ആന്‍ ഭൂമിയിലെ സത്യവിശ്വാസികളും ശുദ്ധിയോടു കൂടി മാത്രമെ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. അല്ലാഹു പറയുന്നു: ”ആദരണീയവും ഉന്നതവും പരിശുദ്ധവുമായ ഗ്രന്ഥങ്ങളില്‍ മഹാന്മാരും പുണ്യാത്മാക്കളുമായ എഴുത്തുകാരുടെ കൈകളില്‍ അതു സ്ഥിതി ചെയ്യുന്നു” (സൂറ അബസ:13þ-16), ”ശുദ്ധിയുള്ളവരല്ലാതെ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല” (സൂറ അല്‍ വാഖിഅ:79). വലിയ അശുദ്ധിയുള്ളവര്‍ ഖുര്‍ആന്‍ [...]

Read More ..

ക്ളോണിങ്ങും വിശുദ്ധ ഖുര്‍ആനും

ആധുനിക ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍ വിശുദ്ധ ഖുര്‍ആന്‍ 1400 വര്‍ഷങ്ങള്‍ക്കു മുമ്പു പ്രഖ്യാപിച്ച പല കാര്യങ്ങളെയും ശരിവച്ചു കൊണ്ടിരിക്കുകയാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1999-ല്‍ പ്രസിദ്ധീകരിച്ച ‘പാരമ്പര്യവും ക്ളോണിങ്ങും’ എന്ന പുസ്തകത്തില്‍ ഡോ. ബാലകൃഷ്ണന്‍ എഴുതുന്നു. “പ്രത്യുത്പാദനത്തിന്റെയും വളര്‍ച്ചയുടെയും പൊതുരീതി എല്ലാവര്‍ക്കും അറിവുണ്ട്. പക്ഷേ, ലൈംഗിക പ്രത്യുല്‍പാദനത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കുണ്ടെന്ന കാര്യം വളരെക്കാലം ശാസ്ത്രജ്ഞന്മാര്‍ക്കു പോലും അറിയില്ലായിരുന്നു” .(4) എന്നാല്‍ അടുത്തകാലം വരെ, മനുഷ്യസൃഷ്ടി പുരുഷ ബീജത്തില്‍ നിന്നു മാത്രമാണെന്നായിരുന്നു ശാസ്ത്ര നിഗമനം. ഖുര്‍ആന്‍ [...]

Read More ..