Click to Download Ihyaussunna Application Form
 

 

മറ്റുള്ളവ

മറ്റുള്ളവ

ബദര്‍ദിന ചിന്തകള്‍

എ.ഡി 624 ജനുവരിയില്‍, ഹിജ്റയുടെ പത്തൊമ്പതാം മാസം റമള്വാന്‍ പതിനേഴിന് ബദര്‍ യുദ്ധം നടന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ് നബി(സ്വ)യുള്‍പ്പടെ 313 പേര്‍(എണ്ണത്തില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ട്) സത്യവിശ്വാസികളുടെ ഭാഗത്ത് അണിചേര്‍ന്നു. മക്കയിലെ പ്രമുഖ പ്രഭു അബൂജഹ്ലിന്റെ നായകത്വത്തില്‍ ആയിരത്തോളം പടയാളികള്‍ നിഷേധികളുടെ ഭാഗത്ത് അണിചേര്‍ന്നിരുന്നു. ഇസ്ലാമിക പ്രസ്ഥാനം ശത്രുക്കളുമായി നടത്തിയ പ്രഥമ പോരാട്ടമായിരുന്നു ബദര്‍യുദ്ധം. നിര്‍ണായകമായിരുന്നു അതിന്റെ ഫലം. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ബദര്‍യുദ്ധം. ലോകത്ത് ഇസ്ലാമിന്റെയും പ്രവാചകന്റെയും നിലനില്‍പ്പു നിര്‍ണയിച്ച യുദ്ധമായിരുന്നു ഇത്. യുദ്ധത്തിനു [...]

Read More ..

ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല

ചോദ്യം: നിസ്കാരാനന്തരം നബി(സ്വ) തിരിഞ്ഞിരുന്ന് ഇപ്രകാരം ദുആ ചെയ്തു. “ഞ ങ്ങളുടെ നാട്ടില്‍ നീ ബറകത് ചെയ്യേണമേ. ഞങ്ങളുടെ സ്വാഇലും മുദ്ദിലും നീ ഞങ്ങ ള്‍ക്ക് ബറകത് നല്‍കേണമേ.” ഇബ്നു അബീശൈബ(റ)യും ബൈഹഖി(റ)യും നിവേദ നം ചെയ്ത ബഹുവചനത്തിലുള്ള ഈ പ്രാര്‍ഥന പിന്നിലുള്ള മഅ്മൂമുകളെ പരിഗണിച്ചാണെന്ന് സുന്നികള്‍ പറയുന്നതിന് മറുപടിയായി ഒരു മൌലവി എഴുതുന്നു: ‘നിസ്കാരാനന്തരം നബി(സ്വ) ബഹുവചനത്തില്‍ പ്രാര്‍ഥിച്ചുവെന്ന് മാത്രമേ ഇതുകൊണ്ടുവരുന്നുള്ളൂ. കൂട്ടപ്രാര്‍ഥനയായി സുന്നികള്‍ ചെയ്യുന്നപോലെ മഅ്മൂമുകള്‍ ആമീന്‍ പറഞ്ഞിരുന്നു വെന്നതിന് ഈ ഹദീസില്‍ തെളിവില്ല.’ [...]

Read More ..

മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും

മരണപ്പെട്ടവര്‍ക്കുവേണ്ടി ദിക്റ് ചൊല്ലി ദുആ നടത്തുന്ന സമ്പ്രദായം ഇപ്പോള്‍, വിമര്‍ശി ക്കപ്പെടുകയാണ്. ഇതും അനാചാരത്തിന്റെ പട്ടികയിലാണ് വിമര്‍ശകര്‍ ഉള്‍പ്പെടുത്തിയി രിക്കുന്നത്. അടുത്ത കാലത്ത് മാത്രം ഉണ്ടായ സമ്പ്രദായമാണിതെന്ന് അവരുടെ ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിക്കണ്ടു. ഹി. 728 ലാണ് ഇബ്നുതൈമിയ്യഃ മരണപ്പെട്ടത്. അദ്ദേഹത്തോട് ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടിട്ടുണ്ട്. എഴുനൂറുകൊല്ലം മുമ്പും ഈ സമ്പ്രദായം മുസ്ലിംകള്‍ക്കിടയിലുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. ഇബ്നുതൈമിയ്യഃ ഇതുസംബന്ധമായി നല്‍കിയ ഫത്വ കാണുക: “ചോദ്യം: ഒരാള്‍ എഴുപതിനായിരം പ്രാവശ്യം ലാഇലാഹഇല്ലല്ലാഹു എന്ന ദിക്റ് ചൊല്ലി മയ്യിത്തിനു ഹദ്യ [...]

Read More ..

ഖബര്‍ സിയാറത്

ഖബ്ര്‍ സിയാറത് ഇസ്ലാമില്‍ നേരത്തെ നിരോധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അനു വദിക്കുകയുണ്ടായി. മുസ്ലിം സമൂഹത്തിലേക്ക് ശിര്‍ക് വീണ്ടും കടന്നുവരുന്ന സാഹ ചര്യം ഇല്ലാതായ ശേഷമാണ് ഇസ്ലാം ഖബര്‍ സിയാറത് സുന്നതായി പ്രഖ്യാപിച്ചത്. “നബി(സ്വ)പറയുന്നു: നിങ്ങള്‍ക്ക് ഞാന്‍ ഖബ്ര്‍ സിയാറത് തടഞ്ഞിരുന്നു. ഇനി നിങ്ങള്‍ സിയാറത് ചെയ്തുകൊള്ളുക” (മുസ്ലിം, 7/46). പ്രധാനമായി രണ്ടു രൂപത്തില്‍ ഈ വിഷയം അപഗ്രഥിക്കാം. ഒന്ന്: പുരുഷന്മാര്‍ക്കു മാത്രം സുന്നതായ ഖബ്ര്‍ സിയാറത്. സാധാരണ കുടുംബത്തില്‍ നിന്നോ മറ്റോ മരണ പ്പെട്ടവരുടെ ഖബര്‍ സിയാറത് പുരുഷന്മാര്‍ക്ക് [...]

Read More ..

തറാവീഹ്

നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്നു മനസ്സിലാക്കാം. അവര്‍ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാല്‍ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) യും നിസ്കരിച്ചിരിക്കുക. കാരണം നബി(സ്വ)യില്‍ നിന്ന് മതം പഠിച്ചവരാണ് സ്വഹാബത്. പ്രവാചകര്‍ (സ്വ) ചെയ്യാത്തതും ഇസ്ലാമിക വിരുദ്ധവുമായ ഒന്നും അവര്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. ഇമാം സുബ്കി (റ) എഴുതി: അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനില്‍ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് [...]

Read More ..

തല്‍ഖീന്‍

മരണാനന്തരം ഖബ്റില്‍ മനുഷ്യര്‍ ചോദ്യം ചെയ്യപ്പെടും. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുസ്ലിംകളുടെ അറിവിലും വിശ്വാസത്തിലും ഉള്‍പ്പെടുന്നവ തന്നെയാണെ ങ്കിലും അവ ഓര്‍മിപ്പിച്ചു കൊടുക്കല്‍ സുന്നത്താണ്. ഇതിനാണ് തല്‍ഖീന്‍ എന്നു പറ യുന്നത്. ഖുര്‍ആനും സുന്നത്തും പഠിച്ച പ്രമുഖ പണ്ഢിതരെല്ലാം തല്‍ഖീന്‍ അംഗീകരി ക്കുന്നു. ഇബ്നു തൈമിയ്യഃ പോലും. ഖുര്‍ആന്‍ പറയുന്നതു കാണുക: “നിങ്ങള്‍ ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ വിശ്വാസി കള്‍ക്ക് ഉപകരിക്കുന്നതാണ്” (ഖുര്‍ആന്‍). ഈ ആയത്തിന്റെ അടിസ്ഥാനത്തിലാണ് തല്‍ഖീന്‍ സുന്നത്താണെന്ന് പണ്ഢിതന്മാര്‍ പറയുന്നത്. മുഗ്നി എഴുതുന്നു: “മുകല്ല ഫായ [...]

Read More ..

സ്ത്രീ ജുമുഅ ജമാഅത്ത്

പരപുരുഷന്മാര്‍ സംബന്ധിക്കുന്ന പള്ളികളിലേക്കു ജുമുഅഃ ജമാഅത്തുകള്‍ക്കായി സ് ത്രീകള്‍ പുറപ്പെടുന്നതു നിഷിദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്. ഇമാം തഖ്യുദ്ദീനുദ്ദി മശ്ഖി (റ) എഴുതി: “സ്ത്രീകളെ തടയണമെന്ന കാര്യത്തില്‍, ലക്ഷ്യങ്ങളുടെ ബാഹ്യാര്‍ഥം മാത്രമുള്‍ക്കൊ ള്ളുന്നവരും ശരീഅത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമല്ലാതെ സംശയിക്കുകയില്ല. അതിനാല്‍ ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗ പ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത്വ നല്‍കലുമാണ്” (കിഫാ യതുല്‍ അഖ്യാര്‍, 1/195). ഇബ്നുഹജര്‍ (റ) എഴുതുന്നു: “ഇക്കാലത്ത് സ്ത്രീകള്‍ പുറപ്പെടല്‍ ഹറാമാണെന്ന് ഉറ പ്പിച്ചു പറയലും [...]

Read More ..

മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം

മരണപ്പെട്ടവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ഏറെ പുണ്യകരവും പ്രതിഫ ലാര്‍ഹവുമാണ്. മുന്‍ കാലങ്ങളില്‍ നിരാക്ഷേപം നടന്നുവന്നിരുന്ന ഇക്കാര്യം ഇന്ന് വിവാദമായിരിക്കുന്നു. മുസ്ലിം സമൂഹത്തെ എന്നും വിവാദങ്ങളില്‍ തളച്ചിടുകയും സൃഷ്ടിപരമായ വളര്‍ച്ച തടയുകയും ചെയ്യുകയെന്ന ശത്രു തന്ത്രത്തിന്റെ ഉപകരണങ്ങ ളായി മാറിയ ബിദഈ പ്രസ്ഥാനക്കാര്‍ എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം സല്‍ക്കര്‍മങ്ങളെ എതിര്‍ക്കുന്നത്? ഉമ്മുസലമഃ (റ) യില്‍ നിന്ന് നിവേദനം, അവര്‍ പറയുന്നു. നബി (സ്വ) പറഞ്ഞു: “നി ങ്ങള്‍ രോഗിയുടെയോ മയ്യിത്തിന്റെയോ അരികില്‍ സന്നിഹിതരായാല്‍ ഖൈറായത് [...]

Read More ..

നിസ്കാരത്തില്‍ ഖുനൂത്

സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് സുന്നത്താണെന്ന് ശാഫിഈ മദ്ഹബ് പറയുന്നു. വിശുദ്ധ ഖുര്‍ആനും നിരവധി ഹദീസുകളും അടിസ്ഥാനമാക്കിയാണ് ഖുനൂത് സുന്ന ത്താണെന്ന് ഇമാംശാഫിഈ (റ) അഭിപ്രായപ്പെടുന്നത്. പക്ഷേ, ശാഫിഈ മദ്ഹബ് പ്ര കാരം തന്നെ സ്വുബ്ഹിയിലെ ഖുനൂത് സുന്നത്തില്ലെന്ന് ഇപ്പോള്‍ ചിലര്‍ വാദിക്കുന്നു. ഇമാം ശാഫിഈ(റ)തന്റെ ലോക പ്രസിദ്ധഗ്രന്ഥമായ അല്‍ ഉമ്മില്‍ വിവരിക്കുന്നതു കാ ണുക: “സ്വുബ്ഹി നിസ്കാരത്തില്‍ രണ്ടാം റക്അത്തിന് (റുകൂഇന്) ശേഷം ഖുനൂത് നിര്‍വ ഹിക്കണം. നബി (സ്വ) ഖുനൂത് നിര്‍വഹിച്ചിരുന്നു. സ്വുബ്ഹിയില്‍ അവിടുന്ന് ഖുനൂത് [...]

Read More ..