Click to Download Ihyaussunna Application Form
 

 

നിസ്‌കാരം

നിസ്കാരത്തില്‍ ഖുനൂത്

സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് സുന്നത്താണെന്ന് ശാഫിഈ മദ്ഹബ് പറയുന്നു. വിശുദ്ധ ഖുര്‍ആനും നിരവധി ഹദീസുകളും അടിസ്ഥാനമാക്കിയാണ് ഖുനൂത് സുന്ന ത്താണെന്ന് ഇമാംശാഫിഈ (റ) അഭിപ്രായപ്പെടുന്നത്. പക്ഷേ, ശാഫിഈ മദ്ഹബ് പ്ര കാരം തന്നെ സ്വുബ്ഹിയിലെ ഖുനൂത് സുന്നത്തില്ലെന്ന് ഇപ്പോള്‍ ചിലര്‍ വാദിക്കുന്നു. ഇമാം ശാഫിഈ(റ)തന്റെ ലോക പ്രസിദ്ധഗ്രന്ഥമായ അല്‍ ഉമ്മില്‍ വിവരിക്കുന്നതു കാ ണുക: “സ്വുബ്ഹി നിസ്കാരത്തില്‍ രണ്ടാം റക്അത്തിന് (റുകൂഇന്) ശേഷം ഖുനൂത് നിര്‍വ ഹിക്കണം. നബി (സ്വ) ഖുനൂത് നിര്‍വഹിച്ചിരുന്നു. സ്വുബ്ഹിയില്‍ അവിടുന്ന് ഖുനൂത് [...]

Read More ..

തഹജ്ജുദ് നിസ്കാരം

ജമാഅത്ത് സുന്നത്തില്ലാത്ത, വളരെ പ്രധാനപ്പെട്ട ഒരു രാത്രി നിസ്കാരമാണ് തഹജ്ജുദ്. ഇതിന് പ്രത്യേക രൂപമില്ല. ഇശാഅ് മുതല്‍ സ്വുബ്ഹിവരെയാണ് സമയമെങ്കിലും ഏറ്റവും നല്ലത് സ്വുബ്ഹിയോട് അടുക്കലാണ്. ഇശാഇന്റെ സമയത്ത് ഉറങ്ങുക, ഇശാഅ് നിസ്കരിക്കുക എന്നീ രണ്ടു കാര്യങ്ങള്‍ക്ക് ശേഷം മാത്രമേ ഈ നിസ്കാരം സുന്നത്താവുകയുള്ളൂ (ശര്‍വാനി 2: 245). രാത്രി തീരെ ഉറങ്ങാത്തവര്‍ക്ക് തഹജ്ജുദ് ലഭിക്കില്ല. ഇശാഅ് നിസ്കരിക്കാതെ ഉറങ്ങിയവര്‍ ഇശാഅ് നിസ്കരിച്ച ശേഷം നിസ്കരിക്കുന്ന നിസ്കാരം മാത്രമേ തഹജ്ജുദ് ആയി പരിഗണിക്കുകയുള്ളു. മുന്തിച്ച് ജംആക്കുന്നവന് ഇശാഅ് [...]

Read More ..

കൂട്ടുപ്രാര്‍ഥന

നിസ്കാരാനന്തരമുള്ള കൂട്ടുപ്രാര്‍ഥന അനാചാരമാണെന്നാണ് ചിലരുടെ വാദം. ഇത് ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടില്ലെന്നാണിവര്‍ പറയുന്നത്. തികച്ചും അവാസ്തവമായ പ്രസ്താവനയാണിത്. അബൂഉമയ്യഃയില്‍നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: “ജനങ്ങ ളെയും കൂട്ടി (അവര്‍ക്ക് ഇമാമായി) ഒരാള്‍ നിസ്കരിക്കുകയും നിസ്കാര ശേഷം അവനുമാത്രം പ്രാര്‍ഥിക്കുകയും ചെയ്യുന്നവന്‍ ജനങ്ങളെ ചതിച്ചവനാകുന്നു”(ത്വബ്റാനി, മജ്മഉസ്സവാഇദ്,8/43) നിസ്കാരാനന്തരം ഇമാം ഒറ്റക്ക് ദുആ നിര്‍വഹിക്കുന്നത് മഅ്മൂമുകളെ വഞ്ചിക്കലാ ണെന്ന് നബി (സ്വ) ഈ ഹദീസിലൂടെ പ്രസ്താവിക്കുന്നു. ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കുന്നത് വെറുക്കുന്ന ആളായിരുന്നില്ല നബി (സ്വ). അതിനാലാണ് പ്രങക്ത്യ [...]

Read More ..

ഖുനൂത്

സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് സുന്നത്താണെന്ന് ശാഫിഈ മദ്ഹബ് പറയുന്നു. വിശുദ്ധ ഖുര്‍ആനും നിരവധി ഹദീസുകളും അടിസ്ഥാനമാക്കിയാണ് ഖുനൂത് സുന്ന ത്താണെന്ന് ഇമാംശാഫിഈ (റ) അഭിപ്രായപ്പെടുന്നത്. പക്ഷേ, ശാഫിഈ മദ്ഹബ് പ്ര കാരം തന്നെ സ്വുബ്ഹിയിലെ ഖുനൂത് സുന്നത്തില്ലെന്ന് ഇപ്പോള്‍ ചിലര്‍ വാദിക്കുന്നു. ഇമാം ശാഫിഈ(റ)തന്റെ ലോക പ്രസിദ്ധഗ്രന്ഥമായ അല്‍ ഉമ്മില്‍ വിവരിക്കുന്നതു കാണുക: “സ്വുബ്ഹി നിസ്കാരത്തില്‍ രണ്ടാം റക്അത്തിന് (റുകൂഇന്) ശേഷം ഖുനൂത് നിര്‍വ ഹിക്കണം. നബി (സ്വ) ഖുനൂത് നിര്‍വഹിച്ചിരുന്നു. സ്വുബ്ഹിയില്‍ അവിടുന്ന് ഖുനൂത് തീരേ [...]

Read More ..

തറാവീഹ്

നബി(സ്വ) തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്നു മനസ്സിലാക്കാം. അവര്‍ ഇരുപത് നിസ്കരിച്ചതായി തെളിഞ്ഞാല്‍ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) യും നിസ്കരിച്ചിരിക്കുക. കാരണം നബി(സ്വ)യില്‍ നിന്ന് മതം പഠിച്ചവരാണ് സ്വഹാബത്. പ്രവാചകര്‍ (സ്വ) ചെയ്യാത്തതും ഇസ്ലാമിക വിരുദ്ധവുമായ ഒന്നും അവര്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. ഇമാം സുബ്കി (റ) എഴുതി: അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനില്‍ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് [...]

Read More ..

സുന്നത് നിസ്കാരങ്ങള്‍

റവാതിബ് സുന്നത് ഒരു ദിവസത്തെ റവാതിബ് ആകെ ഇരുപത്തിരണ്ടാണ്. ഇതില്‍ വെള്ളിയാഴ്ചയും ഒഴിവല്ല. റവാതിബുകള്‍ ളുഹ്റിന് മുമ്പ് 4, ശേഷവും 4, അസ്വ്റിമു മുമ്പ് 4, മഗ്രിബിന് മുമ്പ് 2, ശേഷം 2. ഇശാഇന് മുമ്പ് 2, ശേഷം 2, സ്വുബ്ഹിന് മുമ്പ് 2. വീത്റ് നിസ്കാരം എല്ലാ രാത്രിയിലും വീത്റ് നിസ്കാരമുണ്ട്. ഏറ്റം കുറഞ്ഞത് ഒരു റക്അത്. കൂടിയാല്‍ 11 റക്അത്. വിത്റ് ശക്തമായ സുന്നതാണെന്ന് ഇമാംശാഫി ഈ(റ)പറയുമ്പോള്‍ വാജിബാണെന്ന് അബൂഹനീഫഃ(റ)പറയുന്നു. ആകയാല്‍ ഉപേക്ഷിക്കരുത്. വിത്റ് [...]

Read More ..

നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)

സ്വലാത്ത് സ്വലാത്തിന്റെ വാചകം നിര്‍ണ്ണിതമല്ലാത്തതുകൊണ്ട് തന്നെ എങ്ങനെ സ്വലാത്ത് ചൊല്ലിയാലും ഫര്‍ള് വീടുന്നതാണ്. അല്ലാഹുവെ, നബി (സ്വ) ക്ക് നീ ഗുണം ചെയ്യേണമെ, എന്നര്‍ഥം വരുന്ന രൂപത്തില്‍ അത് നിര്‍വ്വഹിക്കുക. ഇബ്നു ഉമര്‍ (റ) പറയുന്നത് ശ്രദ്ധിക്കൂ. നബി (സ്വ) പറഞ്ഞു. ഖിറാഅത്തും തശഹ്ഹുദും എന്റെ മേലില്‍ സ്വലാത്തുമില്ലാത്ത നിസ്കാരമില്ല. ഇമാം ബൈഹഖി പറയുന്നു. തശഹ്ഹുദില്‍ നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലാതിരുന്നാല്‍ നിസ്കാരം മടക്കി നിസ്കരിക്കേണ്ടതാണ്. നബി (സ്വ) ക്ക് സ്വലാത്ത് ചൊല്ലുന്നതിനോടൊപ്പം അവിടുത്തെ [...]

Read More ..

നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)

9) ഥുമഅ്നീനത്ത് അടക്കം അനങ്ങല്‍ എന്നാണ് ഇതിന്റെ അര്‍ഥം, റുകൂഅ്, സുജൂദ്, ഇടയിലെ ഇരുത്തം, ഇഫ്തിറാഷിന്റെ ഇരുത്തം ഇവയില്‍ അടങ്ങിതാമസിക്കല്‍ നിസ്കാരത്തിന്റെ ഒമ്പതാമത്തെ ഫര്‍ളാകുന്നു. എല്ലാ അംഗങ്ങളും ആ ഫര്‍ളില്‍ സ്ഥിരമാവുകയെന്നാ ണിതു കൊണ്ട് വിവക്ഷിതം. മദീനാപള്ളിയില്‍ ഉണ്ടായ ഒരു സംഭവം അബുഹുറൈറഃ (റ) പറഞ്ഞ് തരുന്നതില്‍ നിന്നും ഥുമഅ് നീനത്തിന്റെ അനിവാര്യത നമുക്കു ബോധ്യപ്പെടുന്നതാണ്, ഒരിക്കല്‍ ഒരാള്‍ പള്ളിയില്‍ നിന്നും നിസ്കരിക്കുകയായിരുന്നു. നബി (സ്വ) യും ഏതാനും ശിഷ്യന്മാരും പള്ളിയുടെ ഒരു ഭാഗത്ത് ഇരിക്കുന്നുണ്ട്. നിസ്കാരം [...]

Read More ..

നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)

ഖുനൂത് ഓതല്‍ സ്വുബ്ഹ് നിസ്കാരത്തിന്റെ രണ്ടാം റക്അതിലെ ഇഅ്തിദാലില്‍ ഖുനൂത് ഓതല്‍ സുന്നത്താകുന്നു, അബൂഹുറൈറഃ (റ) യില്‍ നിന്ന് നിവേദനം, നബി (സ്വ) സ്വുബ്ഹ് നിസ്കാരത്തിലെ അവസാന റക്അതിലെ റുകൂഇല്‍ നിന്നുയര്‍ന്നാല്‍ ഖുനൂത് ഓതാറുണ്ടായിലുന്നു.(ഇബ്നു നസ്വ്റ്). അനസ് (റ) പറയുന്നു, നബി (സ്വ) ഇഹലോകം വെടിയുന്നത് വരെ സ്വുബ്ഹില്‍ ഖുനൂത് ഓതിയിരുന്നു (അഹ്മദ്,ബൈഹഖി). മുഹമ്മദ്ബ്നു സീരീനില്‍ നിന്ന് നിവേദനം, അദ്ദേഹം അനസ് ബ്നു മാലികി (റ) നോടു ചോദിച്ചു. നബി(സ്വ) സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നോ? അദ്ദേഹം [...]

Read More ..

നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)

5 )റുകൂഅ് ചെയ്യല്‍ നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫര്‍ളാണ് റുകൂഅ് ചെയ്യല്‍. നിറുത്തത്തില്‍ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പില്‍ ആവശ്യങ്ങളെല്ലാം സമര്‍പ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ഹിദായത്ത് (സന്മാര്‍ഗം) ലഭ്യമാകാനും ആ പാതയില്‍ തന്നെ സ്ഥിരപ്പെടുത്താനുമായി ആത്മാര്‍ഥമായി തേടിയ ശേഷം, യജമാനന്റെ മുമ്പില്‍ അവന്‍ കല്‍പിച്ച പ്രകാരം കുമ്പിടുകയാണ്. “വിശ്വാസികളെ, നിങ്ങള്‍ റകൂഉം സുജൂദും ചെയ്യുക, നിങ്ങള്‍ നാഥനെ ആരാധിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക, നിങ്ങള്‍ വിജയിക്കാന്‍ വേണ്ടി”എന്ന സൂറതുല്‍ ഹജ്ജ് 66-‏ാ മത്തെ [...]

Read More ..