Click to Download Ihyaussunna Application Form
 

 

മറ്റുള്ളവ

മറ്റുള്ളവ

സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം

ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത് പര്‍ദ്ദാനിയമം പ്രാബല്യത്തില്‍ വരാതിരുന്നതിനാല്‍ വനിതകള്‍ക്ക് പള്ളിയില്‍ പോകുന്നതിന് നബി(സ്വ)അനുമതി നല്‍കുകയും അവര്‍ അനുവാദം ചോദിച്ചാല്‍ അനുമതി നല്‍കണമെന്നും അവരെ തടയേണ്ടതില്ലെന്നും അവിടുന്ന് നിര്‍ദ്ദേശിച്ചുവെന്നത് യാഥാര്‍ഥ്യം തന്നെ. ഇതു തന്നെയാണ് ഇന്നത്തെ പലരുടെയും അവലംബം. എന്നാല്‍ പര്‍ദ്ദാനിയമം പ്രാബല്യത്തില്‍ വന്നതോടെ നിരുപാധികമായുള്ള അനുമതി തടയുകയാണുണ്ടായതെന്നും അതുകൊണ്ടു തന്നെ ജുമുഅഃ ജമാഅതുകള്‍ക്ക് വേണ്ടി പള്ളിയില്‍ ഹാജരാകാറുണ്ടായിരുന്ന സ്വഹാബി വനിതകള്‍ അത് നിര്‍ത്തിവെക്കുകയാണുണ്ടായതെന്നും ശേഷം വല്ല വനിതകളും വല്ലപ്പോഴും പള്ളിയില്‍ ഹാജരായെങ്കില്‍ ചോദ്യം ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും അവര്‍ വിധേയരാവുകയാണുണ്ടായതെന്നും [...]

Read More ..

നേര്‍ച്ച

നിര്‍ബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേര്‍ച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്. നേര്‍ച്ചയില്‍ പ്രവാചകന്മാ രെയോ മഹാത്മാക്കളെയോ വസീലയാക്കി അവര്‍ മുഖേന നേര്‍ച്ച നേരുന്നതിനും വിരോധമില്ല. മുഹ്യിദ്ദീന്‍ ശൈഖിന് നേര്‍ച്ചയാക്കിയെന്ന് പറയുന്നത് തെറ്റാകുന്നില്ല. സ്വദഖഃ യുടെ പ്രതിഫലം മുഹ്യുദ്ദീന്‍ ശൈഖിന് ഹദ്യ ചെയ്യുകയും അത് തവസ്സു ലാക്കി അല്ലാഹുവോട് പ്രാര്‍ഥിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖഃ ചെയ്താല്‍ അതിന്റെ ഫലം അവര്‍ക്കെത്തുമെന്ന് ഇബ്നുതൈമിയ്യഃ തന്നെ പറ ഞ്ഞിട്ടുണ്ട്. ഈ രീതി ഇസ്ലാമികമായി പണ്ഢിതന്മാര്‍ അംഗീകരിച്ചാണ്. [...]

Read More ..

മാസപ്പിറവി

അബൂഹുറൈറഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “മാസം കണ്ടാല്‍ നിങ്ങള്‍ നോമ്പ് പിടിക്കുക. മാസം കണ്ടാല്‍ നോമ്പ് മുറിക്കുക. മേഘം മൂടപ്പെട്ട അവസ്ഥയില്‍ നിങ്ങള്‍ മുപ്പത് പൂര്‍ത്തിയാക്കി എണ്ണുക. മാസപ്പിറവി സംബന്ധിച്ച ഇസ്ലാമിക വീക്ഷണം ഈ ഹദീസില്‍ സുവ്യക്തമാണ്. യാതൊരു വിധ കണക്കുകൂട്ടലുകള്‍ക്കും ഈ വിഷയത്തില്‍ പഴുതില്ല. പക്ഷേ, മാസം കണക്കുനോക്കി നിശ്ചയിക്കണമെന്ന വാദമാണ് ചില പുരോഗമനാശയക്കാര്‍ക്ക്. ഖുര്‍ആ ന്റെയോ സുന്നത്തിന്റെയോ പിന്തുണയില്ലാത്ത ഈ വാദം ജൂതന്മാരും ക്രിസ്ത്യാനി കളും ശിയാക്കളും തുടര്‍ന്നു [...]

Read More ..

ഖുത്വുബയുടെ ഭാഷ

ജുമുഅഃ ഖുത്വുബഃ കേവലം ഒരു പ്രസംഗമാണെന്ന ധാരണയില്‍ നിന്നാണ് ഖുത്വുബഃ പരിഭാഷാ വാദം ഉയര്‍ന്നു വന്നത്. ഇത് സംബന്ധിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് നമുക്ക് പരിശോധിക്കാം. ഉപദേശം എന്ന അര്‍ഥകല്‍പ്പന ഖുത്വുബക്ക് നല്‍കുന്നത് ഉചിതമല്ല. അല്‍മുന്‍ജിദ് എന്ന പ്രസിദ്ധമായ അറബി നിഘണ്ടുവില്‍ പോലും ഖുത്വുബക്ക് ഉപദേശിച്ചു, സന്നിഹിതരായവരുടെ മേല്‍ ഖുത്വുബഃ പാരായണം ചെയ്തു എന്നിങ്ങനെയാണ് ഭാഷാര്‍ഥം നല്‍കിയിരിക്കുന്നത്. ഭാഷയില്‍ പോലും ഖുത്വുബ കേവലം ഉപദേശമല്ലെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നുണ്ട്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഖുത്വുബഃ പൂര്‍ണമായ ഒരു [...]

Read More ..

കൂട്ടുപ്രാര്‍ഥന

നിസ്കാരാനന്തരമുള്ള കൂട്ടുപ്രാര്‍ഥന അനാചാരമാണെന്നാണ് ചിലരുടെ വാദം. ഇത് ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടില്ലെന്നാണിവര്‍ പറയുന്നത്. തികച്ചും അവാസ്തവമായ പ്രസ്താവനയാണിത്. അബൂഉമയ്യഃയില്‍നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: “ജനങ്ങ ളെയും കൂട്ടി (അവര്‍ക്ക് ഇമാമായി) ഒരാള്‍ നിസ്കരിക്കുകയും നിസ്കാരശേഷം അവനുമാത്രം പ്രാര്‍ഥിക്കുകയും ചെയ്യുന്നവന്‍ ജനങ്ങളെ ചതിച്ചവനാകുന്നു”(ത്വബ്റാനി, മജ്മഉസ്സവാഇദ്,8/43) നിസ്കാരാനന്തരം ഇമാം ഒറ്റക്ക് ദുആ നിര്‍വഹിക്കുന്നത് മഅ്മൂമുകളെ വഞ്ചിക്കലാണെന്ന് നബി (സ്വ) ഈ ഹദീസിലൂടെ പ്രസ്താവിക്കുന്നു. ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കുന്നത് വെറുക്കുന്ന ആളായിരുന്നില്ല നബി (സ്വ). അതിനാലാണ് പ്രങക്ത്യ നയില്‍ അവരെയും [...]

Read More ..

ജുമുഅയും വിവാദങ്ങളും

ജുമുഅ യുടെ രണ്ടാം ബാങ്ക്് ജുമുഅ യുടെ രണ്ടാം ബാങ്കിനെ എതിര്‍ക്കുന്നവര്‍ ലോക മുസ്ലിം ഐക്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഉസ്മാന്‍ (റ) നടപ്പില്‍ വരുത്തിയ ഈ ബാങ്ക് സ്വഹാബികളെല്ലാം അംഗീകരിക്കുകയും നാളിതുവരെ മുസ്ലിം ലോകം തുടര്‍ന്നുവരികയും ചെയ്തതാണ്. സാഇബുബ്നു യസീദ് (റ) പറയുന്നതായി ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു: “ജുമുഅഃ നിസ്കാരത്തിനുള്ള വാങ്ക് നബി (സ്വ), അബൂബക്ര്‍ (റ), ഉമര്‍ (റ) എന്നി വരുടെ കാലത്ത് ഇമാം മിമ്പറില്‍ ഇരിക്കുമ്പോഴായിരുന്നു നിര്‍വഹിച്ചിരുന്നത്. ഉസ്മാന്‍ (റ) ന്റെ [...]

Read More ..

ജാറങ്ങള്‍

നബി(സ്വ)ഉള്‍പ്പെടെയുള്ള മഹാത്മാക്കളുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് സുന്നത്താ ണെന്ന് ഖുര്‍ആനും സുന്നത്തും വ്യക്തമാക്കുന്നു. സുന്നത്തായ സിയാറതിനു സൌകര്യ മുണ്ടാക്കും വിധം ഖബറ് മാത്രമോ അല്ലെങ്കില്‍ ചുറ്റുഭാഗങ്ങളില്‍ ചുമരോ കെട്ടിടമോ കെട്ടി ഉയര്‍ത്തുന്ന തിനാണ് ജാറം എന്നു വിവക്ഷിക്കുന്നത്. ഈ ഉദ്ദേശ്യത്തോടെ പൊതു സ്ഥലത്തായാലും അല്ലെങ്കിലും ജാറം പണിയുന്നത് സുന്നതാണ്. സാധാരണ ഖബറു കള്‍ പ്രത്യേക സാഹചര്യമൊന്നുമില്ലെങ്കില്‍ ഒരു ചാണിലധികം ഉയര്‍ത്തുന്നത് അനുവദ നീയവുമല്ല. ഇബ്നുഹജര്‍ (റ) എഴുതുന്നു: “ന്യായമായ അഭിപ്രായം മുസ്ലിംകളെ മറമാടുന്ന ഭൂമിയില്‍ (മുസബ്ബലത്) സ്വാലിഹീ [...]

Read More ..

അടിയന്തിരം

മരണപ്പെട്ടവര്‍ക്കു പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിര്‍വഹിക്കുകയും ചെയ്യുന്ന ചടങ്ങിനാണ് അടിയന്തിരം എന്ന് മുസ്ലിംകള്‍ പറയുന്നത്. ഇത് മരണാനന്തരം ഏത് ദിവസവുമാകാം. നിശ്ചിത ദിവസം തെരഞ്ഞെടുക്കുന്നതിനും വിരോധമില്ല. ഇത് അനുവദനീയമാണോ? പ്രതിഫലാര്‍ഹമാണോ? നമുക്ക് പരിശോധിക്കാം. മരണപ്പെട്ടവര്‍ക്കുവേണ്ടി നല്‍കുന്ന ദാനധര്‍മങ്ങള്‍ സ്വീകാര്യമാണെന്ന് നിരവധി ഹദീസുകളില്‍ കാണാം. സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവ സ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ [...]

Read More ..

സുന്നത്ത് കുളികള്‍

രണ്ട് പെരുന്നാള്‍ കുളി, രണ്ട് ഗ്രഹണ നിസ്കാരത്തിന് പുറപ്പെടും മുമ്പ് കുളി, മഴയെ തേടുന്ന നിസ്കാരത്തിന് മുമ്പ്, ഹജ്ജിന്റെ വിവിധ ഘട്ടങ്ങളിലും സ്ഥലങ്ങളിലും വെ ച്ചുള്ള കുളി, മയ്യിതിനെ കുളിപ്പിച്ചവന്റെ കുളി, ഇഅ്തികാഫിന് വേണ്ടിയുള്ള കുളി, റമളാന്റെ രാവില്‍ കുളി, ശരീരത്തിന് പകര്‍ച്ച വന്നതിന് കുളി ഇവയെല്ലാം സുന്നത് തന്നെ. ഏറ്റം മഹത്വം വെള്ളിയാഴ്ച കുളിയാണ്. ശേഷം മയ്യിതിനെ കുളിപ്പിച്ചവന്റെ കുളി. ഇസ്ലാമിലേക്ക് മതം മാറി വന്നവന്‍ താന്‍ കാഫിറായിരുന്ന സമയത്ത് കുളി നിര്‍ബ്ബന്ധമായവനല്ലായിരുന്നെങ്കില്‍ പ്രവേശന കുളി [...]

Read More ..